"ഭാരത് മാതാ എ.യു.പി.സ്കൂൾ മുതുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=ഭാരത് മാതാ എ.യു.പി, സ്കൂള്‍, മുതുകാട്
[[പ്രമാണം:Bharat Matha AUP School 2.png{thumb}ഭാരത് മാതാ എ യു പി സ്കൂൾ]
| സ്ഥലപ്പേര്=നിലമ്പൂര്‍
{{Infobox School
| വിദ്യാഭ്യാസ ജില്ല=വണ്ടൂര്‍
|സ്ഥലപ്പേര്=മുതുകാട്.
| റവന്യൂ ജില്ല= മലപ്പുറം
പ്രമാണം:Bharat Matha AUP School 2.png]
| സ്കൂള്‍ കോഡ്= 48462
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
| സ്ഥാപിതദിവസം=
|റവന്യൂ ജില്ല=മലപ്പുറം
| സ്ഥാപിതമാസം=  
|സ്കൂൾ കോഡ്=48462
| സ്ഥാപിതവര്‍ഷം= 1930
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= രാമംകുത്ത് പി.
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 679329
|വിക്കിഡാറ്റ ക്യു ഐഡി=Q64565344
| സ്കൂള്‍ ഫോണ്‍= 04931 222599
|യുഡൈസ് കോഡ്=32050400704
| സ്കൂള്‍ ഇമെയില്‍= bmaupsmuthukad@gmail.com
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=[[www.schoolwiki.in/ഭാരത്_മാതാ_എ.യു.പി.സ്കൂള്‍_മുതുകാട്]]                                                 
|സ്ഥാപിതമാസം=
| ഉപ ജില്ല= നിലമ്പൂര്‍
|സ്ഥാപിതവർഷം=1930
| ഭരണ വിഭാഗം= എയ്ഡഡ്
|സ്കൂൾ വിലാസം=ഭാരത് മാത എ.യു.പി .സ്കൂൾ മുതുകാട്.
| സ്കൂള്‍ വിഭാഗം= എയ്ഡഡ്
|പോസ്റ്റോഫീസ്=രാമൻകുത്ത്
| പഠന വിഭാഗങ്ങള്‍1= പ്രീപ്രൈമറി
|പിൻ കോഡ്=679330
| പഠന വിഭാഗങ്ങള്‍2= എല്‍.പി, യു.പി
|സ്കൂൾ ഫോൺ=04931 222599
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|സ്കൂൾ ഇമെയിൽ=bmaupsmuthukad@gmail.com
| ആൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=  
|ഉപജില്ല=നിലമ്പൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,,നിലമ്പൂർ
| അദ്ധ്യാപകരുടെ എണ്ണം= 30
|വാർഡ്=21
| പ്രിന്‍സിപ്പല്‍=      
|ലോകസഭാമണ്ഡലം=വയനാട്
| പ്രധാന അദ്ധ്യാപകന്‍= ശ്രീ. മത്തായി വി.പി   
|നിയമസഭാമണ്ഡലം=നിലമ്പൂർ
| പി.ടി.. പ്രസിഡണ്ട്=          
|താലൂക്ക്=നിലമ്പൂർ
| സ്കൂള്‍ ചിത്രം=BMAUPSMUTHUKAD.jpg|thumb|ഭാരത് മാതാ എ.യു.പി സ്കൂള്‍, മുതുകാട്]]}}
|ബ്ലോക്ക് പഞ്ചായത്ത്=നിലമ്പൂർ
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|ഭരണവിഭാഗം=എയ്ഡഡ്
== ചരിത്രം ==
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
===== മലങ്കര കത്തോലിക്കാ സഭ ബത്തേരി രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് നിലന്പൂര്‍ സബ് ജില്ലയിലെ ഭാരത് മാതാ എ.യു.പി സ്കൂള്‍. =====
|പഠന വിഭാഗങ്ങൾ1=എൽ.പി
=====ലോകോത്തര തേക്കിനാല്‍ സുപ്രസിദ്ധമായ നിലന്പൂരിലെ മുതുകാട് ഗ്രാമത്തില്‍ 1930 ല്‍ പള്ളിയാളി മുതുകാട്ടില്‍ ശ്രീ. വേലു മാസ്റ്റര്‍ ആരംഭിച്ചതാണ് ഭാരത് മാതാ പ്രൈമറി സ്കൂള്‍. 1939 ല്‍ സര്‍ക്കാരില്‍ നിന്ന് അംഗീകാരം നേടുകയും, 1982 ല്‍ അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. സ്തുത്യര്‍ഹമായ രീതിയില്‍ മാനേജര്‍ പദം അലങ്കരിച്ചുവന്ന ശ്രീ. തയ്യില്‍ രാവുണ്ണി മാസ്റ്റ്ര്‍, ശ്രീ. കൂട്ടായി വൈദ്യര്‍, ശ്രീ. തയ്യില്‍ ഗോവിന്ദന്‍, ശ്രീ. ജയകുമാര്‍ എന്നിവരെ നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു. സ്കൂളിന്‍റെ പ്രധാനാധ്യാപകരായി വിശിഷ്ഠസേവനം ചെയ്തു സര്‍വ്വീസില്‍ നിന്നും വിരമിച്ച ശ്രീ. തയ്യില്‍ രാവുണ്ണി മാസ്റ്റര്‍, ശ്രീമതി. പി. ദേവകിയമ്മട്ടീച്ചര്‍, ശ്രീ. സി. ശിവരാമന്‍ മാസ്റ്റര്‍, ശ്രീമതി. തങ്കമ്മട്ടീച്ചര്‍, ശ്രീമതി. പി. രത്നകുമാരിട്ടീച്ചര്‍, ശ്രീ. മുഹമ്മദ് അഷ്രഫ് മാസ്റ്റര്‍ എന്നിവരുടെ സേവനങ്ങളും, അവരിലൂടെ ഈ സ്ഥാപനം വളര്‍ന്നു വികസിച്ചതും എക്കാലത്തും സ്മരണിയമാണ്. 
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=378
|പെൺകുട്ടികളുടെ എണ്ണം 1-10=398
|വിദ്യാർത്ഥികളുടെ എണ്ണം 1-10=776
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജോസ് പി..
|പി.ടി.. പ്രസിഡണ്ട്=നൗഷാദ് തടത്തിൽ
|എം.പി.ടി.. പ്രസിഡണ്ട്=റിയാന
|സ്കൂൾ ചിത്രം=48462 11.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


