"കുഞ്ഞെഴുത്തുകൾ/സഹായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' കേരള പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള വിദ്യാലയങ്ങളിലെ ഒന്നാംതരത്തിലെ വിദ്യാർത്ഥികളുടെ തിരഞ്ഞെടുത്ത സർഗ്ഗസൃഷ്ടികൾ സ്കൂൾവിക്കിയിൽ പ്രസിദ്ധീകരിക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Kunjezhuthukal}}
----
( '''പ്രത്യേക ശ്രദ്ധയ്ക്ക്: സാങ്കേതികസഹായം ആവശ്യമാണെങ്കിൽ <big>[[ഉപയോക്താവ്:Schoolwikihelpdesk|സ്കൂൾവിക്കി ഹെൽപ്ഡെസ്ക്കിൽ]]</big> ബന്ധപ്പെടുക.''' )
----


കേരള പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള വിദ്യാലയങ്ങളിലെ ഒന്നാംതരത്തിലെ വിദ്യാർത്ഥികളുടെ തിരഞ്ഞെടുത്ത സർഗ്ഗസൃഷ്ടികൾ [[:പ്രമാണം:Kunjezhuthukal-circular-help-with video file.pdf|നിശ്ചിത സർക്കുലർ പ്രകാരം]] സ്കൂൾവിക്കിയിൽ പ്രസിദ്ധീകരിക്കുന്നു. കുഞ്ഞെഴുത്തുകൾ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിൽ, ഒന്നാം ക്ലാസ്സിലെ കുട്ടികൾ രചിച്ച കഥ, കവിത, ലേഖനം, കുറിപ്പ്, യാത്രാക്കുറിപ്പ്, ചിത്രകഥ, കത്ത് എന്നിവയും ചിത്രങ്ങളും ചേർക്കാവുന്നതാണ്.  കുട്ടികൾ അവരുടെ നോട്ട്ബുക്കിലോ ഡയറിയിലോ എഴുതിയ രചനകൾ ഉൾപ്പെടെ ഈ വിഭാഗത്തിലേക്ക് അപ്‍ലോഡ് ചെയ്യാവുന്നതും വിദ്യാലയത്തിന്റെ സ്കൂൾവിക്കിയിലെ പ്രൊജക്റ്റുകൾ എന്ന വിഭാഗത്തിലെ കുഞ്ഞെഴുത്തുകൾ എന്ന പേജിൽ പ്രസിദ്ധീകരിക്കേണ്ടതുമാണ്. ഇങ്ങനെ ചേർക്കുന്ന രചനകൾ ജില്ലാപേജുകളിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതാണ്.


കേരള പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള വിദ്യാലയങ്ങളിലെ ഒന്നാംതരത്തിലെ വിദ്യാർത്ഥികളുടെ തിരഞ്ഞെടുത്ത സർഗ്ഗസൃഷ്ടികൾ സ്കൂൾവിക്കിയിൽ പ്രസിദ്ധീകരിക്കുന്നു. കുഞ്ഞെഴുത്തുകൾ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിൽ, ഒന്നാം ക്ലാസ്സിലെ കുട്ടികൾ രചിച്ച കഥ, കവിത, ലേഖനം, കുറിപ്പ്, യാത്രാക്കുറിപ്പ്, ചിത്രകഥ, കത്ത്, സംയുക്ത ഡയറിക്കുറിപ്പ് എന്നിവയും ചിത്രങ്ങളും ചേർക്കാവുന്നതാണ്കുട്ടികൾ അവരുടെ നോട്ട്ബുക്കിലോ ഡയറിയിലോ എഴുതിയ രചനകൾ ഉൾപ്പെടെ ഈ വിഭാഗത്തിലേക്ക് അപ്‍ലോഡ് ചെയ്യാവുന്നതും വിദ്യാലയത്തിന്റെ സ്കൂൾവിക്കിയിലെ പ്രൊജക്റ്റുകൾ എന്ന വിഭാഗത്തിലെ കുഞ്ഞെഴുത്തുകൾ എന്ന പേജിൽ പ്രസിദ്ധീകരിക്കേണ്ടതുമാണ്. ഇങ്ങനെ ചേർക്കുന്ന രചനകൾ ജില്ലാപേജുകളിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതാണ്.  
* '''<big>[https://youtu.be/KgWd-88twLo?si=MWnBajOPs-C-O_3y പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന വീഡിയോ ഇവിടെയുണ്ട്]</big>'''
 
