"സി എം എസ് എൽ പി എസ് ഇരുമപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
|ഉപജില്ല=ഈരാറ്റുപേട്ട
|ഉപജില്ല=ഈരാറ്റുപേട്ട
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=2
|വാർഡ്=1
|ലോകസഭാമണ്ഡലം=കോട്ടയം
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
വരി 52: വരി 52:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പോൾസി ഡോമിനിക്  
|പി.ടി.എ. പ്രസിഡണ്ട്=പോൾസി ഡോമിനിക്  
|എം.പി.ടി.എ. പ്രസിഡണ്ട്=പോൾസി ഡോമിനിക്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാന്റിമോൾ സാം
|സ്കൂൾ ചിത്രം=CMSLPS.jpg‎ ‎|
|സ്കൂൾ ചിത്രം=പ്രമാണം:IMG 20240306 145222(2).jpg|
|size=350px
|size=350px
|caption=
|caption=
വരി 65: വരി 65:
== ചരിത്രം  ==
== ചരിത്രം  ==
കോട്ടയം ജില്ലയിൽ മീനിച്ചിൽ താലൂക്കിൽ മേലുകാവ് വില്ലേജിൽ മൂന്നിലവ് പഞ്ചായത്തിന്റെ 1ആം വാർഡിൽ എരുമപ്ര കരയിൽ സ്ഥിതി ചെയുന്നു  
കോട്ടയം ജില്ലയിൽ മീനിച്ചിൽ താലൂക്കിൽ മേലുകാവ് വില്ലേജിൽ മൂന്നിലവ് പഞ്ചായത്തിന്റെ 1ആം വാർഡിൽ എരുമപ്ര കരയിൽ സ്ഥിതി ചെയുന്നു  
പ്രാദേശിക സ്കൂളുകളുടെ പ്രചാരകനായ റവ. ഹെന്ററി ബേക്കർ സായ്പ്പാണ്  വിദ്യാഭ്യാസതിന്റെ വെളിച്ചം ഇരുമാപ്രയിൽ എത്തിച്ചത് . മല്ലപ്പള്ളിയിൽനിന്നുള്ള വർക്കി ആശാൻ 1849  ൽ ഇവിടെയെത്തി  മതപഠനവും വിദ്യാഭ്യാസവും ആരംഭിച്ചു താൽക്കാലികമായി നിർമിച്ച ഷെഡിലാണ്  പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. ഇക്കാലത്ത്  സർക്കാരിൽനിന്നും    അഗ്ഗികരമോ അനുവാദമോ ആവിശ്യമായിരുന്നില്ല.  26 വര്ഷ ഇവിടെ പഠനം നടന്നു. 1899  ൽ ഇപ്പോഴത്തെ  ഹോസ്റ്റൽ സ്ഥിതി ചെയ്യുന്ന സ്ഥലത്തു സ്കൂൾ കെട്ടിടം നിർമിച്ചു പ്രൈമറി ക്ലാസ്സുകൾ നടത്തിരുന്നു. 1922 ലാണ്  ഇപ്പോളത്തെ സ്കൂൾ നിർമ്മിച്ചത്   
പ്രാദേശിക സ്കൂളുകളുടെ പ്രചാരകനായ റവ. ഹെന്ററി ബേക്കർ സായ്പ്പാണ്  വിദ്യാഭ്യാസതിന്റെ വെളിച്ചം ഇരുമാപ്രയിൽ എത്തിച്ചത് . മല്ലപ്പള്ളിയിൽനിന്നുള്ള വർക്കി ആശാൻ 1849  ൽ ഇവിടെയെത്തി  മതപഠനവും വിദ്യാഭ്യാസവും ആരംഭിച്ചു താൽക്കാലികമായി നിർമിച്ച ഷെഡിലാണ്  പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. ഇക്കാലത്ത്  സർക്കാരിൽനിന്നും    അഗ്ഗികരമോ അനുവാദമോ ആവിശ്യമായിരുന്നില്ല.  26 വര്ഷ ഇവിടെ പഠനം നടന്നു. 1899  ൽ ഇപ്പോഴത്തെ  ഹോസ്റ്റൽ സ്ഥിതി ചെയ്യുന്ന സ്ഥലത്തു സ്കൂൾ കെട്ടിടം നിർമിച്ചു പ്രൈമറി ക്ലാസ്സുകൾ നടത്തിരുന്നു. 1922 ലാണ്  ഇപ്പോളത്തെ സ്കൂൾ നിർമ്മിച്ചത്.102 വർഷത്തിന്റെ വിദ്യാഭ്യാസ ചരിത്ര പൈതൃകം ഇന്ന്  സ്കൂളിനുണ്ട്‌.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
----- പുസ്തകങ്ങൾ ഉള്ള  ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
----- കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കാൻ സ്കൂളിൽ ലൈബ്രറി പ്രവർത്തിക്കുന്നു


