"ജി.യു.പി.എസ് കാട്ടുമുണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ബീന മാത്യു | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ബാബു സിടി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാഹിന | |എം.പി.ടി.എ. പ്രസിഡണ്ട്=ഷാഹിന കെ | ||
|സ്കൂൾ ചിത്രം=48478 School.jpg | |<ref></ref>സ്കൂൾ ചിത്രം=48478 School.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 63: | വരി 63: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ | മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിൽ കാട്ടുമുണ്ട എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.എസ് കാട്ടുമുണ്ട. | ||
[[പ്രമാണം:48478-logo.jpg|thumb|സ്കുൾ ലോഗോ]] | [[പ്രമാണം:48478-logo.jpg|thumb|സ്കുൾ ലോഗോ]] | ||
== ചരിത്രം == | == ചരിത്രം == | ||
വരി 76: | വരി 76: | ||
മികവാർന്ന പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിലൂടെ മികച്ച | മികവാർന്ന പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിലൂടെ മികച്ച | ||
അധ്യ യനം ഉറപ്പാക്കുന്ന വിദ്യാലയത്തിൽ | അധ്യ യനം ഉറപ്പാക്കുന്ന വിദ്യാലയത്തിൽ | ||
വർഷം തോറും കുട്ടികളുടെ എണ്ണം കൂടി വരികയാണ്.[[ജി.യു.പി.എസ് കാട്ടുമുണ്ട/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക.]] | വർഷം തോറും കുട്ടികളുടെ എണ്ണം കൂടി വരികയാണ്.[[ജി.യു.പി.എസ് കാട്ടുമുണ്ട/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക.]] [[പ്രമാണം:4847myvillage.jpeg|THUMB|വിജയാരവം റാലി ]] | ||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
വരി 89: | വരി 89: | ||
ഐ.ടി.ക്ലബ് | ഐ.ടി.ക്ലബ് | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * കരാട്ടേ പരിശീലനം. | ||
* വിവിധ ഫെസ്റ്റുകൾ | * വിവിധ ഫെസ്റ്റുകൾ. | ||
* ഗൃഹ സന്ദർശനം | * ഗൃഹ സന്ദർശനം | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* അബാക്കസ് പരിശീലനം | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
{| class="wikitable" | {| class="wikitable" | ||
വരി 175: | വരി 176: | ||
==അംഗീകാരങ്ങൾ== | ==അംഗീകാരങ്ങൾ== | ||
==ചിത്ര ശാല== | ==ചിത്ര ശാല== | ||
==വഴികാട്ടി== | |||
*നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( | === വഴികാട്ടി === | ||
* | *നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പത്ത് കിലോമീറ്റർ) | ||
* | * | ||
*പെരിന്തൽമണ്ണ - ഊട്ടി സ്റ്റേറ്റ്ഹൈവെയിൽ നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും 8.3 കിലോമീറ്റർ വണ്ടൂർ ഭാഗത്തേക്ക് സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. | |||
*പെരിന്തൽമണ്ണ - ഊട്ടി സ്റ്റേറ്റ്ഹൈവെയിൽ വണ്ടൂർ ബസ്സ്റ്റാൻഡിൽ നിന്നും 6.7 കിലോമീറ്റർ നിലമ്പൂർ ഭാഗത്തേക്ക് സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. | |||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=11.23903|lon=76.206082|zoom=18|width=full|height=400|marker=yes}} |
12:55, 2 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിൽ കാട്ടുമുണ്ട എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.എസ് കാട്ടുമുണ്ട.
ജി.യു.പി.എസ് കാട്ടുമുണ്ട | |
---|---|
വിലാസം | |
കാട്ടുമുണ്ട G.U.P.S. KATTUMUNDA EAST , നടുവത്ത് പി.ഒ. , 679328 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1974 |
വിവരങ്ങൾ | |
ഫോൺ | 04931 200115 |
ഇമെയിൽ | gupskattumunda@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48478 (സമേതം) |
യുഡൈസ് കോഡ് | 32050400901 |
വിക്കിഡാറ്റ | Q64567947 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മമ്പാട്, |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 434 |
പെൺകുട്ടികൾ | 379 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ബാബു സിടി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാഹിന കെ |
അവസാനം തിരുത്തിയത് | |
02-11-2024 | Nishavr |
ചരിത്രം
നിലമ്പൂർ സബ്‌ജില്ലയിലെ മമ്പാട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന കാട്ടുമുണ്ട ഈസ്റ്റ് ജി . യു. പി . സ്കൂൾ തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന് പ്രദേശത്തിന്റെ സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിൽ വിദ്യാഭ്യാസപരമായ മുന്നേറ്റത്തിന്റെ ചാ ലകശക്തിയായി നിലകൊള്ളുന്നു. മമ്പാട് പഞ്ചായത്തിലെ ഏക ഗവ.യു.പി സ്കൂളാണ് കാട്ടുമുണ്ട ജിയുപിഎസ്.1974 സെ പ്റ്റംബർ മാസം നാലാം തീയതി സ്ഥാപിതമായ ഈ വിദ്യാലയം ചെട്ടിയാർ പൊയിൽ( ഇന്നത്തെ കമ്പനി പടി) എന്ന സ്ഥലത്ത് ഒരു മദ്രസ കെട്ടിടത്തിലും ഒരു വീട്ടിലും ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക.
