"ജി.എൽ.പി.എസ്. കിഴിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 55: | വരി 55: | ||
|പി.ടി.എ. പ്രസിഡണ്ട്=ഷറഫുദ്ദീൻ കൊടക്കാടൻ | |പി.ടി.എ. പ്രസിഡണ്ട്=ഷറഫുദ്ദീൻ കൊടക്കാടൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ലുബ്‍ന | |എം.പി.ടി.എ. പ്രസിഡണ്ട്=ലുബ്‍ന | ||
|എസ്.എം.സി ചെയർപേഴ്സൺ= | |എസ്.എം.സി ചെയർപേഴ്സൺ=നിസാർ | ||
|സ്കൂൾ ചിത്രം=18204-205.png | |സ്കൂൾ ചിത്രം=18204-205.png | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=പ്രമാണം:18204-logo.jpg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
വരി 66: | വരി 66: | ||
== ചരിത്രം== | == ചരിത്രം== | ||
1925 ജൂൺ 12 നാണ് കിഴിശ്ശേരി ഗ്രാമത്തിൽ ഈ പ്രൈമറി വിദ്യാലയത്തിന് തുടക്കം കുറിച്ചത്.ബോർഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം മദ്രാസ് സ്റ്റേറ്റിന്റെ ഭാഗമമായ മലബാർ ഡിസ്ട്രികറ്റ് ബോർഡിന്റെ കീഴിലായിരുന്നു പ്രവർത്തിച്ചിരുന്നത്.ബോർഡ് എലിമെന്ററി സ്കൂൾ പിന്നീട് കിഴിശ്ശേരി ജി.എൽ.പി.സ്കൂളായി പുനർനാമകരണം ചെയ്തു.....[[ജി.എൽ.പി.എസ്. കിഴിശ്ശേരി/ചരിത്രം|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | 1925 ജൂൺ 12 നാണ് കിഴിശ്ശേരി ഗ്രാമത്തിൽ ഈ പ്രൈമറി വിദ്യാലയത്തിന് തുടക്കം കുറിച്ചത്.ബോർഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം മദ്രാസ് സ്റ്റേറ്റിന്റെ ഭാഗമമായ മലബാർ ഡിസ്ട്രികറ്റ് ബോർഡിന്റെ കീഴിലായിരുന്നു പ്രവർത്തിച്ചിരുന്നത്.ബോർഡ് എലിമെന്ററി സ്കൂൾ പിന്നീട് കിഴിശ്ശേരി ജി.എൽ.പി.സ്കൂളായി പുനർനാമകരണം ചെയ്തു.....[[ജി.എൽ.പി.എസ്. കിഴിശ്ശേരി/ചരിത്രം|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
** | |||
* | |||
* | |||
==ഭൗതിക സൗകര്യങ്ങൾ== | ==ഭൗതിക സൗകര്യങ്ങൾ== | ||
വരി 105: | വരി 75: | ||
*ടോയ് ലറ്റ് സൗകര്യം | *ടോയ് ലറ്റ് സൗകര്യം | ||
*കമ്പ്യട്ടർ ലാബ് | *കമ്പ്യട്ടർ ലാബ് | ||
[[ജി.എൽ.പി.എസ്. കിഴിശ്ശേരി/സൗകര്യങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]] | *വിശാലമായ പ്രവേശന കവാടം | ||
*ചുറ്റു മതിൽ | |||
[[ജി.എൽ.പി.എസ്. കിഴിശ്ശേരി/സൗകര്യങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
[[ജി.എൽ.പി.എസ്. കിഴിശ്ശേരി/സറ്റാഫ്|സ്‍കൂൾ സ്റ്റാഫ്]] | |||
* | |||
* | |||
* | |||
=== | == '''മുൻ സാരഥികൾ''' == | ||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
!si No | |||
!പേര് | |||
! colspan="2" |കാലഘട്ടം | |||
|- | |||
|1 | |||
| | |||
| | |||
| | |||
|- | |||
|2 | |||
| | |||
| | |||
| | |||
|- | |||
|3 | |||
| | |||
| | |||
| | |||
|- | |||
|4 | |||
|രാജഗോപാലൻ | |||
|2005 | |||
|2008 | |||
|- | |||
|5 | |||
|മുകുന്ദൻ | |||
|2008 | |||
|2009 | |||
|- | |||
|6 | |||
|അഹമ്മദ് | |||
|2009 | |||
|2018 | |||
|- | |||
|7 | |||
|ജോണി തോമസ് | |||
|2018 | |||
