"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 1: | വരി 1: | ||
{{prettyurl| | {{schoolwiki award applicant}} | ||
{{PSchoolFrame/Header}} | |||
{{prettyurl|St. Sebastian`s LPS Koodaranhi}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കൂടരഞ്ഞി | |സ്ഥലപ്പേര്=കൂടരഞ്ഞി | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | |വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=47326 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32040601105 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1949 | ||
| | |സ്കൂൾ വിലാസം=സെന്റ് സെബാസ്ററ്യൻസ് എൽ പി സ്കൂൾ | ||
| | |പോസ്റ്റോഫീസ്=കൂടരഞ്ഞി | ||
| | |പിൻ കോഡ്=673603 | ||
| | |സ്കൂൾ ഫോൺ= | ||
| പഠന | |സ്കൂൾ ഇമെയിൽ=sslpskoodaranhi@mail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=മുക്കം | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കൂടരഞ്ഞി പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=11 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=വയനാട് | ||
| | |നിയമസഭാമണ്ഡലം=തിരുവമ്പാടി | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=താമരശ്ശേരി | ||
| | |ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം | ||
| പ്രധാന | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=175 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=154 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=329 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=13 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശ്രീമതി സോഫിയ തോമസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.ബോബി വർഗീസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ഷബ്‌ന തേജസ് | |||
|സ്കൂൾ ചിത്രം=47326 sslp0099.resized.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=47326 sslp9811.jpg | |||
|logo_size=50px | |||
}} | }} | ||
'''ആമുഖം''' | |||
കൂടരഞ്ഞി സെൻറ് സെബാസ്ററ്യൻസ് എൽ പി സ്കൂളിന്റ ചരിത്രം വരും തലമുറയ്ക്ക് അറിയുന്നതിന് വേണ്ടി തങ്ങളുടെ ജീവിതത്തിന്റെ യാത്രയിൽ നടത്തിയ ധർമയുദ്ധങ്ങളുടെ അനുസ്മരണവും, ആവിഷ്കാരവും ഉൾകൊള്ളിച്ചുകൊണ്ടുള്ള സ്കൂളിന്റെ ചരിത്രം... അനുഭവങ്ങളുടെ നേർസാക്ഷ്യം ഒരു മാലയിൽ കൊരുത്ത മുത്തുപോലെ ഓരോമനസിലും തെളിഞ്ഞു നില്ക്കാൻ, ഇന്നത്തെ ഈ വിദ്യാലയത്തെ ഇത്രമേൽ പ്രശോഭിതമാക്കുവാൻ കഠിനപ്രയത്‌നം നടത്തിയവരെ സ്മരിച്ചുകൊണ്ട്, വീണ്ടും ഉന്നതിയിൽ എത്തിച്ചേരുവാൻ ഇവിടെ പഠിക്കുന്ന കുട്ടികൾക്ക് സാധികട്ടെ എന്നാശംസിച്ചുകൊണ്ട്, ഈ വിദ്യാലയത്തെയും, ഇവിടുത്തെ പ്രവർത്തനങ്ങളെയും നമുക്ക് പരിചയപ്പെടാം. | |||
== | == ചരിത്രം == | ||
= | [[പ്രമാണം:47326 sslp9811.jpg|ലഘുചിത്രം| |പകരം=|നടുവിൽ|100x100ബിന്ദു]] | ||
