"സെൻറ്. ജോസഫ്സ് സി. എൽ. പി. എസ് തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്= സെന്റ്. ജോസഫ്സ് സിഎല്‍ പി സ് 
{{prettyurl|St. Josephs C. L. P. S. Thrissur}}{{Schoolwiki award applicant}}{{Infobox School
| സ്ഥലപ്പേര്= തൃശ്ശൂര്‍
|സ്ഥലപ്പേര്= തൃശൂർ
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| റവന്യൂ ജില്ല= തൃശ്ശൂര്‍
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്കൂള്‍ കോഡ്= 22422
|സ്കൂൾ കോഡ്=22422
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= ജുണ്‍
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1922
|വിക്കിഡാറ്റ ക്യു ഐഡി=Q64088941
| സ്കൂള്‍ വിലാസം= സെന്റ്. ജോസഫ്സ് സി എല്‍ പി എസ്, മിഷ്യന്‍ കോര്‍ട്ടേഴ്സ്, തൃശ്ശൂര്‍
|യുഡൈസ് കോഡ്=32071802701
| പിന്‍ കോഡ്= 680001
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 0487-2428690
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതവർഷം=1961
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=മിഷൻ ക്വാർട്ടേഴ്‌സ്,തൃശൂർ
| ഉപ ജില്ല= തൃശ്ശൂര്‍ ഈസ്റ്റ്
|പോസ്റ്റോഫീസ്= തൃശൂർ
| ഭരണ വിഭാഗം= കോര്‍പ്പറേഷന്‍
|പിൻ കോഡ്=680001
| സ്കൂള്‍ വിഭാഗം= എല്‍ പി
|സ്കൂൾ ഫോൺ=0487 2428698
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ ഇമെയിൽ=st.josephsclps.thrissur@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=തൃശ്ശൂർ ഈസ്റ്റ്
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃശ്ശൂർ, കോർപ്പറേഷൻ
| ആൺകുട്ടികളുടെ എണ്ണം=  
|വാർഡ്=35
| പെൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=തൃശ്ശൂർ
| അദ്ധ്യാപകരുടെ എണ്ണം=  
|താലൂക്ക്=തൃശ്ശൂർ
| പ്രിന്‍സിപ്പല്‍=      
|ബ്ലോക്ക് പഞ്ചായത്ത്=തൃശൂർ
| പ്രധാന അദ്ധ്യാപകന്‍= സി. സവിത       
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=   അജയകുമാര്‍
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= [[Image:{{{സ്കൂള്‍ ചിത്രം}}}|center|320px|സ്കൂള്‍ ചിത്രം]]
|പഠന വിഭാഗങ്ങൾ1=എൽ.പി
| }}
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=142
|പെൺകുട്ടികളുടെ എണ്ണം 1-10=300
|വിദ്യാർത്ഥികളുടെ എണ്ണം 1-10=442
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബീന കെ ജെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മുസ്തഫ കെ എം
|എം.പി.ടി.. പ്രസിഡണ്ട്=ജയലക്ഷ്മി ബിൻസൺ
|സ്കൂൾ ചിത്രം=22422_04.png.jpg
|size=350px
|caption=ഇൻബോക്‌സ്  തിരുത്തൽ
|ലോഗോ=
|logo_size=50px
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തൃശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ തൃശൂർ ഈസ്റ്റ് ഉപജില്ലയിലെ മിഷൻ ക്വാർട്ടേഴ്‌സ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ്‌.ജോസഫ്‌സ് സി എൽ പി സ്കൂൾ.


