"ഗവ.എൽ പി എസ് മോനിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→അധ്യാപകർ: അനധൃാപക൪) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<gallery> | |||
</gallery> | |||
{{prettyurl|Govt. L. P. S. Monipally }} | {{prettyurl|Govt. L. P. S. Monipally }} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
വരി 18: | വരി 20: | ||
|സ്കൂൾ ഫോൺ=0482 2242320 | |സ്കൂൾ ഫോൺ=0482 2242320 | ||
|സ്കൂൾ ഇമെയിൽ=glpsmonippally@gmail.com | |സ്കൂൾ ഇമെയിൽ=glpsmonippally@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്=glpsmonippally@gmail.com | ||
|ഉപജില്ല=രാമപുരം | |ഉപജില്ല=രാമപുരം | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
വരി 28: | വരി 30: | ||
|ഭരണവിഭാഗം=സർക്കാർ | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
വരി 35: | വരി 37: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=11 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=7 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=18 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 52: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= കെ.ആ൪ ശോഭന | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ബ്ലസി മോഹൻകൂമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ടിനി ഉലഹന്നാൻ | ||
|സ്കൂൾ ചിത്രം=31211- | |സ്കൂൾ ചിത്രം=31211-Glpsmonippally.jpg | ||
|caption=ഗവ:എൽ.പി സ്കൂൾ മോനിപ്പള്ളി | |caption=ഗവ:എൽ.പി സ്കൂൾ മോനിപ്പള്ളി | ||
|ലോഗോ= | |ലോഗോ= | ||
വരി 60: | വരി 62: | ||
}} കോട്ടയംജില്ലയിൽ , രാമപുരം ബ്ലോക്ക് റിസോഴ്സ് സെന്റർ ,ഉഴവൂർ ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. | }} കോട്ടയംജില്ലയിൽ , രാമപുരം ബ്ലോക്ക് റിസോഴ്സ് സെന്റർ ,ഉഴവൂർ ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
== ചരിത്രം == | == ചരിത്രം == | ||
[[പ്രമാണം:Preprimary monippally.jpg|ലഘുചിത്രം|varnakudaram park]] | |||
കോട്ടയം ജില്ലയിൽ ,മീനച്ചിൽ താലൂക്കിൽ ,മോനിപ്പള്ളി ഗ്രാമത്തിൽ ആദ്യമായി ആരംഭിച്ച സരസ്വതി ക്ഷേത്രമാണ് മോനിപ്പള്ളി ഗവണ്മെന്റ് എൽ പി സ്കൂൾ .എം.സി റോഡിനരികിലായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .1896 ൽ ചോതിരക്കോട്ടു കുടുംബത്തിന്റെ തെക്കിനിയിലാണ് ഈ സ്കൂൾ ആരംഭിച്ചത് .തുടർന്ന് കുറച്ചുകാലം മോനിപ്പള്ളി തിരുഹൃദയം ദേവാലയം വക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത് .ഇപ്പോൾ സർക്കാർ വക കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .[[ഗവ.എൽ പി എസ് മോനിപ്പള്ളി/ചരിത്രം|കൂടൂതൽ അറിയാൻ]] | കോട്ടയം ജില്ലയിൽ ,മീനച്ചിൽ താലൂക്കിൽ ,മോനിപ്പള്ളി ഗ്രാമത്തിൽ ആദ്യമായി ആരംഭിച്ച സരസ്വതി ക്ഷേത്രമാണ് മോനിപ്പള്ളി ഗവണ്മെന്റ് എൽ പി സ്കൂൾ .എം.സി റോഡിനരികിലായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .1896 ൽ ചോതിരക്കോട്ടു കുടുംബത്തിന്റെ തെക്കിനിയിലാണ് ഈ സ്കൂൾ ആരംഭിച്ചത് .തുടർന്ന് കുറച്ചുകാലം മോനിപ്പള്ളി തിരുഹൃദയം ദേവാലയം വക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത് .ഇപ്പോൾ സർക്കാർ വക കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .[[ഗവ.എൽ പി എസ് മോനിപ്പള്ളി/ചരിത്രം|കൂടൂതൽ അറിയാൻ]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:Monipall.jpg|ലഘുചിത്രം|varnakudaram|പകരം=varnakudaram]] | |||
