ന്യു എൽ.പി.എസ്. പൊന്നാനി/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ശാസ്ത്ര ക്ലബ് അംഗങ്ങൾക്കായി
ആഴ്ച്ചയിൽ ബോധവൽക്കരണ ക്ലാസ്സും ശാസ്ത്ര ബോധം വളർത്തുന്ന ശാസ്ത്ര പരിസരം പ്രവർത്തനവും നടന്നു. വ്യത്യസ്ത ദിനങ്ങളിലായി വിവിധ അധ്യാപകർ കുട്ടികളെ ശാസ്ത്ര ബോധം വളർത്തുന്ന വിഷയങ്ങൾ നൽകി സമ്പുഷ്ടരാക്കി