"എം എം എൽ പി എസ് വടക്കുപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 68: | വരി 68: | ||
* [[പ്രമാണം:18556krishi.jpg|ലഘുചിത്രം]]ഈ വിദ്യാലയം സ്ഥാപിച്ചത്. | * [[പ്രമാണം:18556krishi.jpg|ലഘുചിത്രം|ഇടത്ത്]]ഈ വിദ്യാലയം സ്ഥാപിച്ചത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:18556buildr.jpg|ലഘുചിത്രം]] | [[പ്രമാണം:18556buildr.jpg|ലഘുചിത്രം|നടുവിൽ]] | ||
[[പ്രമാണം:18556mmlpsbuild.jpg|ഇടത്ത്|ലഘുചിത്രം]] | |||
== [[പാഠ്യേതര പ്രവർത്തനങ്ങൾ/2021-22|പാഠ്യേതര]] പ്രവർത്തനങ്ങൾ == | == [[പാഠ്യേതര പ്രവർത്തനങ്ങൾ/2021-22|പാഠ്യേതര]] പ്രവർത്തനങ്ങൾ == | ||
വരി 78: | വരി 79: | ||
സയൻസ് | സയൻസ് | ||
മാത്സ് | മാത്സ് | ||
[[പ്രമാണം:18556science.jpg|ലഘുചിത്രം]] | [[പ്രമാണം:18556science.jpg|ലഘുചിത്രം|നടുവിൽ]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
മഞ്ചേരിയിൽ നിന്ന് മുടിക്കോട്ടിലേക്ക് വണ്ടി കയറുക .മേലെ മുടിക്കോട് സ്റ്റോപ്പിൽ ഇറങ്ങി ഇടത്തോട്ട് 100 മീറ്റർ നടക്കുക | |||
'''ചിത്രശാല''' | |||
ചിത്രശാല {{ | ചിത്രശാല {{Slippymap|lat= 11.090461240390928|lon= 76.18665905951771|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:11, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം എം എൽ പി എസ് വടക്കുപറമ്പ | |
---|---|
വിലാസം | |
വടക്കുപറമ്പ് MMLPS VADAKKUPARAMBA , കടമ്പോട് പി.ഒ. , 676521 , മലപ്പുറം ജില്ല | |
സ്ഥാപിതം | 18 - ഒക്ടോബർ - 1975 |
വിവരങ്ങൾ | |
ഫോൺ | 9745105696 |
ഇമെയിൽ | mmlps.in@gmail.com |
വെബ്‍സൈറ്റ് | www.mmlps.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18556 (സമേതം) |
യുഡൈസ് കോഡ് | 32050601219 |
വിക്കിഡാറ്റ | Q64566342 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | ആനക്കയം പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജലീൽ സി പി |
പി.ടി.എ. പ്രസിഡണ്ട് | സുനീറ |
എം.പി.ടി.എ. പ്രസിഡണ്ട് | ജിജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മലപ്പുറം ജില്ലയിലെ ആനക്കയം പഞ്ചായത്തിലെ മുടിക്കോട് ഗ്രാമത്തിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.മുടിക്കോട് വടക്കുപറമ്പ് പ്രദേശങ്ങളിലെ വിദ്യാർഥികൾ പഠനാവശ്യാര്ഥം പോയിരുന്നത് അയൽ പ്രദേശങ്ങളായ കിഹാക്കുംപറംബ് കടമ്പോട് എന്നിവിടങ്ങളിലേക്കും പുഴ കടന്ന് നെല്ലിക്കുത്ത് ഭാഗങ്ങളിലേക്കും ആയിരുന്നു മതിയായ യാത്ര സൗകര്യം ഇല്ലായ്മയും ദൂരം കൂടുതൽ പ്രശ്നങ്ങളും ഉടലെടുത്ത സാഹചര്യത്തിലാണ് വടക്കുപറമ്പ് ഒരു പ്രൈമറി വിദ്യാലയം സ്ഥാപിക്കുക എന്ന ആഗ്രഹം നാട്ടുകാരിൽ ഉടലെടുത്തത്
അക്കാലത്തെ വിദ്യാഭ്യാസ മന്ത്രിയായ ശ്രീ സി എച് മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാൻ എയ്ഡഡ് സ്കൂൾ അനുവദിക്കാൻ ഉത്തരവിട്ട കാലഘട്ടമായിരുയ്ന്നു .ഈ അവസരത്തിൽ വടക്കുപറമ്പും ഭാഗമായി
- ഈ വിദ്യാലയം സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
വിദ്യാരംഗം സയൻസ് മാത്സ്
വഴികാട്ടി
മഞ്ചേരിയിൽ നിന്ന് മുടിക്കോട്ടിലേക്ക് വണ്ടി കയറുക .മേലെ മുടിക്കോട് സ്റ്റോപ്പിൽ ഇറങ്ങി ഇടത്തോട്ട് 100 മീറ്റർ നടക്കുക
ചിത്രശാല
ചിത്രശാല
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18556
- 1975ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