|2024 | |||
|- | |||
|8 | |||
|ഉഷ എം | |||
|2024 | |||
| | |||
|} | |||
==[[ജി.എൽ.പി.എസ്. കിഴിശ്ശേരി/ക്ലബ്ബുകൾ|ക്ളബ്ബുകൾ]] == | |||
== മികവുകൾ == | == മികവുകൾ == | ||
*ദിശ പഠന ക്ളാസ്സ്-പിന്നോക്കം നില്‌ക്കുന്ന കുട്ടികളെ സ്കൂൾ ആരംഭത്തിൽ തന്നെ കണ്ടെത്തി എല്ലാ ശനിയാഴ്ചകളിലും അധ്യാപകർ പ്രത്യേകം ക്ളാസുകൾ നൽകുന്നു. | *ദിശ പഠന ക്ളാസ്സ്-പിന്നോക്കം നില്‌ക്കുന്ന കുട്ടികളെ സ്കൂൾ ആരംഭത്തിൽ തന്നെ കണ്ടെത്തി എല്ലാ ശനിയാഴ്ചകളിലും അധ്യാപകർ പ്രത്യേകം ക്ളാസുകൾ നൽകുന്നു. | ||
വരി 181: | വരി 153: | ||
*ഗായകൻ വിജയൻ കിഴിശ്ശേരി | *ഗായകൻ വിജയൻ കിഴിശ്ശേരി | ||
*ഡോ.ശൈഖ് മുഹമ്മദ് പി.എച്ച്.ഡി.ഗൈഡ് | *ഡോ.ശൈഖ് മുഹമ്മദ് പി.എച്ച്.ഡി.ഗൈഡ് | ||
[[ജി.എൽ.പി.എസ്. കിഴിശ്ശേരി/ചിത്രശാല|ചിത്രശാല]] | |||
=സ്കൂൾ ഫോട്ടോകൾ= | =സ്കൂൾ ഫോട്ടോകൾ= | ||
<gallery> | <gallery> | ||
18204-11.jpeg| parentiing Class | 18204-11.jpeg|[[പ്രമാണം:18204 entranceshasthrolsavam.jpg|ലഘുചിത്രം|ശാസ്ത്രോത്സവം]][[പ്രമാണം:18204 school building.jpg|ലഘുചിത്രം]][[പ്രമാണം:18204 entrance.jpg|ലഘുചിത്രം|വിശാലമായ പ്രവേശന കവാടം]]parentiing Class | ||
18204-12.jpeg|അധ്യാപക ദിനം 2016 | 18204-12.jpeg|അധ്യാപക ദിനം 2016 | ||
18204-13.jpeg|2015-16 LSS വിജയി മുഹമ്മദ് നിഹാൽ.പി | 18204-13.jpeg|2015-16 LSS വിജയി മുഹമ്മദ് നിഹാൽ.പി | ||
വരി 201: | വരി 174: | ||
* അരീക്കോട് കൊണ്ടോട്ടി റോഡിൽ കിഴിശ്ശേരി എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | * അരീക്കോട് കൊണ്ടോട്ടി റോഡിൽ കിഴിശ്ശേരി എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
* കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 40 കിലോമീറ്റർ | * കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 40 കിലോമീറ്റർ | ||
{{ | {{Slippymap|lat=11.176422590896276|lon= 75.99756527371251 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:09, 31 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. കിഴിശ്ശേരി | |
---|---|
വിലാസം | |
കിഴിശ്ശേരി GLPS KIZHISSERI , കുഴിമണ്ണ പി.ഒ. , 673641 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഇമെയിൽ | glpskizhisseri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18204 (സമേതം) |
യുഡൈസ് കോഡ് | 32050100703 |
വിക്കിഡാറ്റ | Q64565089 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കിഴിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കുഴിമണ്ണപഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഉഷ എം |
പി.ടി.എ. പ്രസിഡണ്ട് | ഷറഫുദ്ദീൻ കൊടക്കാടൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ലുബ്‍ന |
എസ്.എം.സി ചെയർപേഴ്സൺ | നിസാർ |
അവസാനം തിരുത്തിയത് | |
31-10-2024 | Shoubeena |
