"ഗവ. എൽ പി ജി സ്ക്കൂൾ ചെറായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{prettyurl| Govt L P G S, Cherai}} {{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| Govt L P G S, Cherai}}
{{PSchoolFrame/Header}}{{prettyurl| Govt L P G S, Cherai}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=  
|സ്ഥലപ്പേര്=CHERAI
| വിദ്യാഭ്യാസ ജില്ല=Ernakulam
|വിദ്യാഭ്യാസ ജില്ല=എറണാകുളം
| റവന്യൂ ജില്ല= Ernakulam
|റവന്യൂ ജില്ല=എറണാകുളം
| സ്കൂള്‍ കോഡ്= 26547
|സ്കൂൾ കോഡ്=26547
| സ്ഥാപിതവര്‍ഷം=
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= CHERAIപി., <br/>
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=683514683514
|വിക്കിഡാറ്റ ക്യു ഐഡി=Q99510482
| സ്കൂള്‍ ഫോണ്‍=00000000
|യുഡൈസ് കോഡ്=32081400414
| സ്കൂള്‍ ഇമെയില്‍= glpgscherai@gmail.com
|സ്ഥാപിതദിവസം=4
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=MARCH
| ഉപ ജില്ല=Vypeen
|സ്ഥാപിതവർഷം=1909
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=Govt.L.P.S, Cherai South, Cherai.P.O.
| ഭരണ വിഭാഗം=Government
Cherai.
<!-- സ്പെഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=CHERAI.P.O.
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=683514
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍2= യു.പി
|സ്കൂൾ ഇമെയിൽ=glpgscherai@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 12
|ഉപജില്ല=വൈപ്പിൻ
| പെൺകുട്ടികളുടെ എണ്ണം= 6
|തദ്ദേശസ്വയംഭരണസ്ഥാപനം = പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|വാർഡ്=13
| അദ്ധ്യാപകരുടെ എണ്ണം=    
|ലോകസഭാമണ്ഡലം=എറണാകുളം
| പ്രധാന അദ്ധ്യാപകന്‍= PRASANNAKUMARI  A     
|നിയമസഭാമണ്ഡലം=വൈപ്പിൻ
| പി.ടി.. പ്രസിഡണ്ട്=          
|താലൂക്ക്=കൊച്ചി
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ബ്ലോക്ക് പഞ്ചായത്ത്=വൈപ്പിൻ
}}
|ഭരണവിഭാഗം=Government
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1= എൽ പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=LOWER PRIMARY
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=22
|പെൺകുട്ടികളുടെ എണ്ണം 1-10=25
|വിദ്യാർത്ഥികളുടെ എണ്ണം 1-10=47
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=CINI JOSEPH
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=Ramesh. M.R.
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=26547 GLPGS CHERAI.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box-width=380px
}}  
................................
................................
== ചരിത്രം ==
== ചരിത്രം ==
04/03/1909 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്.  സ്വാതന്ത്ര്യലബ്ധിക്കുമുൻപ് രാജഭരണ കാലത്താണ് ഇതിൻറെ തുടക്കം.  കൊച്ചിരാജ്യത്തിൻറെ കീഴിൽ പെൺപളളിക്കൂടമായി
ശ്രീ. രാമവർമ്മ മഹാരാജാവിൻറെനാമധേയത്തിൽ ആരംഭിക്കുകയും പിന്നീട് ഗവൺമെൻറ് ലോവർ പ്രൈമറി ഗേൾസ് സ്ക്കൂൾഎന്ന് പേര് വരികയും ചെയ്തതായി രേഖകളിൽ നിന്നും മനസ്സിലാകുന്നു.ഈ പ്രദേശത്തെ ഭൂരിഭാഗം പേരുംഈ വിദ്യാലയത്തിൽ നിന്നാണ്ആദ്യാക്ഷരം കുറിച്ചിട്ടുളളത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
നാല് ക്ലാസ് മുറികളാണ് നിലവിലുളളത്.  ഓഫീസിൻറെ ഒരു ഭാഗം കംപ്യൂട്ടർ മുറിയായി ഉപയോഗിക്കുന്നു.  കൂടാതെ പ്രീപ്രൈമറിയുടെ ഒരു ഭാഗം ലൈബ്രറിയായി ഉപയോഗിക്കുന്നു.  നിലവിൽ 5 ടോയ് ലററും, 3 യൂണിററിൻറെ രണ്ട് യൂറിനലുകളുമാണുളളത്.  ടോയ് ലററിൽ ഒരെണ്ണം കുട്ടികൾക്കുളള അഡാപ്ററഡ് ടോയ് ലററ് ആണ്.  നിലവിൽ ഒരു റാംപ് ഉണ്ട്.
കുടിവെളള സ്രോതസ്


