"എ.എം.എൽ.പി.എസ്. പാലപ്പെട്ടി സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പാലപ്പെട്ടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ്.പാലപ്പെട്ടി സൗത്ത | മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പാലപ്പെട്ടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ്.പാലപ്പെട്ടി സൗത്ത | ||
സ്വാതന്ത്രത്തിനു മുന്നേ 1945 ൽ ഒരു നാടിൻറെ വെളിച്ചം പകരം എത്തിയ മദ്രസയാടാകുന്ന പള്ളിക്കൂടം പിന്നീട് ആധുനിക സൗകര്യങ്ങളോടെ മികച്ച പ്രൈമറി വിദ്യാലയമായി മാറി .തീരാ ദേശ വികസനത്തിന്റെ പാതയിലേക്കെത്തിച്ചു കൊണ്ട് കാപ്പിരിക്കാട് നിവാസികളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുന്നതിൽ വിദ്യാലയത്തിന്റെ പങ്കു വളരെ വലുതാണ് .{{Infobox School | സ്വാതന്ത്രത്തിനു മുന്നേ 1945 ൽ ഒരു നാടിൻറെ വെളിച്ചം പകരം എത്തിയ മദ്രസയാടാകുന്ന പള്ളിക്കൂടം പിന്നീട് ആധുനിക സൗകര്യങ്ങളോടെ മികച്ച പ്രൈമറി വിദ്യാലയമായി മാറി .തീരാ ദേശ വികസനത്തിന്റെ പാതയിലേക്കെത്തിച്ചു കൊണ്ട് കാപ്പിരിക്കാട് നിവാസികളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുന്നതിൽ വിദ്യാലയത്തിന്റെ പങ്കു വളരെ വലുതാണ് .{{Infobox School | ||
|സ്ഥലപ്പേര്= പാലപ്പെട്ടി | |സ്ഥലപ്പേര്= പാലപ്പെട്ടി | ||
വരി 17: | വരി 14: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1946 | |സ്ഥാപിതവർഷം=1946 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= പാലപ്പെട്ടി | ||
|പോസ്റ്റോഫീസ്=പാലപ്പെട്ടി | |പോസ്റ്റോഫീസ്=പാലപ്പെട്ടി | ||
|പിൻ കോഡ്=679579 | |പിൻ കോഡ്=679579 | ||
വരി 56: | വരി 53: | ||
|പ്രധാന അദ്ധ്യാപിക=സീനത്ത് പുന്നിലത്ത് | |പ്രധാന അദ്ധ്യാപിക=സീനത്ത് പുന്നിലത്ത് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=നാസർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രതികല | |എം.പി.ടി.എ. പ്രസിഡണ്ട്=പ്രതികല | ||
|സ്കൂൾ ചിത്രം=19521_1.jpg | | |സ്കൂൾ ചിത്രം=19521_1.jpg | | ||
വരി 78: | വരി 75: | ||
രണ്ടു നിലകളിലായി മനോഹരമായ കെട്ടിടം സ്കൂളിനുണ്ട് .മനോഹരമായ ചിത്ര ചുമരുകൾ കുട്ടികളുടെ പഠനത്തിന്റെ താല്പര്യങ്ങൾ വർധിക്കുന്നു | രണ്ടു നിലകളിലായി മനോഹരമായ കെട്ടിടം സ്കൂളിനുണ്ട് .മനോഹരമായ ചിത്ര ചുമരുകൾ കുട്ടികളുടെ പഠനത്തിന്റെ താല്പര്യങ്ങൾ വർധിക്കുന്നു | ||
സ്കൂൾ കെട്ടിടം | |||
കമ്പ്യൂട്ടർ ലാബ് | |||
പ്ലേ ഗ്രൗണ്ട് | |||
പൂന്തോട്ടം - വിവിധ വർണങ്ങൾ ഉള്ള പൂക്കൾ കൊണ്ട് മനോഹരമായ പൂന്തോട്ടം ആരെയും ആകർഷിക്കുന്നതാണ്.തേൻ നുകരാൻ എത്തുന്ന പൂമ്പാറ്റകൾ കുട്ടികളുടെ പഠനപ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നു | |||