[https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 കോഴിക്കോട്] ജില്ലയിൽ, താമരശ്ശേരി താലൂക്കിൽ, കൂടരഞ്ഞി അംശം കൂരിയോട് മലവാരത്തിൽ ഉൾപ്പെട്ട സ്ഥലമാണ് [[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/എന്റെ ഗ്രാമം|കൂടരഞ്ഞി]]. അധ്വാനശീലരും മണ്ണിനോട് മല്ലടിക്കാൻ കഴിവുള്ളവരുമായ ഒരു പറ്റം കാർഷിക കുടുംബങ്ങൾ 1944 ലോടെ കോഴിക്കോടിന്റെ കിഴക്കൻ മേഖലയായ കൂടരഞ്ഞിയിൽ സ്ഥിരവാസം ഉറപ്പിച്ചു. ആദ്യകാലകുടിയേറ്റക്കാരുടെ നിരന്തരമായ കഠിനാദ്ധ്വാനത്തിന്റെയും, സഹനത്തിന്റെയും , അനന്തര ഫലമാണ് ഇന്നിവിടെ കാണുന്ന സൗകര്യങ്ങൾ. 1931 ലെ സർവ്വെ പ്രകാരം കൂടരഞ്ഞി, കോഴിക്കോട് താലൂക്കിലെ ദേശം നമ്പർ 152 ൽ ഉൾപ്പെട്ടിരുന്നു. കുടിയേറ്റക്കാരുടെ ആദ്ധ്യാത്മീക കാര്യങ്ങൾ നിർവ്വഹിക്കുന്നതിന് പള്ളി സ്ഥാപിക്കാൻ 10 ഏക്കർ സ്ഥലം സംഭാവന ചെയ്ത ജന്മിയാണ് മുക്കത്തുള്ള വയലിൽ മോയിഹാജി. അതിൽ 4 ഏക്കർ സ്ഥലത്തെ കാടും, മുളയും വെട്ടിത്തെളിച്ച് 30 കോൽ നീളത്തിലും 12 കോൽ വീതിയിലുമുള്ള പുല്ല് മേഞ്ഞ ഒരു ഷെഡ് റവ.ഫാ.ബർണാഡിന്റെ നേത്യത്വത്തിൽ പടുത്തുയർത്തി. 1948 ൽ ഒരു [https://ml.wikipedia.org/wiki/Ezhuthukalari കളരി]യായി ഈ ഷെഡിലാണ് പഠനം ആരംഭിച്ചത്. 'കടമ്പനാട്ട് അപ്പൻ' എന്ന് നാട്ടുകാർ വിളിക്കുന്ന ശ്രീ. കെ.ജെ.ജോസഫ് കടമ്പനാട്ട് ആയിരുന്നു പ്രഥമ അധ്യാപകൻ..[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ചരിത്രം|.കൂടുതൽ വായിക്കുക]] | |||
*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിമുൻ സാരഥികൾ|മുൻ സാരഥികൾ]] | |||
*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിപൂർവ്വവിദ്യാർഥികളുടെ നേട്ടങ്ങൾ|പൂർവ്വവിദ്യാർഥികളുടെ നേട്ടങ്ങൾ]]. | |||
*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിഎൻഡോവ്മെൻറുകൾ|എൻഡോവ്മെൻറുകൾ]] | |||
== ഭരണസാരഥികൾ == | |||
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് സെബാസ്റ്റ്യൻ എൽ.പി. സ്കൂൾ. ഈ സ്കൂൾ, താമരശ്ശേരി എജ്യുക്കേഷൻ ഏജൻസിയുടെ മേൽനോട്ടത്തിൽ പ്രവർത്തി്ച്ചുവരുന്നു. കോർപ്പറേറ്റ് മാനേജറായി റവ. ഫാ. ജോസഫ് പാലക്കാട് സേവനമനുഷ്ഠിക്കുന്നു. റവ. ഫാ. റോയി തേക്കുംകാട്ടിൽ (സ്കൂൾ മാനേജർ) വിദ്യാലയത്തിന് ഭൗതികകാര്യങ്ങളിലും പ്രവർത്തനങ്ങളിലും വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നല്കു്ന്നു. സ്കൂളിന്റെ ഹെഡ്മിസ്ട്രസായി ശ്രീ. സിസ്റ്റർ ലൗലി റ്റി ജോർജ് നിലകൊള്ളുന്നു. 2022-23 അക്കാദമിക വർഷം 12 ഡിവിഷനുകളിലായി 180 ആൺകുട്ടികളും 170 പെൺകുട്ടികളും അടക്കം 350 കുട്ടികൾ പഠിക്കുന്നു. ഒരു അറബിക് അധ്യാപികയുൾപ്പെടെ 13 അധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. പി.ടി.എ പ്രസിഡണ്ടായി ശ്രീ. സണ്ണി പെരുകിലംതറപ്പേലും എം.പി.ടി.എ പ്രസിഡണ്ടായി ശ്രീമതി. ടിന്റു ബിജുവും സ്കൂളിനുവേണ്ടി നിലകൊള്ളുന്നു. | |||
*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിമാനേജ്‌മന്റ്|മാനേജ്‌മന്റ്]] | |||
*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിഅധ്യാപകർ|അധ്യാപകർ]] | |||
*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിപി റ്റി എ|പി റ്റി എ]] | |||
== ഭൗതികസൗകരൃങ്ങൾ == | |||
