"എ.എം.എൽ.പി.എസ് നന്നമുക്ക് സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=നന്നംമുക്ക് | |സ്ഥലപ്പേര്=നന്നംമുക്ക് | ||
| വരി 56: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=നിതീഷ് C M | |പി.ടി.എ. പ്രസിഡണ്ട്=നിതീഷ് C M | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=19228-SCHOOL.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=19228-logo.jpeg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
| വരി 85: | വരി 82: | ||
എടപ്പാളിൽ നിന്നും തൃശൂർ റോഡ് വഴി വന്ന് ചങ്ങരംകുളം സ്റ്റോപ്പിൽ ഇറങ്ങുക .അവിടെ നിന്നും ചങ്ങരകുളത്തു നിന്ന് നേരെ വന്ന് ഇടത്തോട്ട് തിരിഞ്ഞു 3 കിലോമീറ്റര് സഞ്ചരിച്ചു നന്നംമുക്ക് സ്റ്റോപ്പിൽ ഇറങ്ങുക | എടപ്പാളിൽ നിന്നും തൃശൂർ റോഡ് വഴി വന്ന് ചങ്ങരംകുളം സ്റ്റോപ്പിൽ ഇറങ്ങുക .അവിടെ നിന്നും ചങ്ങരകുളത്തു നിന്ന് നേരെ വന്ന് ഇടത്തോട്ട് തിരിഞ്ഞു 3 കിലോമീറ്റര് സഞ്ചരിച്ചു നന്നംമുക്ക് സ്റ്റോപ്പിൽ ഇറങ്ങുക | ||
{{ | {{Slippymap|lat= 10.709139909199976|lon= 76.03161966753574|zoom=16|width=800|height=400|marker=yes}} | ||
20:08, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എം.എൽ.പി.എസ് നന്നമുക്ക് സൗത്ത് | |
|---|---|
| വിലാസം | |
നന്നംമുക്ക് 679575 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1928 - - |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19228 (സമേതം) |
| യുഡൈസ് കോഡ് | 32050700409 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | എടപ്പാൾ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തവനൂർ |
| താലൂക്ക് | പൊന്നാനി |
| ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 19 |
| പെൺകുട്ടികൾ | 31 |
| ആകെ വിദ്യാർത്ഥികൾ | 50 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സ്മിത T B |
| പി.ടി.എ. പ്രസിഡണ്ട് | നിതീഷ് C M |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിലെ നന്നമുക്ക് പഞ്ചായത്തിലെ ഒൻപതാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .സമൂഹത്തിൽ വലിയൊരു വിഭാഗത്തിനെ അന്യമായ കാലഘട്ടത്തിലും വിദ്യാഭ്യാസത്തിന്റെ മഹത്വം തിരിച്ചറിയാത്ത കാലഘട്ടത്തിലും 1928ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .
ചരിത്രം
വിദ്യാഭ്യാസത്തിന്റെ മഹത്വം എന്താണെന്ന് തിരിച്ചറിയാത്ത കാലഘട്ടത്തിൽ 1928ലാണ് പൊതുകാര്യ പ്രശസ്തനായ കോലാട്ടുവളപ്പിൽ മുഹമ്മദ് കുട്ടി സ്ഥാപിച്ചതാണ് ഈ വിദ്യാലയം . ആദ്യ കാലഘട്ടത്തിൽ മദ്രസ പഠനത്തിനായി ആരംഭിച്ച വിദ്യാലയം പിന്നീട് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കികൊണ്ട് സമൂഹത്തിൽ ഉള്ളവർക്ക് വിദ്ധ്യാപകർന്നുകൊണ്ടേ ഒരു വലിയ വിദ്യാഭ്യാസ സ്ഥാപനമായി വളർന്ന് വന്നു . ഈ വിദ്യാലയം സാമൂഹിക രാഷ്ട്രീയ കലാ സാംസ്‌കാരിക മേഖലയിൽ തങ്ങളുടെ കഴിവുകൾ തെളിയിച്ചുകൊണ്ട് മുന്നേറിവരികയാണ് .
ഭൗതികസൗകര്യങ്ങൾ
ശിശുസൗഹൃദപരമായ ക്ലാസ്സ്മുറികൾ ,ഓഫീസ്‌റൂം ,ചുറ്റുമതിൽ ,കിണർ ,ടാങ്ക് ,പൈപ്പ് ,യൂറിനൽ എല്ലാ ക്ലാസ്മുറികളും വൈദുതീകരിച്ചിട്ടുണ്ട് . ചെറിയ പച്ചക്കറിതോട്ടമുണ്ട് . 3 ലാപ്ടോപ്പുകളും പേജെക്ടറുകളും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
ചങ്ങരംകുളത്തുനിന്ന് നേരെ പോയി 5 കിലോമീറ്റർ ബസ്സിൽ യാത്ര ചെയ്തേ എടത്തോട്ടെ തിരിഞ്ഞുപഴഞ്ഞി ചിറക്കൽ റോഡ് വഴി 3 കിലോമീറ്റർ നേരെ പോയി നന്നമുക്ക് ബസ്റ്റോപ്പിൽ ഇറങ്ങുക.
എടപ്പാളിൽ നിന്നും തൃശൂർ റോഡ് വഴി വന്ന് ചങ്ങരംകുളം സ്റ്റോപ്പിൽ ഇറങ്ങുക .അവിടെ നിന്നും ചങ്ങരകുളത്തു നിന്ന് നേരെ വന്ന് ഇടത്തോട്ട് തിരിഞ്ഞു 3 കിലോമീറ്റര് സഞ്ചരിച്ചു നന്നംമുക്ക് സ്റ്റോപ്പിൽ ഇറങ്ങുക
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19228
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- എടപ്പാൾ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
