"കെ.ജി.എം.എസ്.യു. പി സ്കൂൾ കൊഴുക്കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|K.G.M.S.U.P SCHOOL KOZHUKKALLUR}}
{{prettyurl|K.G.M.S.U.P SCHOOL KOZHUKKALLUR}}
'''കാരയാട്ട് ഗോവിന്ദൻ മാസ്റ്റർ സ്മാരക .യു.പി.സ്കൂൾ, കൊഴുക്കല്ലൂർ'''
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=കൊഴുക്കല്ലൂർ
| സ്ഥലപ്പേര്=കൊഴുക്കല്ലൂർ
| വിദ്യാഭ്യാസ ജില്ല=വടകര
| വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=16561
| സ്കൂൾ കോഡ്=16561
| സ്ഥാപിതവര്‍ഷം= 1904
| സ്ഥാപിതവർഷം= 1904
| സ്കൂള്‍ വിലാസം=കൊഴുക്കല്ലൂർ .പി.ഒ ,
മേപ്പയൂർ
കോഴിക്കോട്
| സ്കൂൾ വിലാസം=കൊഴുക്കല്ലൂർ .പി.ഒ ,
മേപ്പയൂർ
കോഴിക്കോട്
| പിന്‍ കോഡ്= 673524
| പിൻ കോഡ്= 673524
| സ്കൂള്‍ ഫോണ്‍=  0496 2676667
| സ്കൂൾ ഫോൺ=  0496 2676667
| സ്കൂള്‍ ഇമെയില്‍=  kgmsups@gmail.com
| സ്കൂൾ ഇമെയിൽ=  kgmsups@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= [http://www.kgmsups.blogspot.in KGMSUPS]
| സ്കൂൾ വെബ് സൈറ്റ്= [http://www.kgmsups.blogspot.in KGMSUPS]
| ഉപ ജില്ല=മേലടി
| ഉപ ജില്ല=മേലടി
| ഭരണ വിഭാഗം=എയിഡഡ്
| ഭരണ വിഭാഗം=എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=  308
| ആൺകുട്ടികളുടെ എണ്ണം=  308
| പെൺകുട്ടികളുടെ എണ്ണം= 314
| പെൺകുട്ടികളുടെ എണ്ണം= 314
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  622
| വിദ്യാർത്ഥികളുടെ എണ്ണം=  622
| അദ്ധ്യാപകരുടെ എണ്ണം= 27
| അദ്ധ്യാപകരുടെ എണ്ണം= 27
| പ്രധാന അദ്ധ്യാപകന്‍= ജയരാജൻ.വി
| പ്രധാന അദ്ധ്യാപകൻ= ജയരാജൻ.വി
| പി.ടി.ഏ. പ്രസിഡണ്ട്= അശോകൻ.എം.പി.
| പി.ടി.ഏ. പ്രസിഡണ്ട്= അശോകൻ.എം.പി.
| സ്കൂള്‍ ചിത്രം= കെ.ജി.എം.എസ്.യു.പി.സ്കൂള്‍.jpg‎ ‎|
| സ്കൂൾ ചിത്രം= കെ.ജി.എം.എസ്.യു.പി.സ്കൂൾ.jpg‎ ‎|

== ചരിത്രം ==
== ചരിത്രം ==
==== കാരയാട്ട് ഗോവിന്ദന്‍ മാസ്റ്റര്‍ സാമാരക യുയപി.സ്കൂള്‍, കൊഴുക്കല്ലൂര്‍. ====

