"ജി. എം. യു. പി. എസ് പുത്തൻ കടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=157 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=160 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=15 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=മനോജ് കെ | ||
|പി.ടി.എ. പ്രസിഡണ്ട്=റഹ്മത്തുള്ള കെ | |പി.ടി.എ. പ്രസിഡണ്ട്=റഹ്മത്തുള്ള കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സുഹറ | ||
|സ്കൂൾ ചിത്രം=19410-main building.jpg| | |സ്കൂൾ ചിത്രം=19410-main building.jpg| | ||
|size=350px | |size=350px | ||
വരി 121: | വരി 121: | ||
|'''അബ്ദുൾ അസീസ് മാസ്റ്റർ''' | |'''അബ്ദുൾ അസീസ് മാസ്റ്റർ''' | ||
|2017-23 | |2017-23 | ||
|- | |||
|'''മനോജ് കെ''' | |||
|2023- | |||
|} | |} | ||
=='''ക്ലബ്ബുകൾ'''== | =='''ക്ലബ്ബുകൾ'''== | ||
വരി 139: | വരി 142: | ||
---- | ---- | ||
{{ | {{Slippymap|lat= 11.0502947|lon= 75.8514752 |zoom=16|width=800|height=400|marker=yes}} |
20:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ പുത്തൻകടപ്പുറം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.യു.പി.എസ് പുത്തൻകടപ്പുറം.1927 ഓഗസ്റ്റ് ഒന്നിന് പ്രവത്തനം ആരംഭിച്ചു.
ജി. എം. യു. പി. എസ് പുത്തൻ കടപ്പുറം | |
---|---|
വിലാസം | |
പുത്തൻകടപ്പുറം ജി എം യു പി എസ് പുത്തൻകടപ്പുറം , പരപ്പനങ്ങാടി പി.ഒ. , 676303 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1 - ആഗസ്ത് - 1927 |
വിവരങ്ങൾ | |
ഫോൺ | 0494 2410251 |
ഇമെയിൽ | gmlpspkadappuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19410 (സമേതം) |
യുഡൈസ് കോഡ് | 32051200108 |
വിക്കിഡാറ്റ | Q64567148 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,പരപ്പനങ്ങാടി |
വാർഡ് | 35 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 157 |
പെൺകുട്ടികൾ | 160 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മനോജ് കെ |
പി.ടി.എ. പ്രസിഡണ്ട് | റഹ്മത്തുള്ള കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സുഹറ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പഴയ പരപ്പനാട് ദേശത്തിന്റെ ചരിത്രകാല പെരുമയുമായി ഒൻപത് പതിറ്റാണ്ടുകളും പിന്നിട്ട് നൂറ്റാണ്ടോടടുക്കുന്ന മലപ്പുറം ജില്ലയിലെ തീരദേശമായ പരപ്പനങ്ങാടി നഗരസഭയുടെ പടിഞ്ഞാറെ കടലോര ഗ്രാമമായ പുത്തൻകടപ്പുറം ദേശത്ത് 1927 ഓഗസ്റ്റ് ഒന്നിന് പിറവി. 1927 ൽ പുത്തൻ കടപ്പുറം പള്ളിയുടെ ഓരത്ത് തെക്ക് പടിഞ്ഞാറെ ഭാഗത്ത് സ്ഥിതി ചെയ്ത ഓത്തുപള്ളിയിലായിരുന്നു തുടക്കം. കേരളപ്പിറവി വരെ ഈ താത്കാലിക കെട്ടിടത്തിൽ . പിന്നീടുണ്ടായ കടലാക്രമണത്തിൽ നാമാവശേഷമായി. കൂടുതൽ വായനക്ക്
ഭൗതികസൗകര്യങ്ങൾ
62 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. 1 മുതൽ 7 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. ഒരു ഡിജിറ്റൽ ക്ലാസ് റും ഉൾപ്പെടെ 15 ക്ലാസ് മുറികൾ നിലവിലുണ്ട്.കൂടുതൽ വായനക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
*തയ്യൽപരിശീലനം( രക്ഷിതാക്കൾക്ക് )
*വെജിറ്റബിൾ ഗാർഡനിംങ്
*ഡിജിറ്റൽ ലൈബ്രറി
*കരകൗശല ശില്പശാലകൾ
*കലാ-കായിക പ്രവർത്തനങ്ങൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
അധ്യാപകന്റെ പേര് |
കാലയളവ് |
---|---|
ചെല്ലപ്പൻ മാസ്റ്റർ | 0000-00 |
വേലായുധൻ മാസ്റ്റർ | 1970-79 |
തങ്കമ്മു ടീച്ചർ | 1979-88 |
പ്രകാശിനി ടീച്ചർ | 1988-95 |
അബ്ദുൾ ലത്തീഫ് മാസ്റ്റർ | 1995-95 |
മുഹമ്മദ് മാസ്റ്റർ | 1995-98 |
സുബൈദ ടീച്ചർ | 1998-00 |
രവീന്ദ്രൻ മാസ്റ്റർ | 2000-05 |
വിജയലക്ഷമി ടീച്ചർ | 2005-10 |
ചന്ദ്രൻമാസ്റ്റർ | 2010-16 |
അബ്ദുൾ അസീസ് മാസ്റ്റർ | 2017-23 |
മനോജ് കെ | 2023- |
ക്ലബ്ബുകൾ
- ശാസ്ത്ര ക്ലബ്
- ഹെൽത്ത് ക്ലബ്
- പരിസ്ഥിതി ക്ലബ്
- ഊർജ്ജ ക്ലബ്
- പ്രവർത്തിപരിചയ ക്ലബ്
- ഗാന്ധിദർശൻ ക്ലബ്
- സ്പോർട്സ് ക്ലബ്
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പരപ്പനങ്ങാടി റയിൽവേ സ്റ്റേഷനിൽ നിന്ന് പരപ്പനങ്ങാടി ബീച്ച് റോഡിൽ 500 മീറ്റർ സഞ്ചരിച്ച് മിൽ ജംഗ്ഷനിൽ നിന്ന് ഇടുതു വശത്തേക്ക് തിരിഞ്ഞ് നമ്പളം സൗത്ത് റോഡിൽ 100 മീറ്റർ സഞ്ചരിച്ച് വലതു വശത്തേക്ക് തിരിഞ്ഞ് സ്കൂൾ വഴിയിലേക്ക് 50 മീറ്റർ സഞ്ചരിക്കുക..