"എ.എം.എൽ.പി.എസ് കുരുവട്ടൂർ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|AMLPS Kuruvattur West}}
{{prettyurl|AMLPS Kuruvattur West}}
{{Infobox School
[[പ്രമാണം:പ്രവേശനോത്സവം ( കയ്യെഴുത്ത് മാഗസിൻ പ്രകാശനം).jpg|അതിർവര|ലഘുചിത്രം]]
|സ്ഥലപ്പേര്=മച്ചക്കുളം, കുരുവട്ടൂർ
{{Infobox School  
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
|സ്ഥലപ്പേര്=
|റവന്യൂ ജില്ല=കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=
|സ്കൂൾ കോഡ്=47219
|റവന്യൂ ജില്ല=
|സ്കൂൾ കോഡ്=
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32040600908
|യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1929
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കുരുവട്ടൂർ
|പിൻ കോഡ്=
|പിൻ കോഡ്=673611
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=kuruvattoorwestamlps@gmail.com
|സ്കൂൾ ഇമെയിൽ=
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=  
|ഉപജില്ല=കുന്ദമംഗലം
|ഉപജില്ല=
|തദ്ദേശസ്വയംഭരണസ്ഥാപനം =കുരുവട്ടൂർ പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=2
|വാർഡ്=
|ലോകസഭാമണ്ഡലം=കോഴിക്കോട്
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=എലത്തൂർ
|നിയമസഭാമണ്ഡലം=
|താലൂക്ക്=കോഴിക്കോട്
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണം വിഭാഗം=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1= എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=  
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=94
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് ഇസ്മായിൽ കെ.എം.
|പ്രധാന അദ്ധ്യാപകൻ=പേര്
|പി.ടി.എ. പ്രസിഡണ്ട്=ശിഹാബുദ്ധീൻ.എ.സി.
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=റോഷിന സി.വി.
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=Kuruvattoor.jpg
|സ്കൂൾ ചിത്രം=
|size=350px
|size=
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
|box_width=380px
}}
}}


കോഴിക്കോട് ജില്ലയിലെ കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ മൊച്ചക്കുളം ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1929 ൽ സ്ഥാപിതമായി.
കോഴിക്കോട് ജില്ലയിലെ കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ മൊച്ചക്കുളം ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1929 ൽ സ്ഥാപിതമായി.
വരി 105: വരി 105:
മലയാളം, ഇംഗ്ലീഷ്, അറബി,വിഷയങ്ങളിൽ ആശയ വിനിമയ ശേഷി വർദ്ധിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നു.പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പരിഹാര ബോധന പ്രവർത്തനങ്ങൾ നടത്തിവരുന്നു.
മലയാളം, ഇംഗ്ലീഷ്, അറബി,വിഷയങ്ങളിൽ ആശയ വിനിമയ ശേഷി വർദ്ധിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നു.പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പരിഹാര ബോധന പ്രവർത്തനങ്ങൾ നടത്തിവരുന്നു.
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.335870,75.848401|width=800px|zoom=12}}
{{Slippymap|lat=11.335870|lon=75.848401|width=800px|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:13, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ് കുരുവട്ടൂർ വെസ്റ്റ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപേര്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ മൊച്ചക്കുളം ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1929 ൽ സ്ഥാപിതമായി.


ചരിത്രം


വിദ്യാഭ്യാസപരമായി വളരെ പിന്നിലായിരുന്ന ഘട്ടത്തിൽ പ്രാദേശികവാസികളുടെ ശ്രമഫലമായി 1917 ൽ മൊച്ചക്കുളം എന്ന സ്ഥലത്ത് ഓത്തുപള്ളിയിൽ വച്ചായിരുന്നു സ്കൂളിന്റെ തുടക്കം. 1929 ലാണ് വിദ്യാലയത്തിന് അംഗീകാരം ലഭിച്ചത്. ശ്രീ. കെ. ബാപ്പു മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. സി. അഹമ്മദ്, കെ.വി. ചോയിക്കുട്ടി, കെ.വി. ബാലകൃഷ്ണൻ, യു. അഹമ്മദ് കോയ, എം. പ്രഭാവതി ,കെ കെ  അബ്ദുസ്സമദ് ,എം ഗീതാകുമാരി എന്നിവർ ഇവിടെ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. ശ്രീ.കെ.വി. ചോയിക്കുട്ടി മാസ്റ്ററാണ് ഇപ്പോഴത്തെ മാനേജർ. ശ്രീ. കെ. ബാപ്പു മാസ്റ്റർ ആയിരുന്നു പ്രഥമ പ്രധാനാധ്യാപകൻ . ശ്രീ. കെ.എം മുഹമ്മദ് ഇസ്മായിൽ മാസ്റ്ററാണ് ഇപ്പോഴത്തെ പ്രധാനധ്യാപകൻ.