കൊഴുക്കല്ലൂര്‍. ഏവരേയും ആകര്‍ഷിക്കുന്ന ഭൂപ്രകൃതി. വിസ്തൃതമായ പാടങ്ങള്‍, തെങ്ങിന്‍ തോപ്പുകളും ഫലവൃക്ഷങ്ങളും നിറഞ്ഞ പറമ്പുകള്‍, വന്യമൃഗങ്ങളുംടെ വിഹാരരംഗമായ മലനിരകള്‍..... യാത്രാസൗകര്യം ഒട്ടുമില്ല. പത്തുമൈല്‍ സഞ്ചരിച്ചാലേ വാഹനഗതാഗതമുള്ള റോഡ് കാണാന്‍ കഴിയൂ. നാടുവാഴിത്തത്തിനു കീഴില്‍ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗമായിരുന്നു, ഭൂരിപക്ഷം. വിരലിലെണ്ണാവുന്ന ജന്മിമാര്‍ സ്വര്‍ഗതുല്യമായ ജീവിതം നയിക്കുകയും അവര്‍ക്കുവേണ്ടി രാപ്പകല്‍ പണിയെടുത്തിട്ടും അഷ്ടിക്കു വകയില്ലാതെ വലയുകയും ചെയ്തിരുന്ന അടിയാളര്‍. അധഃസ്ഥിതരായ പുലയര്‍, പറയര്‍ എന്നിവര്‍ക്കു പുറമേ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട തിയ്യര്‍, സവര്‍ണരായ നായന്‍മാര്‍, നമ്പൂതിരിമാര്‍. അത്യപൂര്‍വമായി മുസ്ലീങ്ങള്‍. ഇതായിരുന്നു അന്നത്തെ ചിത്രം.
കൊഴുക്കല്ലൂർ. ഏവരേയും ആകർഷിക്കുന്ന ഭൂപ്രകൃതി. വിസ്തൃതമായ പാടങ്ങൾ, തെങ്ങിൻ തോപ്പുകളും ഫലവൃക്ഷങ്ങളും നിറഞ്ഞ പറമ്പുകൾ, വന്യമൃഗങ്ങളുംടെ വിഹാരരംഗമായ മലനിരകൾ..... യാത്രാസൗകര്യം ഒട്ടുമില്ല. പത്തുമൈൽ സഞ്ചരിച്ചാലേ വാഹനഗതാഗതമുള്ള റോഡ് കാണാൻ കഴിയൂ. നാടുവാഴിത്തത്തിനു കീഴിൽ അടിച്ചമർത്തപ്പെട്ട ജനവിഭാഗമായിരുന്നു, ഭൂരിപക്ഷം. വിരലിലെണ്ണാവുന്ന ജന്മിമാർ സ്വർഗതുല്യമായ ജീവിതം നയിക്കുകയും അവർക്കുവേണ്ടി രാപ്പകൽ പണിയെടുത്തിട്ടും അഷ്ടിക്കു വകയില്ലാതെ വലയുകയും ചെയ്തിരുന്ന അടിയാളർ. അധഃസ്ഥിതരായ പുലയർ, പറയർ എന്നിവർക്കു പുറമേ പിന്നാക്ക വിഭാഗത്തിൽപ്പെട്ട തിയ്യർ, സവർണരായ നായൻമാർ, നമ്പൂതിരിമാർ. അത്യപൂർവമായി മുസ്ലീങ്ങൾ. ഇതായിരുന്നു അന്നത്തെ ചിത്രം.
ഇത്തരം ഒരു സാഹചര്യത്തിലാണ്, കാരയാട്ട് കൃഷ്ണന്‍ കിടാവ് എന്ന വിദ്യാഭ്യാസ പ്രേമി കൊഴുക്കല്ലൂരില്‍ ഒരു വിദ്യാലയം ആരംഭിക്കുന്നത്. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ-സാമൂഹ്യ പിന്നാക്കാവസ്ഥയ്ക്ക് അറുതി വരുത്തുന്നതിന്റെ നാന്ദി കുറിക്കലായി ഈ സംരംഭം ചരിത്രത്തില്‍ സ്ഥാനം പിടിച്ചു.
ഇത്തരം ഒരു സാഹചര്യത്തിലാണ്, കാരയാട്ട് കൃഷ്ണൻ കിടാവ് എന്ന വിദ്യാഭ്യാസ പ്രേമി കൊഴുക്കല്ലൂരിൽ ഒരു വിദ്യാലയം ആരംഭിക്കുന്നത്. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ-സാമൂഹ്യ പിന്നാക്കാവസ്ഥയ്ക്ക് അറുതി വരുത്തുന്നതിന്റെ നാന്ദി കുറിക്കലായി ഈ സംരംഭം ചരിത്രത്തിൽ സ്ഥാനം പിടിച്ചു.
ആരംഭ കാലത്ത് ഹിന്ദു എയിഡഡ് സ്കൂള്‍ എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. പി.പി.കരുണാകരന്‍ മാസ്റ്റര്‍, തേനാങ്കുഴിയില്‍ ശങ്കരന്‍ മാസ്റ്റര്‍, കൊടക്കാട്ട് മീത്തല്‍ കണ്ണന്‍ മാസ്റ്റര്‍ എന്നിവരായിരുന്നു ആദ്യകാല അധ്യാപകര്‍.
ആരംഭ കാലത്ത് ഹിന്ദു എയിഡഡ് സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. പി.പി.കരുണാകരൻ മാസ്റ്റർ, തേനാങ്കുഴിയിൽ ശങ്കരൻ മാസ്റ്റർ, കൊടക്കാട്ട് മീത്തൽ കണ്ണൻ മാസ്റ്റർ എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ.

