"ന്യു എൽ.പി.എസ്. പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ പൊന്നാനി ഉപജില്ലയിലെ പൊന്നാനി മുൻസിപാലിറ്റിയിൽ 31-ാം മുൻസിപ്പൽ വാർഡിൽ സ്ഥിതി ചെയ്യുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ന്യൂ എൽ.പി. വിദ്യാലയം{{Infobox School
| സ്ഥലപ്പേര്= പൊന്നാനി
|സ്ഥലപ്പേര്=പൊന്നാനി  
| വിദ്യാഭ്യാസ ജില്ല= തിരൂര്‍
|വിദ്യാഭ്യാസ ജില്ല=തിരൂർ
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്=  
|സ്കൂൾ കോഡ്=19527
| സ്ഥാപിതവര്‍ഷം= 1968
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= പൊന്നാനി പി.ഒ, <br/>മലപ്പുറം
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 676519
|വിക്കിഡാറ്റ ക്യു ഐഡി=Q64565999
| സ്കൂള്‍ ഫോണ്‍=
|യുഡൈസ് കോഡ്=32050900109
| സ്കൂള്‍ ഇമെയില്‍=
|സ്ഥാപിതദിവസം=01
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=06
| ഉപ ജില്ല= കിഴിശ്ശേരി
|സ്ഥാപിതവർഷം=1947
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=ന്യൂ എൽ പി സ്കൂൾ  പൊന്നാനി  
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=☺️പൊന്നാനി
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പിൻ കോഡ്=679577
| പഠന വിഭാഗങ്ങള്‍2= യു.പി
|സ്കൂൾ ഫോൺ=0494 2663700
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=newlpsponnani@gmail.com
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=  
|ഉപജില്ല=പൊന്നാനി
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,,പൊന്നാനി
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=31
| പ്രധാന അദ്ധ്യാപകന്‍=          
|ലോകസഭാമണ്ഡലം=പൊന്നാനി
| പി.ടി.. പ്രസിഡണ്ട്=          
|നിയമസഭാമണ്ഡലം=പൊന്നാനി
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|താലൂക്ക്=പൊന്നാനി
}}
|ബ്ലോക്ക് പഞ്ചായത്ത്=പൊന്നാനി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=353
|പെൺകുട്ടികളുടെ എണ്ണം 1-10=339
|വിദ്യാർത്ഥികളുടെ എണ്ണം 1-10=896
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റുബീന  വൈ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അഡ്വ. കെ.പി അബ്ദുൾ ജബാർ
|എം.പി.ടി.എ. പ്രസിഡണ്ട്=കവിത ബാലു
|സ്കൂൾ ചിത്രം= 19527school.jpeg|
|size=350px
|caption=
|ലോഗോ=19527logo.resized.jpg
|logo_size=50px
}}മലപ്പുറം  ജില്ലയിലെ  പൊന്നാനി  താലൂക്കിലെ തിരൂർ  വിദ്യാഭ്യസ ജില്ലയിലെ പൊന്നാനി സബ്‌ജില്ലയിൽ  1947ൽ  സ്ഥാപിതമായ പ്രസിദ്ധമായ സ്കൂൾ ആണ്  ന്യൂഎൽപി സ്‌കൂൾ. മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പൊന്നാനിയിൽ സ്ഥിതിചെയ്യുന്ന ഒരു  എയ്ഡഡ് വിദ്യാലയമാണ് ഇത്.
 
== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
1947 കാലഘട്ടത്തിലാണ്ന്യൂ എൽ.പി. സ്കൂൾ ആരംഭിച്ചത്.പൊന്നാനി സബ്ജില്ലയിലെ ആദ്യകാല എലിമെൻ്ററി സ്കൂളുകളിൽ ഒന്നാണ് ന്യൂ . എൽ .പി. സ്കൂൾ. പ്രശസ്തരായി തീർന്ന ഒട്ടേറെ പ്രതിഭകൾ സ്കൂളിൻ്റെ  പ്രകാശമായി മാറിയിട്ടുണ്ട്. പഴയ കാലങ്ങളിൽ വളർന്നു വന്നഈ എലിമെൻ്ററി സ്കൂൾ പിന്നീട് ഗൗരിടീച്ചർടെ സ്കൂൾ എന്ന പേരിലും അറിയപ്പെട്ടിരുന്നു .സ്കൂളിൽ ആദ്യകാല പ്രവർത്തകരായിരുന്ന പലരും ഇന്ന് മൺ മറഞ്ഞിരിക്കുന്നു....പ്രശസ്തരായ അധ്യാപകരിൽ എഴുത്തച്ഛൻ മാസ്റ്റർ, ഗൗരി ടീച്ചർ തുടങ്ങിയ നിരവധി മഹാപ്രതിഭകളായ അധ്യാപകരുടെ നിസ്തുല സേവനത്തിൻ്റെദീപനാളങ്ങൾ ഇന്നും സ്കൂളിന് ഒരു വഴികാട്ടിയാണ്. വളരെ ചുരുക്കം എണ്ണം കുട്ടികളോടു കൂടി ആരംഭിച്ച ആദ്യകാല എലിമെൻ്ററി സ്കൂളിൻ്റെ ശൈശവ ദശയിൽ നിന്ന് അതിൻ്റെ എല്ലാവിധ കുറവുകളെയും മറികടന്ന് പൊൻതിളക്കമാർന്ന നിറവിൽ എത്തിനിൽക്കുന്നു ഇന്നത്തെ  ന്യൂ എൽ.പി.സ്കൂൾ. പല മഹാരഥൻമാരുംപഠിച്ച് ഉന്നത നിലയിൽ എത്തിച്ചേരുകയും നാടിൻ്റെ വികസനത്തിൽ കർമ്മോത്സുകരായി മാറിയിട്ടുമുണ്ട് ..ഈ വിദ്യാലയ മുറ്റത്ത്  നിന്ന് അറിവിൻ്റെ ആദ്യക്ഷരങ്ങൾ നേടിയെടുത്തവർ ഇന്നും സ്നേഹത്തോടെ ഓർക്കുന്ന പേരാണ് ന്യൂ എൽ.പി സ്കൂൾ .കലാരംഗത്തും, കായിക രംഗത്തും ശാസ്ത്ര - ഗണിതശാസ്ത മത്സര വേദികളിലും മിന്നും പ്രകടനങ്ങൾ തന്നെയാണ് പൊന്നാനിയുടെ ന്യൂ.എൽ.പി നേടിയിട്ടുള്ളത്. എൽ.എസ് എസ്, എഴുത്തച്ഛൻ എൻ്റോവ്മെൻ്റ്, മറ്റ് മത്സര രംഗങ്ങളിലും ഇന്നും ന്യൂ എൽ പി യുടെ കുട്ടികൾ പൊൻ താരങ്ങൾ തന്നെ .....
== ഭൗതികസൗകര്യങ്ങള്‍ ==
{| class="wikitable"
|
|}


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  എസ്.പി.സി
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
*  
 
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible"
|+
!ക്രമനമ്പർ
!പ്രധാനാധ്യാപകർ
!കാലഘട്ടം
!ക
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
 
== ചിത്രശാല ==
[[ന്യു എൽ.പി.എസ്. പൊന്നാനി/ചിത്രങ്ങൾ|ചിത്രങ്ങൾ]]
 
==വഴികാട്ടി==
==വഴികാട്ടി==
ചാവക്കാട് -പൊന്നാനി- തിരൂർ ദേശീയ പാതയിൽ നിന്ന് 1 കിലോമീറ്റർ പടിഞ്ഞാറ് മാറിസി.വി. ജംഗ്ഷൻ - ചന്തപടി റോഡിൽ എ.വി.ഹയർ സെക്കൻ്ററി സ്കൂൾ
സ്റ്റോപിൽ നിന്ന് നായരങ്ങാടി റോഡിൽ 200 മീറ്റർ തെക്കോട്ട് മാറി ന്യൂ. എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു
{| class="wikitable"
|
|}
{{Slippymap|lat= 10.781624387854686|lon= 75.94007472150525 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

20:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ പൊന്നാനി ഉപജില്ലയിലെ പൊന്നാനി മുൻസിപാലിറ്റിയിൽ 31-ാം മുൻസിപ്പൽ വാർഡിൽ സ്ഥിതി ചെയ്യുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ന്യൂ എൽ.പി. വിദ്യാലയം

ന്യു എൽ.പി.എസ്. പൊന്നാനി
വിലാസം
പൊന്നാനി

ന്യൂ എൽ പി സ്കൂൾ പൊന്നാനി
,
☺️പൊന്നാനി പി.ഒ.
,
679577
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1947
വിവരങ്ങൾ
ഫോൺ0494 2663700
ഇമെയിൽnewlpsponnani@gmail.com
കോഡുകൾ
സ്കൂൾ കോഡ്19527 (സമേതം)
യുഡൈസ് കോഡ്32050900109
വിക്കിഡാറ്റQ64565999
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,പൊന്നാനി
വാർഡ്31
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ353
പെൺകുട്ടികൾ339
ആകെ വിദ്യാർത്ഥികൾ896
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറുബീന വൈ
പി.ടി.എ. പ്രസിഡണ്ട്അഡ്വ. കെ.പി അബ്ദുൾ ജബാർ
എം.പി.ടി.എ. പ്രസിഡണ്ട്കവിത ബാലു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


മലപ്പുറം  ജില്ലയിലെ  പൊന്നാനി  താലൂക്കിലെ തിരൂർ  വിദ്യാഭ്യസ ജില്ലയിലെ പൊന്നാനി സബ്‌ജില്ലയിൽ  1947ൽ  സ്ഥാപിതമായ പ്രസിദ്ധമായ സ്കൂൾ ആണ്  ന്യൂഎൽപി സ്‌കൂൾ. മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പൊന്നാനിയിൽ സ്ഥിതിചെയ്യുന്ന ഒരു  എയ്ഡഡ് വിദ്യാലയമാണ് ഇത്.