== ചരിത്രം ==
==ചരിത്രം==
കേരളത്തിന്റെ സാംസ്കാരിക നഗരമായ തൃശ്ശൂരിന്റെ ഹൃദയഭാഗത്തായി വി .യൗസേപ്പിതാവിന്റെ നാമധേയത്തിൽ 1961  ൽ സ്ഥാപിതമായതാണ് സെൻറ്.ജോസഫ്സ് സി എൽ പി സ്കൂൾ. ഉള്ളിൽ വെളിച്ചം കാത്തുസൂക്ഷിച്ച് എവിടെ ചെന്നാലും തങ്ങളുടെ വെളിച്ചം ചുറ്റുമുള്ളവരിലേക്ക് പകർന്നു നൽകിയ ദൈവ രാജ്യത്തിൻറെ കര്മയോഗിനികളാണ് കർമലൈറ്റ് സിസ്റ്റേഴ്സ് ഓഫ് സെൻറ് തെരേസ്    CSST  സന്യാസ സമൂഹം. CSST സഭാസ്ഥാപകയായ മദർ തെരേസ ഓഫ് സെൻറ് റോസ് ഓഫ് ലിമയുടെ ത്യാഗോജ്ജ്വലമായ കർമ്മപദ്ധതിയുടെ നീർച്ചാലാണ് ഈ വിദ്യാലയം. പെൺ വിദ്യാഭ്യാസത്തിനു ഏറെ പ്രാധാന്യം നൽകുന്ന ഈ വിദ്യാലയം തൃശ്ശൂരിൻറ്റെ ചരിത്രത്തിൽ  ആദ്യത്തെ ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണെന്നുള്ളത് അഭിമാനാർഹമാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
==ഭൗതികസൗകര്യങ്ങൾ==
സ്കൂളിന് ചുറ്റുമതിൽ, വൃത്തിയും ഭംഗിയുമുള്ള ക്ലാസ്സ്മുറികൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റുകൾ, കുടിവെള്ള സൗകര്യം, കളിസ്ഥലം, കളിയുപകരണങ്ങൾ, വൃത്തിയുള്ള പാചകപ്പുര, ലൈബ്രറി പുസ്തകങ്ങൾ, ഐ.സി.ടി സൗകര്യം, പച്ചക്കറിത്തോട്ടം, കമ്പ്യൂട്ടർ ലാബ്, ക്ലാസ്സ്മുറികളിൽ ടെലിവിഷൻ, ലാപ്ടോപ്പ്, പ്രൊജക്ടർ, സ്മാർട്ട് ക്ലാസ്സ്‌റൂം.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==


==മുന്‍ സാരഥികള്‍==
• ക്ലബ്  പ്രവർത്തനങ്ങൾ
• ദിനാചരണങ്ങൾ
• സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്
• ബോധവൽക്കരണ ക്ലാസുകൾ
• LSS പരിശീലനം
• വിജ്ഞാനോത്സവം,അക്ഷരായനം പരിശീലന ക്ലാസുകൾ 
• പഠനയാത്രകൾ
• മലയാളം,ഇംഗ്ലീഷ്,ഹിന്ദി ഭാഷകളിൽ അസംബ്ലി
• മാസ്സ്ഡ്രിൽ പരിശീലനം
• ആരോഗ്യവകുപ്പിൻറെ കൃത്യമായ പരിശോധന
• ICT സാധ്യതകൾ (ലാപ്ടോപ്പ്,പ്രൊജക്ടർ) ഉപയോഗിച്ചുള്ള ക്ലാസുകൾ
• പ്രവൃത്തിപരിചയ  പരിശീലനം
• കൗൺസിലിംഗ് ക്ലാസുകൾ 
• ബാൻറ്റ്, കരാട്ടെ, ഡാൻസ്, ഫുട്ബോൾ പരിശീലനം.


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==മുൻ സാരഥികൾ==
 
{| class="wikitable sortable"
|+
!ക്രമനമ്പർ
!  പേര്
!കാലഘട്ടം
|-
!1
!Rev Sr.ആലറ്റ്
!1961-1977
|-
!2
!Rev Sr.സെഫീറിന
!1978-1984
|-
! 3
!Rev Sr.ആൻ ഗ്രേയ്സ്
!1985-1987
|-
!4
!Rev Sr.കാർമൽ
!1987-1992
|-
|5
|Rev Sr.കൺസീലിയ
|1992-1993
|-
|6
|Rev Sr.കജെട്ടിൻ
|1993-1994
|-
|7
|Rev Sr.ഫെലിക്സ്
|1994-1995
|-
|8
|Rev Sr.ലിയൊനാർഡ് മേരി
|1995-1996
|-
|9
|Rev Sr.ലിസ
|1996-1997
|-
|10
|ശ്രീമതി കെ.പി റോസിലി
|1997-1998
|-
|11
|Rev Sr.ഡാമസിൻ
|1998-1999
|-
|12
|Rev Sr.റോസ് മാർഗ്രെറ്റ്
|1999-2001
|-
|13
|Rev Sr.ലുസെറ്റ്
|2001-2007
|-
|14
|Rev Sr.നീതി
|2007-2009,2011-2014
|-
|15
|Rev Sr.സവിത
|2009-2010,2014-2018
|-
|16
|Rev Sr.ബീന.കെ.ജെ
|2018-
|}
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ബിഷപ്പ് മാർ ടോണി നീലങ്കാവിൽ (തൃശ്ശൂർ അതിരൂപതാ സഹായ മെത്രാൻ), ഗോപിക (സിനി ആർട്ടിസ്റ്റ്),  Dr.സണ്ണി ജോർജ് (ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, തൃശ്ശൂർ).