== ഭൗതികസൗകര്യങ്ങള്‍ ==

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==

== ഭൗതികസൗകര്യങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
<gallery>
<gallery>
Govindan master.JPG|ഇ.വി.ഗോവിന്ദന്‍ മാസ്റ്റര്‍
മുന്‍ ഹെഡ് മാസ്റ്റര്‍
Govindan master.JPG|ഇ.വി.ഗോവിന്ദൻ മാസ്റ്റർ
മുൻ ഹെഡ് മാസ്റ്റർ
Kunhiraman master.jpg|ടി.കുഞ്ഞിരാമന്‍ മാസ്റ്റര്‍
മുന്‍ ഹെഡ് മാസ്റ്റര്‍
Kunhiraman master.jpg|ടി.കുഞ്ഞിരാമൻ മാസ്റ്റർ
മുൻ ഹെഡ് മാസ്റ്റർ
Kelappan master.jpg|വി.കെ.കേളപ്പന്‍ മാസ്റ്റര്‍
മുന്‍ ഹെഡ് മാസ്റ്റര്‍
Kelappan master.jpg|വി.കെ.കേളപ്പൻ മാസ്റ്റർ
മുൻ ഹെഡ് മാസ്റ്റർ
</gallery>
</gallery>
{| class="wikitable"
{| class="wikitable"

! * !! മുന്‍ പ്രധാനാധ്യാപകര്‍
! * !! മുൻ പ്രധാനാധ്യാപകർ

| 1 || ശ്രീ. തേനാങ്കുഴി ശങ്കരന്‍ മാസ്റ്റര്‍
| 1 || ശ്രീ. തേനാങ്കുഴി ശങ്കരൻ മാസ്റ്റർ

| 2 || ശ്രീ. ഇ.വി.ഗോവിന്ദന്‍ മാസ്റ്റര്‍
| 2 || ശ്രീ. ഇ.വി.ഗോവിന്ദൻ മാസ്റ്റർ

| 3 || ശ്രീ. ടി.കുഞ്ഞിരാമന്‍ മാസ്റ്റര്‍
| 3 || ശ്രീ. ടി.കുഞ്ഞിരാമൻ മാസ്റ്റർ

| 4 || ശ്രീ. വി.കെ.കേളപ്പന്‍ മാസ്റ്റര്‍
| 4 || ശ്രീ. വി.കെ.കേളപ്പൻ മാസ്റ്റർ

| 5 || ശ്രീമതി പി.ലക്ഷ്മിക്കുട്ടി അമ്മ
| 5 || ശ്രീമതി പി.ലക്ഷ്മിക്കുട്ടി അമ്മ

| 6 || ശ്രീ. പി.ബാലന്‍ മാസ്റ്റര്‍
| 6 || ശ്രീ. പി.ബാലൻ മാസ്റ്റർ

| 7 || ശ്രീമതി ടി.സുമതി ടീച്ചര്‍
| 7 || ശ്രീമതി ടി.സുമതി ടീച്ചർ

| 8 || ശ്രീ. കെ.കെ.രാരിച്ചന്‍ മാസ്റ്റര്‍
| 8 || ശ്രീ. കെ.കെ.രാരിച്ചൻ മാസ്റ്റർ

| 9 || ശ്രീ. വി.രവീന്ദ്രന്‍ മാസ്റ്റര്‍
| 9 || ശ്രീ. വി.രവീന്ദ്രൻ മാസ്റ്റർ

== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
മേലടി ഉപജില്ലയിലെ ആദ്യ സ്മാര്‍ട്ട് ക്ലാസ് റൂം.
മേലടി ഉപജില്ലയിലെ ആദ്യ സ്മാർട്ട് ക്ലാസ് റൂം.
== മാനേജര്‍ ==
== മാനേജർ ==
#ശ്രീ.കെ.കുഞ്ഞികൃഷ്ണന്‍ നായര്‍
#ശ്രീ. കാരയാട്ട് കുഞ്ഞികൃഷ്ണൻ നായർ

വരി 81: വരി 85:
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color: #f1af9d; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

*മേപ്പയൂരില്‍ നിന്ന് 3 കി.മി.തെക്ക് ഭാഗത്ത് കൊഴുക്കല്ലൂരില്‍ സ്ഥിതിചെയ്യുന്നു.
*മേപ്പയൂരിൽ നിന്ന് 3 കി.മി.തെക്ക് ഭാഗത്ത് കൊഴുക്കല്ലൂരിൽ സ്ഥിതിചെയ്യുന്നു.