ചരിത്രം

1947 കാലഘട്ടത്തിലാണ്ന്യൂ എൽ.പി. സ്കൂൾ ആരംഭിച്ചത്.പൊന്നാനി സബ്ജില്ലയിലെ ആദ്യകാല എലിമെൻ്ററി സ്കൂളുകളിൽ ഒന്നാണ് ന്യൂ . എൽ .പി. സ്കൂൾ. പ്രശസ്തരായി തീർന്ന ഒട്ടേറെ പ്രതിഭകൾ സ്കൂളിൻ്റെ  പ്രകാശമായി മാറിയിട്ടുണ്ട്. പഴയ കാലങ്ങളിൽ വളർന്നു വന്നഈ എലിമെൻ്ററി സ്കൂൾ പിന്നീട് ഗൗരിടീച്ചർടെ സ്കൂൾ എന്ന പേരിലും അറിയപ്പെട്ടിരുന്നു .ഈ സ്കൂളിൽ ആദ്യകാല പ്രവർത്തകരായിരുന്ന പലരും ഇന്ന് മൺ മറഞ്ഞിരിക്കുന്നു....പ്രശസ്തരായ അധ്യാപകരിൽ എഴുത്തച്ഛൻ മാസ്റ്റർ, ഗൗരി ടീച്ചർ തുടങ്ങിയ നിരവധി മഹാപ്രതിഭകളായ അധ്യാപകരുടെ നിസ്തുല സേവനത്തിൻ്റെദീപനാളങ്ങൾ ഇന്നും സ്കൂളിന് ഒരു വഴികാട്ടിയാണ്. വളരെ ചുരുക്കം എണ്ണം കുട്ടികളോടു കൂടി ആരംഭിച്ച ആദ്യകാല എലിമെൻ്ററി സ്കൂളിൻ്റെ ശൈശവ ദശയിൽ നിന്ന് അതിൻ്റെ എല്ലാവിധ കുറവുകളെയും മറികടന്ന് പൊൻതിളക്കമാർന്ന നിറവിൽ എത്തിനിൽക്കുന്നു ഇന്നത്തെ  ന്യൂ എൽ.പി.സ്കൂൾ. പല മഹാരഥൻമാരുംപഠിച്ച് ഉന്നത നിലയിൽ എത്തിച്ചേരുകയും നാടിൻ്റെ വികസനത്തിൽ കർമ്മോത്സുകരായി മാറിയിട്ടുമുണ്ട് ..ഈ വിദ്യാലയ മുറ്റത്ത്  നിന്ന് അറിവിൻ്റെ ആദ്യക്ഷരങ്ങൾ നേടിയെടുത്തവർ ഇന്നും സ്നേഹത്തോടെ ഓർക്കുന്ന പേരാണ് ന്യൂ എൽ.പി സ്കൂൾ .കലാരംഗത്തും, കായിക രംഗത്തും ശാസ്ത്ര - ഗണിതശാസ്ത മത്സര വേദികളിലും മിന്നും പ്രകടനങ്ങൾ തന്നെയാണ് പൊന്നാനിയുടെ ന്യൂ.എൽ.പി നേടിയിട്ടുള്ളത്. എൽ.എസ് എസ്, എഴുത്തച്ഛൻ എൻ്റോവ്മെൻ്റ്, മറ്റ് മത്സര രംഗങ്ങളിലും ഇന്നും ന്യൂ എൽ പി യുടെ കുട്ടികൾ പൊൻ താരങ്ങൾ തന്നെ .....

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

ക്രമനമ്പർ പ്രധാനാധ്യാപകർ കാലഘട്ടം

ചിത്രശാല

ചിത്രങ്ങൾ

വഴികാട്ടി

ചാവക്കാട് -പൊന്നാനി- തിരൂർ ദേശീയ പാതയിൽ നിന്ന് 1 കിലോമീറ്റർ പടിഞ്ഞാറ് മാറിസി.വി. ജംഗ്ഷൻ - ചന്തപടി റോഡിൽ എ.വി.ഹയർ സെക്കൻ്ററി സ്കൂൾ

സ്റ്റോപിൽ നിന്ന് നായരങ്ങാടി റോഡിൽ 200 മീറ്റർ തെക്കോട്ട് മാറി ന്യൂ. എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു

Map
"https://schoolwiki.in/index.php?title=ന്യു_എൽ.പി.എസ്._പൊന്നാനി&oldid=2532305" എന്ന താളിൽനിന്ന് ശേഖരിച്ചത്