  * '''<big>[[:പ്രമാണം:Kunjezhuthukal-circular-help-with video file.pdf|സഹായഫയലിന്റെ പിഡിഎഫ് ഫയൽ ഇവിടെയുണ്ട്]]</big>'''


==വിദ്യാലയ അധികൃതർ ചെയ്യേണ്ടത്:==
==വിദ്യാലയ അധികൃതർ ചെയ്യേണ്ടത്:==
*രചനയോടൊപ്പം പേജിൽ കുട്ടിയുടെ പേരും ക്ലാസ്സും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.
*രചനയോടൊപ്പം പേജിൽ കുട്ടിയുടെ പേരും ക്ലാസ്സും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. കുട്ടിയുടെ ഫോട്ടോ  ചേർക്കരുത്.
*കുട്ടിയുടെ ഫോട്ടോ  ചേർക്കരുത്.
*പേജിന്റെ ചിത്രം നല്ല വ്യക്തതയോടെ, എറ്റവും മികച്ച ആംഗിളിൽ എടുക്കുക. നി‌ശ്ചിതപേജ് മാത്രമേ ചിത്രത്തിൽ വരാൻ പാടുള്ളൂ.
*പേജിന്റെ ചിത്രം നല്ല വ്യക്തതയോടെ, എറ്റവും മികച്ച ആംഗിളിൽ എടുക്കുക. നി‌ശ്ചിതപേജ് മാത്രമേ ചിത്രത്തിൽ വരാൻ പാടുള്ളൂ.
*ഫയൽനാമം കൃത്യമായിരിക്കണം. എങ്കിൽ മാത്രമേ ജില്ലാപേജിൽ ഈ ഫയൽ കാണുകയുള്ളൂ.
*ഫയൽനാമം കൃത്യമായിരിക്കണം. എങ്കിൽ മാത്രമേ ജില്ലാപേജിൽ ഈ ഫയൽ കാണുകയുള്ളൂ.
=== ഫയൽ ഫോർമാറ്റ് ===
=== ഫയൽ ഫോർമാറ്റ് ===
     
[[പ്രമാണം:Sw-dist-help.png|150px|right]]
*SchoolCode-DistrictCode-NameOfChild
*SchoolCode-DistrictCode-KUNJ-NameOfChild
*ഉദാ:  99999 എന്ന സ്കൂൾകോഡ് ഉള്ള പാലക്കാട് ജില്ലയിലെ AKNAM D എന്ന കുട്ടിയുടെ രചനയുടെ ഫയൽനാമം       
*ഉദാ:  99999 എന്ന സ്കൂൾകോഡ് ഉള്ള പാലക്കാട് ജില്ലയിലെ AKNAM D എന്ന കുട്ടിയുടെ രചനയുടെ ഫയൽനാമം       
'''99999-PKD-KUNJ-AKNAM D.jpeg'''  എന്നായിരിക്കും.
'''99999-PKD-KUNJ-AKNAM D.jpeg'''  എന്നായിരിക്കും. (ഫയലിൽ ചേർത്തിരിക്കുന്നത് hyphen ആണ്, Underscore അല്ല എന്നത് ശ്രദ്ധിക്കുക. KUNJ എന്നത് കുഞ്ഞെഴുത്തുകൾ എന്ന         തിരിച്ചറിയുന്നതിനുള്ള കോഡ് ആണ്. ജില്ലകളുടെ കോഡ് പട്ടികയിൽ നൽകിയിരിക്കുന്നു.)
(ഫയലിൽ ചേർത്തിരിക്കുന്നത് hyphen ആണ്, Underscore അല്ല എന്നത് ശ്രദ്ധിക്കുക. KUNJ എന്നത് കുഞ്ഞെഴുത്തുകൾ എന്ന തിരിച്ചറിയുന്നതിനുള്ള കോഡ് ആണ്. ജില്ലകളുടെ കോഡ് പട്ടികയിൽ നൽകിയിരിക്കുന്നു.)
 
