"എ.എം.എൽ.പി.എസ്. പടിഞ്ഞാറ്റുമുറി ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| | {{prettyurl|A M L P S Padinhattummuri East}} | ||
മലപ്പുറം ജില്ലയിൽ മങ്കട വിദ്യാഭ്യാസ ഉപജില്ലയിൽ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിൽ പടിഞ്ഞാറ്റുംമുറിയിലെ കവളപ്പാറ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''എ.എം.എൽ.പി.എസ്. പടിഞ്ഞാറ്റുംമുറി ഈസ്റ്റ്.''' ഒരു ഗ്രാമത്തിന്റെ മുഴുവൻ പ്രതീക്ഷകളും സ്വപ്നങ്ങളും സാക്ഷാത്കരിക്കും വിധം 1928 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 96 വർഷത്തിന്റെ പടിവാതിലിൽ എത്തി നിൽക്കുന്നു. വിദ്യാഭ്യാസ പരമായും സാംസ്കാരിക പരമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിന്റെ സർവതോൻമുഖമായ പുരോഗതിക്കും, വികസനത്തിനും വിലപ്പെട്ട സംഭാവനകൾ നൽകാൻ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. വികസനത്തിന്റെ വഴിത്താരയിൽ ബഹുദൂരം മുന്നേറികൊണ്ട് പ്രൈമറി വിദ്യാഭ്യാസത്തിന് ഒരു പുതിയ രൂപവും ഭാവവും നൽകാൻ സ്ഥാപനത്തിന് കഴിഞ്ഞു എന്നത് ശ്രദ്ധേയമായ കാര്യമാണ്. അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമവും, വിദ്യാർത്ഥികളുടെ സഹകരണ മനോഭാവവും, മാനേജ്മെന്റിന്റെ സജീവ സാന്നിധ്യവും വിദ്യാലയത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് അനുകൂല ഘടകങ്ങളാകുന്നു. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=പടിഞ്ഞാറ്റുംമുറി | ||
|വിദ്യാഭ്യാസ ജില്ല=മലപ്പുറം | |വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
|റവന്യൂ ജില്ല=മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=18656 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q64567269 | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32051500309 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1927 | ||
|സ്കൂൾ വിലാസം= ... | |സ്കൂൾ വിലാസം= എ.എം.എൽ.പി എസ് പടിഞ്ഞാറ്റുംമുറി ഈസ്റ്റ്, പടിഞ്ഞാറ്റുംമുറി പി ഒ , കൂട്ടിലങ്ങാടി , മലപ്പുറം , പിൻ 676506 , മലപ്പുറം , കേരളം | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=പടിഞ്ഞാറ്റുംമുറി | ||
|പിൻ കോഡ്= | |പിൻ കോഡ്=676506 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9747997599 | ||
|സ്കൂൾ ഇമെയിൽ=. | |സ്കൂൾ ഇമെയിൽ=amlpspadinhattummurieast@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=മങ്കട | |ഉപജില്ല=മങ്കട | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത് | ||
|വാർഡ്= | |വാർഡ്=1 | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം=മലപ്പുറം | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=മങ്കട | ||
|താലൂക്ക്= | |താലൂക്ക്=പെരിന്തൽമണ്ണ | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=മങ്കട | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
വരി 36: | വരി 37: | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ | |സ്കൂൾ തലം=1 മുതൽ 5 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=80 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=85 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=168 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=7 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 54: | വരി 55: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=അബ്ദുൽ മാലിക് എ ടി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് അസ്ലം എംകെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഫൗസിയ പി | ||
|സ്കൂൾ ചിത്രം=. | |സ്കൂൾ ചിത്രം=18656-school pic.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ=. | |ലോഗോ=18656-logo.jpeg | ||
|logo_size=150px | |logo_size=150px | ||
}} | }} | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
കവളപ്പാറ എന്ന ഈ നാടിന്റെ നാമം മുൻ കാലത്ത് 'രാവരേലം' എന്നായിരുന്നു. ഇപ്പൊഴും ആ നാമത്തിൽ തന്നെ സംസാരിക്കുന്നവരും ചുരുക്കത്തിലുണ്ട്. പള്ളിപ്പുറം മുണ്ടേൽപടി കോളനി നിവാസികൾ പനംപറ്റ കോളനിയിലേക്ക് പോരുമ്പോൾ 'തവരോലത്ത്' പോകുന്നു എന്നാണ് പറയാറ്. ഈ പേര് ഭരണത്തിന്റെ മുൻപുള്ള പേരാണ്.അതു തന്നെ 'തരകപുരം' എന്നുള്ളത് ലോപിച്ചുണ്ടായതാണെന്ന് പൂർവികരിൽ നിന്നു കേട്ടിട്ടുണ്ട്. വെള്ളക്കാരുടെ കടന്നാക്രമണ ഭരണത്തിനു ശേഷം വള്ളുവനാട് താലൂക്ക്, മങ്കട, പള്ളിപ്പുറംശം പടിഞ്ഞാറ്റുമുറി ദേശം എന്നാക്കിയതാണ്. പിന്നീടത് പള്ളിപ്പുറം ആയി.'''കൂടുതൽ [[എ.എം.എൽ.പി.എസ്. പടിഞ്ഞാറ്റുമുറി ഈസ്റ്റ്/ചരിത്രം|വായിക്കുക]]''' | |||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* | * | ||
