"ഗവൺമെന്റ് എൽ പി എസ്സ് കുലശേഖരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PSchoolFrame/Header}} | ||
{{prettyurl|Govt.L.P.S.Kulasekarapuram }} | |||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്=കുലശേഖരപുരം | |||
| സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി | ||
| വിദ്യാഭ്യാസ ജില്ല= | |റവന്യൂ ജില്ല=കോട്ടയം | ||
| റവന്യൂ ജില്ല= കോട്ടയം | |സ്കൂൾ കോഡ്=45332 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32100900301 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1950 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=അറുനൂറ്റിമംഗലം | ||
| | |പിൻ കോഡ്=686604 | ||
| | |സ്കൂൾ ഫോൺ= | ||
| | |സ്കൂൾ ഇമെയിൽ=hmglpskspuram@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=കുറവിലങ്ങാട് | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=03 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോട്ടയം | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കടുത്തുരുത്തി | ||
| | |താലൂക്ക്=വൈക്കം | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=കടുത്തുരുത്തി | ||
| | |ഭരണവിഭാഗം=സർക്കാർ | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| | |പഠന വിഭാഗങ്ങൾ2= | ||
| }} | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=12 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=06 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=18 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=04 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ബിന്ദു പി എസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ധനേഷ് കെ വി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ബി ന്റി മ നീഷ് | |||
|സ്കൂൾ ചിത്രം=GLPKSPURAM.png| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
കോട്ടയം ജില്ലയിലെ കടുത്തുരുത്തി ഗ്രാമ പഞ്ചായത്തിൽ 1950 ൽ പ്രവർത്തനം ആരംഭിച്ച സ്ക്കൂളാണ് ഗവൺമെന്റ് എൽ പി എസ്സ് കുലശേഖരപുരം. | |||
== ചരിത്രം== | |||
കോട്ടയം ജില്ലയിൽ കടുത്തുരുത്തി ഗ്രാമ പഞ്ചായത്തിൽ 3ാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്ക്കൂൾ 1950 ൽ പ്രവർത്തനം ആരംഭിച്ചതാണ്. അന്ന് സ്‌കന്ധ വിലാസം ഭജനമഠം എന്ന പേരിലാണ് സ്ക്കൂൾ അറിയപ്പെട്ടിരുന്നത്. S N D P സംഘടനയുടെ കീഴിലീയിരുന്നു ഈ ഭജനമഠം. അദ്ധ്യാപകർക്കു ശമ്പളം കൊടുക്കാൻ ബുദ്ധിമുട്ടായി വന്നപ്പോൾ ഈ സ്ഥാപനത്തെ ഗവൺമെന്റിനെ ഏൽപ്പിക്കുകയാണുണ്ടായത്. | |||
ഈ സ്ക്കൂളിനെ ഇന്നത്തെ നിലയിൽ രൂപപ്പെടുത്തിയെടുക്കാൻ കഠിനാധ്വാനം ചെയ്ത വ്യക്തികൾ ചെത്തുകുന്നേൽ ശ്രീ.നാരായണൻ, ശ്രീകുമാർ ടെക്സ്റ്റയിൽസ് ഉടമ ശ്രീ. പാപ്പൻ കുമാരൻ വേലംതുരുത്തേൽ ,ശ്രീ. സി കുമാരൻ ചിറപ്പുറത്ത് എന്നിവരാണ്. പെരുനിലം കുടുംബം വക സ്ഥലെ വിലകൊടുത്തു വാങ്ങിയ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. | |||
==ഭൗതികസൗകര്യങ്ങൾ== | |||
മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളാണ് ഗ്രാമന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിനുള്ളത്. ഓഫീസ് റൂം ഉൾപ്പെടെയുള്ള ഒരു പ്രധാന കെട്ടിടവും രണ്ടു ക്ലാസ് മുറികൾ പ്രവർത്തിക്കുന്ന മറ്റൊരു കെട്ടിടവും ആണ് അദ്ധ്യയനത്തിനായുള്ളത്. പ്രധാന കെട്ടിടത്തിന്റെ മേൽക്കൂര ഓടിട്ടതും തറ ടൈൽ പാകിയതുമാണ്. യൂറിനൽ, ടോയ്‌ലെറ്റ്, അഡാപ്‌റ്റഡ് ടോയ്‌ലെറ്റ്, കിണർ, ചുറ്റുമതിൽ തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെട്ടതാണ്. സ്ക്കൂൾ കോമ്പൗണ്ടിൽ അംഗനവാടിയും പ്രവർത്ിക്കുന്നുണ്ട്. കമ്പ്യൂട്ടർ, ലൈബ്രറി പുസ്തകങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ കുട്ടികൾ പ്രയോജനപ്പെടുത്തുന്നുണ്ട് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | |||
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | |||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
== | ==മുൻ സാരഥികൾ== | ||
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ : ''' | |||
#1997-2002 - എ എം ഫാത്തിമ ബീവി | |||
#2002-2003 - മേരി ജോർജ്ജ് | |||
#2003-2004 - എം കെ രാധാമണി | |||
#2004-2009 - രമാദേവി | |||
#2009 - ലീലമ്മ ജോസഫ് | |||
#2009-2020 - സുരേഷ് കുമാർ ഡി | |||
#2021- - ബിന്ദു പി എസ് | |||
== | ==നേട്ടങ്ങൾ== | ||
2002-03 അധ്യയന വർഷത്തിൽ രണ്ട് കുട്ടികൾക്കും, 2007-08 വർഷത്തിൽ ഒരു കുട്ടിക്കും, 2009-10 ൽ ഒരു കുട്ടിക്കും, 2011-12 ൽ രണ്ട് കുട്ടികൾക്കും, 2012-13 ൽ ഒരു കുട്ടിക്കും ഈ സ്കൂളിൽ നിന്ന് എൽ. എസ്. എസ്. ലഭിക്കുകയുണ്ടായി. | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
# | |||
# | |||
# | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{ | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%" |{{Slippymap|lat=9.792618|lon=76.501551|zoom=16|width=full|height=400|marker=yes}} | |||
| style="background-color:#A1C2CF;width:30%; " |ഗവ.എൽ പി എസ് കുലശേഖരപുരം. '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*കടുത്തുരുത്തി ഭാഗത്തു നിന്ന് വരുന്നവർ മഠം സ്റ്റോപ്പിൽ ബസ് ഇറങ്ങി മഠം പടി റോഡിലൂടെ സ്കൂളിലേക്ക് വരുക | |||
*പിറവം ഭാഗത്തു നിന്ന് വരുന്നവർ കടുത്തുരുത്തി ബസിൽ കയറി മഠം സ്റ്റോപ്പിൽ ബസ് ഇറങ്ങി മഠം പടി റോഡിലൂടെ സ്കൂളിലേക്ക് വരുക | |||
|} | |||
ഗവൺമെന്റ് എൽ പി എസ്സ് കുലശേഖരപുരം |
21:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എൽ പി എസ്സ് കുലശേഖരപുരം | |
---|---|
വിലാസം | |
കുലശേഖരപുരം അറുനൂറ്റിമംഗലം പി.ഒ. , 686604 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1950 |
വിവരങ്ങൾ | |
ഇമെയിൽ | hmglpskspuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45332 (സമേതം) |
യുഡൈസ് കോഡ് | 32100900301 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | കടുത്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 03 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 06 |
ആകെ വിദ്യാർത്ഥികൾ | 18 |
അദ്ധ്യാപകർ | 04 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു പി എസ് |
പി.ടി.എ. പ്രസിഡണ്ട് | ധനേഷ് കെ വി |
എം.പി.ടി.എ. പ്രസിഡണ്ട് | ബി ന്റി മ നീഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലെ കടുത്തുരുത്തി ഗ്രാമ പഞ്ചായത്തിൽ 1950 ൽ പ്രവർത്തനം ആരംഭിച്ച സ്ക്കൂളാണ് ഗവൺമെന്റ് എൽ പി എസ്സ് കുലശേഖരപുരം.
