ഗവ. എൽ പി ജി സ്ക്കൂൾ ചെറായി

Schoolwiki സംരംഭത്തിൽ നിന്ന്
(26547 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി ജി സ്ക്കൂൾ ചെറായി
വിലാസം
CHERAI

Govt.L.P.S, Cherai South, Cherai.P.O. Cherai.
,
CHERAI.P.O. പി.ഒ.
,
683514
,
എറണാകുളം ജില്ല
സ്ഥാപിതം4 - MARCH - 1909
വിവരങ്ങൾ
ഇമെയിൽglpgscherai@gmail.com
കോഡുകൾ
സ്കൂൾ കോഡ്26547 (സമേതം)
യുഡൈസ് കോഡ്32081400414
വിക്കിഡാറ്റQ99510482
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല വൈപ്പിൻ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്വൈപ്പിൻ
തദ്ദേശസ്വയംഭരണസ്ഥാപനംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംGovernment
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംLOWER PRIMARY
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ47
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികCINI JOSEPH
പി.ടി.എ. പ്രസിഡണ്ട്Ramesh. M.R.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

04/03/1909 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. സ്വാതന്ത്ര്യലബ്ധിക്കുമുൻപ് രാജഭരണ കാലത്താണ് ഇതിൻറെ തുടക്കം. കൊച്ചിരാജ്യത്തിൻറെ കീഴിൽ പെൺപളളിക്കൂടമായി ശ്രീ. രാമവർമ്മ മഹാരാജാവിൻറെനാമധേയത്തിൽ ആരംഭിക്കുകയും പിന്നീട് ഗവൺമെൻറ് ലോവർ പ്രൈമറി ഗേൾസ് സ്ക്കൂൾഎന്ന് പേര് വരികയും ചെയ്തതായി രേഖകളിൽ നിന്നും മനസ്സിലാകുന്നു.ഈ പ്രദേശത്തെ ഭൂരിഭാഗം പേരുംഈ വിദ്യാലയത്തിൽ നിന്നാണ്ആദ്യാക്ഷരം കുറിച്ചിട്ടുളളത്.

ഭൗതികസൗകര്യങ്ങൾ

നാല് ക്ലാസ് മുറികളാണ് നിലവിലുളളത്. ഓഫീസിൻറെ ഒരു ഭാഗം കംപ്യൂട്ടർ മുറിയായി ഉപയോഗിക്കുന്നു. കൂടാതെ പ്രീപ്രൈമറിയുടെ ഒരു ഭാഗം ലൈബ്രറിയായി ഉപയോഗിക്കുന്നു. നിലവിൽ 5 ടോയ് ലററും, 3 യൂണിററിൻറെ രണ്ട് യൂറിനലുകളുമാണുളളത്. ടോയ് ലററിൽ ഒരെണ്ണം കുട്ടികൾക്കുളള അഡാപ്ററഡ് ടോയ് ലററ് ആണ്. നിലവിൽ ഒരു റാംപ് ഉണ്ട്. കുടിവെളള സ്രോതസ്

ടാപ് വാട്ടർ ആണ് എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത്. കുട്ടികൾ തിളപ്പിച്ചാറിയ വെളളം തിളപ്പിച്ച് ചൂടാററി ജഗ്ഗുകളിൽ നൽകുകയും ചെയ്യുന്നുണ്ട്.

ലാബ് - ലൈബ്രറി

ലാബ് ഉപകരണങ്ങൾ, ലൈബ്രറി പുസ്തകങ്ങൾ എന്നിവ ഉണ്ട്. പ്രീപ്രൈമറിയുടെ ഒരു ഭാഗത്ത് അലമാരിയിലാണ് ഇവ സൂക്ഷിച്ചിട്ടുളളത്. ഈ ക്ലാസിൻറെ ഒരു ഭാഗം വായനാമുറിയായി ഉപയോഗിക്കുന്നു.

കളിസ്ഥലം

സ്ക്കൂളിൻറെ മുൻപിലും, പുറകിലും കുട്ടികൾക്ക് വ്യായാമത്തിനും കളിക്കാനുമായി ധാരാളം സ്ഥലമുണ്ട്. ധാരാളം മരങ്ങൾ ഉളളതിനാൽ തണൽ ലഭിക്കുമെങ്കിലും മരക്കൊന്പുകൾ ഒരു ഭീഷണിയാണ്. സ്ക്കൂളിൻറെ പിൻഭാഗം സ്ഥലം വളരെ വേഗത്തിൽ കാടുപിടിക്കുന്നതിനാൽ ഇഴജന്തുക്കളുടെ സാന്നിദ്ധ്യത്തിന് ഇടവരുന്നതും ആയത് സ്ക്കൂളിനെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നതാണ്.

മിനി പാർക്ക്

‌ ഊഞ്ഞാൽ, സീസോ, സ്ലൈഡ്, മറിഗോ റൗണ്ട് എന്നിവയടങ്ങിയ ഒരു പാർക്ക് കുട്ടികൾക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്.



പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


Map