"സെന്റ് ജോസഫ്സ് എൽ പി എസ് ചേറ്റുത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=9 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=6 | |പെൺകുട്ടികളുടെ എണ്ണം 1-10=6 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=15 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപകൻ=മാനുവൽ ജെയിംസ് | |പ്രധാന അദ്ധ്യാപകൻ=മാനുവൽ ജെയിംസ് | ||
|പി.ടി.എ. പ്രസിഡണ്ട്=ജോസുകുട്ടി കാവുങ്കൽ | |പി.ടി.എ. പ്രസിഡണ്ട്=ജോസുകുട്ടി കാവുങ്കൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രിമതി .ലൗലി ബിനു | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= | ||
|size=350px | |size=350px | ||
വരി 132: | വരി 132: | ||
* ഈരാറ്റുപേട്ടയിൽ നിന്നും കാഞ്ഞിരപ്പള്ളി ബസിൽ കയറി പിണ്ണാക്കിന്ട ഇറങ്ങി ചേറ്റുതോട് ബസിൽ കയറുക.ചേറ്റുതോട് പള്ളി ബസ്സ്റ്റോപിൽ ഇറങ്ങി. ഇടത്തുവശത്തുള്ള റോഡിലൂടെ നൂറു മീറ്റർ നടന്നാൽ സ്കൂളിൽ എത്താം . | * ഈരാറ്റുപേട്ടയിൽ നിന്നും കാഞ്ഞിരപ്പള്ളി ബസിൽ കയറി പിണ്ണാക്കിന്ട ഇറങ്ങി ചേറ്റുതോട് ബസിൽ കയറുക.ചേറ്റുതോട് പള്ളി ബസ്സ്റ്റോപിൽ ഇറങ്ങി. ഇടത്തുവശത്തുള്ള റോഡിലൂടെ നൂറു മീറ്റർ നടന്നാൽ സ്കൂളിൽ എത്താം . | ||
{{ | {{Slippymap|lat= 9.610021|lon=76.801262|zoom=16|width=800|height=400|marker=yes}} | ||
സെന്റ് ജോസഫ്സ് എൽ പി എസ് ചേറ്റുത്തോട് | സെന്റ് ജോസഫ്സ് എൽ പി എസ് ചേറ്റുത്തോട് |
21:03, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്സ് എൽ പി എസ് ചേറ്റുത്തോട് | |
---|---|
വിലാസം | |
ചേററുതോട് ചേറ്റുതോട് പി.ഒ. , 686508 , കോട്ടയം ജില്ല | |
സ്ഥാപിതം | 1966 |
വിവരങ്ങൾ | |
ഇമെയിൽ | chettuthodulps207@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32207 (സമേതം) |
യുഡൈസ് കോഡ് | 32100201603 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 9 |
പെൺകുട്ടികൾ | 6 |
ആകെ വിദ്യാർത്ഥികൾ | 15 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മാനുവൽ ജെയിംസ് |
പി.ടി.എ. പ്രസിഡണ്ട് | ജോസുകുട്ടി കാവുങ്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രിമതി .ലൗലി ബിനു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യഭ്യാസ ജില്ലയിലെ ഈരാറ്റുപേട്ട ഉപജില്ലയിലെ ചേറ്റുതോട് എന്ന സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ് എൽ പി എസ് ചേറ്റുതോട്
ചരിത്രം
വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിൽ 1966 ജൂൺ 1 ന് ഈ വിദ്യാലയം ആരംഭിച്ചു. ഈ സ്കൂളിന്റെ സ്ഥാപകൻ റവ. ഫാദർ പഴയമ്പള്ളി ആണ്. നാലു അദ്ധ്യാപകരും നൂറ്റിമുപ്പറ്റിയാറു കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ ചേറ്റുതോടു പ്രദേശത്തിന്റെ കെടാവിളക്കായി ഇന്നും പ്രശോഭിക്കുന്നു.ഇല്പ്പകാവ് പൂവാനികാട്, വാരിയാനിക്കാട് ,മൈലാടി ,നേടിയപാല,ചാണകകുളം എന്നീ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളാണ് ആദ്യ കാലങ്ങളിൽ ഈ സ്കൂളിൽ പഠിച്ചിരുന്നത്.മണ്ണിനോട് മല്ലടിച്ചു വളർന്ന കർഷകരുടെ കുട്ടികളായിരുന്നു ഇവിടുത്തെ ആദ്യകാല വിദ്യാർഥികൾ. അവർക്ക് അക്ഷരങ്ങളിലൂടെ പിച്ചവെച്ചു നടക്കാനും വിദ്യ എന്ന പുതുലോകത്തെക്ക് അവരെ കൈപിടിച്ചു നടത്താനും ഈ സ്കൂൾ വഹിച്ച പങ്ക് ചെറുതല്ല.അറിവിന്റെ വഴിവിളക്കായ് ചേറ്റുതോടിന്റെ അഭിമാനമായി ഈ സ്കൂൾ ഇന്നും പ്രവർത്തിച്ചു മുന്നേറുന്നു.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
സ്കൂളിന് ചെറിയ തോതിലുള്ള ലൈബ്രറി ഉണ്ട് .
