"ഗവ.എൽ പി എസ് മോനിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 128 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| | <gallery> | ||
{{Infobox | </gallery> | ||
| സ്ഥലപ്പേര്= മോനിപ്പള്ളി | {{prettyurl|Govt. L. P. S. Monipally }} | ||
| വിദ്യാഭ്യാസ ജില്ല= | {{PSchoolFrame/Header}} | ||
| റവന്യൂ ജില്ല= കോട്ടയം | {{Infobox School | ||
| | |സ്ഥലപ്പേര്=മോനിപ്പള്ളി | ||
| | |വിദ്യാഭ്യാസ ജില്ല=പാല | ||
| | |റവന്യൂ ജില്ല=കോട്ടയം | ||
| | |സ്കൂൾ കോഡ്=31211 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87658205 | ||
| | |യുഡൈസ് കോഡ്=32101201007 | ||
|സ്ഥാപിതദിവസം= | |||
| | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1896 | |||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=മോനിപ്പള്ളി | ||
| | |പിൻ കോഡ്=686636 | ||
| | |സ്കൂൾ ഫോൺ=0482 2242320 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=glpsmonippally@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്=glpsmonippally@gmail.com | ||
| | |ഉപജില്ല=രാമപുരം | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പ്രധാന | |വാർഡ്=13 | ||
| പി.ടി. | |ലോകസഭാമണ്ഡലം=കോട്ടയം | ||
| | |നിയമസഭാമണ്ഡലം=കടുത്തുരുത്തി | ||
}} | |താലൂക്ക്=മീനച്ചിൽ | ||
|ബ്ലോക്ക് പഞ്ചായത്ത്=ഉഴവൂർ | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=12 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=3 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=15 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= കെ.ആ൪ ശോഭന | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്യാമസതീഷ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രാജിശ്രീനി | |||
|സ്കൂൾ ചിത്രം=31211-Glpsmonippally.jpg | |||
|caption=ഗവ:എൽ.പി സ്കൂൾ മോനിപ്പള്ളി | |||
|ലോഗോ= | |||
|logo_size=250px | |||
}} കോട്ടയംജില്ലയിൽ , രാമപുരം ബ്ലോക്ക് റിസോഴ്സ് സെന്റർ ,ഉഴവൂർ ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
== ചരിത്രം == | == ചരിത്രം == | ||
[[പ്രമാണം:Preprimary monippally.jpg|ലഘുചിത്രം|varnakudaram park]] | |||
കോട്ടയം ജില്ലയിൽ ,മീനച്ചിൽ താലൂക്കിൽ ,മോനിപ്പള്ളി ഗ്രാമത്തിൽ ആദ്യമായി ആരംഭിച്ച സരസ്വതി ക്ഷേത്രമാണ് മോനിപ്പള്ളി ഗവണ്മെന്റ് എൽ പി സ്കൂൾ .എം.സി റോഡിനരികിലായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .1896 ൽ ചോതിരക്കോട്ടു കുടുംബത്തിന്റെ തെക്കിനിയിലാണ് ഈ സ്കൂൾ ആരംഭിച്ചത് .തുടർന്ന് കുറച്ചുകാലം മോനിപ്പള്ളി തിരുഹൃദയം ദേവാലയം വക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത് .ഇപ്പോൾ സർക്കാർ വക കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .[[ഗവ.എൽ പി എസ് മോനിപ്പള്ളി/ചരിത്രം|കൂടൂതൽ അറിയാൻ]] | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:Monipall.jpg|ലഘുചിത്രം|varnakudaram|പകരം=varnakudaram]] | |||
[[പ്രമാണം:Glpsmonippally park.jpg|ലഘുചിത്രം|park]] | |||
30 സെൻറ് സ്ഥലത്ത്അഞ്ചു മുറികളോടിയകെട്ടിടമാണ് ഉള്ളത്ഇതിൽ പ്രീപ്രൈമറി യും പ്രവർത്തിച്ചു പോരുന്നു. | |||
== | ===ലൈബ്രറി=== | ||
---- 500റോളം പുസ്തകങ്ങളോടു കൂടിയ ലൈബ്രറി .ലൈബ്രറി റൂം ലഭ്യമല്ലാത്തതിനാൽ ഓഫീസ് റൂമിൽ സജ്ജീകരിച്ചിരിക്കുന്നു . | |||
== | ===വായനാ മുറി=== | ||
