"ഗവ.എൽ പി എസ് ഇടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=34 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=29 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=63 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=മീന ജോസഫ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=മധുസൂദനൻ നായർ | |പി.ടി.എ. പ്രസിഡണ്ട്=പി.എസ് മധുസൂദനൻ നായർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=അഞ്ജു ധനേഷ് | |എം.പി.ടി.എ. പ്രസിഡണ്ട്=അഞ്ജു ധനേഷ് | ||
|സ്കൂൾ ചിത്രം=31203- | |സ്കൂൾ ചിത്രം=31203-schoolphoto11.jpg| | ||
|size= | |size= | ||
|caption= | |caption= | ||
| വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ വള്ളീച്ചിറ വില്ലേജിൽ ഇടനാട് എന്ന കൊച്ചു ഗ്രമത്തിലാണ് സ്ഥിഥിചെയ്യുന്നത്.ഈ സ്കൂൾ കലാകായിക പഠനപ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നു.രണ്ട് നിലകളിലായി 8 ക്ലാസ് മുറികളുള്ള പുതിയ സ്കൂൾ കെട്ടിടം 2022 നവംബർ 27 ന് പ്രവർത്തനം ആരംഭിച്ചു. സ്കൂളിനോട് അനുബന്ധിച്ച് പ്രീ പ്രൈമറി സ്കൂളും പ്രവർത്തിച്ചുവരുന്നു. | കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ വള്ളീച്ചിറ വില്ലേജിൽ ഇടനാട് എന്ന കൊച്ചു ഗ്രമത്തിലാണ് സ്ഥിഥിചെയ്യുന്നത്.ഈ സ്കൂൾ കലാകായിക പഠനപ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നു.രണ്ട് നിലകളിലായി 8 ക്ലാസ് മുറികളുള്ള പുതിയ സ്കൂൾ കെട്ടിടം 2022 നവംബർ 27 ന് പ്രവർത്തനം ആരംഭിച്ചു. സ്കൂളിനോട് അനുബന്ധിച്ച് പ്രീ പ്രൈമറി സ്കൂളും പ്രവർത്തിച്ചുവരുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
| വരി 66: | വരി 66: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
8 മുറികളുള്ള പുതിയ കെട്ടിടം,സ്കൂൾ ഹാൾ , ഓഫീസ് മുറി ,കമ്പ്യൂട്ടർ ലാബ് ,ഡൈനിങ് ഹാൾ ,കിച്ചൻ ,പ്രീ പ്രൈമറി സ്കൂൾ കെട്ടിടം ,പ്രീപ്രൈമറി ഡൈനിങ് ഹാൾ, കുട്ടികൾക്ക് ആവശ്യത്തിനുള്ള ടോയ്ലറ്റ് -യൂറിനൽ സൗകര്യങ്ങൾ,ചുറ്റുമതിൽ തുടങ്ങിയ ഭൗതിക സാഹചര്യങ്ങൾ നിലവിലുണ്ട് . | 8 മുറികളുള്ള പുതിയ കെട്ടിടം,സ്കൂൾ ഹാൾ , ഓഫീസ് മുറി ,കമ്പ്യൂട്ടർ ലാബ് ,ഡൈനിങ് ഹാൾ ,കിച്ചൻ ,പ്രീ പ്രൈമറി സ്കൂൾ കെട്ടിടം ,പ്രീപ്രൈമറി ഡൈനിങ് ഹാൾ, കുട്ടികൾക്ക് ആവശ്യത്തിനുള്ള ടോയ്ലറ്റ് -യൂറിനൽ സൗകര്യങ്ങൾ,ചുറ്റുമതിൽ തുടങ്ങിയ ഭൗതിക സാഹചര്യങ്ങൾ നിലവിലുണ്ട് . പുതിയ സ്കൂൾ മന്ദിരത്തിൻ്റെ ഉദ്ഘാടനം ബഹു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി 27/11 / 2022 ന് നിർവഹിച്ചു. അതോടെ ഇൻ്റർനെറ്റ് സൗകര്യം ,പ്രോജക്ടർ, interactive board എന്നിവയോടെ ആധുനിക സൗകര്യങ്ങളുള്ള 4 ക്ലാസ്സ് മുറികൾ നിലവിൽ വന്നു. | ||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
| വരി 130: | വരി 130: | ||
==ജീവനക്കാർ== | ==ജീവനക്കാർ== | ||
===അധ്യാപകർ=== | ===അധ്യാപകർ=== | ||
# | #മീന | ||
#ജോജോ തോമസ് | #ജോജോ തോമസ് | ||