ചരിത്രം
കോട്ടയം ജില്ലയിൽ കടുത്തുരുത്തി ഗ്രാമ പഞ്ചായത്തിൽ 3ാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്ക്കൂൾ 1950 ൽ പ്രവർത്തനം ആരംഭിച്ചതാണ്. അന്ന് സ്‌കന്ധ വിലാസം ഭജനമഠം എന്ന പേരിലാണ് സ്ക്കൂൾ അറിയപ്പെട്ടിരുന്നത്. S N D P സംഘടനയുടെ കീഴിലീയിരുന്നു ഈ ഭജനമഠം. അദ്ധ്യാപകർക്കു ശമ്പളം കൊടുക്കാൻ ബുദ്ധിമുട്ടായി വന്നപ്പോൾ ഈ സ്ഥാപനത്തെ ഗവൺമെന്റിനെ ഏൽപ്പിക്കുകയാണുണ്ടായത്. ഈ സ്ക്കൂളിനെ ഇന്നത്തെ നിലയിൽ രൂപപ്പെടുത്തിയെടുക്കാൻ കഠിനാധ്വാനം ചെയ്ത വ്യക്തികൾ ചെത്തുകുന്നേൽ ശ്രീ.നാരായണൻ, ശ്രീകുമാർ ടെക്സ്റ്റയിൽസ് ഉടമ ശ്രീ. പാപ്പൻ കുമാരൻ വേലംതുരുത്തേൽ ,ശ്രീ. സി കുമാരൻ ചിറപ്പുറത്ത് എന്നിവരാണ്. പെരുനിലം കുടുംബം വക സ്ഥലെ വിലകൊടുത്തു വാങ്ങിയ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളാണ് ഗ്രാമന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിനുള്ളത്. ഓഫീസ് റൂം ഉൾപ്പെടെയുള്ള ഒരു പ്രധാന കെട്ടിടവും രണ്ടു ക്ലാസ് മുറികൾ പ്രവർത്തിക്കുന്ന മറ്റൊരു കെട്ടിടവും ആണ് അദ്ധ്യയനത്തിനായുള്ളത്. പ്രധാന കെട്ടിടത്തിന്റെ മേൽക്കൂര ഓടിട്ടതും തറ ടൈൽ പാകിയതുമാണ്. യൂറിനൽ, ടോയ്‌ലെറ്റ്, അഡാപ്‌റ്റഡ് ടോയ്‌ലെറ്റ്, കിണർ, ചുറ്റുമതിൽ തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെട്ടതാണ്. സ്ക്കൂൾ കോമ്പൗണ്ടിൽ അംഗനവാടിയും പ്രവർത്ിക്കുന്നുണ്ട്. കമ്പ്യൂട്ടർ, ലൈബ്രറി പുസ്തകങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ കുട്ടികൾ പ്രയോജനപ്പെടുത്തുന്നുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :
- 1997-2002 - എ എം ഫാത്തിമ ബീവി
- 2002-2003 - മേരി ജോർജ്ജ്
- 2003-2004 - എം കെ രാധാമണി
- 2004-2009 - രമാദേവി
- 2009 - ലീലമ്മ ജോസഫ്
- 2009-2020 - സുരേഷ് കുമാർ ഡി
- 2021- - ബിന്ദു പി എസ്
നേട്ടങ്ങൾ
2002-03 അധ്യയന വർഷത്തിൽ രണ്ട് കുട്ടികൾക്കും, 2007-08 വർഷത്തിൽ ഒരു കുട്ടിക്കും, 2009-10 ൽ ഒരു കുട്ടിക്കും, 2011-12 ൽ രണ്ട് കുട്ടികൾക്കും, 2012-13 ൽ ഒരു കുട്ടിക്കും ഈ സ്കൂളിൽ നിന്ന് എൽ. എസ്. എസ്. ലഭിക്കുകയുണ്ടായി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ഗവ.എൽ പി എസ് കുലശേഖരപുരം. വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
ഗവൺമെന്റ് എൽ പി എസ്സ് കുലശേഖരപുരം
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 45332
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