ടാപ് വാട്ടർ ആണ് എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത്. കുട്ടികൾ തിളപ്പിച്ചാറിയ വെളളം തിളപ്പിച്ച് ചൂടാററി ജഗ്ഗുകളിൽ നൽകുകയും ചെയ്യുന്നുണ്ട്.
====ലാബ് - ലൈബ്രറി====


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
ലാബ് ഉപകരണങ്ങൾ, ലൈബ്രറി പുസ്തകങ്ങൾ എന്നിവ ഉണ്ട്.  പ്രീപ്രൈമറിയുടെ ഒരു ഭാഗത്ത് അലമാരിയിലാണ് ഇവ സൂക്ഷിച്ചിട്ടുളളത്.  ഈ ക്ലാസിൻറെ ഒരു ഭാഗം വായനാമുറിയായി ഉപയോഗിക്കുന്നു.
 
====കളിസ്ഥലം====
 
സ്ക്കൂളിൻറെ മുൻപിലും, പുറകിലും കുട്ടികൾക്ക് വ്യായാമത്തിനും കളിക്കാനുമായി ധാരാളം സ്ഥലമുണ്ട്.  ധാരാളം മരങ്ങൾ ഉളളതിനാൽ തണൽ ലഭിക്കുമെങ്കിലും മരക്കൊന്പുകൾ ഒരു ഭീഷണിയാണ്.  സ്ക്കൂളിൻറെ പിൻഭാഗം സ്ഥലം വളരെ വേഗത്തിൽ കാടുപിടിക്കുന്നതിനാൽ ഇഴജന്തുക്കളുടെ സാന്നിദ്ധ്യത്തിന് ഇടവരുന്നതും ആയത് സ്ക്കൂളിനെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നതാണ്.
 
====മിനി പാർക്ക്====
ഊഞ്ഞാൽ, സീസോ, സ്ലൈഡ്, മറിഗോ റൗണ്ട് എന്നിവയടങ്ങിയ ഒരു പാർക്ക് കുട്ടികൾക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്.
 
 
 
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
----
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat=10.12858|lon=76.19748|zoom=18|width=full|height=400|marker=yes}}
|-
----
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
<!--visbot verified-chils->-->
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

20:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി ജി സ്ക്കൂൾ ചെറായി
വിലാസം
CHERAI

Govt.L.P.S, Cherai South, Cherai.P.O. Cherai.
,
CHERAI.P.O. പി.ഒ.
,
683514
,
എറണാകുളം ജില്ല
സ്ഥാപിതം4 - MARCH - 1909
വിവരങ്ങൾ
ഇമെയിൽglpgscherai@gmail.com
കോഡുകൾ
സ്കൂൾ കോഡ്26547 (സമേതം)
യുഡൈസ് കോഡ്32081400414
വിക്കിഡാറ്റQ99510482
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല വൈപ്പിൻ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്വൈപ്പിൻ
തദ്ദേശസ്വയംഭരണസ്ഥാപനംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംGovernment
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംLOWER PRIMARY
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ47
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികCINI JOSEPH
പി.ടി.എ. പ്രസിഡണ്ട്Ramesh. M.R.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