വരി 90: വരി 94:

{{#multimaps:11.4962,75.7025|width=1100px|height=500px|zoom=13}}
{{Slippymap|lat=11.4962|lon=75.7025|width=500px|height=300px|zoom=16|width=800|height=400|marker=yes}}

<!--visbot  verified-chils->

16:38, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

കാരയാട്ട് ഗോവിന്ദൻ മാസ്റ്റർ സ്മാരക .യു.പി.സ്കൂൾ, കൊഴുക്കല്ലൂർ

കെ.ജി.എം.എസ്.യു. പി സ്കൂൾ കൊഴുക്കല്ലൂർ
പ്രമാണം:കെ.ജി.എം.എസ്.യു.പി.സ്കൂൾ.jpg
വിലാസം
കൊഴുക്കല്ലൂർ

കൊഴുക്കല്ലൂർ .പി.ഒ ,
മേപ്പയൂർ
കോഴിക്കോട്

673524
സ്ഥാപിതം1904
വിവരങ്ങൾ
ഫോൺ0496 2676667
ഇമെയിൽkgmsups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16561 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയരാജൻ.വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കൊഴുക്കല്ലൂർ. ഏവരേയും ആകർഷിക്കുന്ന ഭൂപ്രകൃതി. വിസ്തൃതമായ പാടങ്ങൾ, തെങ്ങിൻ തോപ്പുകളും ഫലവൃക്ഷങ്ങളും നിറഞ്ഞ പറമ്പുകൾ, വന്യമൃഗങ്ങളുംടെ വിഹാരരംഗമായ മലനിരകൾ..... യാത്രാസൗകര്യം ഒട്ടുമില്ല. പത്തുമൈൽ സഞ്ചരിച്ചാലേ വാഹനഗതാഗതമുള്ള റോഡ് കാണാൻ കഴിയൂ. നാടുവാഴിത്തത്തിനു കീഴിൽ അടിച്ചമർത്തപ്പെട്ട ജനവിഭാഗമായിരുന്നു, ഭൂരിപക്ഷം. വിരലിലെണ്ണാവുന്ന ജന്മിമാർ സ്വർഗതുല്യമായ ജീവിതം നയിക്കുകയും അവർക്കുവേണ്ടി രാപ്പകൽ പണിയെടുത്തിട്ടും അഷ്ടിക്കു വകയില്ലാതെ വലയുകയും ചെയ്തിരുന്ന അടിയാളർ. അധഃസ്ഥിതരായ പുലയർ, പറയർ എന്നിവർക്കു പുറമേ പിന്നാക്ക വിഭാഗത്തിൽപ്പെട്ട തിയ്യർ, സവർണരായ നായൻമാർ, നമ്പൂതിരിമാർ. അത്യപൂർവമായി മുസ്ലീങ്ങൾ. ഇതായിരുന്നു അന്നത്തെ ചിത്രം. ഇത്തരം ഒരു സാഹചര്യത്തിലാണ്, കാരയാട്ട് കൃഷ്ണൻ കിടാവ് എന്ന വിദ്യാഭ്യാസ പ്രേമി കൊഴുക്കല്ലൂരിൽ ഒരു വിദ്യാലയം ആരംഭിക്കുന്നത്. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ-സാമൂഹ്യ പിന്നാക്കാവസ്ഥയ്ക്ക് അറുതി വരുത്തുന്നതിന്റെ നാന്ദി കുറിക്കലായി ഈ സംരംഭം ചരിത്രത്തിൽ സ്ഥാനം പിടിച്ചു. ആരംഭ കാലത്ത് ഹിന്ദു എയിഡഡ് സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. പി.പി.കരുണാകരൻ മാസ്റ്റർ, തേനാങ്കുഴിയിൽ ശങ്കരൻ മാസ്റ്റർ, കൊടക്കാട്ട് മീത്തൽ കണ്ണൻ മാസ്റ്റർ എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

* മുൻ പ്രധാനാധ്യാപകർ
1 ശ്രീ. തേനാങ്കുഴി ശങ്കരൻ മാസ്റ്റർ
2 ശ്രീ. ഇ.വി.ഗോവിന്ദൻ മാസ്റ്റർ
3 ശ്രീ. ടി.കുഞ്ഞിരാമൻ മാസ്റ്റർ
4 ശ്രീ. വി.കെ.കേളപ്പൻ മാസ്റ്റർ
5 ശ്രീമതി പി.ലക്ഷ്മിക്കുട്ടി അമ്മ
6 ശ്രീ. പി.ബാലൻ മാസ്റ്റർ
7 ശ്രീമതി ടി.സുമതി ടീച്ചർ
8 ശ്രീ. കെ.കെ.രാരിച്ചൻ മാസ്റ്റർ
9 ശ്രീ. വി.രവീന്ദ്രൻ മാസ്റ്റർ

നേട്ടങ്ങൾ

മേലടി ഉപജില്ലയിലെ ആദ്യ സ്മാർട്ട് ക്ലാസ് റൂം.

മാനേജർ

1. ശ്രീ. കാരയാട്ട് കുഞ്ഞികൃഷ്ണൻ നായർ

വഴികാട്ടി

Map