"ജി.എൽ.പി.എസ് കല്ലാമൂല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
വരി 90: വരി 90:
<br>
<br>
----
----
{{#multimaps:11.22165,76.34845  |zoom=16}}
{{Slippymap|lat=11.22165|lon=76.34845  |zoom=16|width=800|height=400|marker=yes}}

20:08, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് കല്ലാമൂല
വിലാസം
കല്ലാമൂല

ജി.എൽ.പി.എസ് കല്ലാമൂല
,
ചോക്കാട് പി.ഒ.
,
679332
,
മലപ്പുറം ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ04931257112
ഇമെയിൽkallamoolagmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്48512 (സമേതം)
യുഡൈസ് കോഡ്32050300712
വിക്കിഡാറ്റQ64565596
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചോക്കാട്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെന്റ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ101
പെൺകുട്ടികൾ90
അദ്ധ്യാപകർ10
ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷേർളി തോമസ്‌
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് ഫൈസൽ ഇ കെ
എം.പി.ടി.എ. പ്രസിഡണ്ട്സ്മിത.പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1956ൽ നിലവിൽ വന്നു.എകാദ്യാപക വിദ്യലയം ആയിരുന്നു.ആദ്യത്തെ അധ്യാപകൻ ചിതരന്ജൻ മാഷ് ആയിരുന്നു.അന്ന് ഒന്നുമുദൽ നാലുവരെ ക്ലാസുകൾ ആണ് ഉണ്ടായിരുന്നത്.ഇപ്പോൾ എൽ.കെ.ജി മുതൽ നാലാം ക്ലാസ്സ്‌ വരെ 251 കുട്ടികൾ പഠിക്കുന്നു. ഈ വിദ്യാലയം സ്ഥാപിച്ചത്

ഭൗതികസൗകര്യങ്ങൾ

10 ക്ലാസ്സ്‌ മുറികൾ,8 ടൊഇലെടുകൾ,കിണർ,മഴവെള്ളസംഭരണി,അടപ്റെദ് ടൊഇലെട്,4 കമ്പ്യൂട്ടർ,1 ലാപ്ടോപ്,എൽ.സി.ഡി പ്രോജെക്ടർ,കുട്ടികൾക്ക് കളിക്കാൻ സ്ലൈഡ്,ഊഞ്ഞാൽ,എന്നിവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്‌.വിദ്യാരംഗം കലാവേദി.ഗണിത ക്ലബ്‌ ,ഇംഗ്ലീഷ് ക്ലബ്‌ ,അറബി ക്ലബ്‌,ആരോഗ്യ ക്ലബ്‌,ഭാഷ ക്ലബ്‌ ,പരിസ്ഥിതി ക്ലബ്‌ .

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ചിടരന്ജൻ മാഷ്.
  2. അച്ചാമ്മ ടീച്ചർ.
  3. കൃഷ്ണ വാരിയർ.
  4. ജോർജ് മനുഎൽ.

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കല്ലാമൂല&oldid=2529120" എന്ന താളിൽനിന്ന് ശേഖരിച്ചത്