"ചങ്ങനാശ്ശേരി ഗവ ടൗൺ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jayasankar (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|Changanacherry Govt.Town LPS}} | {{prettyurl|Changanacherry Govt.Town LPS}} | ||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്=ചങ്ങനാശേരി | |||
| സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=കോട്ടയം | ||
| വിദ്യാഭ്യാസ ജില്ല=കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
| റവന്യൂ ജില്ല= കോട്ടയം | |സ്കൂൾ കോഡ്=33329 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32100100120 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1871 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=ചങ്ങനാശേരി | ||
| | |പിൻ കോഡ്=686101 | ||
| | |സ്കൂൾ ഫോൺ=0481 2423378 | ||
| | |സ്കൂൾ ഇമെയിൽ=govttlps@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=ചങ്ങനാശ്ശേരി | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
| മാദ്ധ്യമം= | |വാർഡ്=28 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=ചങ്ങനാശ്ശേരി | ||
| | |താലൂക്ക്=ചങ്ങനാശ്ശേരി | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=മാടപ്പള്ളി | ||
| | |ഭരണവിഭാഗം=സർക്കാർ | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| | |പഠന വിഭാഗങ്ങൾ2= | ||
| }} | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=13 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=19 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=32 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=രാജലക്ഷ്മി. എസ് | |||
|പ്രധാന അദ്ധ്യാപിക=രാജലക്ഷ്മി. എസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=നിഷാന നിയാസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അസീന | |||
|സ്കൂൾ ചിത്രം=33329_gtlps_chry.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
ജില്ലയിലെ | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോട്ടയം ജില്ലയിലെ, കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ, ചങ്ങനാശേരി ഉപജില്ലയിലെ ചങ്ങനാശേരി നഗരത്തിൽ ഉള്ള ഒരു സർക്കാർ വിദ്യാലയമാണ് ചങ്ങനാശ്ശേരി ഗവ ടൗൺ എൽ പി എസ് | |||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത്. | ഈ വിദ്യാലയം സ്ഥാപിച്ചത് 1871 ൽ ആണ്.ആദ്യകാലങ്ങളിൽ ഈ വിദ്യാലയം സ്ഥിതി ചെയ്തിരുന്നത്, ചരിത്രപ്രസിദ്ധമായ ചിത്രകുളത്തിന് സമീപം ആയിരുന്നു. ഇപ്പോൾ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരംവക ദർബാർഹാളായിരുന്ന പ്രധാനകെട്ടിടത്തിൽ ആണ്.രാജഭരണത്തിന്റെ ഒരു സംഭാവനയാണ് ഈ സ്കൂൾ .കൊട്ടാരം ഉദ്യോഗസ്ഥന്റെ മകനും മഹാകവിയുമായ ഉള്ളൂർ എസ് പരമേശ്വരഅയ്യർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.മതമൈത്രിയുടെ പ്രതീകങ്ങളായി സ്ഥിതി ചെയ്യുന്ന പുഴവാത് ഭഗവതീ ക്ഷേത്രം, ചങ്ങനാശ്ശേരീ മെത്രാപ്പൊലീത്തൻ ചർച്ച് മുസ്ലീംപഴയപള്ളി എന്നിവയുടെ സമീപമായി ചങ്ങനാശ്ശേരിയുടെ ഹൃദയഭാഗത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* എസ്.പി.സി | * എസ്.പി.സി | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
==വഴികാട്ടി== | |||
== വഴികാട്ടി== | |||
ചങ്ങനാശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (രണ്ട് കിലോമീറ്റർ) | |||
ചങ്ങനാശ്ശേരി പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും ഒന്നര കിലോമീറ്റർ- ഓട്ടോ മാർഗ്ഗം എത്താം | |||