ബത്തേരി രൂപതയുടെ പ്രഥമാദ്ധ്യക്ഷന്‍ ഭാഗ്യസ്മരണാര്‍ഹനായ മോറാന്‍ മോര്‍ സിറിള്‍ ബസേലിയോസ് കാതോലിക്കാ ബാവായുടെയും, കോര്‍പ്പറേറ്റ് മാനേജരായിരുന്ന റവ. ഫാ. വര്‍ഗ്ഗീസ് മാളിയേക്കലിന്‍റെയും ദീര്‍ഘവീക്ഷണവും അവസരോചിതമായ ഇടപെടലുകളും 1990- 1991 കാലയളവില്‍ ഈ സ്ഥാപനത്തെ ബത്തേരി രൂപതയുടെ വിദ്യാഭ്യാസ ശുശ്രൂഷയുടെ ഭാഗമാക്കി. മാനേജ്മെന്‍റ്, വിദ്യാഭ്യാസ ഡിപ്പാര്‍ട്ട്മെന്‍റ്, എംപി മാര്‍, എം എല്‍ എ, ജനപ്രധിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍ എന്നിവരുടെയെല്ലാം കാലാകാലങ്ങളിലുള്ള ഇടപെടലുകളും, പ്രവര്‍ത്തനങ്ങളും, നേതൃത്വലും ഈ സ്ഥാപനത്തിന്‍റെ വളര്‍ച്ചയെ ഒരുപാട് സഹായിച്ചു.