പഠനത്തിന് ഏറ്റവും അനുയോജ്യമായ ഭൗതിക സാഹചര്യമാണ് സ്കൂളിനുള്ളത്. എല്ലാ കുട്ടികൾക്കും ആവശ്യമായ ബഞ്ച്, ഡസ്ക് എന്നിവയും ഓരോ ക്ലാസിലേക്കും ഫാൻ, ലൈറ്റ്, സ്പീക്കർ സംവിധാനം എന്നിവയും നിലവിൽ ഉണ്ട്. കൂടാതെ ക്ലാസ്സ് ലൈബ്രറിയും, അലമാരയും ഉണ്ട്. സ്കൂളിൽ കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്റൂം, ആവശ്യമായ ലൈബ്രറി പുസ്തകങ്ങൾ എന്നിവയും ഉണ്ട്, ഇന്റർലോക്കിട്ട മുറ്റം, കുട്ടികളുടെ കായികശേഷി വളർത്തുന്നതിന് വളരെ സഹായമായ വിശാലമായ ഗ്രൗണ്ടും ഈ വിദ്യാലയത്തിൻറെ ഭൗതിക സാഹചര്യങ്ങളിൾപ്പെടുന്നു. കൈറ്റിന്റെ നേതൃത്വത്തിൽ സ്കൂളിലേക്ക് 9 ലാപ്ടോപ്പുകളും, 9 സ്പീക്കറുകളും, 3 പ്രോജെക്ടറുകളും ലഭിച്ചു. കുട്ടികൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സ്കൂളിന് ബസ്സുമുണ്ട്. കൂടാതെ പഠനാനുബന്ധമായി നടത്തിയ പൂന്തോട്ടനിർമ്മാണം, ജൈവപച്ചക്കറി , അടുക്കളത്തോട്ടം എന്നിവയും സ്കൂളിൽ ഉണ്ട്. [[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക..]] | |||
== നേട്ടങ്ങൾ == | |||
[[പ്രമാണം:47326sslp0020.jpg|ലഘുചിത്രം|പകരം=|200x200ബിന്ദു]] | |||
കോവിഡ് പ്രതിസന്ധി അതി രൂക്ഷമായ സാഹചര്യത്തിലും, പാഠ്യ -പഠ്യേതര രംഗങ്ങളിൽ സെന്റ് സെബാസ്ററ്യൻസ് എൽ പി സ്കൂൾ മികവിന്റെ കേന്ദ്രമായി നിലകൊള്ളുകയാണ് ചെയ്തിട്ടുള്ളത് . അതിനു ഉത്തമ ഉദ്ദാഹരണമാണ് മലയാളമനോരമയുടെ വിദ്യാഭ്യസ പോർട്ടൽ ആയ ഹൊറൈസൺ സംഘടിപ്പിച്ച ഗുരുവന്ദനം അവാർഡ്. ഈ സ്കൂളിലെ അദ്ധ്യാപിക ശ്രീമതി സ്വപ്ന മാത്യു സാങ്കേതികവിദ്യയുടെ സഹായത്തോടെ നൂതന വിദ്യാഭ്യസ രീതികൾ അവലംബിച്ചു ക്ലാസുകൾ കൈകാര്യം ചെയ്ത് ലോവർ പ്രൈമറി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൂടാതെ കഴിഞ്ഞ അക്കാദമിക വർഷം മുക്കം സബ്ജില്ലയിൽ 22 കുട്ടികൾക്ക് എൽ എസ് എസ് എന്ന ബഹുമതി നേടിക്കൊടുത്ത വിദ്യാലയം കൂടിയാണ് ഈ സ്കൂൾ . പാഠ്യേതര പ്രവർത്തനങ്ങളിലും സജീവമായ ഈ സ്കൂളിൽ കഴിഞ്ഞ അക്കാദമിക വർഷം മാതൃഭൂമി സീഡിന്റെ ജില്ലയിലെ മികച്ച മൂന്നാമത്തെ സ്കൂൾ എന്ന ബഹുമതിയും , മികച്ച ടീച്ചർ കോർഡിനേറ്റർ എന്ന ബഹുമതിയും നേടിയെടുക്കാൻ കഴിഞ്ഞു. [[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക....]] | |||
== പ്രവർത്തനങ്ങൾ == | |||
കോവിഡ് പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിലും കുട്ടികളുടെ പഠനകാര്യത്തിൽ ഈ വിദ്യാലയം ഇപ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. വർഷാരംഭത്തിൽ തന്നെ ഈ വർഷത്തെ തനതു പ്രവർത്തനം കണ്ടെത്തുകയും അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ നൽകുകയും ചെയ്തിരുന്നു. കൂടാതെ ദിനാചരണങ്ങളുടെ ആചരണം ഓൺലൈൻ ആയി മികച്ചരീതിയിൽ നടപ്പിൽ വരുത്തി. പ്രവർത്തനങ്ങളെ തനതുപ്രവർത്തനം, കോവിഡ് കാല പ്രവർത്തനം, സ്കൂൾ തുറന്നതിനു ശേഷമുള്ള പ്രവർത്തനം, മുൻ വർഷങ്ങളിലെ പ്രവർത്തനം എന്നിങ്ങനെ തരംതിരിച്ചു പരിചയപ്പെടുത്തുന്നു. [[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക...]] | |||
== ക്ലബ്ബുകൾ == | |||
സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് ക്ലബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു., ഗണിതക്ലബ്. ഹെൽത്ത് ക്ലബ്, ഇംഗ്ലീഷ് ക്ലബ്, അറബിക് ക്ലബ്, ശാസ്ത്രക്ലബ്, ഭാഷാ ക്ലബ്ബ്, പരിസ്ഥിതി ക്ലബ്, ഊർജ്ജക്ലബ്, കാർഷികക്ലബ്, നല്ലപാഠം ക്ലബ്, സീഡ് ക്ലബ് എന്നിങ്ങനെ നിരവധി ക്ലബുകളുടെ അടിസ്ഥാനത്തി പ്രവർത്തനങ്ങൾ നടന്നു വരുന്നു. [[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക....]] | |||
== പഠ്യേതരപ്രവർത്തനങ്ങൾ == | |||
