സെന്റ് ജോസഫ്സ് എൽ പി എസ് മ​ണിയംകുളം/ഹൈടെക് വിദ്യാലയം

എല്ലാ ക്ലാസ് മുറികളും അന്തർദ്ദേശീയ നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഉയർത്തിപ്പിടിക്കുന്ന പരിപാടിയാണ് ഹൈ-ടെക് സ്കൂൾ. ഇതിന്റെ ഭാഗമായി നമ്മുടെ സ്കൂളിന് KITE ൽ നിന്നും 3 Laptop കൾ , 3 Speaker കൾ, 2 Projector കൾ ഇവ ലഭിച്ചിട്ടുണ്ട്. അധ്യാപകർ ഈ ICT സാധ്യതകൾ ഉപയോഗിച്ച് ക്ലാസ്സെടുക്കുകയും കുട്ടികൾക്ക് കണ്ടും കേട്ടും പഠനം ആസ്വാദ്യകരമാക്കുകയും ചെയ്തു വരുന്നു.