"എ.എം.എൽ.പി.സ്കൂൾ പന്താരങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 54: | വരി 54: | ||
|പ്രധാന അദ്ധ്യാപിക=വനജ. എ | |പ്രധാന അദ്ധ്യാപിക=വനജ. എ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഷംസുദ്ദീൻ സി ടി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ജഷീന. ഇ | |എം.പി.ടി.എ. പ്രസിഡണ്ട്=ജഷീന. ഇ | ||
|സ്കൂൾ ചിത്രം=19421_sp.jpg | |സ്കൂൾ ചിത്രം=19421_sp.jpg | ||
| വരി 64: | വരി 64: | ||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലാണ് ഈ വിദ്യാലയമുള്ളത് | |||
== ചരിത്രം == | |||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി മുൻസിപ്പാലിറ്റി രണ്ടാം ഡിവിഷനിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഭൂരിഭാഗവും സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം പരപ്പനങ്ങാടി ചെമ്മാട് റോഡ് വടക്കുവശത്ത് പതിനാറുങ്ങൽ നിന്നും ഒരു കിലോമീറ്റർ ദൂരത്തിൽ കാരയിൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു | |||
[[എ.എം.എൽ.പി.സ്കൂൾ പന്താരങ്ങാടി/ചരിത്രം|കൂടുതൽ അറിയുവാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളെ നെഞ്ചേറ്റുന്ന പുത്തൻ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 1976 ൽ പള്ളിക്കൂടമായി പിറവിയെടുത്ത എ.എം.എൽ.പി.സ്കൂൾ പന്താരങ്ങാടി ഇന്ന് ജന മനസ്സുകളിൽ ഒളിമങ്ങാത്ത സ്ഥാനം അലങ്കരിക്കാനായത് ഏറെ അഭിമാനകരമാണ്. ഈ പ്രദേശത്തുകാരുടെ വിവിധ മേഖലകളിലെ പുരോഗതിയിൽ നിസ്തുലമായ പങ്കാണ് ഈ വിദ്യാലയം വഹിച്ചുകൊണ്ടിരിക്കുന്നത്. അനുദിനം സൗകര്യങ്ങളിൽ സ്കൂൾ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. വ്യാപിച്ചു കിടക്കുന്ന സ്കൂൾ കോമ്പൗണ്ടിൽ കുട്ടികൾക്ക് എല്ലാ വിധത്തിലും പരിപൂർണ്ണ സൗകര്യങ്ങൾ ഒരുക്കാൻ പി.ടി.എ, മാനേജ്മെന്റ് നിരന്തരം തയ്യാറാവുന്നു | |||
[[എ.എം.എൽ.പി.സ്കൂൾ പന്താരങ്ങാടി/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ]] | [[എ.എം.എൽ.പി.സ്കൂൾ പന്താരങ്ങാടി/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
* കബ്ബ്, | |||
* ഭിന്നശേഷിക്കാർക്കായി പദ്ധതികൾ | |||
* അഡോപ്റ്റ് എ ട്രീ | |||
[[എ.എം.എൽ.പി.സ്കൂൾ പന്താരങ്ങാടി/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുവാൻ]] | [[എ.എം.എൽ.പി.സ്കൂൾ പന്താരങ്ങാടി/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുവാൻ]] | ||
| വരി 95: | വരി 106: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സ്കൂൾ മാനേജർ ശ്രീ. എ വി കുഞ്ഞുമുഹമ്മദ് | |||
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു | ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു | ||
| വരി 101: | വരി 112: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
! | ! colspan="3" |'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' | ||
|- | |||
|ക്രമ നം | |||
|പേര് | |||
|വിരമിച്ച വർഷം | |||
|- | |- | ||
|1 | |1 | ||
| | |വി ശാരദ | ||
| | |2001 | ||
|- | |- | ||
|2 | |2 | ||
| | |കെ അറമുഖൻ | ||
| | |2002 | ||
|- | |- | ||
|3 | |3 | ||
| | |എൻ പി ശോഭ | ||
| | |2017 | ||
|- | |- | ||
| | |4 | ||
| | |വത്സമ്മ | ||
| | |2018 | ||
| | |- | ||
|5 | |||
|സുനിത ഇ എസ് | |||
|2020 | |||
|- | |||
|6 | |||
|വനജ എ | |||
|തുടരുന്നു | |||
|} | |} | ||
| വരി 136: | വരി 151: | ||
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു | ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == [[എ.എം.എൽ.പി.സ്കൂൾ പന്താരങ്ങാടി/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]] == | ||
* സായി കൃഷ്ണൻ (MBBS) | |||
* നിമിത കെ (BDS) | |||
* | |||
== '''ക്ലബ്ബുകൾ''' == | == '''ക്ലബ്ബുകൾ''' == | ||
* Journalism Club | * Journalism Club | ||
* | *[[എ.എം.എൽ.പി.സ്കൂൾ പന്താരങ്ങാടി/Social club|Social club]] | ||
* I T Club | * I T Club | ||
* Maths Club | * Maths Club | ||
* Malayalam club | * [[എ.എം.എൽ.പി.സ്കൂൾ പന്താരങ്ങാടി/Malayalam club|Malayalam club]] | ||
* [[എ.എം.എൽ.പി.സ്കൂൾ പന്താരങ്ങാടി/ക്ലബ്ബുകൾ|കൂടുതൽ അറിയുവാൻ]] | * [[എ.എം.എൽ.പി.സ്കൂൾ പന്താരങ്ങാടി/ക്ലബ്ബുകൾ|കൂടുതൽ അറിയുവാൻ]] | ||
== '''അംഗീകാരങ്ങൾ''' == | == '''അംഗീകാരങ്ങൾ''' == | ||
[[എ.എം.എൽ.പി.സ്കൂൾ പന്താരങ്ങാടി/അംഗീകാരങ്ങൾ|കൂടുതൽ അറിയുവാൻ]] | [[എ.എം.എൽ.പി.സ്കൂൾ പന്താരങ്ങാടി/അംഗീകാരങ്ങൾ|കൂടുതൽ അറിയുവാൻ]] | ||
== ചിത്രശാല == | |||
സ്കൂളുമായി ബന്ധപ്പെട്ട [[എ.എം.എൽ.പി.സ്കൂൾ പന്താരങ്ങാടി/ചിത്രശാല|ചിത്രങ്ങൾ കാണുവാൻ]] | |||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
| വരി 157: | വരി 177: | ||
പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും കിഴക്കുമാറി 5km അകലെ പതിനാറുങ്ങൽ നിന്നും വടക്കോട്ട് മാറി 1 km അകലെ സ്കൂൾ സ്ഥിതി ചെയ്യുന്നു | പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും കിഴക്കുമാറി 5km അകലെ പതിനാറുങ്ങൽ നിന്നും വടക്കോട്ട് മാറി 1 km അകലെ സ്കൂൾ സ്ഥിതി ചെയ്യുന്നു | ||
{{ | {{Slippymap|lat= 11.04198|lon=75.896275 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||