"ജി.എൽ.പി.എസ് മൂലേപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| വരി 35: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=3 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=3 | |പെൺകുട്ടികളുടെ എണ്ണം 1-10=3 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=1 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 52: | വരി 51: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് ഷെരീഫ് യു പി | |പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് ഷെരീഫ് യു പി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അർച്ചന സന്തോഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അർച്ചന സന്തോഷ് | ||
|സ്കൂൾ ചിത്രം=48425 1.jpeg | |സ്കൂൾ ചിത്രം=48425 1.jpeg | ||
|size=350px | |size=350px | ||
| വരി 130: | വരി 129: | ||
==അംഗീകാരങ്ങൾ== | ==അംഗീകാരങ്ങൾ== | ||
==ചിത്ര ശാല== | ==ചിത്ര ശാല== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം അകമ്പാടം വഴി 25 Km യാത്ര ചെയ്താൽ | *നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം അകമ്പാടം വഴി 25 Km യാത്ര ചെയ്താൽ | ||
| വരി 135: | വരി 135: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=11.331239|lon=76.125386|zoom=18|width=full|height=400|marker=yes}} | ||
20:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ് മൂലേപ്പാടം | |
|---|---|
48425_2 | |
| വിലാസം | |
വേണ്ടേക്കും പൊയിൽ കക്കാടം പൊയിൽ പി.ഒ. , 673604 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1998 |
| വിവരങ്ങൾ | |
| ഇമെയിൽ | glpmooleppadam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48425 (സമേതം) |
| യുഡൈസ് കോഡ് | 32050402507 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | നിലമ്പൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | ഏറനാട് |
| താലൂക്ക് | നിലമ്പൂർ |
| ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചാലിയാർ, |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 3 |
| പെൺകുട്ടികൾ | 3 |
| അദ്ധ്യാപകർ | 1 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് ഷെരീഫ് യു പി |
| പി.ടി.എ. പ്രസിഡണ്ട് | അർച്ചന സന്തോഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | അർച്ചന സന്തോഷ് |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മലപ്പുറം ജില്ലയിലെ മലയോരമേഖലയിൽ വനപ്രദേശത്തോട് ചേർന്നു കിടക്കുന്ന ഒരു ചെറിയ വിദ്യാലയമാണ് ഈ വിദ്യാലയം.
ചരിത്രം
1998 ഇൽ DPEP പദ്ധതിക്ക് കീഴിൽ സ്ഥാപിതമായ വിദ്യാലയമാണ് ഇത്. കോഴിക്കോട് മലപ്പുറം ജില്ലകളുടെ അതിർത്തിയോടു ചേർന്നു കക്കാടംപൊയിലിൽ നിന്നും 4km അകലെ ചെണ്ടക്കും പൊയിൽ എന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്പ്രധാനമായും വനമേഖലയോട് ചേർന്ന് ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടുകൂടി സ്ഥാപിതമായ വിദ്യാലയമാണ് ഇത്. തുടക്കത്തിൽ ചെറിയ ഒരു ഷെഡ്ഡിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം തുടർന്ന് വിദ്യാലയത്തിന് വേണ്ടി പ്രദേശത്തെ ചർച്ച് അനുവദിച്ച അര ഏക്കർ സ്ഥലത്ത് ഡിപിഇപി ഫണ്ട കൊണ്ട് ബിൽഡിംഗ് നിർമിച്ച അതിൽ പ്രവർത്തനം തുടരുകയാണ് ഉണ്ടായിട്ടുള്ളത്.
ജനവാസം വളരെ കുറഞ്ഞ മേഖലയിലെ കുറഞ്ഞ കാലത്തെ ചരിത്രം മാത്രമുള്ള ഈ വിദ്യാലയത്തിൽ നിന്ന് ഇതുവരെ താരതമ്യേന കുറച്ചു കുട്ടികൾ മാത്രമാണ് വിദ്യാഭ്യാസം നേടിയിട്ടുള്ള ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ പ്രഥമ അധ്യാപകർ
| ക്രമനമ്പർ | പേര് | കാലഘട്ടം | |
|---|---|---|---|
| 1 | എ രാജഗോപാലൻ | 2003 | 2004 |
| 2 | കെ തോമസ് | 2004 | 2005 |
| 3 | കെപി വിജയരാഘവൻ | 2005 | 2006 |
| 4 | അന്നമ്മ നൈനാൻ | 2006 | 2007 |
| 5 | ബോബൻ വർഗീസ് | 2007 | 2008 |
| 6 | ജോസ് പി ടി | 2008 | 2011 |
| 7 | സുധാകരൻ പി | 2011 | 2015 |
| 8 | മുഹമ്മദ് ഷെരീഫ് യു പി | 2015 | |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
ചിത്ര ശാല
വഴികാട്ടി
- നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം അകമ്പാടം വഴി 25 Km യാത്ര ചെയ്താൽ
- .കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും മുക്കംഎത്തി. മൂക്കത്തു നിന്നും കക്കാടംപൊയിൽ വഴി 25 കിലോമീറ്റർ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48425
- 1998ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- നിലമ്പൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