പുല്ലാളൂർ, മൊച്ചക്കുളം പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. സർക്കാരിന്റെയും നാട്ടുകാരുടെയും സഹായത്തോടെ നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്. സുസജ്ജമായ ഒരു ലൈബ്രറിയും എം. പി, എം.എൽ.എ സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഇരുനിലകളിൽ നാല്  സ്മാർട് ക്ലാസ്സ് റൂമുകളുള്ള പുതിയ കെട്ടിടത്തിലാണ് 2019-20 മുതൽ പ്രവർത്തിക്കുന്നത് , ഓഫീസും കമ്പ്യൂട്ടർലാബും,ലൈബ്രറിയും പ്രവർത്തിക്കുന്നു. കൂടാതെ കഞ്ഞിപ്പുരയും ആൾമറയുള്ള കിണറും കറന്റും കുടിവെള്ള സൗകര്യവും ടോയ്‌ലെറ്റും ഉണ്ട്. കുട്ടികളുടെ യാത്ര സൗകര്യത്തിന് വാഹന സംവിദാനവും ഏർപെടുത്തിയിട്ടുണ്ട്.

മികവുകൾ

കലാ കായിക മതസരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തിട്ടുണ്ട് .പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പ് വരുത്തുന്നു

ദിനാചരണങ്ങൾ

പ്രവേശനോത്സവത്തോടെ ആരംഭിക്കുന്ന വിദ്യാഭ്യാസ വർഷത്തിൽ പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ദിനാചരണ പരിപാടികൾ സമുചിതമായി ആചരിച്ചു വരുന്നു. ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മുഴുവൻ കുട്ടികൾക്കും വൃക്ഷ തൈകൾ വിതരണം നടത്തുകയും,പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. പി എൻ പണിക്കരുടെ ജന്മദിനമായ ജൂൺ-19 വായനാ ദിനമായി ആചരിക്കുകയും,കുട്ടികൾക്കും അമ്മമാർക്കും ലൈബ്രറി വിതരണം നടത്തുകയും ചെയ്യുന്നു.സ്വതന്ത്ര്യ ദിനത്തോടനുബന്ധിച്ച കുട്ടികളുടെ കലാ മത്സരങ്ങൾ നടത്തുന്നു.ഓണവും,ബക്രീദും,ക്രിസ്തുമസും സമുചിതമായി ആഘോഷിക്കുന്നു . കൂടാതെ അധ്യാപക ദിനം,കേരളപ്പിറവി, ശിശു ദിനം എന്നിവയും ആചരിച്ചു വരുന്നു.

അധ്യാപക ദിനം
വായനാ ദിനം
സ്വതന്ത്ര്യ ദിനം
ഓണാഘോഷം
പരിസ്ഥിതി ദിനം
കായികമേള സമ്മാനദാനം

അദ്ധ്യാപകർ

കെ.എം. മുഹമ്മദ് ഇസ്മായിൽ (ഹെഡ് മാസ്റ്റർ)

ഫാസിൽ ഷെരിഫ്. കെ. പി

ശാലിനി എൻ.എസ്

റുബീന പി

മുഹമ്മദ് സി

ക്ളബുകൾ

ഹെൽത്ത് ക്ളബ്

കുട്ടികളിലും രക്ഷിതാക്കളും ആരോഗ്യ സംബന്ധമായ അവബോധം നൽകുന്നതിന് ആരോഗ്യ പ്രവർത്തകരുടെ നേതൃത്തിൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു

ഹരിതപരിസ്ഥിതി ക്ളബ്

പരിസ്ഥിതി ദിനത്തിൽ മുഴുവൻ കുട്ടികൾക്കും വൃക്ഷ തൈകൾ വിതരണം നടത്തുകയും,പരിസ്ഥിതി സംരക്ഷണ പ്രതിഞ്ജ എടുക്കുകയും ചെയ്യുന്നു.ശ്രീമതി -എം .ഗീതാകുമാരി ടീച്ചർ നേതൃത്വം നൽകുന്നു ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

പ്രമാണം:Kruvattoor.jpeg

ഭാഷാ ക്ളബ്

മലയാളം, ഇംഗ്ലീഷ്, അറബി,വിഷയങ്ങളിൽ ആശയ വിനിമയ ശേഷി വർദ്ധിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നു.പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പരിഹാര ബോധന പ്രവർത്തനങ്ങൾ നടത്തിവരുന്നു.

വഴികാട്ടി

Map