"പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 68 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|panchayathlpsneendoor}}
{{Schoolwiki award applicant}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= നീണ്ടൂര്‍
{{prettyurl|Panchayath_L_P_S_Needoor}}
| വിദ്യാഭ്യാസ ജില്ല= പാലാ
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ മൂഴിക്കുളങ്ങര സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
| റവന്യൂ ജില്ല= കോട്ടയം
{{Infobox School
| സ്കൂള്‍ കോഡ്= 31422
|സ്ഥലപ്പേര്=മൂഴിക്കുളങ്ങര
| സ്ഥാപിതവര്‍ഷം=1960
|വിദ്യാഭ്യാസ ജില്ല=പാല
| സ്കൂള്‍ വിലാസം= മൂഴിക്കുളങ്ങരപി.ഒ, <br/>
|റവന്യൂ ജില്ല=കോട്ടയം
| പിന്‍ കോഡ്=686601
|സ്കൂൾ കോഡ്=31422
| സ്കൂള്‍ ഫോണ്‍= 04812712882
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=
| ഉപ ജില്ല=ഏറ്റുമാനൂര്‍
|യുഡൈസ് കോഡ്=32100300801
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതദിവസം=29
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
|സ്ഥാപിതമാസം=ജൂൺ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്ഥാപിതവർഷം=1960
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=നീണ്ടൂർ
| പഠന വിഭാഗങ്ങള്‍1= എല്‍ പി
|പോസ്റ്റോഫീസ്=മൂഴിക്കുളങ്ങര
| പഠന വിഭാഗങ്ങള്‍2=  
|പിൻ കോഡ്=686601
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=0481 2712882
| ആൺകുട്ടികളുടെ എണ്ണം=37
|സ്കൂൾ ഇമെയിൽ=moozhikulangaralps55@gmail.com
| പെൺകുട്ടികളുടെ എണ്ണം= 34
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 71
|ഉപജില്ല=ഏറ്റുമാനൂർ
| അദ്ധ്യാപകരുടെ എണ്ണം=4
|തദ്ദേശസ്വയംഭരണസ്ഥാപനം =നീണ്ടൂർ
| പ്രധാന അദ്ധ്യാപകന്‍= പി. കെ. എബ്രഹാം   
|വാർഡ്=2
| പി.ടി.. പ്രസിഡണ്ട്= രേഖ ചന്ദ്രന്‍         
|ലോകസഭാമണ്ഡലം=കോട്ടയം
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|നിയമസഭാമണ്ഡലം=ഏറ്റുമാനൂർ
|താലൂക്ക്=കോട്ടയം
|ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=16
|പെൺകുട്ടികളുടെ എണ്ണം 1-10=8
|വിദ്യാർത്ഥികളുടെ എണ്ണം 1-10=24
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പുഷ്പ ഷേണായി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശിവപ്രസാദ് എം പി
|എം.പി.ടി.. പ്രസിഡണ്ട്=മായ എം
|സ്കൂൾ ചിത്രം=31422neendoorplps.jpg‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
1960 ജൂൺ 29 നു പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് മെമ്പറായിരുന്ന കറുത്തേടത്തുമനയ്ക്കൽ ശ്രീ. സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ [[മൂഴിക്കുളങ്ങര]] നിവാസികളും, നീണ്ടൂർ പഞ്ചായത്ത് കമ്മിറ്റിയും നടത്തിയ നിരന്തര പരിശ്രമത്തിന്റെ വിജയദിനമായിരുന്നു അന്ന്. [[പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


ഭാഗീകമായുള്ള ചുറ്റുമതിലുകൾക്കുള്ളിൽ 2 കെട്ടിടങ്ങളിലായി സ്കൂൾ നിലനിൽക്കുന്നു. വിശാലമായ കളിസ്ഥലം കൂടി ഉൾപ്പെടുന്നു. [[പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ... ]]


