"ഗവ.എൽ പി എസ് കൊഴുവനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31302 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 67: വരി 67:
== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത് 1914 ലിലാണ്.കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ കൊഴുവനാൽ ഗ്രാമപഞ്ചായത്തിന്റെ പതിനൊന്നാം വാർഡിലാണ് കൊഴുവനാൽ ജി .എൽ .പി സ്കൂൾ സ്ടിതിചെയ്യുന്നത്.കൊഴുവനാലിന്റെ വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത് 150 വർഷം പഴക്കമുള്ള പള്ളിയുമായി ബന്ധപ്പെട്ടാണ്
ഈ വിദ്യാലയം സ്ഥാപിച്ചത് 1914 ലിലാണ്.കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ കൊഴുവനാൽ ഗ്രാമപഞ്ചായത്തിന്റെ പതിനൊന്നാം വാർഡിലാണ് കൊഴുവനാൽ ജി .എൽ .പി സ്കൂൾ സ്ടിതിചെയ്യുന്നത്.കൊഴുവനാലിന്റെ വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത് 150 വർഷം പഴക്കമുള്ള പള്ളിയുമായി ബന്ധപ്പെട്ടാണ്
ഒരു ഗവണ്മെന്റ് സ്കൂൾ ആകുന്നതിനു മുൻപ് ഈ നാട്ടിലെ ജനങ്ങളുടെ പ്രൈമറി വിദ്യാഭ്യാസം നടന്നിരുന്നത് പള്ളിയോടു ചേർന്നുള്ള കെട്ടിടത്തിലായിരുന്നു .അന്ന് ഗ്രാന്റ് സ്കൂൾ എന്നാണറിയപ്പെട്ടിരുന്നത് .കൊല്ലവർഷം 1080 കുംഭമാസം ഏഴാം തീയതി കേരള സർക്കാരിന് സർവ സ്വാതന്ത്ര്യത്തോടെ ഗവെർന്മെന്റ് സ്കൂൾ ആയി പ്രവർത്തിക്കുന്നതിന് വിട്ടുകൊടുത്തു . സെന്റ് സ്‌ഥലം 200 രൂപയ്ക്കു ജനങ്ങൾ വാങ്ങി .കെട്ടിടവും ഉപകരണങ്ങളും സഹിതം ഗവെർന്മേന്റിനു വിട്ടുകൊടുത്തു
ഒരു ഗവണ്മെന്റ് സ്കൂൾ ആകുന്നതിനു മുൻപ് ഈ നാട്ടിലെ ജനങ്ങളുടെ പ്രൈമറി വിദ്യാഭ്യാസം നടന്നിരുന്നത് പള്ളിയോടു ചേർന്നുള്ള കെട്ടിടത്തിലായിരുന്നു .അന്ന് ഗ്രാന്റ് സ്കൂൾ എന്നാണറിയപ്പെട്ടിരുന്നത് .കൊല്ലവർഷം 1080 കുംഭമാസം ഏഴാം തീയതി കേരള സർക്കാരിന് സർവ സ്വാതന്ത്ര്യത്തോടെ ഗവെർന്മെന്റ് സ്കൂൾ ആയി പ്രവർത്തിക്കുന്നതിന് വിട്ടുകൊടുത്തു . [[ഗവ.എൽ പി എസ് കൊഴുവനാൽ/ചരിത്രം|കൂടുതൽ വായിക്കുക]] 
   1963 ൽ ഓലമേഞ്ഞിരുന്ന കെട്ടിടം പുതുക്കിപ്പണിതു ഇന്നുകാണുന്ന സ്കൂൾ ഹാളായി .അതിനു ശേഷം 1972 ൽ ഓഫീസ് റൂം ഉൾപ്പെടെയുള്ള താഴത്തെ കെട്ടിടം പണിറ്റീർത്തു .2005 -06 വർഷം സ്കൂൾ കോമ്പൗണ്ടിൽ കൊഴുവനാൽ സബ്‌ജില്ലയ്‌ക്ക്‌ വേണ്ടി കോട്ടയം എസ്.എസ് .എ യുടെ കീഴിൽ ബ്ലോക്ക് റിസോഴ്സ് സെന്റർ പണികഴിപ്പിച്ചു പ്രവർത്തനം ആരംഭിച്ചു .ഇതോടെ സ്കൂൾ കോമ്പൗണ്ടിലേക്കുള്ള ടാറിട്ട റോഡും മുൻവശത്തെ ചുറ്റുമതിലും യാഥാർത്യമായി .
    


