"ജി.എൽ.പി.എസ് പുള്ളന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 94: | വരി 94: | ||
വാർഷികം 2024 ഫെബ്രുവരി 11 ന് വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു.വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തീൽ .ബഹു ;പി ടി എ റഹീം എം എൽ എ ആഘോഷം ഉൽഘാടനം ചെയ്തു.സ്കൂൾ വിദ്യാർഥികളുടെയുംപൂർവ വിദ്യാർഥികളുടെയും കലാ വിരുന്നും ഉണ്ടായിരുന്നു.പൊതുജനങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു. | വാർഷികം 2024 ഫെബ്രുവരി 11 ന് വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു.വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തീൽ .ബഹു ;പി ടി എ റഹീം എം എൽ എ ആഘോഷം ഉൽഘാടനം ചെയ്തു.സ്കൂൾ വിദ്യാർഥികളുടെയുംപൂർവ വിദ്യാർഥികളുടെയും കലാ വിരുന്നും ഉണ്ടായിരുന്നു.പൊതുജനങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു. | ||
2023 | |||
2023-24 വർഷം സ്കൂളിലെ എല്ലാ കുട്ടികൾക്കും പുള്ളന്നൂരിലെ സ്വകാര്യവ്യക്തിയുടെ സ്വിമ്മിങ് പൂളിൽ വെച്ചു നീന്തൽ പരിശീലകയുടെ സഹായത്തോടെ നീന്തൽ പഠിക്കാൻ സാധിച്ചു . | |||
. | . | ||
വരി 173: | വരി 178: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=11.331309|lon=75.929963|width=800px|zoom=16|width=full|height=400|marker=yes}} | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
[[പ്രമാണം:4720811.jpg|ലഘുചിത്രം| വാട്ടർ പ്യൂരിഫെയർ സമർപ്പണം]]-->|} | [[പ്രമാണം:4720811.jpg|ലഘുചിത്രം| വാട്ടർ പ്യൂരിഫെയർ സമർപ്പണം]]-->|} |
21:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് പുള്ളന്നൂർ | |
---|---|
വിലാസം | |
Pullavoor എൻ. ഐ. ടി പി.ഒ. , 673601 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഇമെയിൽ | glpspullannur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47208 (സമേതം) |
യുഡൈസ് കോഡ് | 32041501419 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | കുന്ദമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കുന്ദമംഗലം |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ചാത്തമംഗലം പഞ്ചായത്ത് |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 65 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വസന്ത.പി.ടി |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് റഫീഖ് |
എം.പി.ടി.എ. പ്രസിഡണ്ട് | സജ്ന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പുളളാവൂർ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1954 ൽ സിഥാപിതമായി.
ചരിത്രം
വിദ്യാഭ്യാസ പരമായി പിന്നോക്കം നില്ക്കുന്ന തൊട്ടടുത്ത രണ്ട് പ്രദേശങ്ങളായിരുന്നു പുളളന്നുരും പുളളാവൂരും.ഒരു പ്രാ ഥമിക വിദ്യാലയം സ്ഥാപിക്കുന്നതിനു വേണ്ടി രണ്ട് പ്രദേശത്തുകാരും പരിശ്രമിച്ചു.അതിന്റെ ഫലമായി ആദ്യം അനുവദിച്ച സ്കൂൾ ജി എൽ പി സ്കുൾ പുളളന്നൂർ എന്ന പേരിൽ പുളളാവൂരിിൽ സ്ഥാപിച്ചു.കൂടുതൽ വായിക്കുക
മുൻ സാരഥികൾ
ദാമോധരൻ മാ്സ്ററർ
ഭാർഗവി ടീച്ചർ
അബൂബക്കർ മാസ്ററർ
സുഭാഷിണി ടീച്ചർ
സഫിയ കെ വി.
മോഹനൻ മാസ്ററർ
മികവുകൾ
സ്കൂൾ വാർഷികം പുളളന്നൂർ ജി എ ൽ പി സ്കൂളിന്റെ 70
വാർഷികം 2024 ഫെബ്രുവരി 11 ന് വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു.വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തീൽ .ബഹു ;പി ടി എ റഹീം എം എൽ എ ആഘോഷം ഉൽഘാടനം ചെയ്തു.സ്കൂൾ വിദ്യാർഥികളുടെയുംപൂർവ വിദ്യാർഥികളുടെയും കലാ വിരുന്നും ഉണ്ടായിരുന്നു.പൊതുജനങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു.
2023
2023-24 വർഷം സ്കൂളിലെ എല്ലാ കുട്ടികൾക്കും പുള്ളന്നൂരിലെ സ്വകാര്യവ്യക്തിയുടെ സ്വിമ്മിങ് പൂളിൽ വെച്ചു നീന്തൽ പരിശീലകയുടെ സഹായത്തോടെ നീന്തൽ പഠിക്കാൻ സാധിച്ചു .
. പ്രീ പ്രൈമറി.
സ്ക്കൂളിന്റെ ഭാഗമായി ഒരു പ്രീപ്രൈമറി 2017 മുതൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.L K G , U K G വിഭാഗങ്ങളിലായി ഇരുപതേളം കുുട്ടികൾ പഠിക്കുന്നു.
മാസ്ററർ പ്ളാൻ.
2018-19 അധ്യയന വർഷം ഒരു അക്കാദമിക്ക് മാസ്ററർ പ്ളാൻ തയ്യാറാക്കുകയും അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടന്നു വരുകയും ചെയ്യുന്നു.