     
=== ഫയൽ അപ്‍ലോഡിങ്ങ് ===
അപ്‍ലോഡ് ചെയ്യുമ്പോൾത്തന്നെ വർഗ്ഗത്തിൽ Kunjezhuthukal എന്ന് ചേർക്കുക. അപ്പോൾ,  ഒന്നാം ക്ലാസ്സുകാരുടെ രചനകൾ എന്ന വർഗ്ഗം ചേർക്കപ്പെടും. ഇങ്ങനെ കൃത്യമായി വർഗ്ഗം ചേർത്ത മുഴുവൻ ഫയലും ഇവിടെ കാണാം
*സ്കൂൾവിക്കിയിൽ ലോഗിൻ ചെയ്ത് ഇടതുവശത്തെ അപ്‍ലോഡ് എന്ന കണ്ണി വഴിയാണ് ചിത്രം ചേർക്കേണ്ടത്.
ഒരു വിദ്യാലയം ചെയ്ത മാതൃക ഈ കണ്ണിയിൽ കാണാം.  
[[പ്രമാണം:1-sw-upload-sideLink.png|900px]]
*Browse ചെയ്ത് അപ്‍ലോഡ് ചെയ്യേണ്ടുന്ന ഫയൽ തെരഞ്ഞെടുക്കുക
[[പ്രമാണം:2-sw- image-browse1.png|900px]]
*ഫയൽനാമം കൃത്യമാണെന്ന് ഉറപ്പാക്കുക. പകർപ്പവകാശ വിവരങ്ങൾ തെരഞ്ഞെടുക്കുക
[[പ്രമാണം:3-sw--image-browse2.png|900px]]
 
[[പ്രമാണം:4-sw-image-browse3.png|900px]]
*വർഗ്ഗങ്ങൾ എന്നതിൽ  kunjezhuthukal എന്ന്  ചേർക്കുക.
[[പ്രമാണം:5-sw-image-permission.png|900px]]
*അപ്‍ലോഡ് ചെയ്യുമ്പോൾത്തന്നെ വർഗ്ഗത്തിൽ Kunjezhuthukal എന്ന് ചേർക്കുക. അപ്പോൾ,  '''[[:വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ|ഒന്നാം ക്ലാസ്സുകാരുടെ രചനകൾ]]''' എന്ന വർഗ്ഗം ചേർക്കപ്പെടും. ഇങ്ങനെ [[:വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ|കൃത്യമായി വർഗ്ഗം ചേർത്ത മുഴുവൻ ഫയലും ഇവിടെ കാണാം]].
[[പ്രമാണം:6-sw-image-category.png|900px]]
*അപ്‍ലോഡ് പൂർത്തിയാക്കുക.
[[പ്രമാണം:7-sw-image-upload-final.png|900px]]
*എല്ലാ കുഞ്ഞെഴുത്ത്ഫയലുകളും ഇതുപോലെ അപ്‍ലോഡ് ചെയ്യുക
*ലോഗിൻ ചെയ്തശേഷം വലതുഭാഗത്തുകാണുന്ന User Menu വിൽ നിന്നുും  അപ്‍ലോഡുകൾ എടുത്താൽ  ആ User ചേർത്ത മുഴുവൻ ഫയലുകളും കാണാം.
[[പ്രമാണം:8-sw-contributions.png|900px]]
*ഫയൽ തുറക്കുക
[[പ്രമാണം:9-sw-upload-contribution2.png|900px]]
*ഫയൽനാമം പകർത്തുക. ഇതാണ് പേജിൽ ചേർക്കേണ്ടത്.
[[പ്രമാണം:10-sw-contribution-file-copy.png|900px]]
 
[[പ്രമാണം:Sw-projects-kunjezhuth-help.png|150px]]
*ഫയലുകൾ അപ്‍ലോഡ് ചെയ്തശേഷം, സ്വന്തം വിദ്യാലയപേജിലെ  '''പ്രൊജക്റ്റുകൾ''' എന്ന വിഭാഗത്തിലെ '''കുഞ്ഞെഴുത്തുകൾ''' എന്ന കണ്ണി തുറക്കുക.  


