"ജി.യു.പി.എസ്.ബെണ്ടിച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hmbendichal (സംവാദം | സംഭാവനകൾ)
No edit summary
Bendichal (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 7 വരെ 1 to 7
|സ്കൂൾ തലം=1 മുതൽ 7 വരെ 1 to 7
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ്  ENGLISH
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ്  ENGLISH
|ആൺകുട്ടികളുടെ എണ്ണം 1-10=117
|ആൺകുട്ടികളുടെ എണ്ണം 1-10=99
|പെൺകുട്ടികളുടെ എണ്ണം 1-10=135
|പെൺകുട്ടികളുടെ എണ്ണം 1-10=101
|വിദ്യാർത്ഥികളുടെ എണ്ണം 1-10=252
|വിദ്യാർത്ഥികളുടെ എണ്ണം 1-10=200
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജോസ് മാത്യു
|പ്രധാന അദ്ധ്യാപകൻ=ABDULKADER.C.K
|പി.ടി.എ. പ്രസിഡണ്ട്=RAHEEM BENDICHAL
|പി.ടി.എ. പ്രസിഡണ്ട്=RAHEEM BENDICHAL
|എം.പി.ടി.എ. പ്രസിഡണ്ട്=BFATHIMA
|എം.പി.ടി.എ. പ്രസിഡണ്ട്=FATHIMATH RAMSEENA
|സ്കൂൾ ചിത്രം=3ks d 11452 1.jpeg
|സ്കൂൾ ചിത്രം=3ks d 11452 1.jpeg
|size=350px
|size=350px
വരി 63: വരി 63:
'''കാസർഗോഡ് ജില്ലയിലെ ചട്ടംചാലി നടുത്തുളള  പ്രശസ്തമായ ഒരു  പൊതു വിദ്യാലയമാണ്  ജി.യു.പി.എസ് ബെണ്ടിച്ചാൽ'''  
'''കാസർഗോഡ് ജില്ലയിലെ ചട്ടംചാലി നടുത്തുളള  പ്രശസ്തമായ ഒരു  പൊതു വിദ്യാലയമാണ്  ജി.യു.പി.എസ് ബെണ്ടിച്ചാൽ'''  
== ചരിത്രം ==
== ചരിത്രം ==
കാസർഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ പെട്ട ബെണ്ടിച്ചാൽ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ചട്ടഞ്ചാലിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തായി ചട്ടഞ്ചാൽ മാങ്ങാട് റോഡരികിൽ രണ്ട് ഏക്കർ വിസ്തൃതിയിലുള്ള സ്ഥലത്താണ് ഈ വിദ്യാലയം. 1973 ൽ ആരംഭിച്ച ഈ വിദ്യാലയത്തിന് നല്ലവരായ നാട്ടുകാരുടെയും ഗ്രാമപഞ്ചായത്തിന്റെയും മറ്റ് സർക്കാർ ഏജൻസികളുടെയും സഹകരണത്തോടെ ഏറെ പുരോഗതി നേടാൻ കഴിഞ്ഞിട്ടുണ്ട്. ഒരു ഹാൾ ഉള്ള ഒരു ഓട് മേഞ്ഞ കെട്ടിടവും മൂന്ന്  കോൺക്രീറ്റ് കെട്ടിടവുമാണ് ഈ വിദ്യാലയത്തിനുള്ളത്. വിശാലമായ ഒരു മൈതാനം എം എൽ എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചിട്ടുണ്ട്. പി. ടി. എ യുടെ സഹകരണത്തോടെ വർഷ​ മുതൽ ആരംഭിച്ച പ്രീപ്രൈമറിയിലെ കുട്ടികളടക്കം 240 ഓളം കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.[[ജി.യു.പി.എസ്.ബെണ്ടിച്ചാൽ/ചരിത്രം|കൂടുതൽ അറിയുക]]
കാസർഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ പെട്ട ബെണ്ടിച്ചാൽ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ചട്ടഞ്ചാലിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തായി ചട്ടഞ്ചാൽ മാങ്ങാട് റോഡരികിൽ രണ്ട് ഏക്കർ വിസ്തൃതിയിലുള്ള സ്ഥലത്താണ് ഈ വിദ്യാലയം. 1973 ൽ ആരംഭിച്ച ഈ വിദ്യാലയത്തിന് നല്ലവരായ നാട്ടുകാരുടെയും ഗ്രാമപഞ്ചായത്തിന്റെയും മറ്റ് സർക്കാർ ഏജൻസികളുടെയും സഹകരണത്തോടെ ഏറെ പുരോഗതി നേടാൻ കഴിഞ്ഞിട്ടുണ്ട്. ഒരു ഹാൾ ഉള്ള ഒരു ഓട് മേഞ്ഞ കെട്ടിടവും മൂന്ന്  കോൺക്രീറ്റ് കെട്ടിടവുമാണ് ഈ വിദ്യാലയത്തിനുള്ളത്. വിശാലമായ ഒരു മൈതാനം എം എൽ എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചിട്ടുണ്ട്. പി. ടി. എ യുടെ സഹകരണത്തോടെ 2016 വർഷ​ മുതൽ ആരംഭിച്ച പ്രീപ്രൈമറിയിലെ കുട്ടികളടക്കം 230 ഓളം കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.[[ജി.യു.പി.എസ്.ബെണ്ടിച്ചാൽ/ചരിത്രം|കൂടുതൽ അറിയുക]]


==  <big>ഭൗതികസൗകര്യങ്ങൾ</big> ==
==  <big>ഭൗതികസൗകര്യങ്ങൾ</big> ==
വരി 175: വരി 175:
*കളനാട് നിന്നും  മാങ്ങാട് വഴി ബസ്സിൽ ബെണ്ടിച്ചാലിൽ ഇറങ്ങാം*
*കളനാട് നിന്നും  മാങ്ങാട് വഴി ബസ്സിൽ ബെണ്ടിച്ചാലിൽ ഇറങ്ങാം*


{{#multimaps:12.475625621780189, 75.04757658190523|zoom=18}}
{{Slippymap|lat=12.475625621780189|lon= 75.04757658190523|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ജി.യു.പി.എസ്.ബെണ്ടിച്ചാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്