"ജി എൽ പി എസ് കിഴക്കുപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
|പോസ്റ്റോഫീസ്=പന്തല്ലൂർ | |പോസ്റ്റോഫീസ്=പന്തല്ലൂർ | ||
|പിൻ കോഡ്=676521 | |പിൻ കോഡ്=676521 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9446802049 | ||
|സ്കൂൾ ഇമെയിൽ=glpskizhakkuparamba@gmail.com | |സ്കൂൾ ഇമെയിൽ=glpskizhakkuparamba@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=87 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=79 | |പെൺകുട്ടികളുടെ എണ്ണം 1-10=79 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=166 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=11 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപകൻ=സുഭാഷ് ബാബു കെ | |പ്രധാന അദ്ധ്യാപകൻ=സുഭാഷ് ബാബു കെ | ||
|പി.ടി.എ. പ്രസിഡണ്ട്=ഹനീഫ ഓളിക്കൽ | |പി.ടി.എ. പ്രസിഡണ്ട്=ഹനീഫ ഓളിക്കൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സാറാ ഉമ്മ | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=18524-building1.jpg | |സ്കൂൾ ചിത്രം=18524-building1.jpg | ||
|size=350px | |size=350px | ||
വരി 60: | വരി 59: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | |എസ്. എം. സി. ചെയർമാൻ=അബ്ദുസമദ് പി}} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ കിഴക്കുംപറമ്പ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കിഴക്കുംപറമ്പ് ജി എൽ പി സ്കൂൾ.ഈ സ്കൂൾ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ആനക്കയം ഗ്രാമ പഞ്ചായത്തിലെ മികച്ച പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാണ് കിഴക്കുംപറമ്പ് ഗവ.എൽ.പി.സ്കൂൾ. | മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ കിഴക്കുംപറമ്പ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കിഴക്കുംപറമ്പ് ജി എൽ പി സ്കൂൾ. ഈ സ്കൂൾ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ആനക്കയം ഗ്രാമ പഞ്ചായത്തിലെ മികച്ച പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാണ് കിഴക്കുംപറമ്പ് ഗവ.എൽ.പി.സ്കൂൾ. | ||
== ചരിത്രം == | == ചരിത്രം == | ||
വരി 98: | വരി 97: | ||
== ചിത്രശാല == | == ചിത്രശാല == | ||
[[ജി എൽ പി എസ് കിഴക്കുപറമ്പ/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]]{{ | [[ജി എൽ പി എസ് കിഴക്കുപറമ്പ/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]]{{Slippymap|lat= 11.076120106097209|lon= 76.18967054406856 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:28, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
'
ജി എൽ പി എസ് കിഴക്കുപറമ്പ | |
---|---|
വിലാസം | |
കിഴക്കും പറമ്പ GLPS KIZHAKKUMPARAMBA , പന്തല്ലൂർ പി.ഒ. , 676521 , മലപ്പുറം ജില്ല | |
സ്ഥാപിതം | 20 - 03 - 1957 |
വിവരങ്ങൾ | |
ഫോൺ | 9446802049 |
ഇമെയിൽ | glpskizhakkuparamba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18524 (സമേതം) |
യുഡൈസ് കോഡ് | 32050601218 |
വിക്കിഡാറ്റ | Q101198400 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | ആനക്കയം പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 87 |
പെൺകുട്ടികൾ | 79 |
ആകെ വിദ്യാർത്ഥികൾ | 166 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുഭാഷ് ബാബു കെ |
പി.ടി.എ. പ്രസിഡണ്ട് | ഹനീഫ ഓളിക്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സാറാ ഉമ്മ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ കിഴക്കുംപറമ്പ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കിഴക്കുംപറമ്പ് ജി എൽ പി സ്കൂൾ. ഈ സ്കൂൾ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ആനക്കയം ഗ്രാമ പഞ്ചായത്തിലെ മികച്ച പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാണ് കിഴക്കുംപറമ്പ് ഗവ.എൽ.പി.സ്കൂൾ.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1957 മാർച്ച് 20ന് ആണ്.
കിഴക്കുംപറമ്പിലെ ആദ്യകാലത്തെ ഓത്തുപള്ളിക്കൂടമാണ് പിൽക്കാലത്ത് ജി. എൽ. പി. സ്കൂളിന് തുടക്കം കുറിച്ചത്.
ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ അഞ്ച് ക്ലാസ് മുറികൾ ഉണ്ട്. വൈദ്യുതീകരിച്ച ക്ലാസ് റൂമുകളിൽ ഐ ടി ഉപകരണങ്ങൾ ഉപയോഗിക്കാൻ സാധ്യമാണ്.സ്കൂളിൽ ആറ് ലാപ്‌ടോപ്പുകളും മൂന്ന് പ്രൊജക്ടറുകളും ഉണ്ട്.കായിക പരിശീലത്തിനായി വിശാലമായ മൈതാനം സ്കൂളിന് സ്വന്തമായുണ്ട്.ക്ലാസ് മുറികൾ ടൈൽ വിരിച്ചു നവീകരിച്ചവ ആണ്.ആധുനിക രീതിയിലുള്ള അടുക്കളയും വറ്റാത്ത കിണറും സ്കൂളിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- കലാമേള
- കായിക മേള
- ശാസ്ത്രമേള
- ദിനാചരണങ്ങൾ
- ഫുട്ബോൾ മേള
ക്ലബുകൾ
- English
- വിദ്യാരംഗം
- ശാസ്‌ത്രം
- സാമൂഹ്യ ശാസ്ത്രം
- ഗണിതം
- അറബിക്
വഴികാട്ടി
- മഞ്ചേരിയിൽ നിന്നും ആനക്കയം - പന്തല്ലൂർ - പാണ്ടിക്കാട് വഴിയിലെ നരിയാട്ടുപാറയിൽ നിന്ന് വലത്തോട്ട് 1 കി.മീ. സഞ്ചരിച്ച് കിഴക്കുംപറമ്പ് അങ്ങാടിയിൽ എത്തി 200 മീറ്റർ ഇടത്തോട്ട് പോയാൽ സ്കൂളിൽ എത്താം
- പാണ്ടിക്കാട് നിന്നും ഒറവുംപുറം - പന്തല്ലൂർ - ആനക്കയം - മഞ്ചേരി വഴിയിലെ നരിയാട്ടുപാറയിൽ നിന്ന് ഇടത്തോട്ട് 1 കി.മീ. സഞ്ചരിച്ച് കിഴക്കുംപറമ്പ് അങ്ങാടിയിൽ എത്തി 200 മീറ്റർ ഇടത്തോട്ട് പോയാൽ സ്കൂളിൽ എത്താം
ചിത്രശാല
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18524
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