"എ.എം.എൽ.പി.എസ് കോക്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കോക്കുർ | |സ്ഥലപ്പേര്=കോക്കുർ | ||
വരി 35: | വരി 35: | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=28 | |ആൺകുട്ടികളുടെ എണ്ണം 1-10=28 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=31 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|പ്രധാന അദ്ധ്യാപിക=സി.ബേബി ചാക്കോ | |പ്രധാന അദ്ധ്യാപിക=സി.ബേബി ചാക്കോ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഷെരീഫ്.കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഷിംന.ടി.എസ് | ||
|സ്കൂൾ ചിത്രം=19219- | |സ്കൂൾ ചിത്രം=19219-SCHOOL.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിൽ ആലംകോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണിത്, 1976 ൽ എം. എം അബ്ദുൾ ഹയ്യ് ഹാജിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കടവല്ലൂർ വടക്കുമുറി ഗ്രാമത്തിന് അക്ഷര വെളിച്ചം പകർന്ന് മഹിത പാരമ്പര്യവുമായി സമൂഹത്തിലെ നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച സ്കൂൾ, സാമൂഹിക ജീവിതത്തിൽ ഇപ്പോഴും ഇടപെടുന്നു | മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിൽ ആലംകോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണിത്, 1976 ൽ എം. എം അബ്ദുൾ ഹയ്യ് ഹാജിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കടവല്ലൂർ വടക്കുമുറി ഗ്രാമത്തിന് അക്ഷര വെളിച്ചം പകർന്ന് മഹിത പാരമ്പര്യവുമായി സമൂഹത്തിലെ നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച സ്കൂൾ, സാമൂഹിക ജീവിതത്തിൽ ഇപ്പോഴും ഇടപെടുന്നു. | ||
[[എ.എം.എൽ.പി.എസ് കോക്കൂർ/കൂടുതൽ വായിക്കുക|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 89: | വരി 91: | ||
•കല, കായിക, പ്രവർത്തി പരിചയ പരിശീലനം | •കല, കായിക, പ്രവർത്തി പരിചയ പരിശീലനം | ||
•അസംബ്ലി | •അസംബ്ലി | ||
== | |||
== ചിത്രശാല == | |||
<gallery> | |||
പ്രമാണം:19219-PARK.resized.jpg | |||
</gallery> | |||
== | ==പ്രമുഖരായ പൂർവ്വവിദ്യാർത്ഥികൾ== | ||
== | == മുൻസാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!ക്രമ നം. | |||
!പ്രധാനാധ്യാപകന്റെ പേര് | |||
! colspan="2" |കാലഘട്ടം | |||
|- | |||
|1 | |||
|ബാലൻ മാസ്റ്റർ | |||
|1976 | |||
|1985 | |||
|- | |||
|2 | |||
|ശോഭന ഭായ് | |||
|1985 | |||
|2013 | |||
|- | |||
|3 | |||
|സ്റ്റാഴ്‌സി ചീരൻ | |||
|2013 | |||
|2019 | |||
|- | |||
|4 | |||
|വിജയലക്ഷ്മി | |||
|2019 | |||
|2021 | |||
|- | |||
|5 | |||
|സി.ബേബി ചാക്കോ | |||
|2021 | |||
| | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
ബസ് മാർഗം | ബസ് മാർഗം | ||
തൃശ്ശൂർ കോഴിക്കോട് ബസ്സിൽ കയറി കടവല്ലൂർ സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങി കടവല്ലൂർ-വടക്കുമുറി റോഡിലൂടെ | തൃശ്ശൂർ-കോഴിക്കോട് ബസ്സിൽ കയറി കടവല്ലൂർ സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങി കടവല്ലൂർ-വടക്കുമുറി റോഡിലൂടെ മുന്നോട്ട് പോയി ആദ്യ ജങ്ഷനിൽ ഇടത്തോട്ട് തിരിഞ്ഞ് 700 മീറ്റർ കഴിഞ്ഞ് വരുന്ന ജങ്ഷനിൽ വലത്തോട്ട് തിരിഞ്ഞ് 50 മീറ്റർ കഴിഞ്ഞാൽ ഇടത് വശത്താണ് വിദ്യാലയം. | ||
ട്രെയിൻ മാർഗം | ട്രെയിൻ മാർഗം | ||
അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കുറ്റിപ്പുറം ആണ് അവിടെ നിന്ന് തൃശ്ശൂർ ബസ്സിൽ കയറികടവല്ലൂർ സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങി കടവല്ലൂർ-വടക്കുമുറി റോഡിലൂടെ | അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കുറ്റിപ്പുറം ആണ് അവിടെ നിന്ന് തൃശ്ശൂർ ബസ്സിൽ കയറികടവല്ലൂർ സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങി കടവല്ലൂർ-വടക്കുമുറി റോഡിലൂടെ മുന്നോട്ട് പോയി ആദ്യ ജങ്ഷനിൽ ഇടത്തോട്ട് തിരിഞ്ഞ് 700 മീറ്റർ കഴിഞ്ഞ് വരുന്ന ജങ്ഷനിൽ വലത്തോട്ട് തിരിഞ്ഞ് 50 മീറ്റർ കഴിഞ്ഞാൽ ഇടത് വശത്താണ് വിദ്യാലയം. | ||
