"എ.എം.എൽ.പി.എസ്. ചെവിട്ടാണിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{വഴികാട്ടി അപൂർണ്ണം}} 
   
   


വരി 58: വരി 55:
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ നാസർ
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ നാസർ
|എം.പി.ടി.എ. പ്രസിഡണ്ട്=സർഫാനത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=സർഫാനത്ത്
|സ്കൂൾ ചിത്രം= 18309.jpg
|സ്കൂൾ ചിത്രം= Chevittanikunnu.jpg
|size=350px
|size=350px
|caption=18309 01
|caption=
|ലോഗോ=
|ലോഗോ=18309_chevittanikunu Logo.jpeg
|logo_size=50px
|logo_size=140px
}}
}}


ഗ്രാമീണ വിശുദ്ധി ഇപ്പോഴും കാത്തു സൂക്ഷിക്കുന്ന  പുളിക്കൽ പഞ്ചായത്തിലെ ഒളവട്ടൂർ എന്ന ഗ്രാമത്തിൽ 1976 ജൂൺ 1 നാണ്  പി എം എസ്‌ എ പി ടി എം എ എം എൽ പി സ്‌കൂൾ സ്ഥാപിതമായത്.കരടുകണ്ടം  മുതൽ  മായക്കര വരെയുള്ള പ്രദേശങ്ങളിലെ പിഞ്ചു കുഞ്ഞുങ്ങൾക്ക്‌ പഠനത്തിനായുള്ള ഏക പ്രൈമറി വിദ്യാലയമാണിത്.
ഗ്രാമീണ വിശുദ്ധി ഇപ്പോഴും കാത്തു സൂക്ഷിക്കുന്ന  പുളിക്കൽ പഞ്ചായത്തിലെ ഒളവട്ടൂർ എന്ന ഗ്രാമത്തിൽ 1976 ജൂൺ 1 നാണ്  പി എം എസ്‌ എ പി ടി എം എ എം എൽ പി സ്‌കൂൾ സ്ഥാപിതമായത്.കരടുകണ്ടം  മുതൽ  മായക്കര വരെയുള്ള പ്രദേശങ്ങളിലെ പിഞ്ചു കുഞ്ഞുങ്ങൾക്ക്‌ പഠനത്തിനായുള്ള ഏക പ്രൈമറി വിദ്യാലയമാണിത്.
==ചരിത്രം==
=='''ചരിത്രം'''==
വിദ്യാഭ്യാസ പരമായും സാമൂഹ്യപരമായുംസാമ്പത്തിക പരമായും പിന്നോക്കം നിൽക്കുന്ന ഒളവട്ടൂർ പ്രദേശത്ത്  ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആവശ്യകത മനസ്സിലാക്കി നാട്ടുകാർ ഒരുമിക്കുകയും പുതിയ മാളിയേക്കൽ സഈദ്  അഹമ്മദ്‌ അൽ ഹുസൈനി പൂക്കോയ തങ്ങളുടെ  നാമധേയത്തിൽ 1976 ജൂൺ 1 ന് സ്‌കൂൾ ആരംഭിക്കുകയും ചെയ്തു.പി എം എസ് എ പി ടി എം എ  എം എൽ പി സ്കൂൾ എന്നാണ് സ്കൂളിന്റെ ചുരുക്കപ്പേര്
വിദ്യാഭ്യാസ പരമായും സാമൂഹ്യപരമായുംസാമ്പത്തിക പരമായും പിന്നോക്കം നിൽക്കുന്ന ഒളവട്ടൂർ പ്രദേശത്ത്  ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആവശ്യകത മനസ്സിലാക്കി നാട്ടുകാർ ഒരുമിക്കുകയും പുതിയ മാളിയേക്കൽ സഈദ്  അഹമ്മദ്‌ അൽ ഹുസൈനി പൂക്കോയ തങ്ങളുടെ  നാമധേയത്തിൽ 1976 ജൂൺ 1 ന് സ്‌കൂൾ ആരംഭിക്കുകയും ചെയ്തു.പി എം എസ് എ പി ടി എം എ  എം എൽ പി സ്കൂൾ എന്നാണ് സ്കൂളിന്റെ ചുരുക്കപ്പേര്. [[എ.എം.എൽ.പി.എസ്. ചെവിട്ടാണിക്കുന്ന്/ചരിത്രം|കൂടുതൽ വായിക്കാൻ...]]
 