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യo.ഇല്ല .ആയതിനാൽ ക്ലാസ്സ്മുറികളിൽ പുസ്തകങ്ങൾ വായിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു.[[ഗവ.എൽ പി എസ് മോനിപ്പള്ളി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ..]] | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
# | ===ജൈവ കൃഷി=== | ||
# | കളിസ്ഥലം ഒഴിവാക്കി ബാക്കിയുള്ള സ്കൂളിന്റെ സ്ഥലത്തു കാബ്ബേജ് .കോളിഫ്ലവർ ,പച്ചമുളക് ,തക്കാളി ,പാവൽ ,മത്തൻ ,വെണ്ട,വഴുതന ,കോവൽ ,പയർ എന്നിവ കൃഷി ചെയ്യുന്നു . | ||
# | ===സ്കൗട്ട് & ഗൈഡ്=== | ||
വിദ്യാരംഗം കലാസാഹിത്യ വേദി ..അധ്യാപകരായ ശോഭന ടീച്ചർ ,ശ്രുതി ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാരംഗം കലാ പരിപാടികൾ നടക്കുന്നത്.എല്ലാആഴ്ചയിലും ഒരു ദിവസം കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു പോരുന്നു.[[ഗവ.എൽ പി എസ് മോനിപ്പള്ളി/പ്രവർത്തനങ്ങൾ|തുടർന്നു വായിക്കുക..]] | |||
==നേട്ടങ്ങൾ== | |||
=== എൽ എസ് എസ് പരീക്ഷയിൽ മികച്ച വിജയം === | |||
*മികച്ച ഹരിതവിദ്യാലയം അവാർഡ് | |||
*നേർകാഴ്ച്ച ചിത്രരചനാ മത്സരത്തിൽ ഫസ്റ്റ് പ്രൈസ് '''2019 - 2020 അധ്യയന വർഷത്തിൽ അലൻ സിനു എൽ.എസ്.എസ്. സേ സ്കോളർഷിപ്പ് നേടി.''' | |||
* '''2020 - 2021 അധ്യയന വർഷത്തിൽ ലിദിയ മനോജ് എൽ എസ് എസ് . സ്കോളർഷിപ്പ് നേടി.''' | |||
* '''. 2021- 22അധ്യയന വർഷത്തിൽ പത്മപ്രിയ രാജേഷ്,സൂര്യനാരായണൻ, ഋഷി കൃഷ്ണ എന്നിവർ എൽഎസ്.എസ്. സ്കോളർഷിപ്പ് നേടി .''' | |||
* '''2022- 23 അധ്യായന വർഷത്തിൽ രാമപുരം ഉപജില്ലാ ശാസ്ത്രമേളയിൽ ലഘു പരീക്ഷണത്തിന് 1st A ഗ്രേഡ് നേടി''' | |||
* '''2023-24 അധ്യയന വർഷത്തിൽ രാമപുരം ഉപജില്ല കലാ മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും എ ഗ്രേഡ് കിട്ടി. ..എല്ലാവർഷവും മേളകളിൽ കുട്ടികൾ മികച്ച രീതിയിൽ പങ്കെടുക്കുകയും ഗ്രേഡുകൾ കിട്ടുകയും ചെയ്യുന്നുണ്ട.''' | |||
* '''2024-2025അധ്യയനവർഷത്തിൽ കലോത്സവത്തിൽ പങ്കടുത്ത എല്ലാ കുട്ടികൾക്കും A ഗ്രേഡ് കിട്ടി .ഗവണ്മെന്റ്ന്റ്സ്കൂൾതലത്തിൽ മൂന്നാം സ്ഥാനം കിട്ടി.''' | |||
* '''അധ്യാപകർ''' | |||
#കെ ആർ ശോഭന (HM) | |||
#ഡാലീയ എം സെബാസ്ററൃ൯ | |||
#ശ്രുതിമോൾവികെ. | |||
#ശ്രീലക്ഷ്മി | |||
#സുമതി പി. ടി .(പ്രീ പ്രൈമറി) | |||
=== അനധ്യാപകർ === | |||
സുമ(PTCM) | |||
വിജയാമ്മവിടി (ആയ ) | |||
== മുൻ പ്രധാനാധ്യാപകർ == | |||
. 2024 ........കെ ആർ ശോഭന | |||
* 2019-----2024--ശ്രീമതി -സൂസി വർഗീസ് | |||
* .2016-2019ശ്രീമതി--മിനി പീറ്റർ | |||
* 2013-16 ->ശ്രീമതി--സരസ്വതിയമ്മ | |||
* 2011-13 ->ശ്രീമതി---കുഞ്ഞമ്മ ചെറിയാൻ | |||
* 2009-11 ->ശ്രീമതി----സി.ജെ.ചിന്നമ്മ . | |||
* '''2006-2009- ശ്രീമതി.... T K ശ്യാമള''' | |||
* '''2003 - 2006 - ശ്രീമതി... ജി അന്നമ്മ.''' | |||
* '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' | |||
#-പി .കെ വാസുദേവൻ നായർ (മുൻ കേരളാമുഖ്യമന്ത്രി ) | |||
#അരഞ്ഞാണി (കവി) | |||
#അഡ്വക്കേറ്റ് എ .സി പത്രോസ് | |||
#അമ്പലത്തുങ്കൽ ഇട്ടിസാർ | |||
#മോൺ സ്റ്റീഫൻ ഊരാളിൽ | |||
#മോൺ പീറ്റർ ഊരാളിൽ - | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*ഏറ്റുമാനൂരിൽ നിന്ന് വരുന്നവർക്ക് മോനിപ്പള്ളി കവലയിൽ ബസ് ഇറങ്ങി മുന്നോട്ട് നടക്കുക | |||
*കൂത്താട്ടുകുളം ഭാഗത്ത് നിന്ന് വരുന്നവർ മോനിപ്പള്ളി, ആശുപത്രി പടിയിൽ ബസ് ഇറങ്ങി മുന്നോട്ട് നടക്കുക. | |||
{{Slippymap|lat=9.8100133|lon=76.5761148|zoom=16|width=800|height=400|marker=yes}} | |||
* ബസ് | |||
| | |||
| | |||