---- | ---- | ||
{{ | {{Slippymap|lat=10.72457|lon=76.05681|zoom=18|width=full|height=400|marker=yes}} |
20:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ് കോക്കൂർ | |
---|---|
വിലാസം | |
കോക്കുർ AMLPS KOKKUR , കോക്കൂർ പി.ഒ. , 679591 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഇമെയിൽ | hmamlpskokkur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19219 (സമേതം) |
യുഡൈസ് കോഡ് | 32050700108 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പെരുമ്പടപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലംകോട് പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 31 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി.ബേബി ചാക്കോ |
പി.ടി.എ. പ്രസിഡണ്ട് | ഷെരീഫ്.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിംന.ടി.എസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ ആലംകോട് പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്
ചരിത്രം
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിൽ ആലംകോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണിത്, 1976 ൽ എം. എം അബ്ദുൾ ഹയ്യ് ഹാജിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കടവല്ലൂർ വടക്കുമുറി ഗ്രാമത്തിന് അക്ഷര വെളിച്ചം പകർന്ന് മഹിത പാരമ്പര്യവുമായി സമൂഹത്തിലെ നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച സ്കൂൾ, സാമൂഹിക ജീവിതത്തിൽ ഇപ്പോഴും ഇടപെടുന്നു.
ഭൗതികസൗകര്യങ്ങൾ
മികച്ച വിദ്യാലയ സമുച്ചയം, ചുറ്റു മതിലോട് കൂടിയ വിശാലമായ കളിസ്ഥലം, പ്രവേശന കവാടം, കളിയുപകരണങ്ങൾ, കമ്പ്യൂട്ടർ സൗകര്യം,ടോയ്ലറ്റ് സൗകര്യം, അടുക്കള സൗകര്യം,5 ക്ലാസ്സ് മുറികൾ എന്നിവ ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
•ബോധവൽക്കരണ ക്ലാസുകൾ
•ദിനാചരണങ്ങൾ
•ഫീൽഡ് ട്രിപ്പ്
•അടുക്കളത്തോട്ടം
•പൂന്തോട്ടം
•വിജയസ്പർശം-വിജയഭേരി
•ക്വിസ് മത്സരം
•കല, കായിക, പ്രവർത്തി പരിചയ പരിശീലനം
•അസംബ്ലി
ചിത്രശാല
പ്രമുഖരായ പൂർവ്വവിദ്യാർത്ഥികൾ
മുൻസാരഥികൾ
ക്രമ നം. | പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | ബാലൻ മാസ്റ്റർ | 1976 | 1985 |
2 | ശോഭന ഭായ് | 1985 | 2013 |
3 | സ്റ്റാഴ്‌സി ചീരൻ | 2013 | 2019 |
4 | വിജയലക്ഷ്മി | 2019 | 2021 |
5 | സി.ബേബി ചാക്കോ | 2021 |
വഴികാട്ടി
ബസ് മാർഗം
തൃശ്ശൂർ-കോഴിക്കോട് ബസ്സിൽ കയറി കടവല്ലൂർ സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങി കടവല്ലൂർ-വടക്കുമുറി റോഡിലൂടെ മുന്നോട്ട് പോയി ആദ്യ ജങ്ഷനിൽ ഇടത്തോട്ട് തിരിഞ്ഞ് 700 മീറ്റർ കഴിഞ്ഞ് വരുന്ന ജങ്ഷനിൽ വലത്തോട്ട് തിരിഞ്ഞ് 50 മീറ്റർ കഴിഞ്ഞാൽ ഇടത് വശത്താണ് വിദ്യാലയം.
ട്രെയിൻ മാർഗം
അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കുറ്റിപ്പുറം ആണ് അവിടെ നിന്ന് തൃശ്ശൂർ ബസ്സിൽ കയറികടവല്ലൂർ സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങി കടവല്ലൂർ-വടക്കുമുറി റോഡിലൂടെ മുന്നോട്ട് പോയി ആദ്യ ജങ്ഷനിൽ ഇടത്തോട്ട് തിരിഞ്ഞ് 700 മീറ്റർ കഴിഞ്ഞ് വരുന്ന ജങ്ഷനിൽ വലത്തോട്ട് തിരിഞ്ഞ് 50 മീറ്റർ കഴിഞ്ഞാൽ ഇടത് വശത്താണ് വിദ്യാലയം.
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19219
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