സഹായം Reading Problems? Click here


ജി.എൽ.പി.എസ് കല്ലാമൂല

Schoolwiki സംരംഭത്തിൽ നിന്ന്
(48512 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിചരിത്രംഅംഗീകാരങ്ങൾ
ജി.എൽ.പി.എസ് കല്ലാമൂല
48512 1.jpg
വിലാസം
മമ്പാട്ടുമൂല പി.ഓ

വണ്ടൂർ
,
679332
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ04931257112
ഇമെയിൽകല്ലാമൂലജിഎംഎൽപിഎസ്@ജിമൈൽ.കോം.
കോഡുകൾ
സ്കൂൾ കോഡ്48512 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ലവണ്ടൂർ
ഉപ ജില്ലവണ്ടൂർ സർക്കാർ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം77
പെൺകുട്ടികളുടെ എണ്ണം97
വിദ്യാർത്ഥികളുടെ എണ്ണം174
അദ്ധ്യാപകരുടെ എണ്ണം5
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലൈല.ടി.ബി
പി.ടി.ഏ. പ്രസിഡണ്ട്മുജീബ് റഹ്മാൻ.വി.പി.
അവസാനം തിരുത്തിയത്
27-09-202048507


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. == ചരിത്രം ==1956ൽ നിലവിൽ വന്നു.എകാദ്യാപക വിദ്യലയം ആയിരുന്നു.ആദ്യത്തെ അധ്യാപകൻ ചിതരന്ജൻ മാഷ് ആയിരുന്നു.അന്ന് ഒന്നുമുദൽ നാലുവരെ ക്ലാസുകൾ ആണ് ഉണ്ടായിരുന്നത്.ഇപ്പോൾ എൽ.കെ.ജി മുതൽ നാലാം ക്ലാസ്സ്‌ വരെ 251 കുട്ടികൾ പഠിക്കുന്നു. ഈ വിദ്യാലയം സ്ഥാപിച്ചത് == ഭൗതികസൗകര്യങ്ങൾ ==10 ക്ലാസ്സ്‌ മുറികൾ,8 ടൊഇലെടുകൾ,കിണർ,മഴവെള്ളസംഭരണി,അടപ്റെദ് ടൊഇലെട്,4 കമ്പ്യൂട്ടർ,1 ലാപ്ടോപ്,എൽ.സി.ഡി പ്രോജെക്ടർ,കുട്ടികൾക്ക് കളിക്കാൻ സ്ലൈഡ്,ഊഞ്ഞാൽ,എന്നിവ ഉണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==സയൻസ് ക്ലബ്‌. വിദ്യാരംഗം കലാവേദി.ഗണിത ക്ലബ്‌ ,ഇംഗ്ലീഷ് ക്ലബ്‌ ,അറബി ക്ലബ്‌,ആരോഗ്യ ക്ലബ്‌,ഭാഷ ക്ലബ്‌ ,പരിസ്ഥിതി ക്ലബ്‌ .

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ചിടരന്ജൻ മാഷ്.
  2. അച്ചാമ്മ ടീച്ചർ.
  3. കൃഷ്ണ വാരിയർ.
  4. ജോർജ് മനുഎൽ.

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.213253,76.340042.


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കല്ലാമൂല&oldid=1019133" എന്ന താളിൽനിന്ന് ശേഖരിച്ചത്