"ഗവൺമെന്റ് യു പി എസ് പുന്നോൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Byju (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര് =  
'''<big>കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ പുന്നോൽ  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്</big>'''
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
{{prettyurl|G U P S PUNNOL}}
| റവന്യൂ ജില്ല= കണ്ണൂര്‍
 
| സ്കൂള്‍ കോഡ്=  
{{Infobox School
| സ്ഥാപിതവര്‍ഷം=
|സ്ഥലപ്പേര്=മാക്കൂട്ടം
| സ്കൂള്‍ വിലാസം=  
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| പിന്‍ കോഡ്=
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ ഫോണ്‍=
|സ്കൂൾ കോഡ്=14242
| സ്കൂള്‍ ഇമെയില്‍=
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വി എച്ച് എസ് എസ് കോഡ്=
| ഉപ ജില്ല= തലശ്ശേരി സൗത്ത്
|വിക്കിഡാറ്റ ക്യു ഐഡി=
| ഭരണ വിഭാഗം= എയിഡഡ്
|യുഡൈസ് കോഡ്=32020300924
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതദിവസം=
| പഠന വിഭാഗങ്ങള്‍1=  
|സ്ഥാപിതമാസം=
| പഠന വിഭാഗങ്ങള്‍2= യു.പി  
|സ്ഥാപിതവർഷം=1861
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വിലാസം=  
| ആൺകുട്ടികളുടെ എണ്ണം=
|പോസ്റ്റോഫീസ്=ടെമ്പിൾ ഗേറ്റ്
| പെൺകുട്ടികളുടെ എണ്ണം=  
|പിൻ കോഡ്=670102
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|സ്കൂൾ ഫോൺ=0490 2323920
| അദ്ധ്യാപകരുടെ എണ്ണം=    
|സ്കൂൾ ഇമെയിൽ=gupspunnol1234@gmail.com
| പ്രധാന അദ്ധ്യാപകന്‍=          
|സ്കൂൾ വെബ് സൈറ്റ്=
| പി.ടി.. പ്രസിഡണ്ട്=          
|ഉപജില്ല=തലശ്ശേരി സൗത്ത്
| സ്കൂള്‍ ചിത്രം= punnol.jpg ‎|
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|വാർഡ്=37
|ലോകസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=തലശ്ശേരി
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=18
|പെൺകുട്ടികളുടെ എണ്ണം 1-10=16
|വിദ്യാർത്ഥികളുടെ എണ്ണം 1-10=34
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സജിത്ത് കുമാർ വി
|പി.ടി.. പ്രസിഡണ്ട്=പ്രജോഷ് പി
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ
|സ്കൂൾ ചിത്രം=14242a.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==