ബത്തേരി രൂപതയുടെ ദ്വിദീയ മെത്രാപ്പോലിത്ത അഭിവന്ദ്യ ദിവന്നാസിയോസ് പിതാവ്, കോര്‍പ്പറേറ്റ് മാനേജരായിരുന്ന റവ. ഫാ. ഫിലിപ്പ് കോട്ടുപ്പള്ളി, റവ. ഫാ. മത്തായി കണ്ടത്തില്‍, റവ. ഫാ. ജേക്കബ് ചുണ്ടക്കാട്ടില്‍, റവ. ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍ എന്നിവരുടെ സമുന്നതമായ വിദ്യാഭ്യാസ ശുശ്രൂഷയും അത്യധികം സ്തുത്യര്‍ഹമാണ്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ബത്തേരി രൂപതയുടെ തൃതീയ ഇടയനും സ്കൂള്‍ മാനേജരുമായി സേവനം ചെയ്തുവരുന്ന അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ തോമസ് തിരുമേനിയുടെ നേതൃത്വം വിദ്യാഭ്യാസ രംഗത്തിന് കൂടുതല്‍ ഉണര്‍വ് നല്‍കിയിട്ടുണ്ട്. സാന്പത്തീക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ വിദ്യാഭ്യാസ വിചക്ഷണനായ വന്ദ്യ പിതാവിന്‍റെ കരങ്ങളില്‍ സ്കൂള്‍ ഇനിയും മികവിന്‍റെയും വികസനത്തിന്‍റെയും പാതയില്‍ മുന്നേറുമെന്നുറപ്പാണ്=====


=====സ്കൂള്‍ ഹെഡ് മാസ്റ്ററായ ശ്രീ. വി.പി മത്തായി സാറിന്‍റെ നേതൃത്വത്തില്‍ പാഠ്യ, പാഠ്യേതര വിഷയങ്ങളില്‍, ഒന്നു മുതല്‍ ഏഴാം ക്ലാസ്സുവരെ അധ്യാപകര്‍ മികച്ച പരിശിലനം നല്‍കിവരുന്നു.=====
== ചരിത്രം ==
'''മലപ്പുറം റവന്യൂ ജില്ലയിൽ, വണ്ടൂർ വിദ്യാഭ്യാസ ജില്ലിലെ , നിലമ്പൂർ സബ് ജില്ലയിൽ  ഉൾപ്പെടുന്ന ഭാരത് മാതാ എ.യു.പി സ്കൂൾ മുതുകാട്. മലങ്കര കത്തോലിക്കാ സഭയിലെ  ബത്തേരി രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് . കൂടുതൽ വായിക്കുവാൻ ഇവിടെ [[ഭാരത് മാതാ എ.യു.പി.സ്കൂൾ മുതുകാട്/ചരിത്രം|ക്ലിക്ക് ചെയ്യുക.]]'''
== ഭാരത് മാതാ കംപ്യൂട്ടർ ലാബ് ==
ഭാരത് മാതാ എയുപി സ്കൂൾ മുതുകാട് :- എല്ലാ  എല്ലാ ആധുനീക സംവിധാനങ്ങളോടും കൂടിയ കമ്പ്യൂട്ടർ ലാബിന്റെ   പ്രവർത്തനം തുടരുന്നു. കൂടുതൽ വായിക്കുവാൻ ഇവിടെ [[ഭാരത് മാതാ എ.യു.പി.സ്കൂൾ മുതുകാട്/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]
==സ്കൂൾ സ്മാർട്ട് ഇ-ലൈബ്രറി==