== '''മാനേജ്‌മെന്റ്''' == | == '''മാനേജ്‌മെന്റ്''' == | ||
=='''മുൻ സാരഥികൾ'''== | =='''മുൻ സാരഥികൾ'''== | ||
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക''' | '''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക''' | ||
വരി 110: | വരി 107: | ||
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | ||
=='''അംഗീകാരങ്ങൾ'''== | =='''അംഗീകാരങ്ങൾ'''== | ||
=='''അധിക വിവരങ്ങൾ'''== | =='''അധിക വിവരങ്ങൾ'''== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | * | ||
{{ | {{Slippymap|lat=11.06814|lon=76.10685|zoom=18|width=full|height=400|marker=yes}} | ||
== '''പുറംകണ്ണികൾ''' == | == '''പുറംകണ്ണികൾ''' == | ||
* | |||
* | |||
20:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ മങ്കട വിദ്യാഭ്യാസ ഉപജില്ലയിൽ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിൽ പടിഞ്ഞാറ്റുംമുറിയിലെ കവളപ്പാറ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ.എം.എൽ.പി.എസ്. പടിഞ്ഞാറ്റുംമുറി ഈസ്റ്റ്. ഒരു ഗ്രാമത്തിന്റെ മുഴുവൻ പ്രതീക്ഷകളും സ്വപ്നങ്ങളും സാക്ഷാത്കരിക്കും വിധം 1928 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 96 വർഷത്തിന്റെ പടിവാതിലിൽ എത്തി നിൽക്കുന്നു. വിദ്യാഭ്യാസ പരമായും സാംസ്കാരിക പരമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിന്റെ സർവതോൻമുഖമായ പുരോഗതിക്കും, വികസനത്തിനും വിലപ്പെട്ട സംഭാവനകൾ നൽകാൻ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. വികസനത്തിന്റെ വഴിത്താരയിൽ ബഹുദൂരം മുന്നേറികൊണ്ട് പ്രൈമറി വിദ്യാഭ്യാസത്തിന് ഒരു പുതിയ രൂപവും ഭാവവും നൽകാൻ സ്ഥാപനത്തിന് കഴിഞ്ഞു എന്നത് ശ്രദ്ധേയമായ കാര്യമാണ്. അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമവും, വിദ്യാർത്ഥികളുടെ സഹകരണ മനോഭാവവും, മാനേജ്മെന്റിന്റെ സജീവ സാന്നിധ്യവും വിദ്യാലയത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് അനുകൂല ഘടകങ്ങളാകുന്നു.
എ.എം.എൽ.പി.എസ്. പടിഞ്ഞാറ്റുമുറി ഈസ്റ്റ് | |
---|---|
വിലാസം | |
പടിഞ്ഞാറ്റുംമുറി എ.എം.എൽ.പി എസ് പടിഞ്ഞാറ്റുംമുറി ഈസ്റ്റ്, പടിഞ്ഞാറ്റുംമുറി പി ഒ , കൂട്ടിലങ്ങാടി , മലപ്പുറം , പിൻ 676506 , മലപ്പുറം , കേരളം , പടിഞ്ഞാറ്റുംമുറി പി.ഒ. , 676506 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 9747997599 |
ഇമെയിൽ | amlpspadinhattummurieast@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18656 (സമേതം) |
യുഡൈസ് കോഡ് | 32051500309 |
വിക്കിഡാറ്റ | Q64567269 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മങ്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മങ്കട |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | മങ്കട |
തദ്ദേശസ്വയംഭരണസ്ഥാപനം | കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 80 |
പെൺകുട്ടികൾ | 85 |
ആകെ വിദ്യാർത്ഥികൾ | 168 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ മാലിക് എ ടി |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് അസ്ലം എംകെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഫൗസിയ പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കവളപ്പാറ എന്ന ഈ നാടിന്റെ നാമം മുൻ കാലത്ത് 'രാവരേലം' എന്നായിരുന്നു. ഇപ്പൊഴും ആ നാമത്തിൽ തന്നെ സംസാരിക്കുന്നവരും ചുരുക്കത്തിലുണ്ട്. പള്ളിപ്പുറം മുണ്ടേൽപടി കോളനി നിവാസികൾ പനംപറ്റ കോളനിയിലേക്ക് പോരുമ്പോൾ 'തവരോലത്ത്' പോകുന്നു എന്നാണ് പറയാറ്. ഈ പേര് ഭരണത്തിന്റെ മുൻപുള്ള പേരാണ്.അതു തന്നെ 'തരകപുരം' എന്നുള്ളത് ലോപിച്ചുണ്ടായതാണെന്ന് പൂർവികരിൽ നിന്നു കേട്ടിട്ടുണ്ട്. വെള്ളക്കാരുടെ കടന്നാക്രമണ ഭരണത്തിനു ശേഷം വള്ളുവനാട് താലൂക്ക്, മങ്കട, പള്ളിപ്പുറംശം പടിഞ്ഞാറ്റുമുറി ദേശം എന്നാക്കിയതാണ്. പിന്നീടത് പള്ളിപ്പുറം ആയി.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
സ്കൂൾ വിഭാഗം
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ||
2 | ||
3 | ||
4 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
അധിക വിവരങ്ങൾ
വഴികാട്ടി
പുറംകണ്ണികൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18656
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