ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് കൈതക്കൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15415 (സംവാദം | സംഭാവനകൾ)
15415 (സംവാദം | സംഭാവനകൾ)
(ചെ.) പാഠ്യേതര പ്രവർത്തനങ്ങൾ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1981
|സ്ഥാപിതവർഷം=1981
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=ജി.എൽ.പി.എസ് കൈതക്കൊല്ലി
|പോസ്റ്റോഫീസ്=ചെറക്കര പി,ഒ
ചെറക്കര, പിൻ-670644
|പോസ്റ്റോഫീസ്=ചെറക്കര
|പിൻ കോഡ്=670644
|പിൻ കോഡ്=670644
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
വരി 34: വരി 35:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം 1-10=14
|പെൺകുട്ടികളുടെ എണ്ണം 1-10=20
|പെൺകുട്ടികളുടെ എണ്ണം 1-10=16
|വിദ്യാർത്ഥികളുടെ എണ്ണം 1-10=37
|വിദ്യാർത്ഥികളുടെ എണ്ണം 1-10=30
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷേർളി.എം.വി
|പ്രധാന അദ്ധ്യാപിക=സുസ്മിത കെ.പി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശിവ
|പി.ടി.എ. പ്രസിഡണ്ട്=ലവൻരാജ്
|എം.പി.ടി.എ. പ്രസിഡണ്ട്=സബിത
|എം.പി.ടി.എ. പ്രസിഡണ്ട്=ലീല കേളു
|സ്കൂൾ ചിത്രം=15 415.jpg
|സ്കൂൾ ചിത്രം=15 415.jpg


വരി 61: വരി 62:
|logo_size=50px
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''കൈതക്കൊല്ലി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് കൈതക്കൊല്ലി '''. ഇവിടെ 18 ആൺ കുട്ടികളും 20 പെൺകുട്ടികളും അടക്കം 38 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.       
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''കൈതക്കൊല്ലി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് കൈതക്കൊല്ലി '''.       


== '''<big>ചരിത്രം </big>'''      ==
== '''<big>ചരിത്രം </big>'''      ==
വരി 75: വരി 76:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[ജി എൽ പി എസ് കൈതക്കൊല്ലി ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]
* [[ജി എൽ പി എസ് കൈതക്കൊല്ലി ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]
വരി 116: വരി 112:
* മാനന്തവാടി-മക്കിമല ബസിൽ കയറി കൈതക്കൊല്ലി സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങാനും സാധിക്കും.
* മാനന്തവാടി-മക്കിമല ബസിൽ കയറി കൈതക്കൊല്ലി സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങാനും സാധിക്കും.
   
   
{{#multimaps:11.862462,75.943048|zoom=13}}
{{Slippymap|lat=11.862462|lon=75.943048|zoom=16|width=full|height=400|marker=yes}}

18:10, 29 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് കൈതക്കൊല്ലി
വിലാസം
കൈതക്കൊല്ലി

ചെറക്കര പി.ഒ.
,
670644
,
വയനാട് ജില്ല
സ്ഥാപിതം1981
വിവരങ്ങൾ
ഇമെയിൽglpskaithakkolly@gmail.com
കോഡുകൾ
സ്കൂൾ കോഡ്15415 (സമേതം)
യുഡൈസ് കോഡ്32030100413
വിക്കിഡാറ്റQ64522762
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംതവിഞ്ഞാൽ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ30
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുസ്മിത കെ.പി
പി.ടി.എ. പ്രസിഡണ്ട്ലവൻരാജ്
എം.പി.ടി.എ. പ്രസിഡണ്ട്ലീല കേളു
അവസാനം തിരുത്തിയത്
29-07-202515415


പ്രോജക്ടുകൾ




വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ കൈതക്കൊല്ലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കൈതക്കൊല്ലി .

ചരിത്രം

മെച്ചപ്പെട്ട സാമൂഹിക ജീവിതത്തിന് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ താഴെ തലപ്പുഴ വലിയകോളനി കുറിച്യ സമുദായംഗങ്ങളുടെ കാൽവെപ്പുകളാണ് പ്രദേശത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിപ്പിച്ചത്. ഇവരോടൊപ്പം മറ്റുള്ളവരും ഒത്തുചേർന്നതോടെ 1981-ൽ കൈതക്കൊല്ലി ഗവ: എൽ പി സ്കൂൾ യാഥാർത്ഥ്യമായി.പശ്ചിമഘട്ട മലനിരകളിൽ ഏറ്റവും സാന്ദ്രമായ നിത്യഹരിതവനങ്ങൾ കാണപ്പെടുന്ന പേരിയ വനപ്രദേശത്തിന്റെ ഭാഗമാണ് കൈതക്കൊല്ലി. കൈതകൾ തിങ്ങിനിറഞ്ഞ കൊല്ലി എന്നതാണ് പേരിന് ആധാരമായ വസ്തുത.

ഭൗതികസൗകര്യങ്ങൾ

  1. വിശാലമായ കളിസ്ഥലം
  2. കമ്പ്യൂട്ടർ പഠനം
  3. ആകർഷകമായ ക്ലാസ് മുറിക‍ൾ
  4. പച്ചക്കറിത്തോട്ടം
  5. ജൈവവൈവിധ്യ ഉദ്യാനം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. എൻ. പി. ശിവരാമൻ
  2. എൻ.ടി . ഗോപാലൻ
  3. പി.രാഘവൻ നായർ
  4. കെ.എം. വർക്കി
  5. ഇ.കെ.ശശി
  6. കെ.മോഹൻകുമാർ
  7. പി.ആർ.രഘുനാഥൻ
  8. കെ.ആനന്ദൻ
  9. പി.ലീല
  10. ബി.വിജയമ്മ
  11. ആർ.ആനന്ദവല്ലി അമ്മാൾ
  12. ഇ.പി.മോഹൻദാസ്
  13. ടോമി മാത്യു
  14. ഷേർലി എം.വി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
*വയനാട്, മാനന്തവാടിയിൽ നിന്നും തലപ്പുഴ-നിടുംപൊയിൽ റോഡിൽ 44-ാം മൈൽ ഇറങ്ങി മക്കിമല റോഡിൽ 3.5 കി.മീ സഞ്ചരിച്ച് കൈതക്കൊല്ലി ഗവ: എൽ.പി സ്കൂളിലെത്താം.
  • മാനന്തവാടി-മക്കിമല ബസിൽ കയറി കൈതക്കൊല്ലി സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങാനും സാധിക്കും.
Map
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കൈതക്കൊല്ലി&oldid=2788173" എന്ന താളിൽനിന്ന് ശേഖരിച്ചത്