"ജി.ബി.എൽ.പി.എസ് മുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{വഴികാട്ടി അപൂർണ്ണം}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 61: വരി 60:
}}
}}


 
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിലെ വട്ടംകുളം പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ജി.ബി.എൽ.പി.എസ്  മൂതൂർ  എന്ന സർക്കാർ വിദ്യാലയം സ്ഥിതിചെയ്യുന്നത് .1921 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==ചരിത്രം==
==ചരിത്രം==
മലപ്പുറം ജില്ലയിലെ വട്ടംകുളം പഞ്ചായത്തിലെ മുതൂരിലാണ് ജി ബി എൽ പി എസ് മുതൂർ  സ്ഥിതി ചെയ്യുന്നത് .
മലപ്പുറം ജില്ലയിലെ വട്ടംകുളം പഞ്ചായത്തിലെ മുതൂരിലാണ് ജി ബി എൽ പി എസ് മുതൂർ  സ്ഥിതി ചെയ്യുന്നത് .
പാലപ്ര  തറവാട്ടുകാരുടെ ഉടമസ്ഥതയിലുള്ള വാടകകെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് .ഏക അധ്യപകവിദ്യാലയമായിരുന്ന ഈ വിദ്യാലയം 1921  ൽ മലബാർ ഡിസ്റ്റിൿട് ബോർഡ് ഏറ്റെടുക്കുകയും ഗവർമെന്റ്  ലോവർ  പ്രൈമറി  സ്‌കൂൾ  ആയി നിലവിൽ വരുകയും ചെയ്തു. നൂറു വർഷത്തോളമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നു .ഒന്ന് മുതൽ നാലു വരെയുള്ള ക്‌ളാസ്സുകളും ഒപ്പം പ്രീ പ്രൈമറിയും ഇവിടെ പ്രവർത്തിക്കുന്നു .
പാലപ്ര  തറവാട്ടുകാരുടെ ഉടമസ്ഥതയിലുള്ള വാടകകെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് .ഏക അധ്യപകവിദ്യാലയമായിരുന്ന ഈ വിദ്യാലയം 1921  ൽ മലബാർ ഡിസ്റ്റിൿട് ബോർഡ് ഏറ്റെടുക്കുകയും ഗവർമെന്റ്  ലോവർ  പ്രൈമറി  സ്‌കൂൾ  ആയി നിലവിൽ വരുകയും ചെയ്തു. നൂറു വർഷത്തോളമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നു .ഒന്ന് മുതൽ നാലു വരെയുള്ള ക്‌ളാസ്സുകളും ഒപ്പം പ്രീ പ്രൈമറിയും ഇവിടെ പ്രവർത്തിക്കുന്നു .കൂടുതൽ അറിയാൻ


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
വരി 73: വരി 72:




==പ്രധാന കാൽവെപ്പ്:==


==മൾട്ടിമീഡിയാ ക്ലാസ് റൂം==
== മുൻസാരഥികൾ ==
{| class="wikitable"
|+
!ക്രമ നമ്പർ
!പ്രധാന അധ്യാപകർ
! colspan="2" |കാലഘട്ടം
|-
|1
|ശ്രീലേഖ കെ
|
|
|-
|
|
|
|
|-
|
|
|
|
|}


==മാനേജ്മെന്റ്==
==മൾട്ടിമീഡിയാ ക്ലാസ് ==


==വഴികാട്ടി==
==വഴികാട്ടി==
1.എടപ്പാൾ ടൗണിൽ നിന്ന് കുറ്റിപ്പുറം റോഡിലൂടെ 3.4 കിലോമീറ്റർ യാത്ര ചെയ്താൽ കണ്ടനകം സെന്ററിൽ എത്താം .അവിടെ നിന്ന് വലത്തോട്ടുതിരിഞ്ഞു 3.7 കിലോമീറ്റര് യാത്ര ചെയ്ത് പലപ്ര സെന്ററിൽ നിന്ന് വലത്തോട്ട് (അണ്ണക്കമ്പാട് റോഡ് )കേറി 50 മീറ്റർ പോയാൽ ഇടത് ഭാഗത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
2.കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്ന് എടപ്പാൾ ഭാഗത്തേക്കുള്ള ബസ് കയറുക .ശേഷം കണ്ടനകം ഇറങ്ങി ഇടത് റോഡിലേക്ക് കയറി 3.7 കിലോമീറ്റര് യാത്ര ചെയ്ത് പലപ്ര സെന്ററിൽ നിന്ന് വലത്തോട്ട് (അണ്ണക്കമ്പാട് റോഡ് )കേറി 50 മീറ്റർ പോയാൽ ഇടത് ഭാഗത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
{{Slippymap|lat=10.804389023672108|lon= 76.02664223870168|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ജി.ബി.എൽ.പി.എസ്_മുതൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്