"എ.എം.എൽ.പി.എസ്.കോടത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
'''മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ കോടത്തൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ്.കോടത്തൂർ.'''{{Infobox School | |||
|സ്ഥലപ്പേര്=കോടത്തൂർ | |സ്ഥലപ്പേര്=കോടത്തൂർ | ||
|വിദ്യാഭ്യാസ ജില്ല=തിരുർ | |വിദ്യാഭ്യാസ ജില്ല=തിരുർ | ||
| വരി 35: | വരി 34: | ||
|സ്കൂൾ തലം= | |സ്കൂൾ തലം= | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=38 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=51 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=89 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 52: | വരി 51: | ||
|പ്രധാന അദ്ധ്യാപിക=മേഴ്‌സി.സി.ഫ് | |പ്രധാന അദ്ധ്യാപിക=മേഴ്‌സി.സി.ഫ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=റസാഖ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സ്മിത | ||
|സ്കൂൾ ചിത്രം=19517-school.jpeg| | |സ്കൂൾ ചിത്രം=19517-school.jpeg| | ||
|size=350px | |size=350px | ||
| വരി 136: | വരി 135: | ||
മലപ്പുറം ജില്ലയിലെ തിരുർ വിദ്യാഭ്യാസ ജില്ലയിലെ പെരുമ്പടപ്പ് പഞ്ചായത്തിൽ എ.എൽ.പി.എസ്.കോടത്തൂർ വിദ്യാലയം സ്‌ഥിതി ചെയ്യുന്നു.എരമംഗലത്തിനടുത്തു കളത്തിൽപ്പടിയിൽ നിന്നും ഒരു കിലോമീറ്റർ അകലെ ആണ് സ്‌ഥിതി ചെയ്യുന്നത് . പുത്തൻ പള്ളിയിൽ നിന്നോ കുണ്ടുകടവ് ജംഗ്ഷനിൽ നിന്നോ ബസ്സിൽ വരുന്നവർ കളത്തിപ്പടി ബസ് സ്റ്റോപ്പിൽ ഇറങ്ങി പടിഞ്ഞാറ് ഭാഗത്തേക്ക് കാണുന്ന വഴിയിലൂടെ ഒരു കിലോമീറ്റർ നടന്നാൽ സ്കൂളിലെത്താം. | മലപ്പുറം ജില്ലയിലെ തിരുർ വിദ്യാഭ്യാസ ജില്ലയിലെ പെരുമ്പടപ്പ് പഞ്ചായത്തിൽ എ.എൽ.പി.എസ്.കോടത്തൂർ വിദ്യാലയം സ്‌ഥിതി ചെയ്യുന്നു.എരമംഗലത്തിനടുത്തു കളത്തിൽപ്പടിയിൽ നിന്നും ഒരു കിലോമീറ്റർ അകലെ ആണ് സ്‌ഥിതി ചെയ്യുന്നത് . പുത്തൻ പള്ളിയിൽ നിന്നോ കുണ്ടുകടവ് ജംഗ്ഷനിൽ നിന്നോ ബസ്സിൽ വരുന്നവർ കളത്തിപ്പടി ബസ് സ്റ്റോപ്പിൽ ഇറങ്ങി പടിഞ്ഞാറ് ഭാഗത്തേക്ക് കാണുന്ന വഴിയിലൂടെ ഒരു കിലോമീറ്റർ നടന്നാൽ സ്കൂളിലെത്താം. | ||
{{ | {{Slippymap|lat=10.70714|lon=75.97351|zoom=16|width=800|height=400|marker=yes}} | ||
20:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ കോടത്തൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ്.കോടത്തൂർ.
