"സെന്റ് ജോസഫ്സ് എൽ പി എസ് മ​ണിയംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32217-HM (സംവാദം | സംഭാവനകൾ)
32217-HM (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}{{prettyurl|st.josephslpsmaniamkulam}}കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഈരാറ്റുപേട്ട ഉപജില്ലയിലെ മണിയംകുളം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് . ജോസഫ്'സ് എൽ . പി സ്കൂൾ മണിയംകുളം .
{{PSchoolFrame/Header}}{{prettyurl|st.josephslpsmaniamkulam}}കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഈരാറ്റുപേട്ട ഉപജില്ലയിലെ മണിയംകുളം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് . ജോസഫ്'സ് എൽ . പി സ്കൂൾ മണിയംകുളം  
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മണിയംകുളം  
|സ്ഥലപ്പേര്=മണിയംകുളം  
വരി 12: വരി 12:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1928
|സ്ഥാപിതവർഷം=1928
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=മണിയംകുളം, ചേന്നാട് പി ഒ
|പോസ്റ്റോഫീസ്=ചേന്നാട്  
|പോസ്റ്റോഫീസ്=ചേന്നാട്  
|പിൻ കോഡ്=686581
|പിൻ കോഡ്=686581
|സ്കൂൾ ഫോൺ=0482 2279414
|സ്കൂൾ ഫോൺ=0482 2279414
|സ്കൂൾ ഇമെയിൽ=srphilominapa@gmail.com
|സ്കൂൾ ഇമെയിൽ=stjosephslpsmaniyamkulam@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ഈരാറ്റുപേട്ട
|ഉപജില്ല=ഈരാറ്റുപേട്ട
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=43
|ആൺകുട്ടികളുടെ എണ്ണം 1-10=37
|പെൺകുട്ടികളുടെ എണ്ണം 1-10=33
|പെൺകുട്ടികളുടെ എണ്ണം 1-10=32
|വിദ്യാർത്ഥികളുടെ എണ്ണം 1-10=76
|വിദ്യാർത്ഥികളുടെ എണ്ണം 1-10=69
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജെസിയമ്മ  മാത്യു
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ  മേരി സെബാസ്റ്റിൻ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോബി  ജോസഫ്  
|പി.ടി.എ. പ്രസിഡണ്ട്=ജൂബി ജോസഫ്  
|എം.പി.ടി.എ. പ്രസിഡണ്ട്=സോണിയ ലിബിൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ മനോജ്
|സ്കൂൾ ചിത്രം=പ്രമാണം:32217.jpg
|സ്കൂൾ ചിത്രം=പ്രമാണം:32217 2025.jpg
|size=350px
|size=350px
|caption=ST. JOSEPH"S LPS MANIAMKULAM
|caption=ST. JOSEPH"S LPS MANIAMKULAM
വരി 61: വരി 61:

== ചരിത്രം  ==
== ചരിത്രം  ==
ഗതാഗത സൗകര്യങ്ങളോ വിദ്യാലയങ്ങളോ ഇല്ലാതിരുന്ന കാലത്തു തങ്ങളുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനായി ഒരു സ്കൂൾ സ്ഥാപികേണ്ടതിന്റെ ആവശ്യം നാട്ടുകാർ ഇന്നാട്ടിലെ ഭൂവുടമ ശ്രീ. കുര്യാച്ചൻ കള്ളിവയലിനെ അറിയിച്ചു. നാട്ടുകാരുടെ നിർലോഭമായ സഹകരണത്തോടെ ആദ്യ വിദ്യാക്ഷേത്രമായ മണിയംകുളം സെന്റ് . ജോസഫ്‌സ് എൽ പി സ്കൂൾ ജന്മമെടുത്തു. 1928  ജൂൺ രണ്ടാം തീയതി ഈ സ്കൂൾ സ്ഥാപിതമായി.മാനേജർ ആയിരുന്ന സ്. കൃഷ്ണപിള്ള സാർ ആയിരിന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. ആദ്യ കാലങ്ങളിൽ ഇവിടെ പഠിപ്പിച്ചിരുന്നവർ ചങ്ങനാശ്ശേരി , ആലപ്പുഴ , ചേർത്തല, തിരുവല്ല, പത്തനംതിട്ട, മാവേലിക്കര മുതലായ പ്രദേശങ്ങളിൽ നിന്നും വന്ന അധ്യാപകരാണ്. 1953 സ്കൂളിന്റെ രജത ജൂബിലി വർഷമായിരുന്നു. 1953 ൽ സ്കൂളിന്റെ നടത്തിപ്പ് സിസ്റ്ററീസിനെ ഏൽപ്പിച്ചു. സ്കൂളിൽ കുട്ടികളുടെ എണ്ണം വർധിച്ചു വരികയും സ്ഥലസൗകര്യങ്ങൾ തികയാതെ വരികയും ചെയ്യ്‌തതിനാൽ 1957 നാട്ടുകാരുടെ സഹകരണത്തോടെ ഒരു ഷെഡ് 1കൂടി പണി കഴിപ്പിച്ചു. 1978 ൽ സ്കൂളിന്റെ കനക ജൂബിലി ആഘോഷിച്ചു.2003 ഫെബ്രുവരി 26   നു സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു .

