ഭാരത് മാതാ എ.യു.പി.സ്കൂൾ മുതുകാട്

Schoolwiki സംരംഭത്തിൽ നിന്ന്
(48462 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

[[പ്രമാണം:Bharat Matha AUP School 2.png{thumb}ഭാരത് മാതാ എ യു പി സ്കൂൾ]

ഭാരത് മാതാ എ.യു.പി.സ്കൂൾ മുതുകാട്
വിലാസം
മുതുകാട്. പ്രമാണം:Bharat Matha AUP School 2.png]

ഭാരത് മാത എ.യു.പി .സ്കൂൾ മുതുകാട്.
,
രാമൻകുത്ത് പി.ഒ.
,
679330
,
മലപ്പുറം ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ04931 222599
ഇമെയിൽbmaupsmuthukad@gmail.com
കോഡുകൾ
സ്കൂൾ കോഡ്48462 (സമേതം)
യുഡൈസ് കോഡ്32050400704
വിക്കിഡാറ്റQ64565344
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,നിലമ്പൂർ
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ378
പെൺകുട്ടികൾ398
ആകെ വിദ്യാർത്ഥികൾ776
അദ്ധ്യാപകർ33
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോസ് പി.ഐ.
പി.ടി.എ. പ്രസിഡണ്ട്നൗഷാദ് തടത്തിൽ
എം.പി.ടി.എ. പ്രസിഡണ്ട്റിയാന
അവസാനം തിരുത്തിയത്
02-11-2024Shamlaajmal


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മലപ്പുറം റവന്യൂ ജില്ലയിൽ, വണ്ടൂർ വിദ്യാഭ്യാസ ജില്ലിലെ , നിലമ്പൂർ സബ് ജില്ലയിൽ ഉൾപ്പെടുന്ന ഭാരത് മാതാ എ.യു.പി സ്കൂൾ മുതുകാട്. മലങ്കര കത്തോലിക്കാ സഭയിലെ ബത്തേരി രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് . കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഭാരത് മാതാ കംപ്യൂട്ടർ ലാബ്

ഭാരത് മാതാ എയുപി സ്കൂൾ മുതുകാട് :- എല്ലാ  എല്ലാ ആധുനീക സംവിധാനങ്ങളോടും കൂടിയ കമ്പ്യൂട്ടർ ലാബിന്റെ   പ്രവർത്തനം തുടരുന്നു. കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂൾ സ്മാർട്ട് ഇ-ലൈബ്രറി

വിദ്യാർത്ഥികളെ വായനയുടെയും അറിവിൻറെയും വിഹായസ്സിലേക്ക് ആനയിക്കുവാൻ പര്യാപ്തമായ സ്മാർട്ട് ഇ-ലൈബ്രറി വൈ.ഫൈ സൗകര്യത്തോടുകൂടി പ്രവർത്തനക്ഷമമാണ്.

സ്മാർട്ട് ക്ലാസ്റൂം

എല്ലാവിധ ICT (Information Communication Technology) അധിഷ്ഠിത പഠന സംവിധാനങ്ങളോടും കൂടിയ സ്മാർട്ട് ക്ലാസ്സ് റൂം വിദ്യാർത്ഥികൾക്ക് കാര്യക്ഷമമായ പഠനപ്രവർത്തനങ്ങൾക്ക് സാഹചര്യം ഒരുക്കുന്നു.

വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളുടെ കലാപരമായ കഴിവുകൾ കണ്ടെത്തി വളർത്തിയെടുക്കാൻ വിദ്യാരംഗം കലാ സാഹിത്യ വേദി സ്കൂളിൽ സജിവമായി തുടരുന്നു.കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്ലബ്ബ് പ്രവർത്തനങ്ങൾ

  • നേർക്കാഴ്ച
  • 1. വിദ്യാരംഗം കലാസാഹിത്യവേദി
  • 2. ഗണിത ക്ലബ്ബ്
  • 3. സയൻസ് ക്ലബ്ബ്
  • 4. സാമൂഹ്യശാസ്ത്ര ക്ലബ്ബ്
  • 5. പ്രവൃത്തിപരിചയ ക്ലബ്ബ്
  • 6. ഇംഗ്ലീഷ് ക്ലബ്ബ്
  • 7. ഫോറസ്റ്ററി & പരിസ്ഥിതി ക്ലബ്ബ്
  • 8. ഗാന്ധിദർശൻ ക്ലബ്ബ്
  • 9. ഹെൽത്ത് ക്ലബ്ബ്
  • 10. സ്കൗട്
  • 11. ഗൈഡ്സ്

PTA

MTA

മൂല്യനിർണ്ണയം

വഴികാട്ടി

1. നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (2.5 കിലോമീറ്റർ) 2. നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും (CNG റോഡ് ) ബസ്സ് / ഓട്ടോ മാർഗം എത്താം. (4 കിലോമീറ്റർ) 3.ചന്തക്കുന്ന് ബസ്റ്റാന്റിൽ നിന്നും (CNG റോഡ് ) ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം (4 കിലോമീറ്റർ )


Map

സ്കൂൾ പ്രവർത്തനങ്ങൾ (വീഡിയോ ആൽബം)