[[പ്രമാണം:Glpsmonippally park.jpg|ലഘുചിത്രം|park]] | |||
30 സെൻറ് സ്ഥലത്ത്അഞ്ചു മുറികളോടിയകെട്ടിടമാണ് ഉള്ളത്ഇതിൽ പ്രീപ്രൈമറി യും പ്രവർത്തിച്ചു പോരുന്നു. | 30 സെൻറ് സ്ഥലത്ത്അഞ്ചു മുറികളോടിയകെട്ടിടമാണ് ഉള്ളത്ഇതിൽ പ്രീപ്രൈമറി യും പ്രവർത്തിച്ചു പോരുന്നു. | ||
വരി 82: | വരി 87: | ||
=== എൽ എസ് എസ് പരീക്ഷയിൽ മികച്ച വിജയം === | === എൽ എസ് എസ് പരീക്ഷയിൽ മികച്ച വിജയം === | ||
*മികച്ച ഹരിതവിദ്യാലയം അവാർഡ് | *മികച്ച ഹരിതവിദ്യാലയം അവാർഡ് | ||
*നേർകാഴ്ച്ച ചിത്രരചനാ മത്സരത്തിൽ ഫസ്റ്റ് പ്രൈസ് | *നേർകാഴ്ച്ച ചിത്രരചനാ മത്സരത്തിൽ ഫസ്റ്റ് പ്രൈസ് '''2019 - 2020 അധ്യയന വർഷത്തിൽ അലൻ സിനു എൽ.എസ്.എസ്. സേ സ്കോളർഷിപ്പ് നേടി.''' | ||
* '''2020 - 2021 അധ്യയന വർഷത്തിൽ ലിദിയ മനോജ് എൽ എസ് എസ് . സ്കോളർഷിപ്പ് നേടി.''' | |||
* '''. 2021- 22അധ്യയന വർഷത്തിൽ പത്മപ്രിയ രാജേഷ്,സൂര്യനാരായണൻ, ഋഷി കൃഷ്ണ എന്നിവർ എൽഎസ്.എസ്. സ്കോളർഷിപ്പ് നേടി .''' | |||
* '''2022- 23 അധ്യായന വർഷത്തിൽ രാമപുരം ഉപജില്ലാ ശാസ്ത്രമേളയിൽ ലഘു പരീക്ഷണത്തിന് 1st A ഗ്രേഡ് നേടി''' | |||
* '''2023-24 അധ്യയന വർഷത്തിൽ രാമപുരം ഉപജില്ല കലാ മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും എ ഗ്രേഡ് കിട്ടി. ..എല്ലാവർഷവും മേളകളിൽ കുട്ടികൾ മികച്ച രീതിയിൽ പങ്കെടുക്കുകയും ഗ്രേഡുകൾ കിട്ടുകയും ചെയ്യുന്നുണ്ട്.''' | |||
=== ജീവനക്കാർ === | === ജീവനക്കാർ === | ||
വരി 88: | വരി 97: | ||
===അധ്യാപകർ=== | ===അധ്യാപകർ=== | ||
സൂസി വർഗീസ് (ഹെഡ്മിസ്ട്രസ്) | സൂസി വർഗീസ് (ഹെഡ്മിസ്ട്രസ്) | ||
#ഡാലീയ | #ഡാലീയ എം സെബാസ്ററൃ൯ | ||
#അനു .സി നായർ | #അനു .സി നായർ | ||
#ശ്രുതിമോൾ വി .കെ | #ശ്രുതിമോൾ വി .കെ | ||
വരി 94: | വരി 103: | ||
=== അനധ്യാപകർ === | === അനധ്യാപകർ === | ||
# | # ഷൈലമോൾ എം പി (പി .ടി .സി.എം) | ||
#വിജയമ്മ .വി.ഡി (ആയ ) | #വിജയമ്മ .വി.ഡി (ആയ ) | ||
==മുൻ പ്രധാനാധ്യാപകർ == | ==മുൻ പ്രധാനാധ്യാപകർ == | ||
* 2019------- | . 2024 ........ | ||
* .2016- | * 2019-----2024--ശ്രീമതി -സൂസി വർഗീസ് | ||
* 2013-16 -> | * .2016-2019ശ്രീമതി--മിനി പീറ്റർ | ||
* 2011-13 -> | * 2013-16 ->ശ്രീമതി--സരസ്വതിയമ്മ | ||
* 2009-11 -> | * 2011-13 ->ശ്രീമതി---കുഞ്ഞമ്മ ചെറിയാൻ | ||
* 2009-11 ->ശ്രീമതി----സി.ജെ.ചിന്നമ്മ . | |||
* '''2006-2009- ശ്രീമതി.... T K ശ്യാമള''' | |||
* '''2003 - 2006 - ശ്രീമതി... ജി അന്നമ്മ.''' | |||
* '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' | |||
#-പി .കെ വാസുദേവൻ നായർ (മുൻ കേരളാമുഖ്യമന്ത്രി ) | #-പി .കെ വാസുദേവൻ നായർ (മുൻ കേരളാമുഖ്യമന്ത്രി ) | ||
