സെന്റ് ജോസഫ്സ് എൽ പി എസ് ചേറ്റുത്തോട്

Schoolwiki സംരംഭത്തിൽ നിന്ന്
(Stjosepslpschettuthodu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
സെന്റ് ജോസഫ്സ് എൽ പി എസ് ചേറ്റുത്തോട്
വിലാസം
ചേററുതോട്

ചേറ്റുതോട് പി.ഒ.
,
686508
സ്ഥാപിതം1966
വിവരങ്ങൾ
ഇമെയിൽchettuthodulps207@gmail.com
കോഡുകൾ
സ്കൂൾ കോഡ്32207 (സമേതം)
യുഡൈസ് കോഡ്32100201603
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ6
ആകെ വിദ്യാർത്ഥികൾ15
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമാനുവൽ ജെയിംസ്
പി.ടി.എ. പ്രസിഡണ്ട്ജോസുകുട്ടി കാവുങ്കൽ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രിമതി .ലൗലി ബിനു
അവസാനം തിരുത്തിയത്
06-03-202432207-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യഭ്യാസ ജില്ലയിലെ ഈരാറ്റുപേട്ട ഉപജില്ലയിലെ  ചേറ്റുതോട്‌ എന്ന സ്‌ഥലത്തുള്ള  ഒരു എയിഡഡ്  വിദ്യാലയമാണ്  സെന്റ് ജോസഫ്‌സ് എൽ  പി  എസ്  ചേറ്റുതോട്‌

ചരിത്രം

വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിൽ 1966 ജൂൺ 1 ന് ഈ വിദ്യാലയം ആരംഭിച്ചു. ഈ സ്കൂളിന്റെ സ്ഥാപകൻ റവ. ഫാദർ പഴയമ്പള്ളി ആണ്. നാലു അദ്ധ്യാപകരും നൂറ്റിമുപ്പറ്റിയാറു കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ ചേറ്റുതോടു പ്രദേശത്തിന്റെ കെടാവിളക്കായി ഇന്നും പ്രശോഭിക്കുന്നു.ഇല്പ്പകാവ് പൂവാനികാട്, വാരിയാനിക്കാട്‌ ,മൈലാടി ,നേടിയപാല,ചാണകകുളം എന്നീ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളാണ് ആദ്യ കാലങ്ങളിൽ ഈ സ്കൂളിൽ പഠിച്ചിരുന്നത്.മണ്ണിനോട് മല്ലടിച്ചു വളർന്ന കർഷകരുടെ കുട്ടികളായിരുന്നു ഇവിടുത്തെ ആദ്യകാല വിദ്യാർഥികൾ. അവർക്ക് അക്ഷരങ്ങളിലൂടെ പിച്ചവെച്ചു നടക്കാനും വിദ്യ എന്ന പുതുലോകത്തെക്ക് അവരെ കൈപിടിച്ചു നടത്താനും ഈ സ്കൂൾ വഹിച്ച പങ്ക് ചെറുതല്ല.അറിവിന്റെ വഴിവിളക്കായ് ചേറ്റുതോടിന്റെ അഭിമാനമായി ഈ സ്കൂൾ ഇന്നും പ്രവർത്തിച്ചു മുന്നേറുന്നു.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


സ്കൂളിന് ചെറിയ തോതിലുള്ള ലൈബ്രറി ഉണ്ട് .

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട് .

സ്കൂൾ ഗ്രൗണ്ട്

സ്കൂളിന് കുട്ടികൾക്ക് കളിക്കുന്നതിനു ചെറിയ ഒരു സ്കൂൾ ഗ്രൗണ്ടുണ്ട് .

ഐടി ലാബ്

കമ്പ്യൂട്ടർ ലാബ് ഉണ്ട് . 3 ലാപ് ടോപ്പും 1 പ്രോജെക്ടറും ഉണ്ട്. 


പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

ജൈവകൃഷി പ്രോൽത്സാഹിപ്പിക്കാൻ  സ്കൂളിൽ പച്ചക്കറിത്തോട്ടം നിർമിച്ചിട്ടുണ്ട്‌


വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ  പ്രവർത്തനം ഭംഗിയായി സ്കൂളിൽ നടക്കുന്നു

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

റോസ്‌മരിയ  ജോസ് ടീച്ചറിന്റെ മേൽനേട്ടത്തിൽ 5 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

=ഗണിതശാസ്ത്രക്ലബ്

സാം സാറിന്റെ മേൽനേട്ടത്തിൽ 6 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

====സാമൂഹ്യശാസ്ത്രക്ലബ് =====

സോജി ടീച്ചറിന്റെ മേൽനേട്ടത്തിൽ 6 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

റോസ്‌മരിയ  ജോസ് ടീച്ചറിന്റെ മേൽനേട്ടത്തിൽ 8 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

നേട്ടങ്ങൾ

  • ജൈവനന്മ  പുരസ്‍കാരം (2018)


അധ്യാപകർ

  1. മാനുവൽ ജെയിംസ്.
  2. സാം സണ്ണി
  3. സോജി വർഗീസ്
  4. റോസ്‌മരിയ  ജോസ്

മുൻ പ്രധാനാധ്യാപകർ

  • 2016-2018 : സിസ്റ്റർ ലൂസി ജോൺ.
  • 2014-2016 : സിസ്റ്റർ ആൽഫി തോമസ്.
  • 2008-2014 : സിസ്റ്റർ ഏലിയാമ്മ എം ടി.
  • 2004-2008 : സിസ്റ്റർ റോസമ്മ ജോസഫ്.
  • 2003-2004 : സിസ്റ്റർ മേരി ഇ എം.
  • 1998-2002 : സിസ്റ്റർ മാർഗ്ഗരീത്താ വി കെ.
  • 1992-1998 : സിസ്റ്റർ സിസിലി എ എം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ജോയിച്ചൻ കാവുങ്കൽ ( എൽ സ് ടി  മെമ്പർ )

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഈരാറ്റുപേട്ടയിൽ നിന്നും കാഞ്ഞിരപ്പള്ളി ബസിൽ കയറി  പിണ്ണാക്കിന്ട ഇറങ്ങി ചേറ്റുതോട്‌ ബസിൽ കയറുക.ചേറ്റുതോട്‌ പള്ളി ബസ്‌സ്റ്റോപിൽ ഇറങ്ങി. ഇടത്തുവശത്തുള്ള റോഡിലൂടെ നൂറു മീറ്റർ നടന്നാൽ സ്കൂളിൽ എത്താം .

Loading map...


സെന്റ് ജോസഫ്സ് എൽ പി എസ് ചേറ്റുത്തോട്