പഠനത്തോടൊപ്പം തന്നെ വേറിട്ടൊരുചിന്ത, എന്നാൽ പഠനത്തോട് അഭേദ്യ ബന്ധം പുലർത്തുന്ന ചില വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ നമുക്ക് പരിചയപ്പെടാം. കുട്ടികളിൽ നല്ല മൂല്യങ്ങൾ, അഭിരുചി എന്നിവ വളരുന്നതിന് ഏറ്റവും സഹായകമായ പ്രവർത്തനങ്ങളുടെ വിശദംശങ്ങൾ.. | |||
*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞികൈത്താങ്ങ്|കൈത്താങ്ങ്]] | |||
*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിഭിന്നശേഷീ സൗഹൃദ വിദ്യാലയം|ഭിന്നശേഷീ സൗഹൃദ വിദ്യാലയം]] | |||
*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിമണ്ണറിയാം ... മനംനിറക്കാം|മണ്ണറിയാം ... മനംനിറക്കാം]] | |||
*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിഅതിജീവനം|അതിജീവനം]] | |||
*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിവാട്ടർബെൽ പ്രോഗ്രാം|വാട്ടർബെൽ പ്രോഗ്രാം]] | |||
== മികവുകൾ പത്രവാർത്തകളിലൂടെ == | |||
സ്കൂളിൽ ഈ വർഷം നടത്തിയ പ്രവർത്തനങ്ങൾ പത്രത്താളിലും, വാട്സ്ആപ് വാർത്താചാനലുകളിലും നിറഞ്ഞു നിന്നിരുന്നു. വിവിധവും, വ്യത്യസ്തവുമായ മേഖലകളിൽ നിറഞ്ഞു നിന്ന പ്രവർത്തനങ്ങളുടെ വിശേഷങ്ങൾ കാണാം. | |||
*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിവാർത്തകളിൽ വിദ്യാലയം|വാർത്തകളിൽ വിദ്യാലയം]] | |||
== ചിത്രശാല == | |||
സ്കൂളിൽ നടത്തിയ എല്ലാ പ്രവർത്തനങ്ങളും ചിത്ര രൂപത്തിൽ പകർത്തിയെടുക്കുവാൻ പ്രത്യേകം ശ്രെമിച്ചിട്ടുണ്ട്. അത്തരം സന്തോഷനിമിഷങ്ങൾ കാണാം | |||
*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിചിത്രശാല|ചിത്രശാല]] | |||
== അധിക വിവരങ്ങൾ == | |||
*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിഅപൂർവം- ആദ്യകാല ചിത്രങ്ങൾ|അപൂർവം- ആദ്യകാല ചിത്രങ്ങൾ]] | |||
*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിയൂട്യൂബ് ചാനൽ|യൂട്യൂബ് ചാനൽ]] | |||
*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിവാട്സാപ്പ് കൂട്ടായ്മ|വാട്സാപ്പ് കൂട്ടായ്മ]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | *കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 37 കിലോമീറ്റർ (റോഡ് മാർഗം) സഞ്ചരിച്ചു മുക്കം-കാരമൂല വഴി കൂടരഞ്ഞിയിൽ എത്താം. | ||
*കോഴിക്കോട് പാളയം ബസ്സ്റ്റാൻഡ് ൽ നിന്നും 35.5 കിലോമീറ്റർ (റോഡ് മാർഗം) സഞ്ചരിച്ചു മുക്കം-കാരമൂല വഴി കൂടരഞ്ഞി. | |||
*താമരശ്ശേരി ദേശീയപാതയിൽ നിന്നും 18 കിലോമീറ്റർ (റോഡ് മാർഗം) സഞ്ചരിച്ചു ഓമശ്ശേരി -തിരുവമ്പാടി വഴി കൂടരഞ്ഞി | |||
*കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 36 കിലോമീറ്റർ (റോഡ് മാർഗം) സഞ്ചരിച്ചു മുക്കം-കാരമൂല വഴി കൂടരഞ്ഞി എത്താം. | |||
* | |||
{{Slippymap|lat=11.34406|lon=76.03966|width=800px|zoom=16|width=full|height=400|marker=yes}} | |||
''<big><u>'''2023-2024'''</u></big>'' | |||
സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ കൂടരഞ്ഞി | |||
പ്ലാറ്റിനം ജൂബിലി ആഘോഷം | |||
2023 ജൂലൈ 1 മുതൽ 2024 ജൂലൈ 1 വരെ | |||