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
തൃശൂർ ജില്ല ബെസ്ററ്  PTA  അവാർഡ് - മൂന്നുപ്രാവശ്യം  (2014-2015,2016-2017,2017-2018 ) ,
ബെസ്ററ് എൽ.പി സ്കൂൾ അവാർഡ് : 2017-2018


==വഴികാട്ടി==
==വഴികാട്ടി==
* തൃശ്ശൂർ ശക്തൻ സ്റ്റാൻഡിൽ നിന്ന്  750  മീറ്റർ അകലെ കുരിയച്ചിറയിലേക്ക്  പോകുന്ന നാഷണൽ ഹൈവേയുടെ വലതുവശത്ത് മിഷൻ കോട്ടേഴ്സിന്  സമീപം സ്ഥിതി ചെയ്യുന്നു.
{{Slippymap|lat=10.512324|lon=76.219847 |zoom=18|width=full|height=400|marker=yes}}

21:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സെൻറ്. ജോസഫ്സ് സി. എൽ. പി. എസ് തൃശ്ശൂർ
ഇൻബോക്‌സ് തിരുത്തൽ
വിലാസം
തൃശൂർ

മിഷൻ ക്വാർട്ടേഴ്‌സ്,തൃശൂർ
,
തൃശൂർ പി.ഒ.
,
680001
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ0487 2428698
ഇമെയിൽst.josephsclps.thrissur@gmail.com
കോഡുകൾ
സ്കൂൾ കോഡ്22422 (സമേതം)
യുഡൈസ് കോഡ്32071802701
വിക്കിഡാറ്റQ64088941
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്തൃശൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്35
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ142
പെൺകുട്ടികൾ300
ആകെ വിദ്യാർത്ഥികൾ442
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന കെ ജെ
പി.ടി.എ. പ്രസിഡണ്ട്മുസ്തഫ കെ എം
എം.പി.ടി.എ. പ്രസിഡണ്ട്ജയലക്ഷ്മി ബിൻസൺ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ തൃശൂർ ഈസ്റ്റ് ഉപജില്ലയിലെ മിഷൻ ക്വാർട്ടേഴ്‌സ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ്‌.ജോസഫ്‌സ് സി എൽ പി സ്കൂൾ.

ചരിത്രം

കേരളത്തിന്റെ സാംസ്കാരിക നഗരമായ തൃശ്ശൂരിന്റെ ഹൃദയഭാഗത്തായി വി .യൗസേപ്പിതാവിന്റെ നാമധേയത്തിൽ 1961 ൽ സ്ഥാപിതമായതാണ് സെൻറ്.ജോസഫ്സ് സി എൽ പി സ്കൂൾ. ഉള്ളിൽ വെളിച്ചം കാത്തുസൂക്ഷിച്ച് എവിടെ ചെന്നാലും തങ്ങളുടെ വെളിച്ചം ചുറ്റുമുള്ളവരിലേക്ക് പകർന്നു നൽകിയ ദൈവ രാജ്യത്തിൻറെ കര്മയോഗിനികളാണ് കർമലൈറ്റ് സിസ്റ്റേഴ്സ് ഓഫ് സെൻറ് തെരേസ് CSST സന്യാസ സമൂഹം. CSST സഭാസ്ഥാപകയായ മദർ തെരേസ ഓഫ് സെൻറ് റോസ് ഓഫ് ലിമയുടെ ത്യാഗോജ്ജ്വലമായ കർമ്മപദ്ധതിയുടെ നീർച്ചാലാണ് ഈ വിദ്യാലയം. പെൺ വിദ്യാഭ്യാസത്തിനു ഏറെ പ്രാധാന്യം നൽകുന്ന ഈ വിദ്യാലയം തൃശ്ശൂരിൻറ്റെ ചരിത്രത്തിൽ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണെന്നുള്ളത് അഭിമാനാർഹമാണ്.

