"ജി.യു.പി.എസ്.ചുണ്ടത്തുംപൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Shihabutty (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 33: | വരി 33: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=69 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=70 | |പെൺകുട്ടികളുടെ എണ്ണം 1-10=70 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=139 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=മുജിബ് റഹ്മാൻ | |പി.ടി.എ. പ്രസിഡണ്ട്=മുജിബ് റഹ്മാൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=വിബില രാജ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=48238_77.jpg | ||
|size=350px | |size=350px | ||
|caption=G.U.P.S. Chundathumpoyil | |caption=G.U.P.S. Chundathumpoyil | ||
വരി 194: | വരി 194: | ||
=='''അധ്യാപക രക്ഷാകർതൃ സമിതി'''== | =='''അധ്യാപക രക്ഷാകർതൃ സമിതി'''== | ||
റെജി ഫ്രാൻസിസ് | {| class="wikitable mw-collapsible" | ||
|+ | |||
മുജീബ് റഹ്മാൻ - | !റെജി ഫ്രാൻസിസ് | ||
!ഹെഡ്മിസ്ട്രസ് | |||
|- | |||
!മുജീബ് റഹ്മാൻ | |||
സാജു വാണിയ പുരക്കൽ | !PTA President | ||
|- | |||
ജോബി കാഞ്ഞിരക്കാട്ട് | !വിബില രാജ് | ||
!MTA പ്രസിഡൻറ് | |||
|- | |||
!ഫ്രാൻസിസ് ഉള്ളാട്ടിൽ | |||
!PTA വൈസ് പ്രസിഡന്റ് | |||
|- | |||
!സാജു വാണിയ പുരക്കൽ | |||
! | |||
|- | |||
!ജോബി കാഞ്ഞിരക്കാട്ട് | |||
! | |||
|- | |||
!ഡാലിയ കാനാക്കുന്നേൽ | |||
! | |||
|- | |||
!ജിനീഷ് നിരപ്പത്ത് | |||
! | |||
|- | |||
|പ്രസാദ് | |||
| | |||
|- | |||
|സജ്ന | |||
| | |||
|} | |||
'''അധ്യാപക പ്രതിനിധികൾ''' | '''അധ്യാപക പ്രതിനിധികൾ''' | ||
വരി 230: | വരി 236: | ||
സിബി ജോൺ | സിബി ജോൺ | ||
അബ്ദുറഹിമാൻ.എ.കെ | |||
ബിജലി ബി എസ് | |||
രാജു | |||
Amana Nalakath | |||
=='''ഭൗതിക സൗകര്യങ്ങൾ'''== | =='''ഭൗതിക സൗകര്യങ്ങൾ'''== | ||
വരി 244: | വരി 252: | ||
* കംപ്യൂട്ടർ ലാബ് | * കംപ്യൂട്ടർ ലാബ് | ||
* ഫുട്ബോൾ ഗ്രൗണ്ട് | * ഫുട്ബോൾ ഗ്രൗണ്ട് | ||
* ഷട്ടിൽ കോർട്ട് | * ഷട്ടിൽ കോർട്ട്'''[[കൂടുതൽ വായിക്കുകജി.യു.പി.എസ്.ചുണ്ടത്തുംപൊയിൽ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]''' | ||
=='''നേട്ടങ്ങൾ/ അവാർഡുകൾ'''== | =='''നേട്ടങ്ങൾ/ അവാർഡുകൾ'''== | ||
വരി 294: | വരി 302: | ||
---- | ---- | ||
{{ | {{Slippymap|lat=11.29785|lon=76.07512|zoom=16|width=full|height=400|marker=yes}} | ||
<!----> | <!----> |
21:00, 15 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ്.ചുണ്ടത്തുംപൊയിൽ | |
---|---|
വിലാസം | |
ചുണ്ടത്തുംപൊയിൽ GUPS CHUNDATHPOIL , പനംപിലാവ് പി.ഒ. , 673639 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1966 |
വിവരങ്ങൾ | |
ഫോൺ | 0483 2759378 |
ഇമെയിൽ | gupschundath@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48238 (സമേതം) |
യുഡൈസ് കോഡ് | 32050100305 |
വിക്കിഡാറ്റ | Q64566054 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ഊർങ്ങാട്ടിരിപഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 69 |
പെൺകുട്ടികൾ | 70 |
ആകെ വിദ്യാർത്ഥികൾ | 139 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റെജി ഫ്രാൻസിസ് |
പി.ടി.എ. പ്രസിഡണ്ട് | മുജിബ് റഹ്മാൻ |
എം.പി.ടി.എ. പ്രസിഡണ്ട് | വിബില രാജ് |
അവസാനം തിരുത്തിയത് | |
15-10-2024 | Amana Nalakath |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ, അരീക്കോട് ഉപജില്ലയിലെ ചുണ്ടത്തുപൊയിൽ എന്ന സ്ഥലത്തുള്ള വിദ്യാലയമാണ് ജി.യു.പി സ്കൂൾ ചുണ്ടത്തുപൊയിൽ.