#അരഞ്ഞാണി (കവി) | #അരഞ്ഞാണി (കവി) | ||
വരി 114: | വരി 125: | ||
*ഏറ്റുമാനൂരിൽ നിന്ന് വരുന്നവർക്ക് മോനിപ്പള്ളി കവലയിൽ ബസ് ഇറങ്ങി മുന്നോട്ട് നടക്കുക | *ഏറ്റുമാനൂരിൽ നിന്ന് വരുന്നവർക്ക് മോനിപ്പള്ളി കവലയിൽ ബസ് ഇറങ്ങി മുന്നോട്ട് നടക്കുക | ||
*കൂത്താട്ടുകുളം ഭാഗത്ത് നിന്ന് വരുന്നവർ മോനിപ്പള്ളി, ആശുപത്രി പടിയിൽ ബസ് ഇറങ്ങി മുന്നോട്ട് നടക്കുക. | *കൂത്താട്ടുകുളം ഭാഗത്ത് നിന്ന് വരുന്നവർ മോനിപ്പള്ളി, ആശുപത്രി പടിയിൽ ബസ് ഇറങ്ങി മുന്നോട്ട് നടക്കുക. | ||
{{ | {{Slippymap|lat=9.8100133|lon=76.5761148|zoom=16|width=800|height=400|marker=yes}} |
21:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ പി എസ് മോനിപ്പള്ളി | |
---|---|
വിലാസം | |
മോനിപ്പള്ളി മോനിപ്പള്ളി പി.ഒ. , 686636 , കോട്ടയം ജില്ല | |
സ്ഥാപിതം | 1896 |
വിവരങ്ങൾ | |
ഫോൺ | 0482 2242320 |
ഇമെയിൽ | glpsmonippally@gmail.com |
വെബ്‍സൈറ്റ് | glpsmonippally@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31211 (സമേതം) |
യുഡൈസ് കോഡ് | 32101201007 |
വിക്കിഡാറ്റ | Q87658205 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | രാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 18 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കെ.ആ൪ ശോഭന |
പി.ടി.എ. പ്രസിഡണ്ട് | ബ്ലസി മോഹൻകൂമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ടിനി ഉലഹന്നാൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയംജില്ലയിൽ , രാമപുരം ബ്ലോക്ക് റിസോഴ്സ് സെന്റർ ,ഉഴവൂർ ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
കോട്ടയം ജില്ലയിൽ ,മീനച്ചിൽ താലൂക്കിൽ ,മോനിപ്പള്ളി ഗ്രാമത്തിൽ ആദ്യമായി ആരംഭിച്ച സരസ്വതി ക്ഷേത്രമാണ് മോനിപ്പള്ളി ഗവണ്മെന്റ് എൽ പി സ്കൂൾ .എം.സി റോഡിനരികിലായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .1896 ൽ ചോതിരക്കോട്ടു കുടുംബത്തിന്റെ തെക്കിനിയിലാണ് ഈ സ്കൂൾ ആരംഭിച്ചത് .തുടർന്ന് കുറച്ചുകാലം മോനിപ്പള്ളി തിരുഹൃദയം ദേവാലയം വക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത് .ഇപ്പോൾ സർക്കാർ വക കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .കൂടൂതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
30 സെൻറ് സ്ഥലത്ത്അഞ്ചു മുറികളോടിയകെട്ടിടമാണ് ഉള്ളത്ഇതിൽ പ്രീപ്രൈമറി യും പ്രവർത്തിച്ചു പോരുന്നു.
ലൈബ്രറി
500റോളം പുസ്തകങ്ങളോടു കൂടിയ ലൈബ്രറി .ലൈബ്രറി റൂം ലഭ്യമല്ലാത്തതിനാൽ ഓഫീസ് റൂമിൽ സജ്ജീകരിച്ചിരിക്കുന്നു .
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യo.ഇല്ല .ആയതിനാൽ ക്ലാസ്സ്മുറികളിൽ പുസ്തകങ്ങൾ വായിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു.കൂടുതൽ അറിയാൻ..
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
കളിസ്ഥലം ഒഴിവാക്കി ബാക്കിയുള്ള സ്കൂളിന്റെ സ്ഥലത്തു കാബ്ബേജ് .കോളിഫ്ലവർ ,പച്ചമുളക് ,തക്കാളി ,പാവൽ ,മത്തൻ ,വെണ്ട,വഴുതന ,കോവൽ ,പയർ എന്നിവ കൃഷി ചെയ്യുന്നു .