കെ സ് ആർ ടി സി ബസ്റ്റാന്റിൽ നിന്നും ഒന്നര കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | |||
{{Slippymap|lat=9.4426869999999994|lon=76.538264999999996|zoom=16|width=800|height=400|marker=yes}} | |||
ഭൗതികസൗകര്യങ്ങൾ | |||
സുരക്ഷിതവും സൗകര്യപ്രദവുമായ കെട്ടിടമാണ് ഈ വിദ്യാലയത്തിനുള്ളത് . | |||
ഭൗതികസൗകര്യങ്ങൾ | |||
സുരക്ഷിതവും സൗകര്യപ്രദവുമായ കെട്ടിടമാണ് ഈ വിദ്യാലയത്തിനുള്ളത് . | |||
ഓഫീസ് റൂം | |||
വൈദ്യുതീകരിച്ച ക്ലാസ്റൂമുകൾ | |||
പാചകപ്പുര | |||
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം യൂറിനൽ ടോയ്ലറ്റ് , | |||
സ്റ്റോർ റൂം | |||
കളിസ്ഥലം |
20:07, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചങ്ങനാശ്ശേരി ഗവ ടൗൺ എൽ പി എസ് | |
---|---|
വിലാസം | |
ചങ്ങനാശേരി ചങ്ങനാശേരി പി.ഒ. , 686101 , കോട്ടയം ജില്ല | |
സ്ഥാപിതം | 1871 |
വിവരങ്ങൾ | |
ഫോൺ | 0481 2423378 |
ഇമെയിൽ | govttlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33329 (സമേതം) |
യുഡൈസ് കോഡ് | 32100100120 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | മാടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 28 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 13 |
പെൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 32 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | രാജലക്ഷ്മി. എസ് |
പ്രധാന അദ്ധ്യാപിക | രാജലക്ഷ്മി. എസ് |
പി.ടി.എ. പ്രസിഡണ്ട് | നിഷാന നിയാസ് |
എം.പി.ടി.എ. പ്രസിഡണ്ട് | അസീന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലെ, കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ, ചങ്ങനാശേരി ഉപജില്ലയിലെ ചങ്ങനാശേരി നഗരത്തിൽ ഉള്ള ഒരു സർക്കാർ വിദ്യാലയമാണ് ചങ്ങനാശ്ശേരി ഗവ ടൗൺ എൽ പി എസ്
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1871 ൽ ആണ്.ആദ്യകാലങ്ങളിൽ ഈ വിദ്യാലയം സ്ഥിതി ചെയ്തിരുന്നത്, ചരിത്രപ്രസിദ്ധമായ ചിത്രകുളത്തിന് സമീപം ആയിരുന്നു. ഇപ്പോൾ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരംവക ദർബാർഹാളായിരുന്ന പ്രധാനകെട്ടിടത്തിൽ ആണ്.രാജഭരണത്തിന്റെ ഒരു സംഭാവനയാണ് ഈ സ്കൂൾ .കൊട്ടാരം ഉദ്യോഗസ്ഥന്റെ മകനും മഹാകവിയുമായ ഉള്ളൂർ എസ് പരമേശ്വരഅയ്യർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.മതമൈത്രിയുടെ പ്രതീകങ്ങളായി സ്ഥിതി ചെയ്യുന്ന പുഴവാത് ഭഗവതീ ക്ഷേത്രം, ചങ്ങനാശ്ശേരീ മെത്രാപ്പൊലീത്തൻ ചർച്ച് മുസ്ലീംപഴയപള്ളി എന്നിവയുടെ സമീപമായി ചങ്ങനാശ്ശേരിയുടെ ഹൃദയഭാഗത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ
വഴികാട്ടി
ചങ്ങനാശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (രണ്ട് കിലോമീറ്റർ) ചങ്ങനാശ്ശേരി പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും ഒന്നര കിലോമീറ്റർ- ഓട്ടോ മാർഗ്ഗം എത്താം കെ സ് ആർ ടി സി ബസ്റ്റാന്റിൽ നിന്നും ഒന്നര കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
ഭൗതികസൗകര്യങ്ങൾ
സുരക്ഷിതവും സൗകര്യപ്രദവുമായ കെട്ടിടമാണ് ഈ വിദ്യാലയത്തിനുള്ളത് .
ഭൗതികസൗകര്യങ്ങൾ
സുരക്ഷിതവും സൗകര്യപ്രദവുമായ കെട്ടിടമാണ് ഈ വിദ്യാലയത്തിനുള്ളത് .
ഓഫീസ് റൂം വൈദ്യുതീകരിച്ച ക്ലാസ്റൂമുകൾ പാചകപ്പുര ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം യൂറിനൽ ടോയ്ലറ്റ് , സ്റ്റോർ റൂം കളിസ്ഥലം
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33329
- 1871ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