== ഭൗതികസൗകര്യങ്ങള്‍ ==
==ചരിത്രം==
തലായി, മാക്കൂട്ടം എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1863-ലാണ് ഈ വിദ്യാലയം ഇവിടെ സ്ഥാപിതമായത്.  ബേസിക് സ്കൂൾ എന്ന പേരിൽ പെൺകുട്ടികളുടെ സ്കൂളായിട്ടാണ് തുടക്കം. മന്നൻ ഗുരുക്കൾ ആയിരുന്നു സ്ഥാപക മാനേജർ ഈ പ്രദേശത്തുള്ള എല്ലാ പെൺകുട്ടികളും പഠിച്ചിരുന്നത് ബേസിക് സ്കൂളിലായിരുന്നു 100 വർഷത്തിനു ശേഷം സ്കൂൾ പൊളിഞ്ഞതിനെ തുടർന്ന് മാക്കൂട്ടം വായനശാലയിലും  ബ്രദേർസ് ക്ലബ്ബിലുമായി പ്രവർത്തനം തുടർന്നു അങ്ങനെ 1957-58ൽ വി.ആർ.കൃഷ്ണയ്യർ നിയമമന്ത്രിയായ സമയത്ത് ചിയനത്ത് അനന്തൻ മേസ്തിരിയുടെ ഉടമസ്ഥതയിലുള്ള 35 സെന്റ് സ്ഥലം ഗവൺമെന്റ് വിലയ്ക്കു വാങ്ങി അന്നത്തെ ഹെഡ്മാസ്റ്ററായിരുന്നു കുഞ്ഞിരാമൻ മാസ്റ്റർ .1964ൽ നാലാം തരം വരെയായിരുന്നു .1980 ലാണ് യുപി വിദ്യാലയമായി തുടർന്നത്. ഈ വിദ്യാലയം ഈ നാടിന് അഭിമാനവും ഐശ്വര്യവുമാണ്.
==ഭൗതികസൗകര്യങ്ങൾ==
വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യം ഇനിയും മെച്ചപ്പെടേണ്ടതായിട്ടുണ്ട്. 1 മുതൽ 7വരെ ക്ലാസ്  മുറികളുടെ തറ  ടൈൽസ് പാകിയിട്ടുണ്ട് .സ്കൂളിന് നല്ല ഒരു വരാന്ത പണിഞ്ഞ് നവീകരിച്ചിട്ടുണ്ട് . ടൈൽസ് പാകിയ നല്ല വിശാലമായ അടുക്കളയും ഉണ്ട് .
==പാഠ്യേതര പ്രവർത്തനങ്ങൾ==
ഒട്ടേറെ കലാ-കായിക പ്രതിഭകളെ വാർത്തെടുത്തിട്ടുള്ള ഈ വിദ്യാലയം 2014-15 വർഷം മുതൽ തുടർച്ചയായി 3 വർഷങ്ങളിലായി സബ്ജില്ലാ തലത്തിൽ ട്രോഫികൾ കരസ്ഥമാക്കിയിട്ടുണ്ട്. 2014-15 വർഷത്തിൽ എൽ.പി തലത്തിൽ മൂന്നാം സ്ഥാനവും തുടർന്നുള്ള രണ്ട് വർഷങ്ങളിൽ രണ്ടാം സ്ഥാനവുമാണ് നേടിയത്.
നമ്മുടെ വിദ്യാലയത്തിൽ പഠിക്കുന്ന, അമൃത ചാനലിലെ സൂപ്പർ സ്റ്റാർ ജൂനിയർ ഫെയിം ശ്രീനന്ദ് വിനോദാണ് സബ് ജില്ലയിൽ എൽ.പി തലത്തിൽ ലളിതഗാന മത്സരത്തിൽ തുടർച്ചയായി 3 വർഷങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.കൂടാതെ 2016-17 വർഷത്തിൽ ശാസ്ത്രീയ സംഗീതം, മലയാളം പദ്യം ചൊല്ലൽ എന്നീ വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളായ സംഘഗാനം ,ദേശഭക്തിഗാനം എന്നിവയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട് ചിത്രരചന പെൻസിൽ ഡ്രോയിംഗ് ,ജല ഛായം എന്നീ ഇനങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ചു കൊണ്ടിരിക്കുന്ന തൃഷ സുരേഷ് 2013 - 14 വർഷം മുതൽ സബ് - ജില്ലാ മേളകളിലും വിവിധ മത്സരങ്ങളിലും ട്രോഫികൾ കരസ്ഥമാക്കിയിട്ടുണ്ട്. 2016-17 വർഷത്തിൽ വന്യ ജീവി വാരാഘോഷത്തോടനുബന്ധിച്ച് നടന്ന ചിത്രരചനാ മത്സരം ജല ഛായത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.
 
 
 
2022-23
തലശ്ശേരി സൗത്ത് ഉപജില്ലാ കായികമേളയിൽ എൽ.പി വിഭാഗത്തിൽ 4*400 മീറ്റർ റിലേ മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==മാനേജ്‌മെന്റ്==


== മാനേജ്‌മെന്റ് ==
==ക്ലബ്ബുകൾ==


== മുന്‍സാരഥികള്‍ ==
==മുൻസാരഥികൾ==
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==വഴികാട്ടി==
==വഴികാട്ടി==
തലശ്ശേരി- കോഴിക്കോട് ദേശീയപാതയ്ക്ക് സമീപം മാക്കൂട്ടം ബസ് സ്റ്റോപ്പിൽ തലശ്ശേരി തീരദേശ പോലീസ് സ്റ്റേഷനിന് എതിർവശം{{Slippymap|lat=11.737122273444921|lon= 75.51055417275266 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ഗവൺമെന്റ്_യു_പി_എസ്_പുന്നോൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്