"എ.എം.എൽ.പി.എസ് കോക്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=34
|ആൺകുട്ടികളുടെ എണ്ണം 1-10=28
|പെൺകുട്ടികളുടെ എണ്ണം 1-10=28
|പെൺകുട്ടികളുടെ എണ്ണം 1-10=31
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
വരി 108: വരി 108:
|-
|-
|1
|1
|
|ബാലൻ മാസ്റ്റർ
|
|1976
|
|1985
|-
|2
|ശോഭന ഭായ്
|1985
|2013
|-
|3
|സ്റ്റാഴ്‌സി ചീരൻ
|2013
|2019
|-
|-
|
|4
|
|വിജയലക്ഷ്മി
|
|2019
|
|2021
|-
|-
|
|5
|
|സി.ബേബി ചാക്കോ
|
|2021
|
|
|}
|}
വരി 133: വരി 143:
----
----


{{#multimaps:10.72457,76.05681|zoom=18}}
{{Slippymap|lat=10.72457|lon=76.05681|zoom=18|width=full|height=400|marker=yes}}

20:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ് കോക്കൂർ
വിലാസം
കോക്കുർ

AMLPS KOKKUR
,
കോക്കൂർ പി.ഒ.
,
679591
,
മലപ്പുറം ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഇമെയിൽhmamlpskokkur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19219 (സമേതം)
യുഡൈസ് കോഡ്32050700108
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പെരുമ്പടപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംആലംകോട് പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ31
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.ബേബി ചാക്കോ
പി.ടി.എ. പ്രസിഡണ്ട്ഷെരീഫ്.കെ
എം.പി.ടി.എ. പ്രസിഡണ്ട്ഷിംന.ടി.എസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ ആലംകോട് പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്

ചരിത്രം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിൽ ആലംകോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണിത്, 1976 ൽ എം. എം അബ്ദുൾ ഹയ്യ് ഹാജിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കടവല്ലൂർ വടക്കുമുറി ഗ്രാമത്തിന് അക്ഷര വെളിച്ചം പകർന്ന് മഹിത പാരമ്പര്യവുമായി സമൂഹത്തിലെ നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച സ്കൂൾ, സാമൂഹിക ജീവിതത്തിൽ ഇപ്പോഴും ഇടപെടുന്നു.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മികച്ച വിദ്യാലയ സമുച്ചയം, ചുറ്റു മതിലോട് കൂടിയ വിശാലമായ കളിസ്ഥലം, പ്രവേശന കവാടം, കളിയുപകരണങ്ങൾ, കമ്പ്യൂട്ടർ സൗകര്യം,ടോയ്ലറ്റ് സൗകര്യം, അടുക്കള സൗകര്യം,5 ക്ലാസ്സ്‌ മുറികൾ എന്നിവ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

•ബോധവൽക്കരണ ക്ലാസുകൾ

•ദിനാചരണങ്ങൾ

•ഫീൽഡ് ട്രിപ്പ്‌

•അടുക്കളത്തോട്ടം

•പൂന്തോട്ടം

•വിജയസ്പർശം-വിജയഭേരി

•ക്വിസ് മത്സരം

•കല, കായിക, പ്രവർത്തി പരിചയ പരിശീലനം

•അസംബ്ലി

ചിത്രശാല

പ്രമുഖരായ പൂർവ്വവിദ്യാർത്ഥികൾ

മുൻസാരഥികൾ

ക്രമ നം. പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 ബാലൻ മാസ്റ്റർ 1976 1985
2 ശോഭന ഭായ് 1985 2013
3 സ്റ്റാഴ്‌സി ചീരൻ 2013 2019
4 വിജയലക്ഷ്മി 2019 2021
5 സി.ബേബി ചാക്കോ 2021

വഴികാട്ടി

ബസ് മാർഗം

തൃശ്ശൂർ-കോഴിക്കോട് ബസ്സിൽ കയറി കടവല്ലൂർ സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങി കടവല്ലൂർ-വടക്കുമുറി റോഡിലൂടെ മുന്നോട്ട് പോയി ആദ്യ ജങ്ഷനിൽ ഇടത്തോട്ട് തിരിഞ്ഞ് 700 മീറ്റർ കഴിഞ്ഞ് വരുന്ന ജങ്ഷനിൽ വലത്തോട്ട് തിരിഞ്ഞ് 50 മീറ്റർ കഴിഞ്ഞാൽ ഇടത് വശത്താണ് വിദ്യാലയം.

ട്രെയിൻ മാർഗം

അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കുറ്റിപ്പുറം ആണ് അവിടെ നിന്ന് തൃശ്ശൂർ ബസ്സിൽ കയറികടവല്ലൂർ സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങി കടവല്ലൂർ-വടക്കുമുറി റോഡിലൂടെ മുന്നോട്ട് പോയി ആദ്യ ജങ്ഷനിൽ ഇടത്തോട്ട് തിരിഞ്ഞ് 700 മീറ്റർ കഴിഞ്ഞ് വരുന്ന ജങ്ഷനിൽ വലത്തോട്ട് തിരിഞ്ഞ് 50 മീറ്റർ കഴിഞ്ഞാൽ ഇടത് വശത്താണ് വിദ്യാലയം.


Map
"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_കോക്കൂർ&oldid=2531985" എന്ന താളിൽനിന്ന് ശേഖരിച്ചത്