"ഗവൺമെന്റ് യു പി എസ്സ് മണ്ണയ്ക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

45359 (സംവാദം | സംഭാവനകൾ)
45359 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം 1-10=19
|പെൺകുട്ടികളുടെ എണ്ണം 1-10=24
|പെൺകുട്ടികളുടെ എണ്ണം 1-10=22
|വിദ്യാർത്ഥികളുടെ എണ്ണം 1-10=43
|വിദ്യാർത്ഥികളുടെ എണ്ണം 1-10=42
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=രാജീവ് കുമാർ R
|പ്രധാന അദ്ധ്യാപകൻ=വിജിത് കുമാർ കെ
|പി.ടി.എ. പ്രസിഡണ്ട്=രാഹുൽ രാജൻ
|പി.ടി.എ. പ്രസിഡണ്ട്=ജേക്കബ് ജോസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ലിജി അനീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ലിജി അനീഷ്
|സ്കൂൾ ചിത്രം= 45359_school_pic.jpg ‎|
|സ്കൂൾ ചിത്രം= 45359_school_pic.jpg ‎|
വരി 63: വരി 63:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
1885 ൽ ശ്രീ മൂലം തിരുനാൾ മഹാരാജാവിൻറെ കാലത്താണ് മണ്ണക്കനാട് സ്കൂൾ സ്ഥാപിതമായത് . "പെട്ടയ്ക്കാട് കുടിപ്പള്ളിക്കൂടം " എന്നാണ് അറിയപ്പെട്ടിരുന്നത്.ആദ്യ കാലഘട്ടത്തിൽ അക്ഷര ജ്ഞാനം നേടുവാൻ ആശാൻ കളരികൾ മാത്രമായിരുന്നു ഏക ആശ്രയം. ചാതുർ വർണ്യത്തിൻറെ കാലത്ത് അതും എല്ലാവര്ക്കും അപ്രാപ്യവുമായിരുന്നു . അതിനാൽ ഈ പ്രദേശവാസികളുടെ പൂർവികർ തങ്ങളുടെ മക്കളെ കോട്ടയത്തും തിരുവല്ലയിലും പ്രവർത്തിച്ചിരുന്ന ക്രിസ്ത്യൻ മിഷനറിമാരുടെ വിദ്യാലയങ്ങളിൽ അയച്ചു പഠിപ്പിച്ചിരുന്നു. അതിൻറെ പ്രായോഗിക ബുദ്ധിമുട്ട് മൂലം തിരുവല്ല പ്രദേശത്തുനിന്നും മുൻഷിമാർ എന്ന് വിളിക്കപ്പെട്ടിരുന്ന അധ്യാപകരെ വിളിച്ചുവരുത്തി തങ്ങളുടെ ഭവനങ്ങളിൽ പാർപ്പിച്ചു കുട്ടികളെ പഠിപ്പിച്ചുവന്നിരുന്നു. കാലക്രമത്തിൽ ഒരു കുടിപ്പള്ളിക്കൂടത്തിൻറെ ആവശ്യകത തിരിച്ചറിഞ്ഞു തങ്ങളുടെ കുടുംബക്കാരുമായി ആലോചിച്ചു പെട്ടക്കാട്ടു ഉലഹന്നാൻ തുടക്കമിട്ടതാണ് പെട്ടയ്ക്കാട്ടു കുടിപ്പള്ളിക്കൂടം. കാലങ്ങൾക്കു ശേഷം ആ കുടിപ്പള്ളിക്കൂടവും ഉദ്ദേശം ഒന്നര ഏക്കർ സ്‌ഥലവും ഉപാധികളോടെ സർക്കാരിന് കൈമാറി. കാലക്രമത്തിൽ സ്കൂളിൻറെ വികസനത്തിന് പെട്ടയ്ക്കാട്ടു തോമസ്, ഈഴക്കുന്നേൽ പൈലി അഗസ്തി , കൂഴമ്പാല കുഞ്ഞു ഔസേപ്പ് എ ന്നിവർ ഉപാധിരഹിതമായി സ്‌ഥലം വിട്ടുനൽകി. ആയിരത്തി തൊള്ളായിരത്തി എഴുപതുകളിൽ അറുന്നൂറിൽ പരം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. അന്ന് വിദ്യാഭ്യാസ വകുപ്പ് ഈ സ്കൂളിന് മോഡൽ പദവി നൽകി അംഗീകരിച്ചിട്ടുള്ളതാണ്. ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങി ഉന്നത ശ്രേണികളിൽ എത്തപ്പെട്ട നൂറുകണക്കിന് പൂർവ്വവിദ്യാർത്ഥികൾ ഉണ്ട്. 
1885 ൽ ശ്രീ മൂലം തിരുനാൾ മഹാരാജാവിൻറെ കാലത്താണ് മണ്ണക്കനാട് സ്കൂൾ സ്ഥാപിതമായത് . "പെട്ടയ്ക്കാട് കുടിപ്പള്ളിക്കൂടം " എന്നാണ് അറിയപ്പെട്ടിരുന്നത്.ആദ്യ കാലഘട്ടത്തിൽ അക്ഷര ജ്ഞാനം നേടുവാൻ ആശാൻ കളരികൾ മാത്രമായിരുന്നു ഏക ആശ്രയം..... [[ഗവൺമെന്റ് യു പി എസ്സ് മണ്ണയ്ക്കനാട്/ചരിത്രം|തുടർന്ന് വായിക്കുക]]   
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