വിവിധ വർണങ്ങൾ ഉള്ള പൂക്കൾ കൊണ്ട് മനോഹരമായ പൂന്തോട്ടം ആരെയും ആകർഷിക്കുന്നതാണ്.തേൻ നുകരാൻ എത്തുന്ന പൂമ്പാറ്റകൾ കുട്ടികളുടെ പഠനപ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നു | |||
ജൈവ വൈവിധ്യ ഉദ്യാനം | |||
പച്ചക്കറിതോട്ടം | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 100: | വരി 96: | ||
|1 | |1 | ||
|ജയലക്ഷ്‍മി | |ജയലക്ഷ്‍മി | ||
| | |1983 | ||
|2018 | |2018 | ||
|- | |- | ||
|2 | |2 | ||
|വനജ | |വനജ | ||
| | |1991 | ||
|2018 | |2018 | ||
|- | |- | ||
|3 | |3 | ||
|ലിസി | |ലിസി | ||
| | |1984 | ||
| | |2014 | ||
|- | |- | ||
|4 | |4 | ||
|മാഗി | |മാഗി | ||
| | |1986 | ||
|2015 | |2015 | ||
|- | |- | ||
|5 | |5 | ||
|സുഹറ | |സുഹറ | ||
| | |1979 | ||
|2014 | |2014 | ||
|- | |- | ||
|6 | |6 | ||
|സലീല | |സലീല | ||
| | |1981 | ||
|2014 | |2014 | ||
|- | |- | ||
|7 | |7 | ||
|സിദ്ദിഖ് | |സിദ്ദിഖ് | ||
| | |1980 | ||
|2005 | |2005 | ||
|- | |- | ||
|8 | |8 | ||
|കുഞ്ഞാമു | |കുഞ്ഞാമു | ||
| | |1969 | ||
|2000 | |2000 | ||
|- | |- | ||
|9 | |9 | ||
|രുക്മിണി | |രുക്മിണി | ||
| | |1977 | ||
| | |2001 | ||
|- | |- | ||
|10 | |10 | ||
|കുഞ്ഞിപ്പോക്കർ | |കുഞ്ഞിപ്പോക്കർ | ||
| | |1978 | ||
|1991 | |1991 | ||
|} | |} | ||
വരി 157: | വരി 153: | ||
== ചിത്രശാല == | == ചിത്രശാല == | ||
[[എ.എം.എൽ.പി.എസ്. പാലപ്പെട്ടി സൗത്ത്/ചിത്രശാല|കൂടുതൽ ചിത്രങ്ങൾക്ക് ക്ലിക്ക് ചെയ്യുക....]] | [[എ.എം.എൽ.പി.എസ്. പാലപ്പെട്ടി സൗത്ത്/ചിത്രശാല|കൂടുതൽ ചിത്രങ്ങൾക്ക് ക്ലിക്ക് ചെയ്യുക....]] | ||
പ്രവേശനോൽസവ വീഡിയോ കാണാൻ [https://youtu.be/6ny1KiyN2BQ ഇവിടെ ക്ലിക്ക] ചെയ്യുക | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 169: | വരി 163: | ||
പാലപ്പെട്ടി ബസ് സ്റ്റോപ്പിൽ നിന്ന് 2 കിലോമീറ്റര് മാത്രമാണ് സ്കൂളിലേക്കുള്ള ദുരം | പാലപ്പെട്ടി ബസ് സ്റ്റോപ്പിൽ നിന്ന് 2 കിലോമീറ്റര് മാത്രമാണ് സ്കൂളിലേക്കുള്ള ദുരം | ||
{{ | {{Slippymap|lat= 10.72316398|lon=75.97077779|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പാലപ്പെട്ടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ്.പാലപ്പെട്ടി സൗത്ത
സ്വാതന്ത്രത്തിനു മുന്നേ 1945 ൽ ഒരു നാടിൻറെ വെളിച്ചം പകരം എത്തിയ മദ്രസയാടാകുന്ന പള്ളിക്കൂടം പിന്നീട് ആധുനിക സൗകര്യങ്ങളോടെ മികച്ച പ്രൈമറി വിദ്യാലയമായി മാറി .തീരാ ദേശ വികസനത്തിന്റെ പാതയിലേക്കെത്തിച്ചു കൊണ്ട് കാപ്പിരിക്കാട് നിവാസികളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുന്നതിൽ വിദ്യാലയത്തിന്റെ പങ്കു വളരെ വലുതാണ് .