04/03/1909 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. സ്വാതന്ത്ര്യലബ്ധിക്കുമുൻപ് രാജഭരണ കാലത്താണ് ഇതിൻറെ തുടക്കം. കൊച്ചിരാജ്യത്തിൻറെ കീഴിൽ പെൺപളളിക്കൂടമായി ശ്രീ. രാമവർമ്മ മഹാരാജാവിൻറെനാമധേയത്തിൽ ആരംഭിക്കുകയും പിന്നീട് ഗവൺമെൻറ് ലോവർ പ്രൈമറി ഗേൾസ് സ്ക്കൂൾഎന്ന് പേര് വരികയും ചെയ്തതായി രേഖകളിൽ നിന്നും മനസ്സിലാകുന്നു.ഈ പ്രദേശത്തെ ഭൂരിഭാഗം പേരുംഈ വിദ്യാലയത്തിൽ നിന്നാണ്ആദ്യാക്ഷരം കുറിച്ചിട്ടുളളത്.

ഭൗതികസൗകര്യങ്ങൾ

നാല് ക്ലാസ് മുറികളാണ് നിലവിലുളളത്. ഓഫീസിൻറെ ഒരു ഭാഗം കംപ്യൂട്ടർ മുറിയായി ഉപയോഗിക്കുന്നു. കൂടാതെ പ്രീപ്രൈമറിയുടെ ഒരു ഭാഗം ലൈബ്രറിയായി ഉപയോഗിക്കുന്നു. നിലവിൽ 5 ടോയ് ലററും, 3 യൂണിററിൻറെ രണ്ട് യൂറിനലുകളുമാണുളളത്. ടോയ് ലററിൽ ഒരെണ്ണം കുട്ടികൾക്കുളള അഡാപ്ററഡ് ടോയ് ലററ് ആണ്. നിലവിൽ ഒരു റാംപ് ഉണ്ട്. കുടിവെളള സ്രോതസ്

ടാപ് വാട്ടർ ആണ് എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത്. കുട്ടികൾ തിളപ്പിച്ചാറിയ വെളളം തിളപ്പിച്ച് ചൂടാററി ജഗ്ഗുകളിൽ നൽകുകയും ചെയ്യുന്നുണ്ട്.

ലാബ് - ലൈബ്രറി

ലാബ് ഉപകരണങ്ങൾ, ലൈബ്രറി പുസ്തകങ്ങൾ എന്നിവ ഉണ്ട്. പ്രീപ്രൈമറിയുടെ ഒരു ഭാഗത്ത് അലമാരിയിലാണ് ഇവ സൂക്ഷിച്ചിട്ടുളളത്. ഈ ക്ലാസിൻറെ ഒരു ഭാഗം വായനാമുറിയായി ഉപയോഗിക്കുന്നു.

കളിസ്ഥലം

സ്ക്കൂളിൻറെ മുൻപിലും, പുറകിലും കുട്ടികൾക്ക് വ്യായാമത്തിനും കളിക്കാനുമായി ധാരാളം സ്ഥലമുണ്ട്. ധാരാളം മരങ്ങൾ ഉളളതിനാൽ തണൽ ലഭിക്കുമെങ്കിലും മരക്കൊന്പുകൾ ഒരു ഭീഷണിയാണ്. സ്ക്കൂളിൻറെ പിൻഭാഗം സ്ഥലം വളരെ വേഗത്തിൽ കാടുപിടിക്കുന്നതിനാൽ ഇഴജന്തുക്കളുടെ സാന്നിദ്ധ്യത്തിന് ഇടവരുന്നതും ആയത് സ്ക്കൂളിനെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നതാണ്.

മിനി പാർക്ക്

‌ ഊഞ്ഞാൽ, സീസോ, സ്ലൈഡ്, മറിഗോ റൗണ്ട് എന്നിവയടങ്ങിയ ഒരു പാർക്ക് കുട്ടികൾക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്.



പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


Map