*ഫയലുകൾ അപ്‍ലോഡ് ചെയ്തശേഷം, സ്വന്തം വിദ്യാലയപേജിലെ  പ്രൊജക്റ്റുകൾ എന്ന വിഭാഗത്തിലെ '''കുഞ്ഞെഴുത്തുകൾ''' എന്ന കണ്ണി തുറക്കുക.
*ടൂൾബാറിലെ ചിത്രശാല ഐക്കൺ ക്ലിക്ക് ചെയ്യുക. Gallery കോഡ് ചേർക്കപ്പെടും.  
*ടൂൾബാറിലെ ചിത്രശാല ഐക്കൺ ക്ലിക്ക് ചെയ്യുക. Gallery കോഡ് ചേർക്കപ്പെടും.  
*Example.jpg എന്നതിന് പകരമായി നിങ്ങൾ അപ്ലോഡ് ചെയ്ത ഫയൽനാമം ചേർക്കുക. അതിനുശേഷം Pipe (|) ചിഹ്നം ചേർക്കുക. Pipe ന് ശേഷം കുട്ടിയുടെ പൂർണ്ണനാമം ചേർക്കുക.  പേരിന് ശേഷം comma ചേർത്തശേഷം ഡിവിഷൻ കൂടി വേണമെങ്കിൽ നൽകാം.
[[പ്രമാണം:Sw-gallery-tag-help-kunjezhuthu.png|900px]]
*മൂഴുവൻ ഫയലുകളും ചേർക്കുക. സേവ് ചെയ്യുക. ഈ മാതൃകയിലേപ്പോലെ പേജ് കാണാം.  
*Example.jpg എന്നതിന് പകരമായി നിങ്ങൾ അപ്ലോഡ് ചെയ്ത ഫയൽനാമം ചേർക്കുക. ('''അപ്‍ലോഡ് ചെയ്തതിൽ നിന്നും '''Copy''' ചെയ്ത ഫയൽനാമം ആണ് ഇവിടെ '''Paste''' ചെയ്യേണ്ടത്. File name ചൈപ്പ് ചെയ്ത് ചേർക്കരുത്. ചെറിയ വ്യത്യാസം വന്നാൽപ്പോലും കണ്ണി പ്രവർത്തിക്കില്ല.''')  അതിനുശേഷം Pipe (|) ചിഹ്നം ചേർക്കുക. Pipe ന് ശേഷം കുട്ടിയുടെ പൂർണ്ണനാമം ചേർക്കുക.  പേരിന് ശേഷം comma ചേർത്തശേഷം ഡിവിഷൻ കൂടി വേണമെങ്കിൽ നൽകാം.
[[പ്രമാണം:Sw-gallery-file-pipe-name-help-kunjezhuthu.png|900px]]
*മൂഴുവൻ ഫയലുകളും ചേർക്കുക. ഈ മാതൃകയിലേപ്പോലെ പേജ് കാണാം. സേവ് ചെയ്യുക.  
[[പ്രമാണം:Sw-gallery-fileList-help-kunjezhuthu.png|900px]]
[[പ്രമാണം:35338-kunjezhuthu-model.png|900px]]
 
*ഒരു വിദ്യാലയം ചെയ്ത '''[[എസ് ഡി വി ജി യു പി എസ് നീർക്കുന്നം/കുഞ്ഞെഴുത്തുകൾ|മാതൃക കണ്ണിയിൽ]]''' കാണാം.  
*പ്രസിദ്ധീകരിക്കപ്പെട്ട കുഞ്ഞെഴുത്തുകൾ  രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവരിലേക്ക്  പ്രചരിപ്പിക്കുക.
 
=== പ്രചരണം ===
 
*സ്കൂൾവിക്കിയിലെ എല്ലാ പേജുകൾക്കും ഒരു '''Short URL''' ഉണ്ട്. '''കുഞ്ഞെഴുത്തുകൾ''' ചേർത്തിരിക്കുന്ന പേജിന്റെ  ഏറ്റവും മുകളിൽ ഇടതുവശത്തായിക്കാണുന്ന '''short url''' പകർത്തി കുട്ടികളുടേയും രക്ഷിതാക്കളുടേയും സന്ദേശവിനിമയ സംവിധാനങ്ങളിലും വിവിധ നവമാധ്യമങ്ങളിലും പ്രചരിപ്പിക്കാവുന്നതാണ്.
[[പ്രമാണം:Sw-shortUrl-help.png|left|1000px]]


*കുട്ടികളുടെ രചനകൾക്കുപുറമേ, കുഞ്ഞെഴുത്തുമായി ബന്ധപ്പെട്ട് ഭരണതലത്തിലുള്ളവർ, വിദ്യാഭ്യാസ ഓഫീസർമാർ തുടങ്ങിയവരുടെ കുറിപ്പുകളും മറ്റ് സ്കൂൾസന്ദർശന രേഖപ്പെടുത്തലുകളും  പ്രസിദ്ധീകരിക്കാനുണ്ടെങ്കിൽ അവയുടെ ഫയൽനാമത്തിൽ KUNJ -SPECIAL എന്ന് ചേർക്കണം. എങ്കിൽ മാത്രമേ, കുഞ്ഞെഴുത്തുവിശേഷങ്ങൾ എന്ന താളിൽ അവ ചേർക്കപ്പെടുകയുള്ളൂ.
[[വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ]]
പ്രസിദ്ധീകരിക്കപ്പെട്ട കുഞ്ഞെഴുത്തുകൾ രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവരിലേക്ക്  പ്രചരിപ്പിക്കുക. വിശദീകരണത്തിന്  സഹായംപേജ്  കാണുക,  അല്ലെങ്കിൽ സ്കൂൾവിക്കി ഹെൽപ്ഡെസ്ക്കിൽ ബന്ധപ്പെടുക.