കാലത്തിനു മുമ്പേ നടന്നുനീങ്ങിയ വിശ്വതേജോമയിയായ ചാവറപ്പിതാവിന്റെ വിപ്ലവ സ്വപ്നമായിരുന്നു പള്ളിക്കൊപ്പം പള്ളിക്കൂടമെന്ന അക്ഷരയാഥാർത്ഥ്യം. മലബാർ കുടിയേറ്റ മേഖലയായ കൂടരഞ്ഞിയിൽ സാർഥകമായിട്ട് നീണ്ട എഴുപതിയഞ്ചാണ്ടുകൾ തികയുകയാണ്. ഇതിന്റെ ഭാഗമായി 2023 ജൂലൈ 1 മുതൽ 2024 ജൂലൈ 1 വരെ ഒരു വർഷം നീണ്ടുനിൽക്കുന്ന ബൃഹത്തായ പദ്ധതികളും ആഘോഷ പരിപാടികളും നടന്നു വരികയാണ്. ജൂബിലി ആഘോഷങ്ങളുടെ ആരംഭം ബഹു. താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജർ റവ. ഫാദർ ജോസഫ് പാലക്കാട്ട് നിലവിളക്ക്കൊളുത്തി ഉദ്ഘാടനം നടത്തി. തുടർന്ന് കഴിഞ്ഞ ഒരു വർഷക്കാലം കൊണ്ടു നടത്തിയ നിരവധിയായ പ്രവർത്തനങ്ങൾ വിജയകരമായി മുന്നേറ്റം കുറിച്ചുകൊണ്ട് മുന്നോട്ടു നീങ്ങുകയാണ്. | |||
വിളംബരറാലി, എം.വി.ആർ. ക്യാൻസർ സെന്ററുമായി സഹകരിച്ച് നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ, ലോഗോ പ്രകാശനം, പൂർവാധ്യാപിക ശ്രീമതി മാർഗരറ്റ് ടീച്ചർക്ക് നൽകിയ ആദരം, പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കുമായി നടത്തിയ വിവിധങ്ങളായ 'സഹായഹസ്തം' പരിപാടി, വൈവിധ്യമാർന്ന കലാസാംസ്കാരിക പരിപാടികൾ, രൂപതയിലെയും സബ് ജില്ലയിലെയും ലോവർ പ്രൈമറി വിദ്യാർത്ഥികൾക്കായി നടത്തിയ മെഗാ ക്വിസ്, തുടങ്ങിയവയെല്ലാം ഇതിനോടകം നടത്തിക്കഴിഞ്ഞു | |||
.................................................................................................................................................................................................................................................................................................................................................... |
22:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി | |
---|---|
വിലാസം | |
കൂടരഞ്ഞി സെന്റ് സെബാസ്ററ്യൻസ് എൽ പി സ്കൂൾ , കൂടരഞ്ഞി പി.ഒ. , 673603 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1949 |
വിവരങ്ങൾ | |
ഇമെയിൽ | sslpskoodaranhi@mail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47326 (സമേതം) |
യുഡൈസ് കോഡ് | 32040601105 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | തിരുവമ്പാടി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൂടരഞ്ഞി പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 175 |
പെൺകുട്ടികൾ | 154 |
ആകെ വിദ്യാർത്ഥികൾ | 329 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി സോഫിയ തോമസ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ.ബോബി വർഗീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ഷബ്‌ന തേജസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
കൂടരഞ്ഞി സെൻറ് സെബാസ്ററ്യൻസ് എൽ പി സ്കൂളിന്റ ചരിത്രം വരും തലമുറയ്ക്ക് അറിയുന്നതിന് വേണ്ടി തങ്ങളുടെ ജീവിതത്തിന്റെ യാത്രയിൽ നടത്തിയ ധർമയുദ്ധങ്ങളുടെ അനുസ്മരണവും, ആവിഷ്കാരവും ഉൾകൊള്ളിച്ചുകൊണ്ടുള്ള സ്കൂളിന്റെ ചരിത്രം... അനുഭവങ്ങളുടെ നേർസാക്ഷ്യം ഒരു മാലയിൽ കൊരുത്ത മുത്തുപോലെ ഓരോമനസിലും തെളിഞ്ഞു നില്ക്കാൻ, ഇന്നത്തെ ഈ വിദ്യാലയത്തെ ഇത്രമേൽ പ്രശോഭിതമാക്കുവാൻ കഠിനപ്രയത്‌നം നടത്തിയവരെ സ്മരിച്ചുകൊണ്ട്, വീണ്ടും ഉന്നതിയിൽ എത്തിച്ചേരുവാൻ ഇവിടെ പഠിക്കുന്ന കുട്ടികൾക്ക് സാധികട്ടെ എന്നാശംസിച്ചുകൊണ്ട്, ഈ വിദ്യാലയത്തെയും, ഇവിടുത്തെ പ്രവർത്തനങ്ങളെയും നമുക്ക് പരിചയപ്പെടാം.