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
== മുൻ സാരഥികൾ ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
'''സ്കൂളിലെ പ്രധാനാദ്ധ്യാപകർ: '''
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
നീണ്ടൂർ പഞ്ചായത്ത് എൽ.പി.സ്‌കൂളിലെ മുൻകാല പ്രധാനാദ്ധ്യാപകരുടെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു. പൂർണമായും കാണുന്നതിന് വികസിപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
{| class="wikitable sortable mw-collapsible mw-collapsed"
|+
|'''<big>ക്രമ</big> <big>നമ്പർ</big>'''
|            <big>'''പേര്'''</big>
|        <big>'''സേവനകാലം'''</big>
|-
|1
|ഭാർഗവി വി. ജെ.
|06/1960 മുതൽ 04/1963 വരെ
|-
|2
|ലീലാമ്മ കെ. ആർ.
|05/1963 മുതൽ 03/1991 വരെ
|-
|3
|ലൂക്കോസ് പി. എ.
|07/1990 മുതൽ 01/1991 വരെ
|-
|4
|എബ്രഹാം പി. കെ.
|04/1991 മുതൽ 08/2019 വരെ
|-
|5
|സിസിലി തോമസ്‌
|09/2019 മുതൽ 04/2020 വരെ
|-
|6
|സിസാ സെബാസ്റ്റ്യൻ
|12/2021 മുതൽ 06/2023 വരെ
|-
|7
|പുഷ്പാ ഷേണായി
|10/2023 മുതൽ തുടരുന്നു
|}
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ചവിജയങ്ങൾ കൈവരിക്കുവാനും കാർഷിക മേഖലയിൽ കൂടുതൽ ശ്രദ്ധ കൊടുക്കുവാനും സ്കൂളിന് സാധിക്കുന്നുണ്ട്. [[പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ/അംഗീകാരങ്ങൾ|തുടർന്ന് വായിക്കാം.]]


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഈ സ്കൂൾ ധാരാളം പ്രഗൽഭരായ പ്രതിഭകളെ നാടിന് സംഭാവന ചെയ്തിട്ടുണ്ട് അവരിൽ പ്രമുഖരാണ്
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
!റിമാർക്സ്
|-
|1
|മേഴ്‌സി കുട്ടൻ
|ഒളിമ്പ്യൻ
|-
|2
|ജയദേവൻ എൻ.
|ഡെപ്യൂട്ടി ഡയറക്ടർ ഓഫ് അനിമൽ ഹസ്ബൻഡറി
|}
#
#
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps:9.705737, 76.509605| width=800px | zoom=16 }}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
<nowiki>*</nowiki> ഏറ്റുമാനൂർ ബസ്സ്റ്റാൻഡിൽ നിന്നും വേദഗിരി, കല്ലംപാറ, മാഞ്ഞൂർ സൗത്ത് വഴിയിൽ പാറേപ്പള്ളി ജംഗ്ഷനിൽ നിന്നും താഴോട്ട് 1 കിലോമീറ്റർ സഞ്ചരിച്ചാൽ മൂഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിനടുത്തു എത്തുന്നു. അതിനു മുൻപിൽ ആണ് നീണ്ടൂർ പഞ്ചായത്ത് ഗവൺമെന്റ് എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്.
 
<nowiki>*</nowiki> ഏറ്റുമാനൂർ, പ്രാവട്ടം, നീണ്ടൂർ ജംഗ്ഷനിൽ നിന്നും വില്ലേജ് ഹാൾ ജംഗ്ഷനിലേക്കും അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞു സി. കെ. കവല ജംഗ്ഷനിലേക്കും, അവിടെ നിന്നും വലത്തോട്ടുള്ള വഴിയിലൂടെ 400 മീറ്റർ സഞ്ചരിച്ചാൽ നീണ്ടൂർ പഞ്ചായത്ത് ഗവൺമെന്റ് എൽ. പി. സ്കൂളിൽ എത്തിച്ചേരാം.
 
 
{{Slippymap|lat=9.698212044729448|lon= 76.5093388344725|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

20:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ മൂഴിക്കുളങ്ങര സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.

പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ
വിലാസം
മൂഴിക്കുളങ്ങര

നീണ്ടൂർ
,
മൂഴിക്കുളങ്ങര പി.ഒ.
,
686601
,
കോട്ടയം ജില്ല
സ്ഥാപിതം29 - ജൂൺ - 1960
വിവരങ്ങൾ
ഫോൺ0481 2712882
ഇമെയിൽmoozhikulangaralps55@gmail.com
കോഡുകൾ
സ്കൂൾ കോഡ്31422 (സമേതം)
യുഡൈസ് കോഡ്32100300801
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനീണ്ടൂർ
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ24
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപുഷ്പ ഷേണായി
പി.ടി.എ. പ്രസിഡണ്ട്ശിവപ്രസാദ് എം പി
എം.പി.ടി.എ. പ്രസിഡണ്ട്മായ എം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1960 ജൂൺ 29 നു പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് മെമ്പറായിരുന്ന കറുത്തേടത്തുമനയ്ക്കൽ ശ്രീ. സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ മൂഴിക്കുളങ്ങര നിവാസികളും, നീണ്ടൂർ പഞ്ചായത്ത് കമ്മിറ്റിയും നടത്തിയ നിരന്തര പരിശ്രമത്തിന്റെ വിജയദിനമായിരുന്നു അന്ന്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഭാഗീകമായുള്ള ചുറ്റുമതിലുകൾക്കുള്ളിൽ 2 കെട്ടിടങ്ങളിലായി സ്കൂൾ നിലനിൽക്കുന്നു. വിശാലമായ കളിസ്ഥലം കൂടി ഉൾപ്പെടുന്നു. കൂടുതൽ അറിയുവാൻ...

മുൻ സാരഥികൾ

സ്കൂളിലെ പ്രധാനാദ്ധ്യാപകർ:

നീണ്ടൂർ പഞ്ചായത്ത് എൽ.പി.സ്‌കൂളിലെ മുൻകാല പ്രധാനാദ്ധ്യാപകരുടെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു. പൂർണമായും കാണുന്നതിന് വികസിപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക

ക്രമ നമ്പർ പേര് സേവനകാലം
1 ഭാർഗവി വി. ജെ. 06/1960 മുതൽ 04/1963 വരെ
2 ലീലാമ്മ കെ. ആർ. 05/1963 മുതൽ 03/1991 വരെ
3 ലൂക്കോസ് പി. എ. 07/1990 മുതൽ 01/1991 വരെ
4 എബ്രഹാം പി. കെ. 04/1991 മുതൽ 08/2019 വരെ
5 സിസിലി തോമസ്‌ 09/2019 മുതൽ 04/2020 വരെ
6 സിസാ സെബാസ്റ്റ്യൻ 12/2021 മുതൽ 06/2023 വരെ
7 പുഷ്പാ ഷേണായി 10/2023 മുതൽ തുടരുന്നു

നേട്ടങ്ങൾ

പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ചവിജയങ്ങൾ കൈവരിക്കുവാനും കാർഷിക മേഖലയിൽ കൂടുതൽ ശ്രദ്ധ കൊടുക്കുവാനും സ്കൂളിന് സാധിക്കുന്നുണ്ട്. തുടർന്ന് വായിക്കാം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ സ്കൂൾ ധാരാളം പ്രഗൽഭരായ പ്രതിഭകളെ നാടിന് സംഭാവന ചെയ്തിട്ടുണ്ട് അവരിൽ പ്രമുഖരാണ്

ക്രമ നമ്പർ പേര് റിമാർക്സ്
1 മേഴ്‌സി കുട്ടൻ ഒളിമ്പ്യൻ
2 ജയദേവൻ എൻ. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് അനിമൽ ഹസ്ബൻഡറി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

* ഏറ്റുമാനൂർ ബസ്സ്റ്റാൻഡിൽ നിന്നും വേദഗിരി, കല്ലംപാറ, മാഞ്ഞൂർ സൗത്ത് വഴിയിൽ പാറേപ്പള്ളി ജംഗ്ഷനിൽ നിന്നും താഴോട്ട് 1 കിലോമീറ്റർ സഞ്ചരിച്ചാൽ മൂഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിനടുത്തു എത്തുന്നു. അതിനു മുൻപിൽ ആണ് നീണ്ടൂർ പഞ്ചായത്ത് ഗവൺമെന്റ് എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്.

* ഏറ്റുമാനൂർ, പ്രാവട്ടം, നീണ്ടൂർ ജംഗ്ഷനിൽ നിന്നും വില്ലേജ് ഹാൾ ജംഗ്ഷനിലേക്കും അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞു സി. കെ. കവല ജംഗ്ഷനിലേക്കും, അവിടെ നിന്നും വലത്തോട്ടുള്ള വഴിയിലൂടെ 400 മീറ്റർ സഞ്ചരിച്ചാൽ നീണ്ടൂർ പഞ്ചായത്ത് ഗവൺമെന്റ് എൽ. പി. സ്കൂളിൽ എത്തിച്ചേരാം.


Map