#അമ്പിളി ഗോപി | #അമ്പിളി ഗോപി | ||
| വരി 156: | വരി 156: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%"| {{ | | style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.73879|lon=76.644617|zoom=16|width=full|height=400|marker=yes}} | ||
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
14:03, 2 ജൂലൈ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ.എൽ പി എസ് ഇടനാട് | |
|---|---|
| വിലാസം | |
ഇടനാട് ഇടനാട് പി.ഒ. , 686574 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1931 |
| വിവരങ്ങൾ | |
| ഫോൺ | 04822 259450 |
| ഇമെയിൽ | glpsedanad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 31203 (സമേതം) |
| യുഡൈസ് കോഡ് | 32101200722 |
| വിക്കിഡാറ്റ | Q87658163 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാല |
| ഉപജില്ല | രാമപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പാല |
| താലൂക്ക് | മീനച്ചിൽ |
| ബ്ലോക്ക് പഞ്ചായത്ത് | ളാലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 34 |
| പെൺകുട്ടികൾ | 29 |
| ആകെ വിദ്യാർത്ഥികൾ | 63 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മീന ജോസഫ് |
| പി.ടി.എ. പ്രസിഡണ്ട് | പി.എസ് മധുസൂദനൻ നായർ |
| എം.പി.ടി.എ. പ്രസിഡണ്ട് | അഞ്ജു ധനേഷ് |
| അവസാനം തിരുത്തിയത് | |
| 02-07-2025 | 31203 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ വള്ളീച്ചിറ വില്ലേജിൽ ഇടനാട് എന്ന കൊച്ചു ഗ്രമത്തിലാണ് സ്ഥിഥിചെയ്യുന്നത്.ഈ സ്കൂൾ കലാകായിക പഠനപ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നു.രണ്ട് നിലകളിലായി 8 ക്ലാസ് മുറികളുള്ള പുതിയ സ്കൂൾ കെട്ടിടം 2022 നവംബർ 27 ന് പ്രവർത്തനം ആരംഭിച്ചു. സ്കൂളിനോട് അനുബന്ധിച്ച് പ്രീ പ്രൈമറി സ്കൂളും പ്രവർത്തിച്ചുവരുന്നു.
ചരിത്രം
1931 ൽ എൻ എസ് എസ് കരയോഗം ആരംഭിച്ച ഈ വിദ്യാലയം 1948 ഗവൺമെൻറിന് കൈമാറി. തുടർന്നുള്ള കാലഘട്ടങ്ങളിൽ സ്കൂളിൽ വിവിധങ്ങളായ വികസനപ്രവർത്തനങ്ങൾ നടത്തപ്പെട്ടു . സ്കൂൾ കെട്ടിടം അടച്ചുറപ്പുള്ളതാക്കുകയും സ്കൂളിൻറെ ചുറ്റുമതിൽ നിർമ്മിക്കുകയും ചെയ്തു. പുതുതായി ആയി ഓഫീസ് മുറിയും കമ്പ്യൂട്ടർ ലാബും നിർമ്മിക്കപ്പെട്ടു. കൂടുതലറിയാൻ
ഭൗതികസൗകര്യങ്ങൾ
8 മുറികളുള്ള പുതിയ കെട്ടിടം,സ്കൂൾ ഹാൾ , ഓഫീസ് മുറി ,കമ്പ്യൂട്ടർ ലാബ് ,ഡൈനിങ് ഹാൾ ,കിച്ചൻ ,പ്രീ പ്രൈമറി സ്കൂൾ കെട്ടിടം ,പ്രീപ്രൈമറി ഡൈനിങ് ഹാൾ, കുട്ടികൾക്ക് ആവശ്യത്തിനുള്ള ടോയ്ലറ്റ് -യൂറിനൽ സൗകര്യങ്ങൾ,ചുറ്റുമതിൽ തുടങ്ങിയ ഭൗതിക സാഹചര്യങ്ങൾ നിലവിലുണ്ട് . പുതിയ സ്കൂൾ മന്ദിരത്തിൻ്റെ ഉദ്ഘാടനം ബഹു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി 27/11 / 2022 ന് നിർവഹിച്ചു. അതോടെ ഇൻ്റർനെറ്റ് സൗകര്യം ,പ്രോജക്ടർ, interactive board എന്നിവയോടെ ആധുനിക സൗകര്യങ്ങളുള്ള 4 ക്ലാസ്സ് മുറികൾ നിലവിൽ വന്നു.