ചരിത്രം
കോഴിക്കോട് ജില്ലയിൽ, താമരശ്ശേരി താലൂക്കിൽ, കൂടരഞ്ഞി അംശം കൂരിയോട് മലവാരത്തിൽ ഉൾപ്പെട്ട സ്ഥലമാണ് കൂടരഞ്ഞി. അധ്വാനശീലരും മണ്ണിനോട് മല്ലടിക്കാൻ കഴിവുള്ളവരുമായ ഒരു പറ്റം കാർഷിക കുടുംബങ്ങൾ 1944 ലോടെ കോഴിക്കോടിന്റെ കിഴക്കൻ മേഖലയായ കൂടരഞ്ഞിയിൽ സ്ഥിരവാസം ഉറപ്പിച്ചു. ആദ്യകാലകുടിയേറ്റക്കാരുടെ നിരന്തരമായ കഠിനാദ്ധ്വാനത്തിന്റെയും, സഹനത്തിന്റെയും , അനന്തര ഫലമാണ് ഇന്നിവിടെ കാണുന്ന സൗകര്യങ്ങൾ. 1931 ലെ സർവ്വെ പ്രകാരം കൂടരഞ്ഞി, കോഴിക്കോട് താലൂക്കിലെ ദേശം നമ്പർ 152 ൽ ഉൾപ്പെട്ടിരുന്നു. കുടിയേറ്റക്കാരുടെ ആദ്ധ്യാത്മീക കാര്യങ്ങൾ നിർവ്വഹിക്കുന്നതിന് പള്ളി സ്ഥാപിക്കാൻ 10 ഏക്കർ സ്ഥലം സംഭാവന ചെയ്ത ജന്മിയാണ് മുക്കത്തുള്ള വയലിൽ മോയിഹാജി. അതിൽ 4 ഏക്കർ സ്ഥലത്തെ കാടും, മുളയും വെട്ടിത്തെളിച്ച് 30 കോൽ നീളത്തിലും 12 കോൽ വീതിയിലുമുള്ള പുല്ല് മേഞ്ഞ ഒരു ഷെഡ് റവ.ഫാ.ബർണാഡിന്റെ നേത്യത്വത്തിൽ പടുത്തുയർത്തി. 1948 ൽ ഒരു കളരിയായി ഈ ഷെഡിലാണ് പഠനം ആരംഭിച്ചത്. 'കടമ്പനാട്ട് അപ്പൻ' എന്ന് നാട്ടുകാർ വിളിക്കുന്ന ശ്രീ. കെ.ജെ.ജോസഫ് കടമ്പനാട്ട് ആയിരുന്നു പ്രഥമ അധ്യാപകൻ...കൂടുതൽ വായിക്കുക
ഭരണസാരഥികൾ
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് സെബാസ്റ്റ്യൻ എൽ.പി. സ്കൂൾ. ഈ സ്കൂൾ, താമരശ്ശേരി എജ്യുക്കേഷൻ ഏജൻസിയുടെ മേൽനോട്ടത്തിൽ പ്രവർത്തി്ച്ചുവരുന്നു. കോർപ്പറേറ്റ് മാനേജറായി റവ. ഫാ. ജോസഫ് പാലക്കാട് സേവനമനുഷ്ഠിക്കുന്നു. റവ. ഫാ. റോയി തേക്കുംകാട്ടിൽ (സ്കൂൾ മാനേജർ) വിദ്യാലയത്തിന് ഭൗതികകാര്യങ്ങളിലും പ്രവർത്തനങ്ങളിലും വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നല്കു്ന്നു. സ്കൂളിന്റെ ഹെഡ്മിസ്ട്രസായി ശ്രീ. സിസ്റ്റർ ലൗലി റ്റി ജോർജ് നിലകൊള്ളുന്നു. 2022-23 അക്കാദമിക വർഷം 12 ഡിവിഷനുകളിലായി 180 ആൺകുട്ടികളും 170 പെൺകുട്ടികളും അടക്കം 350 കുട്ടികൾ പഠിക്കുന്നു. ഒരു അറബിക് അധ്യാപികയുൾപ്പെടെ 13 അധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. പി.ടി.എ പ്രസിഡണ്ടായി ശ്രീ. സണ്ണി പെരുകിലംതറപ്പേലും എം.പി.ടി.എ പ്രസിഡണ്ടായി ശ്രീമതി. ടിന്റു ബിജുവും സ്കൂളിനുവേണ്ടി നിലകൊള്ളുന്നു.
ഭൗതികസൗകരൃങ്ങൾ
പഠനത്തിന് ഏറ്റവും അനുയോജ്യമായ ഭൗതിക സാഹചര്യമാണ് സ്കൂളിനുള്ളത്. എല്ലാ കുട്ടികൾക്കും ആവശ്യമായ ബഞ്ച്, ഡസ്ക് എന്നിവയും ഓരോ ക്ലാസിലേക്കും ഫാൻ, ലൈറ്റ്, സ്പീക്കർ സംവിധാനം എന്നിവയും നിലവിൽ ഉണ്ട്. കൂടാതെ ക്ലാസ്സ് ലൈബ്രറിയും, അലമാരയും ഉണ്ട്. സ്കൂളിൽ കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്റൂം, ആവശ്യമായ ലൈബ്രറി പുസ്തകങ്ങൾ എന്നിവയും ഉണ്ട്, ഇന്റർലോക്കിട്ട മുറ്റം, കുട്ടികളുടെ കായികശേഷി വളർത്തുന്നതിന് വളരെ സഹായമായ വിശാലമായ ഗ്രൗണ്ടും ഈ വിദ്യാലയത്തിൻറെ ഭൗതിക സാഹചര്യങ്ങളിൾപ്പെടുന്നു. കൈറ്റിന്റെ നേതൃത്വത്തിൽ സ്കൂളിലേക്ക് 9 ലാപ്ടോപ്പുകളും, 9 സ്പീക്കറുകളും, 3 പ്രോജെക്ടറുകളും ലഭിച്ചു. കുട്ടികൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സ്കൂളിന് ബസ്സുമുണ്ട്. കൂടാതെ പഠനാനുബന്ധമായി നടത്തിയ പൂന്തോട്ടനിർമ്മാണം, ജൈവപച്ചക്കറി , അടുക്കളത്തോട്ടം എന്നിവയും സ്കൂളിൽ ഉണ്ട്. കൂടുതൽ വായിക്കുക..