===വായനാ മുറി===
===വായനാ മുറി===
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
ക്ലാസ്സുകളിൽ വായനാ മൂലയും പ്രവർത്തിക്കുന്നു


===സ്കൂൾ ഗ്രൗണ്ട്===
===സ്കൂൾ ഗ്രൗണ്ട്===
വരി 109: വരി 110:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"


| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.773626,76.771899|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.773626|lon=76.771899|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


*  തൊടുപുഴയിൽ  ഭാഗത്തു നിന്ന് വരുന്നവർ  കാഞ്ഞിരം കവലയി ൽ ബസ് ഇറങ്ങി മേലുകാവിൽ എത്തി ഇരുമാപ്രക്കു വരാം
*  തൊടുപുഴയിൽ  ഭാഗത്തു നിന്ന് വരുന്നവർ  കാഞ്ഞിരം കവലയിൽ ബസ് ഇറങ്ങി മേലുകാവിൽ എത്തി ഇരുമാപ്രക്കു വരാം
* ഈരാറ്റുപേട്ട ഭാഗത്തു നിന്ന് വരുന്നവർ  കോണിപ്പാട്  ബസ് ഇറങ്ങി ഇരുമാപ്രയിൽ എത്താം
* ഈരാറ്റുപേട്ട ഭാഗത്തു നിന്ന് വരുന്നവർ  കോണിപ്പാട്  ബസ് ഇറങ്ങി ഓട്ടോ മാർഗ്ഗം  ഇരുമാപ്രയിൽ എത്താം


|}
|}
സി എം എസ് എൽ പി എസ് ഇരുമപ്ര
സി എം എസ് എൽ പി എസ് ഇരുമപ്ര

22:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി എം എസ് എൽ പി എസ് ഇരുമപ്ര
വിലാസം
ഇരുമപ്ര

ഇരുമാപ്രമറ്റം പി.ഒ.
,
686586
,
കോട്ടയം ജില്ല
സ്ഥാപിതം1922
വിവരങ്ങൾ
ഇമെയിൽcmslpserumapra@gmail.com
കോഡുകൾ
സ്കൂൾ കോഡ്32211 (സമേതം)
യുഡൈസ് കോഡ്32100200501
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ4
പെൺകുട്ടികൾ3
ആകെ വിദ്യാർത്ഥികൾ7
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബേബി റാണി എലിസബേത്
പി.ടി.എ. പ്രസിഡണ്ട്പോൾസി ഡോമിനിക്
എം.പി.ടി.എ. പ്രസിഡണ്ട്ഷാന്റിമോൾ സാം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിൽ മീനിച്ചിൽ താലൂക്കിൽ മേലുകാവ് വില്ലേജിൽ മൂന്നിലവ് പഞ്ചായത്തിന്റെ 1ആം വാർഡിൽ എരുമപ്ര കരയിൽ സ്ഥിതി ചെയുന്നു .K .N .H ബോര്ഡിങ് ഹോമിലെ കുട്ടികളും സാമൂഹിക സാമ്പത്തിക പിന്നോക്ക വിഭാഗങ്ങളിലെ മാതാപിതാക്കളുടെ കുട്ടികളുമാണ് ഇവിടെ അധ്യയനം നടത്തുന്നത് .ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസ്സുകളാണ് ഇവിടെ പ്രവർത്തിക്കുന്നത് .