എ.എം.എൽ.പി.എസ്. പാലപ്പെട്ടി സൗത്ത് | |
---|---|
വിലാസം | |
പാലപ്പെട്ടി പാലപ്പെട്ടി , പാലപ്പെട്ടി പി.ഒ. , 679579 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1946 |
വിവരങ്ങൾ | |
ഇമെയിൽ | amlpspalappettysouth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19521 (സമേതം) |
യുഡൈസ് കോഡ് | 32050900405 |
വിക്കിഡാറ്റ | Q64564616 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | പൊന്നാനി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പെരുമ്പടപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പെരുമ്പടപ്പ്, |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 75 |
പെൺകുട്ടികൾ | 72 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സീനത്ത് പുന്നിലത്ത് |
പി.ടി.എ. പ്രസിഡണ്ട് | നാസർ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രതികല |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
പെരുംപടപ്പ് പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ ടിപ്പു സുൽത്താൻ റോഡിൻറെ പടിഞ്ഞാറുഭാഗത്തു കാപ്പിരിക്കാട് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . 1945-ൽ ആരംഭിച്ച ഈ വിദ്യാലയം 2001-ൽ തഖ്‌വ യതീംഖാന ഏറ്റെടുത്തു .ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലായി ഏഴു ഡിവിഷനുകളുണ്ട് .ഒന്ന് മുതൽ നാലു വരെ 147-കുട്ടികൾ ,പ്രിപ്രൈമറിയിൽ 60- കുട്ടികളും ,പ്രീപ്രൈമറി ഉൾപ്പെടെ 9-അധ്യാപകരുമാണ് സ്കൂളിൽ ഉള്ളത്
ചരിത്രം
സ്വാതന്ത്രത്തിനു മുന്നേ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കുടിപ്പള്ളിക്കൂടമായിരുന്ന മദ്രസ മുഹമ്മദ് മുസ്ലിയാരുടെ നേതൃത്വത്തിൽ വിദ്യാലയം എന്നാ സങ്കൽപ്പത്തിലേക്കു വഴി മാറുകയും രാമച്ചകൃഷിയും മത്സ്യബന്ധനവും ജീവിതമാർഗമാക്കിയ ഒരു സമൂഹത്തെ വിദ്യയുടെ വെളിച്ചത്തിലേയ്ക്കു കൈപ്പിടിച്ചുയർത്തി .
ഓല ഷെഡിൽ നിന്നും തുടങ്ങിയ ഈ പള്ളിക്കൂടം നവംബർ നു തൗഫീഖ് ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റെടുത്തു .പിന്നീട് നൂതന മാറ്റങ്ങളുടെ കാലഘട്ടമായിരുന്നു .
കോൺഗ്രീറ്റ് രണ്ടു നില കെട്ടിടവും ,കളിസ്ഥലം ,പാർക്ക് എന്നിവ ഉൾപ്പെടുത്തി മനോഹരമായ സ്കൂൾ അന്തരീഷം ഉണ്ടാക്കി .
ഭൗതികസൗകര്യങ്ങൾ
രണ്ടു നിലകളിലായി മനോഹരമായ കെട്ടിടം സ്കൂളിനുണ്ട് .മനോഹരമായ ചിത്ര ചുമരുകൾ കുട്ടികളുടെ പഠനത്തിന്റെ താല്പര്യങ്ങൾ വർധിക്കുന്നു
സ്കൂൾ കെട്ടിടം
കമ്പ്യൂട്ടർ ലാബ്
പ്ലേ ഗ്രൗണ്ട്
പൂന്തോട്ടം - വിവിധ വർണങ്ങൾ ഉള്ള പൂക്കൾ കൊണ്ട് മനോഹരമായ പൂന്തോട്ടം ആരെയും ആകർഷിക്കുന്നതാണ്.തേൻ നുകരാൻ എത്തുന്ന പൂമ്പാറ്റകൾ കുട്ടികളുടെ പഠനപ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നു
ജൈവ വൈവിധ്യ ഉദ്യാനം
പച്ചക്കറിതോട്ടം
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രധാനധ്യാപികയുടെ പേര് | കാലഘട്ടം | |
---|---|---|---|
1 | ജയലക്ഷ്‍മി | 1983 | 2018 |
2 | വനജ | 1991 | 2018 |
3 | ലിസി | 1984 | 2014 |
4 | മാഗി | 1986 | 2015 |
5 | സുഹറ | 1979 | 2014 |
6 | സലീല | 1981 | 2014 |
7 | സിദ്ദിഖ് | 1980 | 2005 |
8 | കുഞ്ഞാമു | 1969 | 2000 |
9 | രുക്മിണി | 1977 | 2001 |
10 | കുഞ്ഞിപ്പോക്കർ | 1978 | 1991 |
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗണിതം മധുരം
- എന്റെ വിദ്യാലയം
- കുട്ടിപ്പട്ടാളം
- എന്റെ ഭാഷ
- വിഷരഹിത പച്ചക്കറി
- ചിത്രശലഭം
ചിത്രശാല
കൂടുതൽ ചിത്രങ്ങൾക്ക് ക്ലിക്ക് ചെയ്യുക....
പ്രവേശനോൽസവ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക ചെയ്യുക
വഴികാട്ടി
മലപ്പുറം ജില്ലയുടെയും തൃശൂർ ജില്ലയുടെയും അതിർത്തി പങ്കിടുന്ന പെരിയമ്പലത്തിനടുത്തുള്ള കാപ്പിരിക്കാട് എന്ന കൊച്ചു ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .
പാലപ്പെട്ടി ബസ് സ്റ്റോപ്പിൽ നിന്ന് 2 കിലോമീറ്റര് മാത്രമാണ് സ്കൂളിലേക്കുള്ള ദുരം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19521
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