മലപ്പുറം ജില്ലയിലെ,മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ,കൊണ്ടോട്ടി ഉപജില്ലയിലെ,ഒളവട്ടൂർ എന്ന സ്ഥലത്തുള്ള ഒരു എയ്‌ഡഡ്‌ വിദ്യാലയമാണ്‌  PMSA PTM AMLPS CHEVITTANIKKUNNU.


പുളിക്കലിൽ നിന്നും ഓട്ടോ മാർഗ്ഗം ആന്തിയൂർ കുന്ന്  മായക്കര  റോഡിലൂടെ 4 km സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.


1976 സ്കൂൾ ആരംഭം മുതൽ ശ്രീ: ഉണ്ണി മോയിൻകുട്ടി ആണ് സ്കൂൾ മാനേജർ.


പ്രഥമ പ്രധാനധ്യാപകൻ  വീരാൻകുട്ടി മാഷ് ആയിരുന്നു.പിന്നീട് ശ്രീ  :കെ പി മുഹമ്മദ് മാഷ്‌,രാധാമണി  ടീച്ചർ,അബ്ദുറഹ്മാൻ മാഷ്‌ തുടങ്ങി ഇപ്പോൾ ഷാജി മാഷിൽ  എത്തി നിൽക്കുന്നു.നിലവിൽ സ്കൂളിൽ 5 അധ്യാപകരും 158 കുട്ടികളുമുണ്ട്. LKG, UKG ക്ലാസ്സുകളിലായി  54 കുട്ടികൾ പഠിക്കുന്നു.
== '''ഭൗതികസൗകര്യങ്ങൾ''' ==
അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ വിദ്യാലയം ഇന്ന് 11 ക്ലാസ് മുറികളും അതുപോലെതന്നെ നല്ലൊരു കളി സ്ഥലം, സ്കൂൾ വാഹനം എന്ന രീതിയിൽ മുന്നറിക്കൊണ്ടിരിക്കുന്നു.[[എ.എം.എൽ.പി.എസ്. ചെവിട്ടാണിക്കുന്ന്/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]]
[[പ്രമാണം:Amlps chevittanikunu.jpg|നടുവിൽ|ലഘുചിത്രം]]


 
== '''മുൻ സാരഥികൾ''' ==
വിദ്യാഭ്യാസ പരമായും സാമൂഹ്യ പരമായും സാമ്പത്തിക പരമായും പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തിന് ഈ സ്ഥാപനം വളരെയേറെ സംഭാവനകൾ നൽകി വരുന്നു.അധ്യാപകരുടെയും രക്ഷിതാക്കളുടെയും  മാനേജ്മെന്റിന്റെയും ശ്രമഫലമായി  ഈ സ്ഥാപനം നല്ല നിലയിൽ പ്രവർത്തിച്ചു വരികയാണ്. കുട്ടികളുടെ സർവ്വതോന്മുഖമായ വികാസത്തിന് നല്ല പ്രാധാന്യം നൽകി വരുന്നു.പാഠ്യ പാഠ്യേതര വിഷയങ്ങളിൽ പരിശീലനം നൽകുകയും വിവിധ ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. തന്മൂലം പഞ്ചായത്ത് സബ് ജില്ലാ മേഖലകളിൽ സജീവ സാന്നിധ്യം  അറിയിക്കുവാൻ ഈ സ്ഥാപനത്തിന് കഴിയുന്നുണ്ട്.
 
== ഭൗതികസൗകര്യങ്ങൾ ==
 
== മുൻ സാരഥികൾ ==
{| class="wikitable"
{| class="wikitable"
|+
|+
വരി 96: വരി 85:
|-
|-
|2
|2
|കെ പി മുഹമ്മദ് മാഷ്
|
|
|
|-
|3
|രാധാമണി ടീച്ചർ
|
|
|
|
|-
|-
|3
|4
|രവി മാഷ്
|
|
|
|
|-
|5
|അബ്ദുറഹ്മാൻ മാഷ്
|
|
|2017
|-
|6
|ഷാജി മാഷ്
|2017
|2026
|}
|}


വരി 128: വരി 132:
|}
|}


==വഴികാട്ടി==
=='''വഴികാട്ടി'''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
പുളിക്കലിൽ നിന്നും ഓട്ടോ മാർഗ്ഗം ആന്തിയൂർ കുന്ന് മായക്കര റോഡിലൂടെ 4 km സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.  
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
----
* പുളിക്കലിൽ നിന്നും ഓട്ടോ മാർഗ്ഗം ആന്തിയൂർ കുന്ന് മായക്കര റോഡിലൂടെ 4 km സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.  