10:55, 29 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

കുഞ്ഞെഴുത്തുകൾ

( പ്രത്യേക ശ്രദ്ധയ്ക്ക്: സാങ്കേതികസഹായം ആവശ്യമാണെങ്കിൽ സ്കൂൾവിക്കി ഹെൽപ്ഡെസ്ക്കിൽ ബന്ധപ്പെടുക. )


കേരള പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള വിദ്യാലയങ്ങളിലെ ഒന്നാംതരത്തിലെ വിദ്യാർത്ഥികളുടെ തിരഞ്ഞെടുത്ത സർഗ്ഗസൃഷ്ടികൾ നിശ്ചിത സർക്കുലർ പ്രകാരം സ്കൂൾവിക്കിയിൽ പ്രസിദ്ധീകരിക്കുന്നു. കുഞ്ഞെഴുത്തുകൾ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിൽ, ഒന്നാം ക്ലാസ്സിലെ കുട്ടികൾ രചിച്ച കഥ, കവിത, ലേഖനം, കുറിപ്പ്, യാത്രാക്കുറിപ്പ്, ചിത്രകഥ, കത്ത് എന്നിവയും ചിത്രങ്ങളും ചേർക്കാവുന്നതാണ്. കുട്ടികൾ അവരുടെ നോട്ട്ബുക്കിലോ ഡയറിയിലോ എഴുതിയ രചനകൾ ഉൾപ്പെടെ ഈ വിഭാഗത്തിലേക്ക് അപ്‍ലോഡ് ചെയ്യാവുന്നതും വിദ്യാലയത്തിന്റെ സ്കൂൾവിക്കിയിലെ പ്രൊജക്റ്റുകൾ എന്ന വിഭാഗത്തിലെ കുഞ്ഞെഴുത്തുകൾ എന്ന പേജിൽ പ്രസിദ്ധീകരിക്കേണ്ടതുമാണ്. ഇങ്ങനെ ചേർക്കുന്ന രചനകൾ ജില്ലാപേജുകളിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതാണ്.

* പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന വീഡിയോ ഇവിടെയുണ്ട്
* സഹായഫയലിന്റെ പിഡിഎഫ് ഫയൽ ഇവിടെയുണ്ട്

വിദ്യാലയ അധികൃതർ ചെയ്യേണ്ടത്:

  • രചനയോടൊപ്പം പേജിൽ കുട്ടിയുടെ പേരും ക്ലാസ്സും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. കുട്ടിയുടെ ഫോട്ടോ ചേർക്കരുത്.
  • പേജിന്റെ ചിത്രം നല്ല വ്യക്തതയോടെ, എറ്റവും മികച്ച ആംഗിളിൽ എടുക്കുക. നി‌ശ്ചിതപേജ് മാത്രമേ ചിത്രത്തിൽ വരാൻ പാടുള്ളൂ.
  • ഫയൽനാമം കൃത്യമായിരിക്കണം. എങ്കിൽ മാത്രമേ ജില്ലാപേജിൽ ഈ ഫയൽ കാണുകയുള്ളൂ.

ഫയൽ ഫോർമാറ്റ്

  • SchoolCode-DistrictCode-KUNJ-NameOfChild
  • ഉദാ: 99999 എന്ന സ്കൂൾകോഡ് ഉള്ള പാലക്കാട് ജില്ലയിലെ AKNAM D എന്ന കുട്ടിയുടെ രചനയുടെ ഫയൽനാമം

99999-PKD-KUNJ-AKNAM D.jpeg എന്നായിരിക്കും. (ഫയലിൽ ചേർത്തിരിക്കുന്നത് hyphen ആണ്, Underscore അല്ല എന്നത് ശ്രദ്ധിക്കുക. KUNJ എന്നത് കുഞ്ഞെഴുത്തുകൾ എന്ന തിരിച്ചറിയുന്നതിനുള്ള കോഡ് ആണ്. ജില്ലകളുടെ കോഡ് പട്ടികയിൽ നൽകിയിരിക്കുന്നു.)