== ഭാരത് മാതാ കംപ്യൂട്ടര്‍ ലാബ് ==
വിദ്യാർത്ഥികളെ വായനയുടെയും അറിവിൻറെയും വിഹായസ്സിലേക്ക് ആനയിക്കുവാൻ പര്യാപ്തമായ <big> സ്മാർട്ട് ഇ-ലൈബ്രറി <small> വൈ.ഫൈ സൗകര്യത്തോടുകൂടി പ്രവർത്തനക്ഷമമാണ്.
==സ്കൂള്‍ സ്മാര്‍ട്ട് ഇ-ലൈബ്രറി ==
==സ്മാർട്ട് ക്ലാസ്റൂം ==
==സ്മാര്‍ട്ട് ക്ലാസ്റൂം ==
എല്ലാവിധ ICT (Information Communication Technology) അധിഷ്ഠിത പഠന സംവിധാനങ്ങളോടും കൂടിയ <big>സ്മാർട്ട് ക്ലാസ്സ് റൂം <small>വിദ്യാർത്ഥികൾക്ക് കാര്യക്ഷമമായ പഠനപ്രവർത്തനങ്ങൾക്ക് സാഹചര്യം ഒരുക്കുന്നു.
==വിദ്യാരംഗം കലാ സാഹിത്യ വേദി==
==വിദ്യാരംഗം കലാ സാഹിത്യ വേദി==
==ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍==
കുട്ടികളുടെ കലാപരമായ കഴിവുകൾ കണ്ടെത്തി വളർത്തിയെടുക്കാൻ <big>വിദ്യാരംഗം കലാ സാഹിത്യ വേദി<small> സ്കൂളിൽ സജിവമായി തുടരുന്നു.കൂടുതൽ വായിക്കുവാൻ ഇവിടെ [[ഭാരത് മാതാ എ.യു.പി.സ്കൂൾ മുതുകാട്/ക്ലബ്ബുകൾ|ക്ലിക്ക് ചെയ്യുക.]]
==ക്ലബ്ബ് പ്രവർത്തനങ്ങൾ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
* 1. വിദ്യാരംഗം കലാസാഹിത്യവേദി
* 2. ഗണിത ക്ലബ്ബ്
* 3. സയൻസ് ക്ലബ്ബ്
* 4. സാമൂഹ്യശാസ്ത്ര ക്ലബ്ബ്
* 5. പ്രവൃത്തിപരിചയ ക്ലബ്ബ്
* 6. ഇംഗ്ലീഷ് ക്ലബ്ബ്
* 7. ഫോറസ്റ്ററി & പരിസ്ഥിതി ക്ലബ്ബ്
* 8. ഗാന്ധിദർശൻ ക്ലബ്ബ്
* 9. ഹെൽത്ത് ക്ലബ്ബ്
* 10. സ്കൗട്
* 11. ഗൈഡ്സ്
==PTA==
==PTA==
==MTA==
==MTA==
==മൂല്യനിര്‍ണ്ണയം==
==മൂല്യനിർണ്ണയം==
==വഴികാട്ടി==
==വഴികാട്ടി==
==സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ (വീഡിയോ ആല്‍ബം)==
1. നിലമ്പൂർ  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (2.5 കിലോമീറ്റർ)
2. നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും (CNG റോഡ് ) ബസ്സ് / ഓട്ടോ മാർഗം എത്താം. (4 കിലോമീറ്റർ)
3.ചന്തക്കുന്ന് ബസ്റ്റാന്റിൽ നിന്നും (CNG റോഡ് ) ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം (4 കിലോമീറ്റർ )
<br>
----
{{Slippymap|lat=11.270303|lon=76.250614|zoom=18|width=full|height=400|marker=yes}}
 
==സ്കൂൾ പ്രവർത്തനങ്ങൾ (വീഡിയോ ആൽബം)==
 
 
<!--visbot  verified-chils->-->

16:51, 2 നവംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

[[പ്രമാണം:Bharat Matha AUP School 2.png{thumb}ഭാരത് മാതാ എ യു പി സ്കൂൾ]

ഭാരത് മാതാ എ.യു.പി.സ്കൂൾ മുതുകാട്
വിലാസം
മുതുകാട്. പ്രമാണം:Bharat Matha AUP School 2.png]

ഭാരത് മാത എ.യു.പി .സ്കൂൾ മുതുകാട്.
,
രാമൻകുത്ത് പി.ഒ.
,
679330
,
മലപ്പുറം ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ04931 222599
ഇമെയിൽbmaupsmuthukad@gmail.com
കോഡുകൾ
സ്കൂൾ കോഡ്48462 (സമേതം)
യുഡൈസ് കോഡ്32050400704
വിക്കിഡാറ്റQ64565344
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,നിലമ്പൂർ
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ378
പെൺകുട്ടികൾ398
ആകെ വിദ്യാർത്ഥികൾ776
അദ്ധ്യാപകർ33
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോസ് പി.ഐ.
പി.ടി.എ. പ്രസിഡണ്ട്നൗഷാദ് തടത്തിൽ
എം.പി.ടി.എ. പ്രസിഡണ്ട്റിയാന
അവസാനം തിരുത്തിയത്
02-11-2024Shamlaajmal