ഭൗതികസൗകര്യങ്ങൾ
ഇന്ന് വിദ്യാലയത്തിന് മികച്ച കെട്ടിടങ്ങൾ, ചുറ്റുമതിൽ എന്നിവ ഉണ്ട്. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടു. ചി ട്ടയാർന്ന അക്കാദമിക പ്രവർത്തനങ്ങളിലൂടെ നിലമ്പൂർ സബ്ജി ല്ലയിലെ മികച്ച വിദ്യാലയമായി മാറാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. മികവാർന്ന പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിലൂടെ മികച്ച അധ്യ യനം ഉറപ്പാക്കുന്ന വിദ്യാലയത്തിൽ വർഷം തോറും കുട്ടികളുടെ എണ്ണം കൂടി വരികയാണ്.കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക.
ക്ലബുകൾ
മലയാളം ക്ലബ് അറബിക് ക്ലബ് ഹിന്ദി ക്ലബ് ഇംഗ്ലീഷ് ക്ലബ് ഗണിത ക്ലബ് സയൻസ് ക്ലബ് സാമൂഹ്യശാസ്ത്ര ക്ലബ് വിദ്യാരംഗം കലാസാഹിത്യ ക്ലബ് ഐ.ടി.ക്ലബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- കരാട്ടേ പരിശീലനം.
- വിവിധ ഫെസ്റ്റുകൾ.
- ഗൃഹ സന്ദർശനം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- അബാക്കസ് പരിശീലനം
മുൻ സാരഥികൾ
നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | വി എ ജോർജ് | 04.09.1974 | 17.09.1976 |
2 | സി വി വർക്കി | 18.09.1976 | 06.06.1977 |
3 | കെ ആർ ചന്ദ്ര മോഹൻ | 01.03.1978 | 13.09.1979 |
4 | പി എം അബ്ദു സമദ് | 14.09.1979 | 29.05.1980 |
5 | എം കെ പ്രഭാകരൻ നായർ | 08.09.1980 | 24.11.1980 |
6 | ടി രാഘവൻ | 25.11.1980 | 31.03.1990 |
7 | എം ഉമ്മർ കോയ | 10.05.1990 | 31.03.2005 |
8 | കെ ചാരൻ | 26.05.2005 | 05.06.2006 |
9 | കെ തോമസ് | 06.06.2006 | 30.06.2007 |
10 | സി പി അന്നം | 01.06.2007 | 19.10.2011 |
11 | എം ഇ സെയ്തലവി | 20.10.2011 | 16.11.2011 |
12 | കെ എസ് സിറിയക് | 17.11.2011 | 31.05.2017 |
13 | മുഹമ്മദ് അഷ്റഫ് സി കെ | 05.06.2017 | 31.03.2023 |
14 | കിഷോർ കുമാർ എൻ കെ | 17.05.2023 | - |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
ചിത്ര ശാല
വഴികാട്ടി
- നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പത്ത് കിലോമീറ്റർ)
- പെരിന്തൽമണ്ണ - ഊട്ടി സ്റ്റേറ്റ്ഹൈവെയിൽ നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും 8.3 കിലോമീറ്റർ വണ്ടൂർ ഭാഗത്തേക്ക് സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
- പെരിന്തൽമണ്ണ - ഊട്ടി സ്റ്റേറ്റ്ഹൈവെയിൽ വണ്ടൂർ ബസ്സ്റ്റാൻഡിൽ നിന്നും 6.7 കിലോമീറ്റർ നിലമ്പൂർ ഭാഗത്തേക്ക് സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.