ചരിത്രം

കോട്ടയം ജില്ലയിൽ മീനിച്ചിൽ താലൂക്കിൽ മേലുകാവ് വില്ലേജിൽ മൂന്നിലവ് പഞ്ചായത്തിന്റെ 1ആം വാർഡിൽ എരുമപ്ര കരയിൽ സ്ഥിതി ചെയുന്നു പ്രാദേശിക സ്കൂളുകളുടെ പ്രചാരകനായ റവ. ഹെന്ററി ബേക്കർ സായ്പ്പാണ് വിദ്യാഭ്യാസതിന്റെ വെളിച്ചം ഇരുമാപ്രയിൽ എത്തിച്ചത് . മല്ലപ്പള്ളിയിൽനിന്നുള്ള വർക്കി ആശാൻ 1849 ൽ ഇവിടെയെത്തി മതപഠനവും വിദ്യാഭ്യാസവും ആരംഭിച്ചു താൽക്കാലികമായി നിർമിച്ച ഷെഡിലാണ് പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. ഇക്കാലത്ത് സർക്കാരിൽനിന്നും അഗ്ഗികരമോ അനുവാദമോ ആവിശ്യമായിരുന്നില്ല. 26 വര്ഷ ഇവിടെ പഠനം നടന്നു. 1899 ൽ ഇപ്പോഴത്തെ ഹോസ്റ്റൽ സ്ഥിതി ചെയ്യുന്ന സ്ഥലത്തു സ്കൂൾ കെട്ടിടം നിർമിച്ചു പ്രൈമറി ക്ലാസ്സുകൾ നടത്തിരുന്നു. 1922 ലാണ് ഇപ്പോളത്തെ സ്കൂൾ നിർമ്മിച്ചത്.102 വർഷത്തിന്റെ വിദ്യാഭ്യാസ ചരിത്ര പൈതൃകം ഇന്ന് സ്കൂളിനുണ്ട്‌.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കാൻ സ്കൂളിൽ ലൈബ്രറി പ്രവർത്തിക്കുന്നു

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

ക്ലാസ്സുകളിൽ വായനാ മൂലയും പ്രവർത്തിക്കുന്നു

സ്കൂൾ ഗ്രൗണ്ട്

കുട്ടികൾക്ക്‌ കളിക്കുവാനായി സ്‌കൂൾ ഗ്രൗണ്ട്‌ ലഭ്യമാണ്‌

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൂൾ കെട്ടിടത്തിനു സമീപം ചെറിയ രീതിയിൽ കൃഷി ചെയ്യുകയും ലഭിക്കുന്ന വിളകൾ ഉച്ചഭക്ഷണത്തിനായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു 

വിദ്യാരംഗം കലാസാഹിത്യ വേദി

കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് വിദ്യാരംഗം കാലാസാഹിത്യവേദി പ്രവർത്തിക്കുന്നു

ജീവനക്കാർ

അധ്യാപകർ

  1. ജാസർ പി എസ്‌

അനധ്യാപകർ

മുൻ പ്രധാനാധ്യാപകർ

അന്നമ്മ പി.ജെ (2009-2011)

മേബിൾ ജോസഫ്  (2011-2015)

ഏലിയാമ്മ ജോസഫ് (2015-2016

സോയ ഡേവിഡ് 12016 - 2018)

ഷൈനി ആലീസ് മാത്യു (2018 - 2021)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

റോസമ്മ സി.സി. (I.R.S)

വഴികാട്ടി

സി എം എസ് എൽ പി എസ് ഇരുമപ്ര