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മലപ്പുറം റവന്യൂ ജില്ലയിൽ, വണ്ടൂർ വിദ്യാഭ്യാസ ജില്ലിലെ , നിലമ്പൂർ സബ് ജില്ലയിൽ ഉൾപ്പെടുന്ന ഭാരത് മാതാ എ.യു.പി സ്കൂൾ മുതുകാട്. മലങ്കര കത്തോലിക്കാ സഭയിലെ ബത്തേരി രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് . കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഭാരത് മാതാ കംപ്യൂട്ടർ ലാബ്

ഭാരത് മാതാ എയുപി സ്കൂൾ മുതുകാട് :- എല്ലാ  എല്ലാ ആധുനീക സംവിധാനങ്ങളോടും കൂടിയ കമ്പ്യൂട്ടർ ലാബിന്റെ   പ്രവർത്തനം തുടരുന്നു. കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂൾ സ്മാർട്ട് ഇ-ലൈബ്രറി

വിദ്യാർത്ഥികളെ വായനയുടെയും അറിവിൻറെയും വിഹായസ്സിലേക്ക് ആനയിക്കുവാൻ പര്യാപ്തമായ സ്മാർട്ട് ഇ-ലൈബ്രറി വൈ.ഫൈ സൗകര്യത്തോടുകൂടി പ്രവർത്തനക്ഷമമാണ്.

സ്മാർട്ട് ക്ലാസ്റൂം

എല്ലാവിധ ICT (Information Communication Technology) അധിഷ്ഠിത പഠന സംവിധാനങ്ങളോടും കൂടിയ സ്മാർട്ട് ക്ലാസ്സ് റൂം വിദ്യാർത്ഥികൾക്ക് കാര്യക്ഷമമായ പഠനപ്രവർത്തനങ്ങൾക്ക് സാഹചര്യം ഒരുക്കുന്നു.

വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളുടെ കലാപരമായ കഴിവുകൾ കണ്ടെത്തി വളർത്തിയെടുക്കാൻ വിദ്യാരംഗം കലാ സാഹിത്യ വേദി സ്കൂളിൽ സജിവമായി തുടരുന്നു.കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്ലബ്ബ് പ്രവർത്തനങ്ങൾ

  • നേർക്കാഴ്ച
  • 1. വിദ്യാരംഗം കലാസാഹിത്യവേദി
  • 2. ഗണിത ക്ലബ്ബ്
  • 3. സയൻസ് ക്ലബ്ബ്
  • 4. സാമൂഹ്യശാസ്ത്ര ക്ലബ്ബ്
  • 5. പ്രവൃത്തിപരിചയ ക്ലബ്ബ്
  • 6. ഇംഗ്ലീഷ് ക്ലബ്ബ്
  • 7. ഫോറസ്റ്ററി & പരിസ്ഥിതി ക്ലബ്ബ്
  • 8. ഗാന്ധിദർശൻ ക്ലബ്ബ്
  • 9. ഹെൽത്ത് ക്ലബ്ബ്
  • 10. സ്കൗട്
  • 11. ഗൈഡ്സ്

PTA

MTA

മൂല്യനിർണ്ണയം

വഴികാട്ടി

1. നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (2.5 കിലോമീറ്റർ) 2. നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും (CNG റോഡ് ) ബസ്സ് / ഓട്ടോ മാർഗം എത്താം. (4 കിലോമീറ്റർ) 3.ചന്തക്കുന്ന് ബസ്റ്റാന്റിൽ നിന്നും (CNG റോഡ് ) ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം (4 കിലോമീറ്റർ )


Map

സ്കൂൾ പ്രവർത്തനങ്ങൾ (വീഡിയോ ആൽബം)