{{#multimaps:11.792681, 75852605 | zoom=18}}
{{Slippymap|lat=11.206612767321923|lon= 75.93640342160464 |zoom=16|width=800|height=400|marker=yes}}

20:25, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. ചെവിട്ടാണിക്കുന്ന്
വിലാസം
ചെവിട്ടാണിക്കുന്ന്

P.M.S.A.P.T.M.A.M.L.P.S.CHEVITTANIKUNNU
,
ഒളവട്ടൂർ പി.ഒ.
,
673638
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഇമെയിൽpmsaptmamlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്18309 (സമേതം)
യുഡൈസ് കോഡ്32050200512
വിക്കിഡാറ്റQ64567093
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംപുളിക്കൽപഞ്ചായത്ത്
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ86
പെൺകുട്ടികൾ72
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാജി.കെ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ നാസർ
എം.പി.ടി.എ. പ്രസിഡണ്ട്സർഫാനത്ത്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഗ്രാമീണ വിശുദ്ധി ഇപ്പോഴും കാത്തു സൂക്ഷിക്കുന്ന പുളിക്കൽ പഞ്ചായത്തിലെ ഒളവട്ടൂർ എന്ന ഗ്രാമത്തിൽ 1976 ജൂൺ 1 നാണ് പി എം എസ്‌ എ പി ടി എം എ എം എൽ പി സ്‌കൂൾ സ്ഥാപിതമായത്.കരടുകണ്ടം മുതൽ മായക്കര വരെയുള്ള പ്രദേശങ്ങളിലെ പിഞ്ചു കുഞ്ഞുങ്ങൾക്ക്‌ പഠനത്തിനായുള്ള ഏക പ്രൈമറി വിദ്യാലയമാണിത്.

ചരിത്രം

വിദ്യാഭ്യാസ പരമായും സാമൂഹ്യപരമായുംസാമ്പത്തിക പരമായും പിന്നോക്കം നിൽക്കുന്ന ഒളവട്ടൂർ പ്രദേശത്ത് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആവശ്യകത മനസ്സിലാക്കി നാട്ടുകാർ ഒരുമിക്കുകയും പുതിയ മാളിയേക്കൽ സഈദ് അഹമ്മദ്‌ അൽ ഹുസൈനി പൂക്കോയ തങ്ങളുടെ നാമധേയത്തിൽ 1976 ജൂൺ 1 ന് സ്‌കൂൾ ആരംഭിക്കുകയും ചെയ്തു.പി എം എസ് എ പി ടി എം എ എം എൽ പി സ്കൂൾ എന്നാണ് സ്കൂളിന്റെ ചുരുക്കപ്പേര്. കൂടുതൽ വായിക്കാൻ...


ഭൗതികസൗകര്യങ്ങൾ

അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ വിദ്യാലയം ഇന്ന് 11 ക്ലാസ് മുറികളും അതുപോലെതന്നെ നല്ലൊരു കളി സ്ഥലം, സ്കൂൾ വാഹനം എന്ന രീതിയിൽ മുന്നറിക്കൊണ്ടിരിക്കുന്നു.കൂടുതൽ വായിക്കാൻ

മുൻ സാരഥികൾ

ക്രമനമ്പർ പ്രധാനാധ്യാപകരുടെ പേര് കാലഘട്ടം
1 വീരാൻകുട്ടി
2 കെ പി മുഹമ്മദ് മാഷ്
3 രാധാമണി ടീച്ചർ
4 രവി മാഷ്
5 അബ്ദുറഹ്മാൻ മാഷ് 2017
6 ഷാജി മാഷ് 2017 2026


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പൂർവ്വവിദ്യാർത്ഥിയുടെ പേര് മേഖല
1
2
3

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • പുളിക്കലിൽ നിന്നും ഓട്ടോ മാർഗ്ഗം ആന്തിയൂർ കുന്ന് മായക്കര റോഡിലൂടെ 4 km സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
Map