"എ.എം.എൽ.പി.സ്കൂൾ പന്താരങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 54: | വരി 54: | ||
|പ്രധാന അദ്ധ്യാപിക=വനജ. എ | |പ്രധാന അദ്ധ്യാപിക=വനജ. എ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഷംസുദ്ദീൻ സി ടി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ജഷീന. ഇ | |എം.പി.ടി.എ. പ്രസിഡണ്ട്=ജഷീന. ഇ | ||
|സ്കൂൾ ചിത്രം=19421_sp.jpg | |സ്കൂൾ ചിത്രം=19421_sp.jpg | ||
| വരി 86: | വരി 86: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
* കബ്ബ്, | |||
* ഭിന്നശേഷിക്കാർക്കായി പദ്ധതികൾ | |||
* അഡോപ്റ്റ് എ ട്രീ | |||
[[എ.എം.എൽ.പി.സ്കൂൾ പന്താരങ്ങാടി/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുവാൻ]] | [[എ.എം.എൽ.പി.സ്കൂൾ പന്താരങ്ങാടി/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുവാൻ]] | ||
| വരി 94: | വരി 106: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സ്കൂൾ മാനേജർ ശ്രീ. എ വി കുഞ്ഞുമുഹമ്മദ് | |||
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു | ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു | ||
| വരി 139: | വരി 151: | ||
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു | ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == [[എ.എം.എൽ.പി.സ്കൂൾ പന്താരങ്ങാടി/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]] == | ||
* സായി കൃഷ്ണൻ (MBBS) | |||
* നിമിത കെ (BDS) | |||
* | |||
== '''ക്ലബ്ബുകൾ''' == | == '''ക്ലബ്ബുകൾ''' == | ||
| വരി 163: | വരി 177: | ||
പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും കിഴക്കുമാറി 5km അകലെ പതിനാറുങ്ങൽ നിന്നും വടക്കോട്ട് മാറി 1 km അകലെ സ്കൂൾ സ്ഥിതി ചെയ്യുന്നു | പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും കിഴക്കുമാറി 5km അകലെ പതിനാറുങ്ങൽ നിന്നും വടക്കോട്ട് മാറി 1 km അകലെ സ്കൂൾ സ്ഥിതി ചെയ്യുന്നു | ||
{{ | {{Slippymap|lat= 11.04198|lon=75.896275 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
20:02, 28 ജൂലൈ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എം.എൽ.പി.സ്കൂൾ പന്താരങ്ങാടി | |
|---|---|
| വിലാസം | |
പന്താരങ്ങാടി പന്താരങ്ങാടി പി.ഒ. , 676306 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1976 |
| വിവരങ്ങൾ | |
| ഫോൺ | 0494 2469064 |
| ഇമെയിൽ | amlpspantharangadi@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19421 (സമേതം) |
| യുഡൈസ് കോഡ് | 32051200212 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | പരപ്പനങ്ങാടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
| താലൂക്ക് | തിരൂരങ്ങാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റിതിരൂരങ്ങാടി |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | വനജ. എ |
| പി.ടി.എ. പ്രസിഡണ്ട് | ഷംസുദ്ദീൻ സി ടി |
| എം.പി.ടി.എ. പ്രസിഡണ്ട് | ജഷീന. ഇ |
| അവസാനം തിരുത്തിയത് | |
| 28-07-2025 | 19421 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലാണ് ഈ വിദ്യാലയമുള്ളത്
ചരിത്രം
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി മുൻസിപ്പാലിറ്റി രണ്ടാം ഡിവിഷനിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഭൂരിഭാഗവും സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം പരപ്പനങ്ങാടി ചെമ്മാട് റോഡ് വടക്കുവശത്ത് പതിനാറുങ്ങൽ നിന്നും ഒരു കിലോമീറ്റർ ദൂരത്തിൽ കാരയിൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു
ഭൗതികസൗകര്യങ്ങൾ
ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളെ നെഞ്ചേറ്റുന്ന പുത്തൻ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 1976 ൽ പള്ളിക്കൂടമായി പിറവിയെടുത്ത എ.എം.എൽ.പി.സ്കൂൾ പന്താരങ്ങാടി ഇന്ന് ജന മനസ്സുകളിൽ ഒളിമങ്ങാത്ത സ്ഥാനം അലങ്കരിക്കാനായത് ഏറെ അഭിമാനകരമാണ്. ഈ പ്രദേശത്തുകാരുടെ വിവിധ മേഖലകളിലെ പുരോഗതിയിൽ നിസ്തുലമായ പങ്കാണ് ഈ വിദ്യാലയം വഹിച്ചുകൊണ്ടിരിക്കുന്നത്. അനുദിനം സൗകര്യങ്ങളിൽ സ്കൂൾ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. വ്യാപിച്ചു കിടക്കുന്ന സ്കൂൾ കോമ്പൗണ്ടിൽ കുട്ടികൾക്ക് എല്ലാ വിധത്തിലും പരിപൂർണ്ണ സൗകര്യങ്ങൾ ഒരുക്കാൻ പി.ടി.എ, മാനേജ്മെന്റ് നിരന്തരം തയ്യാറാവുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കബ്ബ്,
- ഭിന്നശേഷിക്കാർക്കായി പദ്ധതികൾ
- അഡോപ്റ്റ് എ ട്രീ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മാനേജ്മെന്റ്
സ്കൂൾ മാനേജർ ശ്രീ. എ വി കുഞ്ഞുമുഹമ്മദ്
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മുൻ സാരഥികൾ
| സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | ||
|---|---|---|
| ക്രമ നം | പേര് | വിരമിച്ച വർഷം |
| 1 | വി ശാരദ | 2001 |
| 2 | കെ അറമുഖൻ | 2002 |
| 3 | എൻ പി ശോഭ | 2017 |
| 4 | വത്സമ്മ | 2018 |
| 5 | സുനിത ഇ എസ് | 2020 |
| 6 | വനജ എ | തുടരുന്നു |
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സായി കൃഷ്ണൻ (MBBS)
- നിമിത കെ (BDS)
ക്ലബ്ബുകൾ
- Journalism Club
- Social club
- I T Club
- Maths Club
- Malayalam club
- കൂടുതൽ അറിയുവാൻ
അംഗീകാരങ്ങൾ
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ
വഴികാട്ടി
പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും കിഴക്കുമാറി 5km അകലെ പതിനാറുങ്ങൽ നിന്നും വടക്കോട്ട് മാറി 1 km അകലെ സ്കൂൾ സ്ഥിതി ചെയ്യുന്നു
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19421
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