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട് .
സ്കൂൾ ഗ്രൗണ്ട്
സ്കൂളിന് കുട്ടികൾക്ക് കളിക്കുന്നതിനു ചെറിയ ഒരു സ്കൂൾ ഗ്രൗണ്ടുണ്ട് .
ഐടി ലാബ്
കമ്പ്യൂട്ടർ ലാബ് ഉണ്ട് . 3 ലാപ് ടോപ്പും 1 പ്രോജെക്ടറും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
ജൈവകൃഷി പ്രോൽത്സാഹിപ്പിക്കാൻ സ്കൂളിൽ പച്ചക്കറിത്തോട്ടം നിർമിച്ചിട്ടുണ്ട്
വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനം ഭംഗിയായി സ്കൂളിൽ നടക്കുന്നു
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
റോസ്മരിയ ജോസ് ടീച്ചറിന്റെ മേൽനേട്ടത്തിൽ 5 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
=ഗണിതശാസ്ത്രക്ലബ്
സാം സാറിന്റെ മേൽനേട്ടത്തിൽ 6 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
====സാമൂഹ്യശാസ്ത്രക്ലബ് =====
സോജി ടീച്ചറിന്റെ മേൽനേട്ടത്തിൽ 6 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
റോസ്മരിയ ജോസ് ടീച്ചറിന്റെ മേൽനേട്ടത്തിൽ 8 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
നേട്ടങ്ങൾ
- ജൈവനന്മ പുരസ്കാരം (2018)
അധ്യാപകർ
- മാനുവൽ ജെയിംസ്.
- സാം സണ്ണി
- സോജി വർഗീസ്
- റോസ്മരിയ ജോസ്
മുൻ പ്രധാനാധ്യാപകർ
- 2016-2018 : സിസ്റ്റർ ലൂസി ജോൺ.
- 2014-2016 : സിസ്റ്റർ ആൽഫി തോമസ്.
- 2008-2014 : സിസ്റ്റർ ഏലിയാമ്മ എം ടി.
- 2004-2008 : സിസ്റ്റർ റോസമ്മ ജോസഫ്.
- 2003-2004 : സിസ്റ്റർ മേരി ഇ എം.
- 1998-2002 : സിസ്റ്റർ മാർഗ്ഗരീത്താ വി കെ.
- 1992-1998 : സിസ്റ്റർ സിസിലി എ എം.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ജോയിച്ചൻ കാവുങ്കൽ ( എൽ സ് ടി മെമ്പർ )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഈരാറ്റുപേട്ടയിൽ നിന്നും കാഞ്ഞിരപ്പള്ളി ബസിൽ കയറി പിണ്ണാക്കിന്ട ഇറങ്ങി ചേറ്റുതോട് ബസിൽ കയറുക.ചേറ്റുതോട് പള്ളി ബസ്സ്റ്റോപിൽ ഇറങ്ങി. ഇടത്തുവശത്തുള്ള റോഡിലൂടെ നൂറു മീറ്റർ നടന്നാൽ സ്കൂളിൽ എത്താം .
സെന്റ് ജോസഫ്സ് എൽ പി എസ് ചേറ്റുത്തോട്
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32207
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