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്മാർട്ട് ക്ലാസ് റൂം
ടൈലിങ്
സീലിംഗ്
കമ്പ്യൂട്ടർ റൂം
ലാപ്‌ടോപ്പുകൾ
പ്രൊജക്ടർ
വാട്ടർ പ്യൂരിഫൈർ
ടോയ്‌ലെറ്സ്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
എസ്.പി.സി
വിദ്യാരംഗം കലാ സാഹിത്യ വേദി
എൻ.സി.സി.
അരങ്ങ്  2023
ബാന്റ് ട്രൂപ്പ്.
വിജ്ഞാന ക്വിസ്
വിദ്യാരംഗം കലാ സാഹിത്യ വേദി.|
പുത്തകപ്പൂക്കൾ
ക്ലബ്ബ് പ്രവർത്തനങ്ങൾ.
അമ്മ വായന
കൊഴുവനാൽഎൽ .പി .എസിൽ സ്കൂൾ സംരക്ഷണ യെജനത്തോടനുബന്ധിച്ചുള്ള പരിപാടികൾ രാവിലെ 10 മണിക്ക് തുടങ്ങി .അസ്സെംബ്ലിയിൽ കുട്ടികൾ ശുചിത്വ പ്രതിജ്ഞ എടുത്തു .പൊതുവിദ്യാലയങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചു ബി .ആർ .സി ട്രെയിനർആയ ജോസഫ് സാർ സംസാരിച്ചു .തുടർന്ന് പഞ്ചായത്തു പ്രെസിഡെന്റ്,മെമ്പർ ,പൂർവ അദ്ധ്യാപകർ ,വിദ്യാർഥികൾ ,രക്ഷിതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ സ്കൂൾ സംരക്ഷണ പ്രതിജ്ഞ നടന്നു .തുടർന്ന് നടന്ന പൊതുയോഗത്തിൽ ഫോറെസ്റ് ഡിപ്പാർട്മെന്റിൽ നിന്നുള്ള ഉദ്യോഗസ്‌ഥർ ക്ലാസ് എടുത്തു .സ്കൂൾ ഹരിത വത്ക്കരണത്തിനായി ഫല വൃക്ഷ തൈകൾ നൽകുമെന്ന് അദ്ദേഹം പറഞ്ഞു .കൃതജ്ഞതയോടെ പരിപാടി സമാപിച്ചു.
 
==മുൻ സാരഥിമാർ==
 
റോസമ്മ P A ( 2006 - 2016 )
 
വി ടി മേരിക്കുട്ടി (1999 - 2006 )
 
അംബികാദേവി (---- 1999 )
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ==
ശ്രീ . ഷിബു തെക്കേമറ്റം
 
ശ്രീമതി . റൂബി ജോസ് ( മുൻ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് )
 
ശ്രീമതി . നിമ്മി ട്വിങ്കിള് രാജ് (മുൻ കൊഴുവനാൽ ഗ്രാമ  പഞ്ചായത്ത് പ്രസിഡന്റ് )


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.652167 ,76.665875| width=800px | zoom=16 }}
കോട്ടയത്ത് നിന്നും മണർകാട് - അയർക്കുന്നം -മറ്റക്കര വഴി 28 കിലോമീറ്റർ ദൂരം സഞ്ചരിച്ചു കൊഴുവനാൽ എത്തി ചേരാം .
 
കൊഴുവനാൽ കവലയിൽ എസ്‌ ബി ഐ യ്ക്ക് സമീപം .{{Slippymap|lat= 9.652167 |lon=76.665875|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ഗവ.എൽ_പി_എസ്_കൊഴുവനാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്