ഫയൽ അപ്‍ലോഡിങ്ങ്

  • സ്കൂൾവിക്കിയിൽ ലോഗിൻ ചെയ്ത് ഇടതുവശത്തെ അപ്‍ലോഡ് എന്ന കണ്ണി വഴിയാണ് ചിത്രം ചേർക്കേണ്ടത്.

  • Browse ചെയ്ത് അപ്‍ലോഡ് ചെയ്യേണ്ടുന്ന ഫയൽ തെരഞ്ഞെടുക്കുക

  • ഫയൽനാമം കൃത്യമാണെന്ന് ഉറപ്പാക്കുക. പകർപ്പവകാശ വിവരങ്ങൾ തെരഞ്ഞെടുക്കുക

  • വർഗ്ഗങ്ങൾ എന്നതിൽ kunjezhuthukal എന്ന് ചേർക്കുക.

  • അപ്‍ലോഡ് പൂർത്തിയാക്കുക.

  • എല്ലാ കുഞ്ഞെഴുത്ത്ഫയലുകളും ഇതുപോലെ അപ്‍ലോഡ് ചെയ്യുക
  • ലോഗിൻ ചെയ്തശേഷം വലതുഭാഗത്തുകാണുന്ന User Menu വിൽ നിന്നുും അപ്‍ലോഡുകൾ എടുത്താൽ ആ User ചേർത്ത മുഴുവൻ ഫയലുകളും കാണാം.

  • ഫയൽ തുറക്കുക

  • ഫയൽനാമം പകർത്തുക. ഇതാണ് പേജിൽ ചേർക്കേണ്ടത്.

  • ഫയലുകൾ അപ്‍ലോഡ് ചെയ്തശേഷം, സ്വന്തം വിദ്യാലയപേജിലെ പ്രൊജക്റ്റുകൾ എന്ന വിഭാഗത്തിലെ കുഞ്ഞെഴുത്തുകൾ എന്ന കണ്ണി തുറക്കുക.
  • ടൂൾബാറിലെ ചിത്രശാല ഐക്കൺ ക്ലിക്ക് ചെയ്യുക. Gallery കോഡ് ചേർക്കപ്പെടും.

  • Example.jpg എന്നതിന് പകരമായി നിങ്ങൾ അപ്ലോഡ് ചെയ്ത ഫയൽനാമം ചേർക്കുക. (അപ്‍ലോഡ് ചെയ്തതിൽ നിന്നും Copy ചെയ്ത ഫയൽനാമം ആണ് ഇവിടെ Paste ചെയ്യേണ്ടത്. File name ചൈപ്പ് ചെയ്ത് ചേർക്കരുത്. ചെറിയ വ്യത്യാസം വന്നാൽപ്പോലും കണ്ണി പ്രവർത്തിക്കില്ല.) അതിനുശേഷം Pipe (|) ചിഹ്നം ചേർക്കുക. Pipe ന് ശേഷം കുട്ടിയുടെ പൂർണ്ണനാമം ചേർക്കുക. പേരിന് ശേഷം comma ചേർത്തശേഷം ഡിവിഷൻ കൂടി വേണമെങ്കിൽ നൽകാം.

  • മൂഴുവൻ ഫയലുകളും ചേർക്കുക. ഈ മാതൃകയിലേപ്പോലെ പേജ് കാണാം. സേവ് ചെയ്യുക.

  • ഒരു വിദ്യാലയം ചെയ്ത മാതൃക ഈ കണ്ണിയിൽ കാണാം.
  • പ്രസിദ്ധീകരിക്കപ്പെട്ട കുഞ്ഞെഴുത്തുകൾ രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവരിലേക്ക് പ്രചരിപ്പിക്കുക.

പ്രചരണം

  • സ്കൂൾവിക്കിയിലെ എല്ലാ പേജുകൾക്കും ഒരു Short URL ഉണ്ട്. കുഞ്ഞെഴുത്തുകൾ ചേർത്തിരിക്കുന്ന പേജിന്റെ ഏറ്റവും മുകളിൽ ഇടതുവശത്തായിക്കാണുന്ന short url പകർത്തി കുട്ടികളുടേയും രക്ഷിതാക്കളുടേയും സന്ദേശവിനിമയ സംവിധാനങ്ങളിലും വിവിധ നവമാധ്യമങ്ങളിലും പ്രചരിപ്പിക്കാവുന്നതാണ്.
"https://schoolwiki.in/index.php?title=കുഞ്ഞെഴുത്തുകൾ/സഹായം&oldid=2119143" എന്ന താളിൽനിന്ന് ശേഖരിച്ചത്