നേട്ടങ്ങൾ
കോവിഡ് പ്രതിസന്ധി അതി രൂക്ഷമായ സാഹചര്യത്തിലും, പാഠ്യ -പഠ്യേതര രംഗങ്ങളിൽ സെന്റ് സെബാസ്ററ്യൻസ് എൽ പി സ്കൂൾ മികവിന്റെ കേന്ദ്രമായി നിലകൊള്ളുകയാണ് ചെയ്തിട്ടുള്ളത് . അതിനു ഉത്തമ ഉദ്ദാഹരണമാണ് മലയാളമനോരമയുടെ വിദ്യാഭ്യസ പോർട്ടൽ ആയ ഹൊറൈസൺ സംഘടിപ്പിച്ച ഗുരുവന്ദനം അവാർഡ്. ഈ സ്കൂളിലെ അദ്ധ്യാപിക ശ്രീമതി സ്വപ്ന മാത്യു സാങ്കേതികവിദ്യയുടെ സഹായത്തോടെ നൂതന വിദ്യാഭ്യസ രീതികൾ അവലംബിച്ചു ക്ലാസുകൾ കൈകാര്യം ചെയ്ത് ലോവർ പ്രൈമറി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൂടാതെ കഴിഞ്ഞ അക്കാദമിക വർഷം മുക്കം സബ്ജില്ലയിൽ 22 കുട്ടികൾക്ക് എൽ എസ് എസ് എന്ന ബഹുമതി നേടിക്കൊടുത്ത വിദ്യാലയം കൂടിയാണ് ഈ സ്കൂൾ . പാഠ്യേതര പ്രവർത്തനങ്ങളിലും സജീവമായ ഈ സ്കൂളിൽ കഴിഞ്ഞ അക്കാദമിക വർഷം മാതൃഭൂമി സീഡിന്റെ ജില്ലയിലെ മികച്ച മൂന്നാമത്തെ സ്കൂൾ എന്ന ബഹുമതിയും , മികച്ച ടീച്ചർ കോർഡിനേറ്റർ എന്ന ബഹുമതിയും നേടിയെടുക്കാൻ കഴിഞ്ഞു. കൂടുതൽ വായിക്കുക....
പ്രവർത്തനങ്ങൾ
കോവിഡ് പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിലും കുട്ടികളുടെ പഠനകാര്യത്തിൽ ഈ വിദ്യാലയം ഇപ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. വർഷാരംഭത്തിൽ തന്നെ ഈ വർഷത്തെ തനതു പ്രവർത്തനം കണ്ടെത്തുകയും അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ നൽകുകയും ചെയ്തിരുന്നു. കൂടാതെ ദിനാചരണങ്ങളുടെ ആചരണം ഓൺലൈൻ ആയി മികച്ചരീതിയിൽ നടപ്പിൽ വരുത്തി. പ്രവർത്തനങ്ങളെ തനതുപ്രവർത്തനം, കോവിഡ് കാല പ്രവർത്തനം, സ്കൂൾ തുറന്നതിനു ശേഷമുള്ള പ്രവർത്തനം, മുൻ വർഷങ്ങളിലെ പ്രവർത്തനം എന്നിങ്ങനെ തരംതിരിച്ചു പരിചയപ്പെടുത്തുന്നു. കൂടുതൽ വായിക്കുക...
ക്ലബ്ബുകൾ
സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് ക്ലബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു., ഗണിതക്ലബ്. ഹെൽത്ത് ക്ലബ്, ഇംഗ്ലീഷ് ക്ലബ്, അറബിക് ക്ലബ്, ശാസ്ത്രക്ലബ്, ഭാഷാ ക്ലബ്ബ്, പരിസ്ഥിതി ക്ലബ്, ഊർജ്ജക്ലബ്, കാർഷികക്ലബ്, നല്ലപാഠം ക്ലബ്, സീഡ് ക്ലബ് എന്നിങ്ങനെ നിരവധി ക്ലബുകളുടെ അടിസ്ഥാനത്തി പ്രവർത്തനങ്ങൾ നടന്നു വരുന്നു. കൂടുതൽ വായിക്കുക....
പഠ്യേതരപ്രവർത്തനങ്ങൾ
പഠനത്തോടൊപ്പം തന്നെ വേറിട്ടൊരുചിന്ത, എന്നാൽ പഠനത്തോട് അഭേദ്യ ബന്ധം പുലർത്തുന്ന ചില വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ നമുക്ക് പരിചയപ്പെടാം. കുട്ടികളിൽ നല്ല മൂല്യങ്ങൾ, അഭിരുചി എന്നിവ വളരുന്നതിന് ഏറ്റവും സഹായകമായ പ്രവർത്തനങ്ങളുടെ വിശദംശങ്ങൾ..