(ചിത്രംഇടത്ത് മാസ്ററർ പ്ളാൻ പഞ്ചായത്ത് മെമ്പർ ശീമതി ഹസീന പ്രകാശനം ചെയ്യുന്നു സാന്നിദ്ധ്യം .മാവൂർ B P O ശീ അജയൻ മാസ്ററർ )
പ്രവേശനോത്സവം
ജൂൺ 12പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്കൂളും പരിസരവും അലങ്കരിച്ചു.പുതുതായി പ്രവേശനം നേടിയ കുുട്ടികളെ വർണ ബലൂണുകൾ നൽകി സ്വീകരിച്ചു. .കുുട്ടികൾക്കെല്ലാം പുസ്തക നിതരണം നടത്തി.മധുര പലഹാര വിതരണം നടത്തി.ഈ വർഷം ഈ വിദ്യാലയത്തിലേക്കുളള അഡ്മിഷൻ ഗണ്യായി വർദ്ധിച്ചിട്ടുണ്ട്.
പരിസ്ഥിതി ദിനം- ജൂണ് 5 2018.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷ ത്തൈകൾ പച്ചക്കറി വിത്തുകൾ എന്നിവ വിതരണം നടത്തി.സ്ക്കൂളിൽ ജൈവ വൈവിധ്യ പാർക്ക് നിർമിക്കുന്നതിനു തുടക്കം കുുറിച്ചു.
വായനാദിനം
വായനാ ദിനത്തോടനുബന്ധിച്ച് എല്ലാ കുുട്ടികൾക്കും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെ യ്തു. എല്ലാ ക്ളാസിലും ക്ളാസ് ലൈബ്രറി ഒരുക്കി.വായനാ ക്വിസ്,വായനാ മത്സരം എന്നിവ നടത്തി.വിജയികൾക്ക് സമ്മാന വിതരണം നടത്തി.അമ്മ വായന പദ്ധതിക്ക് രൂപം നൽകി. എല്ലാ ദിവസവും മൈക്കിലൂടെ പത്ര വായന നടത്തുന്നു.
ജൂലൈ 5ബഷീർ ദിനം
ബഷീർ ദിനത്തോടനുബന്ധിച്ച് അസംബ്ളി കൂടി.ബഷീർ പുസ്തകങ്ങൾ പ്രദർശിപ്പിച്ചു. ബഷീർ എന്ന മഹാ സാഹിത്യകാരനെ പരിചയപ്പെടുത്തി.ബഷീർ ദിന ക്വിസ് നടത്തി. 47208-15.jpg
-സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പ്. | ജൂലൈ 25 സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പ് നടത്തി.ബാലററ് പേപ്പർ ഉപയോഗിച്ച് നടത്തിയ തെരെഞ്ഞടുപ്പ് വളരെ ഫലപ്രദവും രസപ്രദവുമായിരുന്നു.
'sports 2018 കുുികളുടെ കായികപരമായ മികവ് വർദ്ധിപ്പിക്കുന്നതിനായി ഒരുദിവസം നീണ്ടു നിൽക്കുന്ന sports meet നടത്തി. കുുട്ടികളെ നാല് ഗ്രൂപ്പായി തിരിച്ച് മത്സരം നടത്തുകയും ജേതാക്കൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.പി ടി എ യുടെ പൂർണ സഹകരണവും സാന്നിദ്ധ്യവും ഉണ്ടായിരുന്നു. , ജൂലൈ 22 ചാന്ദ്രദിനം ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ചാന്ദ്ര ദിന ക്വിസ് നടത്തി. ചാന്ദ്ര ദിന വീഡിയോ പ്രദർശിപ്പിച്ചു. ചുമർ പത്രിക തയ്യാറാക്കി. =അദ്ധ്യാപകർവസന്ത പി .ടി (ഹെഡ്മിസ്ട്രസ് ). അബൂബക്കർ സിദീഖ് . അനിഷ .കെ . റസ് ല .വി . ധീഷ്മ . യം
ക്ളബുകൾഇംഗ്ളീഷ് ക്ളബ്ബ്ഇംഗ്ളീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിതിൽ പ്രാവാണ്യം നേടാനായി ആഴ്ചയിലോരിക്കൽ ഇംഗ്ളീഷ് സ്പോക്കൺ ക്ളാസ് നടത്തുന്നു. ഇംഗ്ളീഷ്അസംബ്ളി,,പ്രത്യേക ഇംഗ്ളീഷ് റീഡിംഗ് കോർണർ എന്നിവ സംഘടിപ്പിക്കുന്നു., കൂടാതെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇംഗ്ളാഷ് സ്കിററ് അവതരിപ്പിച്ചു. ഗണിത ക്ളബ്കുുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്തുന്നതിനു വേണ്ടി ഒരു ഗണിത ക്ളബ്ബ് നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഹെൽത്ത് ക്ളബ്
===ഹരിതപരിസ്ഥിതി ക്ണ്ട്ളബ്ബ്.=== പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കും വ്‍ക്ഷത്തൈകൾ,പച്ചക്കറി വിത്തുകൾ,എന്നിവ വിതരണം ചെയ്തു.സ്ക്കൂളിൽ ജൈവ വൈവിധ്യ പാർക്ക് നിർമിക്കുന്നതിനു വേണ്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു ി4720811.jpg ഹിന്ദി ക്ളബ്===അറബി ക്ളബ്=== ചാറ്ജുളള അദ്ധ്യാപകൻ അബൂബക്കർ സിദീഖ് . അറബി ക്ളബ്ബിനെ്റ ആഭിമുഖ്യത്തില് അറബി പ്രാറ്ത്ഥന, അറബി അസംബ്ളി, അറബിഭാഷാദിനം പ്രശ്നോത്തരി എന്നിവ നടത്തി. സാമൂഹൃശാസ്ത്ര ക്ളബ്സംസ്കൃത ക്ളബ്വഴികാട്ടി |
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47208
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