മൂന്ന് കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ ഏഴ് വരെയുള്ള ക്ലാസുകൾപ്രവർത്തിക്കുന്നു. ഭാഗികമായി ചുറ്റുമതിൽ ഉണ്ട്. ആറ് ടോയ്‍ലെറ്റുകൾ ഉണ്ട്. അതിൽ രണ്ടെണ്ണം ഭിന്നശേഷി സൗഹൃദമാണ്. പാചകപ്പുരയും സ്റ്റോർ മുറിയും ഉണ്ട്. കമ്പ്യൂട്ടർ മുറി, ലൈബ്രറി, ലാബുകളെന്നിവ പ്രവർത്തന സജ്ജമാണ്. ഓരോ ക്ലാസ് മുറിയിലും കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ബെഞ്ചുകളും ഡസ്കുകളും ഉണ്ട്. നല്ലരീതിയിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി വിഭാഗം ഇവിടെ  ഉണ്ട്.
മൂന്ന് കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ ഏഴ് വരെയുള്ള ക്ലാസുകൾപ്രവർത്തിക്കുന്നു. ഭാഗികമായി ചുറ്റുമതിൽ ഉണ്ട്. ആറ് ടോയ്‍ലെറ്റുകൾ ഉണ്ട്. അതിൽ രണ്ടെണ്ണം ഭിന്നശേഷി സൗഹൃദമാണ്. പാചകപ്പുരയും സ്റ്റോർ മുറിയും ഉണ്ട്. കമ്പ്യൂട്ടർ മുറി, ലൈബ്രറി, ലാബുകളെന്നിവ പ്രവർത്തന സജ്ജമാണ്. ഓരോ ക്ലാസ് മുറിയിലും കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ബെഞ്ചുകളും ഡസ്കുകളും ഉണ്ട്. നല്ലരീതിയിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി വിഭാഗം ഇവിടെ  ഉണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
1 . വിദ്യാരംഗം
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
 
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
ശ്രീമതി. സിതാര M  ൻറെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിച്ചു വരുന്നു.
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :
# 2013-16 ------------------
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#ഡോ . വി. ജെ ഫിലിപ്  (സയന്റിസ്ട് , കാലിക്കറ്റ് യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് മെമ്പർ )
#
#പ്രൊഫ. ബാബു നമ്പൂതിരി (സിനി ആർട്ടിസ്റ്റ് )
#ഫ്രാങ്ക് . പി . തോമസ് ( ഡയറക്ടർ ആൻഡ് ബിസിനസ്സ് ഹെഡ് ഏഷ്യാനെറ് )
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{{Slippymap|lat=9.7590871|lon=76.568597  |zoom=16|width=full|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 9.76,76.59|zoom=14}}
Govt.U.P.S.Mannakkanadu
 
 
|}
|
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
 
|}
"https://schoolwiki.in/ഗവൺമെന്റ്_യു_പി_എസ്സ്_മണ്ണയ്ക്കനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്