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
വരി 112: വരി 112:
വിവിധ ക്ലബ് കളുടെ ആഭിമുഖ്യത്തിൽ  വിവിധ ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു. പരിസ്ഥി ദിനം, വായന ദിനം, സ്വാതന്ത്രദിനം , ശിശുദിനം , ഓണം , ക്രിസ്ത്മസ്, തുടങ്ങിയവ നടത്തുന്നു.
വിവിധ ക്ലബ് കളുടെ ആഭിമുഖ്യത്തിൽ  വിവിധ ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു. പരിസ്ഥി ദിനം, വായന ദിനം, സ്വാതന്ത്രദിനം , ശിശുദിനം , ഓണം , ക്രിസ്ത്മസ്, തുടങ്ങിയവ നടത്തുന്നു.

== '''ജീവനക്കാർ 2023- 2024'''  ==
== '''ജീവനക്കാർ 2024-2025'''  ==
'''അദ്ധ്യാപകർ'''
'''അദ്ധ്യാപകർ'''
'''1 , സിസ്റ്റർ. ജെസിയമ്മ മാത്യു ( ഹെഡ്മിസ്ട്രസ്)'''
'''1 , സിസ്റ്റർ.സിസ്റ്റർ മേരി സെബാസ്ററ്യൻ  ( ഹെഡ്മിസ്ട്രസ്)'''

'''2 , ശ്രീമതി . സൂസൻ തെരേസ ജോസഫ്'''  
'''2 , ശ്രീമതി . സൂസൻ തെരേസ ജോസഫ്'''  
വരി 152: വരി 152:

11 )സിസ്റ്റർ ഫിലമിൻ  
11 )സിസ്റ്റർ ഫിലമിൻ  
12 )സിസ്റ്റർ ജെസിയമ്മ മാത്യു 

== '''പ്രശസ്തരായ പൂർവ വിദ്യാർഥികൾ''' ==
== '''പ്രശസ്തരായ പൂർവ വിദ്യാർഥികൾ''' ==
വരി 172: വരി 174:

[[പ്രമാണം:വിജയത്തിളക്കം 3.jpg|ലഘുചിത്രം|ശൂന്യം]]
[[പ്രമാണം:വിജയത്തിളക്കം 3.jpg|ലഘുചിത്രം|ശൂന്യം]]
1[[പ്രമാണം:കലോത്സവം 2023-24.jpg|ലഘുചിത്രം|ശൂന്യം]]
[[പ്രമാണം:വിജയത്തിളക്കം 23.jpg|ശൂന്യം|ലഘുചിത്രം]]
[[പ്രമാണം:കലോത്സവം 2023-24.jpg|ലഘുചിത്രം|ശൂന്യം]]
 
== '''നേട്ടങ്ങൾ''' ==
1 ) ഈരാറ്റുപേട്ട ഉപജില്ലാ വിദ്യാരംഗം വാങ്മയ മലയാള ഭാഷ പ്രതിഭ - ഒന്നാം സ്ഥാനം
 
2 ) ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവം ആറാം സ്ഥാനം
 
3 ) ഈരാറ്റുപേട്ട ഉപജില്ലാ പ്രവർത്തി പരിചയ മേള ആറാം സ്ഥാനം
 
4 ) ഈരാറ്റുപേട്ട ബിആർ സി എന്റെ ഭാരതം പ്രസംഗ മത്സരം എ ഗ്രേഡ്

== വഴികാട്ടി ==
== '''വഴികാട്ടി''' ==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.647459,76.801517|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.647459|lon=76.801517|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |ഈരാറ്റുപേട്ട ഭാഗത്തു നിന്നും വരുന്നവർ ഈരാറ്റുപേട്ടയിൽ നിന്നും ചേന്നാട് കവല വഴി 6 കിലോമീറ്റർ  സഞ്ചരിച്ചു ചെറുകുന്നം എന്ന സ്ഥലത്തു  ഇറങ്ങുക .
|style="background-color:#A1C2CF;width:30%; " |ഈരാറ്റുപേട്ട ഭാഗത്തു നിന്നും വരുന്നവർ ഈരാറ്റുപേട്ടയിൽ നിന്നും ചേന്നാട് കവല വഴി 6 കിലോമീറ്റർ  സഞ്ചരിച്ചു ചെറുകുന്നം എന്ന സ്ഥലത്തു  ഇറങ്ങുക .
കാഞ്ഞിരപള്ളി ഭാഗത്തു നിന്നും വരുന്നവർ തിടനാട് നിന്നും 5 കിലോമീറ്റർ  സഞ്ചരിച്ചു , ചെറുകുന്നം എന്ന സ്ഥലത്തു ഇറങ്ങുക .
കാഞ്ഞിരപള്ളി ഭാഗത്തു നിന്നും വരുന്നവർ തിടനാട് നിന്നും 5 കിലോമീറ്റർ  സഞ്ചരിച്ചു , ചെറുകുന്നം എന്ന സ്ഥലത്തു ഇറങ്ങുക .
"https://schoolwiki.in/സെന്റ്_ജോസഫ്സ്_എൽ_പി_എസ്_മ​ണിയംകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്