K.G.M.S.U.P SCHOOL KOZHUKKALLUR

Schoolwiki സംരംഭത്തിൽ നിന്ന്

കാരയാട്ട് ഗോവിന്ദൻ മാസ്റ്റർ സ്മാരക .യു.പി.സ്കൂൾ, കൊഴുക്കല്ലൂർ

K.G.M.S.U.P SCHOOL KOZHUKKALLUR
പ്രമാണം:കെ.ജി.എം.എസ്.യു.പി.സ്കൂൾ.jpg
വിലാസം
കൊഴുക്കല്ലൂർ

കൊഴുക്കല്ലൂർ .പി.ഒ ,
മേപ്പയൂർ
കോഴിക്കോട്
,
673524
സ്ഥാപിതം1904
വിവരങ്ങൾ
ഫോൺ0496 2676667
ഇമെയിൽkgmsups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16561 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയരാജൻ.വി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കൊഴുക്കല്ലൂർ. ഏവരേയും ആകർഷിക്കുന്ന ഭൂപ്രകൃതി. വിസ്തൃതമായ പാടങ്ങൾ, തെങ്ങിൻ തോപ്പുകളും ഫലവൃക്ഷങ്ങളും നിറഞ്ഞ പറമ്പുകൾ, വന്യമൃഗങ്ങളുംടെ വിഹാരരംഗമായ മലനിരകൾ..... യാത്രാസൗകര്യം ഒട്ടുമില്ല. പത്തുമൈൽ സഞ്ചരിച്ചാലേ വാഹനഗതാഗതമുള്ള റോഡ് കാണാൻ കഴിയൂ. നാടുവാഴിത്തത്തിനു കീഴിൽ അടിച്ചമർത്തപ്പെട്ട ജനവിഭാഗമായിരുന്നു, ഭൂരിപക്ഷം. വിരലിലെണ്ണാവുന്ന ജന്മിമാർ സ്വർഗതുല്യമായ ജീവിതം നയിക്കുകയും അവർക്കുവേണ്ടി രാപ്പകൽ പണിയെടുത്തിട്ടും അഷ്ടിക്കു വകയില്ലാതെ വലയുകയും ചെയ്തിരുന്ന അടിയാളർ. അധഃസ്ഥിതരായ പുലയർ, പറയർ എന്നിവർക്കു പുറമേ പിന്നാക്ക വിഭാഗത്തിൽപ്പെട്ട തിയ്യർ, സവർണരായ നായൻമാർ, നമ്പൂതിരിമാർ. അത്യപൂർവമായി മുസ്ലീങ്ങൾ. ഇതായിരുന്നു അന്നത്തെ ചിത്രം. ഇത്തരം ഒരു സാഹചര്യത്തിലാണ്, കാരയാട്ട് കൃഷ്ണൻ കിടാവ് എന്ന വിദ്യാഭ്യാസ പ്രേമി കൊഴുക്കല്ലൂരിൽ ഒരു വിദ്യാലയം ആരംഭിക്കുന്നത്. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ-സാമൂഹ്യ പിന്നാക്കാവസ്ഥയ്ക്ക് അറുതി വരുത്തുന്നതിന്റെ നാന്ദി കുറിക്കലായി ഈ സംരംഭം ചരിത്രത്തിൽ സ്ഥാനം പിടിച്ചു. ആരംഭ കാലത്ത് ഹിന്ദു എയിഡഡ് സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. പി.പി.കരുണാകരൻ മാസ്റ്റർ, തേനാങ്കുഴിയിൽ ശങ്കരൻ മാസ്റ്റർ, കൊടക്കാട്ട് മീത്തൽ കണ്ണൻ മാസ്റ്റർ എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

* മുൻ പ്രധാനാധ്യാപകർ
1 ശ്രീ. തേനാങ്കുഴി ശങ്കരൻ മാസ്റ്റർ
2 ശ്രീ. ഇ.വി.ഗോവിന്ദൻ മാസ്റ്റർ
3 ശ്രീ. ടി.കുഞ്ഞിരാമൻ മാസ്റ്റർ
4 ശ്രീ. വി.കെ.കേളപ്പൻ മാസ്റ്റർ
5 ശ്രീമതി പി.ലക്ഷ്മിക്കുട്ടി അമ്മ
6 ശ്രീ. പി.ബാലൻ മാസ്റ്റർ
7 ശ്രീമതി ടി.സുമതി ടീച്ചർ
8 ശ്രീ. കെ.കെ.രാരിച്ചൻ മാസ്റ്റർ
9 ശ്രീ. വി.രവീന്ദ്രൻ മാസ്റ്റർ

നേട്ടങ്ങൾ

മേലടി ഉപജില്ലയിലെ ആദ്യ സ്മാർട്ട് ക്ലാസ് റൂം.

മാനേജർ

  1. ശ്രീ. കാരയാട്ട് കുഞ്ഞികൃഷ്ണൻ നായർ


വഴികാട്ടി

{{#multimaps:11.4962,75.7025|width=500px|height=300px|zoom=13}}


"https://schoolwiki.in/index.php?title=K.G.M.S.U.P_SCHOOL_KOZHUKKALLUR&oldid=399266" എന്ന താളിൽനിന്ന് ശേഖരിച്ചത്