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി ..അധ്യാപകരായ സൂസി ടീച്ചർ, അനു ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാരംഗം കലാ പരിപാടികൾ നടക്കുന്നത്.എല്ലാആഴ്ചയിലും ഒരു ദിവസം കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു പോരുന്നു.തുടർന്നു വായിക്കുക..
നേട്ടങ്ങൾ
എൽ എസ് എസ് പരീക്ഷയിൽ മികച്ച വിജയം
- മികച്ച ഹരിതവിദ്യാലയം അവാർഡ്
- നേർകാഴ്ച്ച ചിത്രരചനാ മത്സരത്തിൽ ഫസ്റ്റ് പ്രൈസ് 2019 - 2020 അധ്യയന വർഷത്തിൽ അലൻ സിനു എൽ.എസ്.എസ്. സേ സ്കോളർഷിപ്പ് നേടി.
- 2020 - 2021 അധ്യയന വർഷത്തിൽ ലിദിയ മനോജ് എൽ എസ് എസ് . സ്കോളർഷിപ്പ് നേടി.
- . 2021- 22അധ്യയന വർഷത്തിൽ പത്മപ്രിയ രാജേഷ്,സൂര്യനാരായണൻ, ഋഷി കൃഷ്ണ എന്നിവർ എൽഎസ്.എസ്. സ്കോളർഷിപ്പ് നേടി .
- 2022- 23 അധ്യായന വർഷത്തിൽ രാമപുരം ഉപജില്ലാ ശാസ്ത്രമേളയിൽ ലഘു പരീക്ഷണത്തിന് 1st A ഗ്രേഡ് നേടി
- 2023-24 അധ്യയന വർഷത്തിൽ രാമപുരം ഉപജില്ല കലാ മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും എ ഗ്രേഡ് കിട്ടി. ..എല്ലാവർഷവും മേളകളിൽ കുട്ടികൾ മികച്ച രീതിയിൽ പങ്കെടുക്കുകയും ഗ്രേഡുകൾ കിട്ടുകയും ചെയ്യുന്നുണ്ട്.
ജീവനക്കാർ
അധ്യാപകർ
സൂസി വർഗീസ് (ഹെഡ്മിസ്ട്രസ്)
- ഡാലീയ എം സെബാസ്ററൃ൯
- അനു .സി നായർ
- ശ്രുതിമോൾ വി .കെ
- സുമതി പി. ടി .(പ്രീ പ്രൈമറി )
അനധ്യാപകർ
- ഷൈലമോൾ എം പി (പി .ടി .സി.എം)
- വിജയമ്മ .വി.ഡി (ആയ )
മുൻ പ്രധാനാധ്യാപകർ
. 2024 ........
- 2019-----2024--ശ്രീമതി -സൂസി വർഗീസ്
- .2016-2019ശ്രീമതി--മിനി പീറ്റർ
- 2013-16 ->ശ്രീമതി--സരസ്വതിയമ്മ
- 2011-13 ->ശ്രീമതി---കുഞ്ഞമ്മ ചെറിയാൻ
- 2009-11 ->ശ്രീമതി----സി.ജെ.ചിന്നമ്മ .
- 2006-2009- ശ്രീമതി.... T K ശ്യാമള
- 2003 - 2006 - ശ്രീമതി... ജി അന്നമ്മ.
- പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- -പി .കെ വാസുദേവൻ നായർ (മുൻ കേരളാമുഖ്യമന്ത്രി )
- അരഞ്ഞാണി (കവി)
- അഡ്വക്കേറ്റ് എ .സി പത്രോസ്
- അമ്പലത്തുങ്കൽ ഇട്ടിസാർ
- മോൺ സ്റ്റീഫൻ ഊരാളിൽ
- മോൺ പീറ്റർ ഊരാളിൽ -
വഴികാട്ടി
- ഏറ്റുമാനൂരിൽ നിന്ന് വരുന്നവർക്ക് മോനിപ്പള്ളി കവലയിൽ ബസ് ഇറങ്ങി മുന്നോട്ട് നടക്കുക
- കൂത്താട്ടുകുളം ഭാഗത്ത് നിന്ന് വരുന്നവർ മോനിപ്പള്ളി, ആശുപത്രി പടിയിൽ ബസ് ഇറങ്ങി മുന്നോട്ട് നടക്കുക.
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 31211
- 1896ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