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കുഴിമണ്ണ ഗ്രാമ പഞ്ചായത്തിലെ
ഒന്നാം വാർഡിലാണ് കിഴിശ്ശേരി ജി.എൽ.പി.സ്‍കൂൾ സ്ഥിതി ചെയ്യുന്നത്
ചരിത്രം
1925 ജൂൺ 12 നാണ് കിഴിശ്ശേരി ഗ്രാമത്തിൽ ഈ പ്രൈമറി വിദ്യാലയത്തിന് തുടക്കം കുറിച്ചത്.ബോർഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം മദ്രാസ് സ്റ്റേറ്റിന്റെ ഭാഗമമായ മലബാർ ഡിസ്ട്രികറ്റ് ബോർഡിന്റെ കീഴിലായിരുന്നു പ്രവർത്തിച്ചിരുന്നത്.ബോർഡ് എലിമെന്ററി സ്കൂൾ പിന്നീട് കിഴിശ്ശേരി ജി.എൽ.പി.സ്കൂളായി പുനർനാമകരണം ചെയ്തു.....കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതിക സൗകര്യങ്ങൾ
- നാല് ഇരുനില കോൺക്രീറ്റ്കെട്ടിടങ്ങൾ
- പാചകപ്പുര
- കുടിവെളളം
- ടോയ് ലറ്റ് സൗകര്യം
- കമ്പ്യട്ടർ ലാബ്
- വിശാലമായ പ്രവേശന കവാടം
- ചുറ്റു മതിൽ
മുൻ സാരഥികൾ
si No | പേര് | കാലഘട്ടം | |
---|---|---|---|
1 | |||
2 | |||
3 | |||
4 | രാജഗോപാലൻ | 2005 | 2008 |
5 | മുകുന്ദൻ | 2008 | 2009 |
6 | അഹമ്മദ് | 2009 | 2018 |
7 | ജോണി തോമസ് | 2018 | 2024 |
8 | ഉഷ എം | 2024 |
ക്ളബ്ബുകൾ
മികവുകൾ
- ദിശ പഠന ക്ളാസ്സ്-പിന്നോക്കം നില്‌ക്കുന്ന കുട്ടികളെ സ്കൂൾ ആരംഭത്തിൽ തന്നെ കണ്ടെത്തി എല്ലാ ശനിയാഴ്ചകളിലും അധ്യാപകർ പ്രത്യേകം ക്ളാസുകൾ നൽകുന്നു.
- മൂന്ന് വർഷം തുടർച്ചയായി (2014,2015,2016,)ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുകയുണ്ടായി
- 2016-17 വർഷതെ സോഷ്യൽസയൽസ് മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുകയുണ്ടായി
- 2015-16 എൽ.എസ്.എസ്. പരീക്ഷയിൽ വികച്ച വിജയം നേടി
- പ്രവർത്തി പരിചയമേള,,സോഷ്യൽ ക്വിസ്,വായനാ മത്സരം,ഗാന്ധി ക്വിസ് എന്നിവയിൽ ജില്ലാമത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
2019-20 എൽ.എസ്.എസ് 29 കുട്ടികൾ നേടി.
പൊൂതു വിദ്യാലയ സംരകഷണ യജഞം
പ്രശസ്ത പൂർവ വിദ്യാർത്ഥികൾ
- കുഴിമണ്ണ പഞ്ചായത്ത് പ്രസിഡണ്ട് ബാലത്തിൽ ബാപ്പു
- സഞ്ചാര സാഹിത്യകാരൻ .മൊയ്തു.കിഴിശ്ശേരി
- ബാലസാഹിത്യകാരൻ ഇ.പി.പവിത്രൻ
- മുൻ അരീക്കോട് ബ്ശോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.സി.മുഹമ്മദ് ഹാജി
- ഗായകൻ വിജയൻ കിഴിശ്ശേരി
- ഡോ.ശൈഖ് മുഹമ്മദ് പി.എച്ച്.ഡി.ഗൈഡ്
സ്കൂൾ ഫോട്ടോകൾ
-
parentiing Class
-
അധ്യാപക ദിനം 2016
-
2015-16 LSS വിജയി മുഹമ്മദ് നിഹാൽ.പി
-
കമ്പ്യൂട്ടർ സ്വിച്ച്ഓൺ കർമം പി.കെ ബശീർ എം.എൽ.എ നിർവഹിക്കുന്നു
-
വാട്ടർ കൂളർ ഉദ്ഘാടനം
-
2016 ശാസ്ത്രമേളയിൽ ഓവറോൾ കിരീടം നേടിയ ആഹ്ളാദ പ്രകടനം
-
2015-16 വർഷത്തെ യൂണിഫോം വിതരണം
-
റിപബളി ദിനം 2017
-
ദിശ പഠന ക്ലാസ്
-
Best PTA award 2015-16
വഴികാട്ടി
- അരീക്കോട് കൊണ്ടോട്ടി റോഡിൽ കിഴിശ്ശേരി എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
- കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 40 കിലോമീറ്റർ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18204
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