"ജി. യു. പി. എസ്. ഒളവറ സങ്കേത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Suvarnan (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=
{{Infobox School
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
|സ്ഥലപ്പേര്=ഒളവറ
| റവന്യൂ ജില്ല= കാസറഗോഡ്
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് 
| സ്കൂള്‍ കോഡ്=
|റവന്യൂ ജില്ല=കാസർഗോഡ്
| സ്ഥാപിതവര്‍ഷം=
|സ്കൂൾ കോഡ്=12542
| സ്കൂള്‍ വിലാസം= <br/>കാസറഗോഡ്
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍=  
|യുഡൈസ് കോഡ്=32010700610
| സ്കൂള്‍ വെബ് സൈറ്റ്=
|സ്ഥാപിതദിവസം=05
| ഉപ ജില്ല= കൂത്തുപറമ്പ്
|സ്ഥാപിതമാസം=10
| ഭരണ വിഭാഗം=
|സ്ഥാപിതവർഷം=1927
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|പോസ്റ്റോഫീസ്=ഉടുമ്പുന്തല
| പഠന വിഭാഗങ്ങള്‍2= യു.പി
|പിൻ കോഡ്=671311
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=04672 271173
| ആൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ ഇമെയിൽ=12542olavarasanketha@gmail.com
| പെൺകുട്ടികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|ഉപജില്ല=ചെറുവത്തൂർ
| അദ്ധ്യാപകരുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃക്കരിപ്പൂർ  പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍=  
|വാർഡ്=11
| പി.ടി.. പ്രസിഡണ്ട്=
|ലോകസഭാമണ്ഡലം=കാസർഗോഡ്
| സ്കൂള്‍ ചിത്രം= school-photo.png‎‎ ‎|
|നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ 
|താലൂക്ക്=ഹോസ്‌ദുർഗ് 
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം
|ഭരണവിഭാഗം=ഗവ.
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=43
|പെൺകുട്ടികളുടെ എണ്ണം 1-10=53
|വിദ്യാർത്ഥികളുടെ എണ്ണം 1-10=96
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗൗരി.കെ.വി
|പി.ടി.. പ്രസിഡണ്ട്=വിജു
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈല.
|സ്കൂൾ ചിത്രം=School-3.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==


== ഭൗതികസൗകര്യങ്ങള്‍ ==
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഏടുകളിൽ ഒളിമങ്ങാത്ത ഓർമ്മയായി നിലനിൽക്കുന്ന ഉപ്പുസത്യാഗ്രഹത്തിന്റെ രണഭൂമിയായിരുന്ന ഉളിയത്തുകടവിൽനിന്നും ഏതാനും വാര അകലത്തായി  1927 ൽ ഒരു ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനമാരംഭിച്ച ഒരു സർക്കാർ വിദ്യാലയമാണിത്. ആരംഭദശയിൽ ഈ വിദ്യാലയം പലതരത്തിലുള്ള പരാധീനതകളെ നേരിട്ടി രുന്നുവെങ്കിലും പിന്നീട് സുമനസ്സുകളായ നാട്ടുകാരുടേയും മാറി മാറി വന്ന സർക്കാരുകളുടേയും പ്രവർത്തനസന്നദ്ധമായ പി.ടി.എ.യുടേയും അർപ്പണബോധവും കഴിവും ആത്മാർത്ഥതയുമുള്ള അധ്യാപകരുടേയും പ്രവർത്തനഫലമായി 1990 ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.ഈ സ്കൂളിൽ ഇന്ന് ഒന്നുമുതൽ ഏഴുവരെ ക്ലാസ്സും പ്രീപ്രൈമറിയും പ്രവർത്തിച്ചുവരുന്നു.
                           