| എ.എം.എൽ.പി.എസ്.കോടത്തൂർ | |
|---|---|
| വിലാസം | |
കോടത്തൂർ പെരുമ്പടപ്പ് പി.ഒ. , 679580 , മലപ്പുറം ജില്ല | |
| വിവരങ്ങൾ | |
| ഇമെയിൽ | amlpskodathur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19517 (സമേതം) |
| യുഡൈസ് കോഡ് | 32050900413 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരുർ |
| ഉപജില്ല | പൊന്നാനി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | പൊന്നാനി |
| താലൂക്ക് | പൊന്നാനി |
| ബ്ലോക്ക് പഞ്ചായത്ത് | പെരുമ്പടപ്പ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | എൽ. പി |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 38 |
| പെൺകുട്ടികൾ | 51 |
| ആകെ വിദ്യാർത്ഥികൾ | 89 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മേഴ്‌സി.സി.ഫ് |
| പി.ടി.എ. പ്രസിഡണ്ട് | റസാഖ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സ്മിത |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1926 സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് കോടത്തൂർ എം എൽ പി സ്കൂൾ 90 വർഷത്തിലേറെ കാലം സാംസ്കാരിക വൈജ്ഞാനിക മേഖലയിൽ തലമുറയ്ക്ക് തണലായി നിലകൊള്ളുന്ന വിദ്യാലയം കൂടുതൽ മികച്ച ഭൗതിക അന്തരീക്ഷം ഒരുക്കുന്നതിന്റെ തിരക്കിലാണ് ഒട്ടേറെ പ്രമുഖ വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയവരായിട്ടുണ്ട് എൻജിനീയറിങ് മെഡിക്കൽ രംഗങ്ങളിൽ സേവന നിരതരായ നിരവധി വ്യക്തിത്വങ്ങൾ വിദ്യാലയത്തിലെ സന്തതികളാണ്.കൂടാതെ പ്രസ്ത മാപ്പിള ഗായകനായ സലീം കോടത്തൂർ ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയാണ് .
ഭൗതികസൗകര്യങ്ങൾ
- നല്ല വൃത്തിയുള്ള ക്ലാസ്സ്‌റൂമുകൾ അതിൽ രണ്ട് എണ്ണം ഡിജിറ്റലൈസ്‌ഡ് ആണ്
- ബാത്റൂമുകൾ
- അടുക്കള
- സ്റ്റോർറൂം
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബുൾബുൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻസാരഥികൾ
| ക്രമനമ്പർ | പ്രധാനനാധ്യാപകന്റെ പേര് | കാലഘട്ടം |
|---|---|---|
| 1. | മേഴ്‌സി.സി.ഫ് | ജൂൺ 2021 |
| 2. | രാധ | ഏപ്രിൽ 2021 - മെയ് 2021 |
| 3. | ജോളി.വി.ഡി. | ജൂൺ2018-2021 മാർച്ച് |
| 4. | പി.കെ.ലീല | ജൂൺ 2015-മെയ് 2018 |
| 5. | ടി.കെ.ലൂസി | ജൂൺ2011-മെയ് 2015 |
| 6. | കെ.പി.നാരായണൻ | മെയ് 2002-ജൂൺ 2002 |
| 7. | ടി.ശ്രീമതി | ജൂൺ 2002 |
| 8. | പി.വി ബാലകൃഷ്ണൻ | ജനുവരി 2000 |
| 9. | എൻ എം ദേവകി | ജൂൺ1980 |
| 10. | ടി .കെ .വിക്ടോറിയ | സെപ്റ്റംബർ1995 |
| 11. | പി .ഐ .ചിന്നമ്മ | 30 ഏപ്രിൽ 1991 - 06 നവംബർ1991 |
ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
മലപ്പുറം ജില്ലയിലെ തിരുർ വിദ്യാഭ്യാസ ജില്ലയിലെ പെരുമ്പടപ്പ് പഞ്ചായത്തിൽ എ.എൽ.പി.എസ്.കോടത്തൂർ വിദ്യാലയം സ്‌ഥിതി ചെയ്യുന്നു.എരമംഗലത്തിനടുത്തു കളത്തിൽപ്പടിയിൽ നിന്നും ഒരു കിലോമീറ്റർ അകലെ ആണ് സ്‌ഥിതി ചെയ്യുന്നത് . പുത്തൻ പള്ളിയിൽ നിന്നോ കുണ്ടുകടവ് ജംഗ്ഷനിൽ നിന്നോ ബസ്സിൽ വരുന്നവർ കളത്തിപ്പടി ബസ് സ്റ്റോപ്പിൽ ഇറങ്ങി പടിഞ്ഞാറ് ഭാഗത്തേക്ക് കാണുന്ന വഴിയിലൂടെ ഒരു കിലോമീറ്റർ നടന്നാൽ സ്കൂളിലെത്താം.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19517
- പൊന്നാനി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