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് ചുറ്റുമതിൽ, വൃത്തിയും ഭംഗിയുമുള്ള ക്ലാസ്സ്മുറികൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റുകൾ, കുടിവെള്ള സൗകര്യം, കളിസ്ഥലം, കളിയുപകരണങ്ങൾ, വൃത്തിയുള്ള പാചകപ്പുര, ലൈബ്രറി പുസ്തകങ്ങൾ, ഐ.സി.ടി സൗകര്യം, പച്ചക്കറിത്തോട്ടം, കമ്പ്യൂട്ടർ ലാബ്, ക്ലാസ്സ്മുറികളിൽ ടെലിവിഷൻ, ലാപ്ടോപ്പ്, പ്രൊജക്ടർ, സ്മാർട്ട് ക്ലാസ്സ്‌റൂം.

പാഠ്യേതര പ്രവർത്തനങ്ങൾ

• ക്ലബ് പ്രവർത്തനങ്ങൾ • ദിനാചരണങ്ങൾ • സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് • ബോധവൽക്കരണ ക്ലാസുകൾ • LSS പരിശീലനം • വിജ്ഞാനോത്സവം,അക്ഷരായനം പരിശീലന ക്ലാസുകൾ • പഠനയാത്രകൾ • മലയാളം,ഇംഗ്ലീഷ്,ഹിന്ദി ഭാഷകളിൽ അസംബ്ലി • മാസ്സ്ഡ്രിൽ പരിശീലനം • ആരോഗ്യവകുപ്പിൻറെ കൃത്യമായ പരിശോധന • ICT സാധ്യതകൾ (ലാപ്ടോപ്പ്,പ്രൊജക്ടർ) ഉപയോഗിച്ചുള്ള ക്ലാസുകൾ • പ്രവൃത്തിപരിചയ പരിശീലനം • കൗൺസിലിംഗ് ക്ലാസുകൾ • ബാൻറ്റ്, കരാട്ടെ, ഡാൻസ്, ഫുട്ബോൾ പരിശീലനം.

മുൻ സാരഥികൾ

ക്രമനമ്പർ   പേര് കാലഘട്ടം
1 Rev Sr.ആലറ്റ് 1961-1977
2 Rev Sr.സെഫീറിന 1978-1984
3 Rev Sr.ആൻ ഗ്രേയ്സ് 1985-1987
4 Rev Sr.കാർമൽ 1987-1992
5 Rev Sr.കൺസീലിയ 1992-1993
6 Rev Sr.കജെട്ടിൻ 1993-1994
7 Rev Sr.ഫെലിക്സ് 1994-1995
8 Rev Sr.ലിയൊനാർഡ് മേരി 1995-1996
9 Rev Sr.ലിസ 1996-1997
10 ശ്രീമതി കെ.പി റോസിലി 1997-1998
11 Rev Sr.ഡാമസിൻ 1998-1999
12 Rev Sr.റോസ് മാർഗ്രെറ്റ് 1999-2001
13 Rev Sr.ലുസെറ്റ് 2001-2007
14 Rev Sr.നീതി 2007-2009,2011-2014
15 Rev Sr.സവിത 2009-2010,2014-2018
16 Rev Sr.ബീന.കെ.ജെ 2018-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ബിഷപ്പ് മാർ ടോണി നീലങ്കാവിൽ (തൃശ്ശൂർ അതിരൂപതാ സഹായ മെത്രാൻ), ഗോപിക (സിനി ആർട്ടിസ്റ്റ്), Dr.സണ്ണി ജോർജ് (ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, തൃശ്ശൂർ).

നേട്ടങ്ങൾ .അവാർഡുകൾ.

തൃശൂർ ജില്ല ബെസ്ററ് PTA അവാർഡ് - മൂന്നുപ്രാവശ്യം (2014-2015,2016-2017,2017-2018 ) , ബെസ്ററ് എൽ.പി സ്കൂൾ അവാർഡ് : 2017-2018

വഴികാട്ടി

  • തൃശ്ശൂർ ശക്തൻ സ്റ്റാൻഡിൽ നിന്ന് 750 മീറ്റർ അകലെ കുരിയച്ചിറയിലേക്ക് പോകുന്ന നാഷണൽ ഹൈവേയുടെ വലതുവശത്ത് മിഷൻ കോട്ടേഴ്സിന് സമീപം സ്ഥിതി ചെയ്യുന്നു.
Map