ഇതിനോടകം  ഈ വിദ്യാലയത്തിൽ നിന്നും അസംഖ്യം കുരുന്നുകൾ അക്ഷരങ്ങളിലൂടെ അറിവിന്റെ അനന്തവിഹായസ്സിലേക്ക് പ്രവേശിച്ചി ട്ടുണ്ട്.അവരിൽ പലരും ഉന്നതനിലവാരം പുലർത്തിക്കൊണ്ട് ജീവിതത്തിന്റെ വിവിധമേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
             
30 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പി.ടി.എ.യുടെ പ്രവർത്തനഫലമായി സ്കൂളിന് സ്വന്തമായി 60 സെന്റ് സ്ഥലത്ത് ഒരു കളിസ്ഥലം ഒരുക്കാൻ  കഴിഞ്ഞിച്ചുണ്ട്. 7 ക്ലാസ്സ് മുറിയും പ്രീപ്രൈമറിക്ക് പ്രത്യേകം മുറിയും വിശാലമായ ലൈബ്രറിയും സ്കൂളിൽ ഉണ്ട്. കംപ്യൂട്ടർ‌ലാബിൽ‌ 4 കംപ്യൂട്ടറുകളും 2 ലാപ്‌ടോപ്പുകളും പ്രവർത്തിക്കുന്നു. ആവശ്യത്തിന് ഗേൾസ് ഫ്രന്റ്‌ലി ടോയ്‌ലറ്റുകളുമുണ്ട്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
• വിവിധ ക്ലബ്ബുകൾ
• വിദ്യാരംഗം കലാ സാഹിത്യവേദി
• ശുചിത്വ സേന


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
കാസറഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിന്റെ അധി കാരപരിധിയിൽ സ്ഥിതി ചെയ്യുന്ന ഒളവറ സങ്കേത ജി.യു.പി.സ്കൂൾ ചെറുവത്തൂർ ഉപ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
കെ.വി.കു‍ഞ്ഞിക്കണ്ണൻ മാസ്റ്റർ , കൃഷ്ണൻ മാസ്റ്റർ , കെ.കു‍ഞ്ഞി ക്കണ്ണൻ മാസ്റ്റർ , എൻ.രാഘവൻ മാസ്റ്റർ , പി.വി.കു‍ഞ്ഞിക്കണ്ണൻ മാസ്റ്റർ , കുഞ്ഞിരാമൻ മാസ്റ്റർ , കരുണാകരൻ മാസ്റ്റർ , സാവിത്രി ടീച്ചർ , മാധവൻ മാസ്റ്റർ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=12.10480|lon=75.18660|zoom=16|width=full|height=400|marker=yes}}
തൃക്കരിപ്പൂർ-പയ്യന്നൂർ സ്റ്റേറ്റ് ഹൈവേയിൽ ഒളവറ മുണ്ട്യക്കാവിന് വടക്ക് കിഴക്കായി വായനശാലക്ക്  സമീപത്തായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 2 കി.മീ വടക്കുമാറിയാണിത്.
== ചിത്രശാല ==
<gallery>
പ്രമാണം: School-3.jpg |  സ്കൂൾ ഫോട്ടോ
പ്രമാണം:Vijayan-1.jpg |  ഹെഡ്‌മാസ്റ്റർ
പ്രമാണം: പൂർവ്വവിദ്യാർത്ഥി സംഗമം.jpg |  പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിനു മുന്നോടിയായി 22-01-2017 ന് സ്കൂളിൽ നടന്ന പൂർവ്വവിദ്യാർത്ഥി സംഗമം
പ്രമാണം:പൂർവ്വവിദ്യാർത്ഥി സംഗമം 02.jpg | പൂർവ്വവിദ്യാർത്ഥി സംഗമം  തൃക്കരിപ്പൂർ എം.എൽ.എ. ശ്രീ.എം.രാജഗോപാലൻ ഉദ്ഘാടനം ചെയ്യുന്നു
</gallery>
"https://schoolwiki.in/ജി._യു._പി._എസ്._ഒളവറ_സങ്കേത" എന്ന താളിൽനിന്ന് ശേഖരിച്ചത്