മികവുകൾ പത്രവാർത്തകളിലൂടെ
സ്കൂളിൽ ഈ വർഷം നടത്തിയ പ്രവർത്തനങ്ങൾ പത്രത്താളിലും, വാട്സ്ആപ് വാർത്താചാനലുകളിലും നിറഞ്ഞു നിന്നിരുന്നു. വിവിധവും, വ്യത്യസ്തവുമായ മേഖലകളിൽ നിറഞ്ഞു നിന്ന പ്രവർത്തനങ്ങളുടെ വിശേഷങ്ങൾ കാണാം.
ചിത്രശാല
സ്കൂളിൽ നടത്തിയ എല്ലാ പ്രവർത്തനങ്ങളും ചിത്ര രൂപത്തിൽ പകർത്തിയെടുക്കുവാൻ പ്രത്യേകം ശ്രെമിച്ചിട്ടുണ്ട്. അത്തരം സന്തോഷനിമിഷങ്ങൾ കാണാം
അധിക വിവരങ്ങൾ
വഴികാട്ടി
- കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 37 കിലോമീറ്റർ (റോഡ് മാർഗം) സഞ്ചരിച്ചു മുക്കം-കാരമൂല വഴി കൂടരഞ്ഞിയിൽ എത്താം.
- കോഴിക്കോട് പാളയം ബസ്സ്റ്റാൻഡ് ൽ നിന്നും 35.5 കിലോമീറ്റർ (റോഡ് മാർഗം) സഞ്ചരിച്ചു മുക്കം-കാരമൂല വഴി കൂടരഞ്ഞി.
- താമരശ്ശേരി ദേശീയപാതയിൽ നിന്നും 18 കിലോമീറ്റർ (റോഡ് മാർഗം) സഞ്ചരിച്ചു ഓമശ്ശേരി -തിരുവമ്പാടി വഴി കൂടരഞ്ഞി
- കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 36 കിലോമീറ്റർ (റോഡ് മാർഗം) സഞ്ചരിച്ചു മുക്കം-കാരമൂല വഴി കൂടരഞ്ഞി എത്താം.
2023-2024
സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ കൂടരഞ്ഞി
പ്ലാറ്റിനം ജൂബിലി ആഘോഷം
2023 ജൂലൈ 1 മുതൽ 2024 ജൂലൈ 1 വരെ
കാലത്തിനു മുമ്പേ നടന്നുനീങ്ങിയ വിശ്വതേജോമയിയായ ചാവറപ്പിതാവിന്റെ വിപ്ലവ സ്വപ്നമായിരുന്നു പള്ളിക്കൊപ്പം പള്ളിക്കൂടമെന്ന അക്ഷരയാഥാർത്ഥ്യം. മലബാർ കുടിയേറ്റ മേഖലയായ കൂടരഞ്ഞിയിൽ സാർഥകമായിട്ട് നീണ്ട എഴുപതിയഞ്ചാണ്ടുകൾ തികയുകയാണ്. ഇതിന്റെ ഭാഗമായി 2023 ജൂലൈ 1 മുതൽ 2024 ജൂലൈ 1 വരെ ഒരു വർഷം നീണ്ടുനിൽക്കുന്ന ബൃഹത്തായ പദ്ധതികളും ആഘോഷ പരിപാടികളും നടന്നു വരികയാണ്. ജൂബിലി ആഘോഷങ്ങളുടെ ആരംഭം ബഹു. താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജർ റവ. ഫാദർ ജോസഫ് പാലക്കാട്ട് നിലവിളക്ക്കൊളുത്തി ഉദ്ഘാടനം നടത്തി. തുടർന്ന് കഴിഞ്ഞ ഒരു വർഷക്കാലം കൊണ്ടു നടത്തിയ നിരവധിയായ പ്രവർത്തനങ്ങൾ വിജയകരമായി മുന്നേറ്റം കുറിച്ചുകൊണ്ട് മുന്നോട്ടു നീങ്ങുകയാണ്.
വിളംബരറാലി, എം.വി.ആർ. ക്യാൻസർ സെന്ററുമായി സഹകരിച്ച് നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ, ലോഗോ പ്രകാശനം, പൂർവാധ്യാപിക ശ്രീമതി മാർഗരറ്റ് ടീച്ചർക്ക് നൽകിയ ആദരം, പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കുമായി നടത്തിയ വിവിധങ്ങളായ 'സഹായഹസ്തം' പരിപാടി, വൈവിധ്യമാർന്ന കലാസാംസ്കാരിക പരിപാടികൾ, രൂപതയിലെയും സബ് ജില്ലയിലെയും ലോവർ പ്രൈമറി വിദ്യാർത്ഥികൾക്കായി നടത്തിയ മെഗാ ക്വിസ്, തുടങ്ങിയവയെല്ലാം ഇതിനോടകം നടത്തിക്കഴിഞ്ഞു
....................................................................................................................................................................................................................................................................................................................................................
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47326
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