ലൈബ്രറി
1500 - റോളം പുസ്തകങ്ങളോടുകൂടിയ ലൈബ്രറി മറ്റ് സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ ഓഫീസ് റൂമിൽ പ്രവർത്തിക്കുന്നു
വായനാ മുറി
കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വായിക്കാനുള്ള സൗകര്യം പ്രത്യേക വായനാമുറി ഇല്ലാത്തതിനാൽ ക്ലാസ്സ് മുറികളിൽ ഒരുക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
സ്പോക്കൻ ഇംഗ്ലീഷ് ക്ലാസ്സ് വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിപരിചയ പരിശീലനം കായിക പരിശീലനം വായനാക്ലബ് ജൈവ പച്ചക്കറി കൃഷി ബോധവൽക്കരണ ക്ലാസുകൾ പരിസ്ഥിതി ക്ലബ്ബ് യോഗക്ലാസ് പ്രവർത്തിപരിചയ പരിശീലനം കായിക പരിശീലനം ശിൽപ്പശാലകൾ പ്രസംഗപരിശീലനകളരി മെഡിക്കൽ ക്യാമ്പുകൾ പഠനയാത്രകൾ ചിത്രരചനാ - ശില്പരചനാ ശിൽപ്പശാല അമ്മ വായനാമൂല പൂർവ വിദ്യാർഥി-അധ്യാപകസംഗമം ഔഷധാരാമനിർമാണം IT അധിഷ്ഠിത പഠനം മെഗാക്വിസ് പ്രോഗ്രാം
ജൈവ കൃഷി
പച്ചക്കറികൃഷിയിൽ സ്വയം പര്യാപ്തത നേടുന്നതിനും കുട്ടികളിൽ പച്ചക്കറികൃഷിയിൽ താൽപര്യം ഉണ്ടാക്കുന്നതിനുമായി കുട്ടികളുടെ സഹകരണത്തോടെ നല്ലഒരു പച്ചക്കറിത്തോട്ടം നിർമ്മിച്ചു. കപ്പ, ചേമ്പ്, പയർ, പടവലം, ചീര, ചീനി, ഇഞ്ചി, വാഴ, കപ്പളം, വഴുതന, കോവൽ തുടങ്ങി അനേകം പച്ചക്കറികൾ കുട്ടികൾ കൃഷി ചെയ്യുന്നു. കുടുതൽ അറിയാൻ
വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവർത്തിച്ചുവരുന്നു. എല്ലാ ആഴ്ചയിലും മീറ്റിങ്ങുകൾ ചേർന്ന് തങ്ങളുടെ കലാപരമായ കഴിവുകൾ കുട്ടികൾ മറ്റൊരാളുടെ മുൻപിൽ പ്രകടിപ്പിക്കുന്നു .സബ് ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്ത മികവാർന്ന നേട്ടങ്ങൾ നേടാറുണ്ട് .
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ അജിതമോൾ, ജോജോ തോമസ് എന്നിവരുടെ മേൽനേട്ടത്തിൽ 12 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ജോജോ തോമസിൻറെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ അജിതമോൾ എം.കെ.,ജോജോ തോമസ് എന്നിവരുടെ മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
നേട്ടങ്ങൾ
- 2018-19 ൽ 6കുട്ടികൾക്ക് LSS സ്കോളർഷിപ്പ് ലഭിച്ചു .
- 2018 - 19 സബ്ജില്ലയിലെ മികച്ച വിദ്യാലയം പുരസ്കാരം ലഭിച്ചു
- 2019 - 20 വർഷത്തിൽ സബ് ജില്ലയിലെ മികച്ച പിടിഐ ആയി തെരഞ്ഞെടുക്കപ്പെട്ടു
- 2019 - 20 വർഷത്തിൽ സബ്ജില്ലാ കലോത്സവത്തിൽ ഓവറോൾ ഫസ്റ്റ് ലഭിച്ചു.
- 2019 - 20 വർഷത്തിൽ സബ്ജില്ലാ പ്രവർത്തി പരിചയ മേളയിൽ .
- ഓവറോൾ മൂന്നാം സ്ഥാനം ലഭിച്ചു
- 2022-23 പഞ്ചായത്ത് ബസ്റ്റ് സ്കൂൾ അവാർഡ് ,സബ് ജില്ല കലോത്സവത്തിൽ ഓവറോൾ ഒന്നാം സ്ഥാനം
കായിക മേളയിൽ കിഡീസ് വിഭാഗം ഒന്നാം സ്ഥാനം
7 കുട്ടികൾക്ക്LS S.
സബ് ജില്ല ശാസ്ത്രമേള എൽ .പി വിഭാഗം ഓവറോൾ നാലാം സ്ഥാനം
രാമപുരം സബ് ജില്ല എൽ പി വിഭാഗം ബസ്റ്റ് സ്കൂൾ അവാർഡ്
ജീവനക്കാർ
അധ്യാപകർ
- മീന
- ജോജോ തോമസ്
- അമ്പിളി ഗോപി
- രശ്മി രാഘവൻ
അനധ്യാപകർ
1. സുഷമ കെ.ആർ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ
- ടി .എസ് കേശവൻനായർ
- ടി എൻ പ്രഭാകരൻനായർ
- പി ഡി ദേവസ്യ
- മറിയാമ്മ കുര്യൻ
- സി എം ദേവസ്യ
- ഡി ലീലാമണിയമ്മ
- ഷിബു ജോൺ
- സുശീല രാമൻ
- സി.വി ലളിത
- റെജിമോൻ ജോസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ANAGHA J KOLATH------
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 31203
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- രാമപുരം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