ചരിത്രം
1957 മുതൽ ചുണ്ടത്ത് പൊയിലിലും പരിസര പ്രദേശങ്ങളിലും കുടിയേറ്റം ആരംഭിച്ചു വെങ്കിലും വിദ്യാഭ്യാസ സൗകര്യങ്ങൾ ഒന്നുമില്ലായിരുന്നു.1966-67 അധ്യയനവർഷത്തിൽ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു.1970 മാർച്ചിൽ എൽ.പി വിഭാഗം ആദ്യ ബാച്ച് പഠനം പൂർത്തിയാക്കി.1974 ആഗസ്ററ് 28 ന് LP സ്കൂൾ,UP സ്കൂളായി അപ്ഗ്രേഡ് ചെയ്തു.1977 മാർച്ചിൽ UP വിഭാഗത്തിന്റെ ആദ്യ ബാച്ച് പുറത്തിറങ്ങി. കൂടുതൽ വായിക്കുക
മുൻകാല സാരഥികൾ
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ഒ. അച്യുതൻ | 01/06/1966 - 10/08/1966 |
2 | എ.കെ മാത്യു | 10/08/1966 - 05/03/1973 |
3 | ഒ. അച്യുതൻ | 15/03/1973 -10/08/1976 |
4 | വൈ. ജയിംസ് | 13/02/1978 - 24/10/1979 |
5 | കെ.പി. ശ്രീനിവാസൻ | 20/04/1982 - 14/06/1982 |
6 | വി. അപ്പുക്കുട്ടൻ ചെട്ടിയാർ | 24/09/1982 -21/06/1983 |
7 | കെ. ബാലൻ | 30/06/1983 - 06/07/1984 |
8 | ടി. അയ്യപ്പൻ | 04/07/1985 - 14/08/1985 |
9 | അഗസ്റ്റ്യൻ ജോർജ് തെക്കേക്കര | 23/06/1986 - 31/03/2006 |
10 | കെ.ജെ. ജോസഫ് | 03/06/2006 - 31/03/2008 |
11 | സി.മുഹമ്മദ് | 04/06/2008 - 30/07/2012 |
12 | എ.ബാബു | 30/07/2012 - 06/08/2012 |
13 | രാജു ജോസഫ് | 06/08/2012 - 05/04/2018 |
14 | കുട്ടൻ ചാലിയൻ | 29/05/2018 - 01/06/2019 |
15 | ശ്രീനിവാസൻ. ടി | 01/06/2019 - 23/06/2020 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമനമ്പർ | പൂർവവിദ്യാർത്ഥികൾ | മേഖല |
---|---|---|
1 | വിബിൻ.എം.ജോർജ് | 2007-ൽ ഇന്ത്യൻ വോളിബോൾ താരം,
കേരളവോളിബോൾ ടീം ക്യാപ്റ്റൻ. |
2 | പുഷ്പമ്മ ജോസഫ് | വെയ്റ്റ് ലിഫ്റ്റിഗിൽ ഇന്ത്യയെ
പ്രതിനിധികരിച്ച് പങ്കെടുത്തു. |
3 | ഡോ. സെബാസ്റ്റ്യൻ മാങ്കൂട്ടത്തിൽ | IIM Calicut ൽ പ്രൊഫസർ. |
4 | ഡോക്ടർ ജോസ് സെബാസ്റ്റ്യൻ | സാമ്പത്തിക വിദഗ്ധൻ |
5 | ഡോക്ടർ തോമസ് മണ്ണോ ത്ത് | അസിസ്റ്റൻറ് പ്രൊഫസർ മേരി മാതാ കോളേജ് മാനന്തവാടി |
6 | മിനി മാത്യു കട്ടക്കയത്തിൽ | ജസ്റ്റിസ് |
7 | സാൻഡി കട്ടക്കയത്തിൽ | റിട്ടേഡ് ഡിവൈഎസ് പി |
8 | ദേവസ്യ നെല്ലിക്ക തെരുവിൽ | അഡീഷണൽ എസ്പി പാലക്കാട് |
9 | ബിസി തുണ്ടത്തിൽ | ഇൻറർ യൂണിവേഴ്സിറ്റി മീറ്റിൽ റെക്കോർഡ് വിജയം |
10 | മിനി ജോസ് തോട്ടു പുറത്ത് | സ്പോർട്സിൽ സ്റ്റേറ്റ് ലെവൽ ജേതാവ് |
11 | മുഹമ്മദാലി | സ്റ്റേറ്റ് അത്‌ലറ്റിക് മീറ്റ് വിന്നർ |
12 | സോഫി എബ്രഹാം മണ്ഡപത്തിൽ | കെഎസ്ഇബി വോളിബോൾ പ്ലെയർ |
അധ്യാപക രക്ഷാകർതൃ സമിതി
റെജി ഫ്രാൻസിസ് | ഹെഡ്മിസ്ട്രസ് |
---|---|
മുജീബ് റഹ്മാൻ | PTA President |
വിബില രാജ് | MTA പ്രസിഡൻറ് |
ഫ്രാൻസിസ് ഉള്ളാട്ടിൽ | PTA വൈസ് പ്രസിഡന്റ് |
സാജു വാണിയ പുരക്കൽ | |
ജോബി കാഞ്ഞിരക്കാട്ട് | |
ഡാലിയ കാനാക്കുന്നേൽ | |
ജിനീഷ് നിരപ്പത്ത് | |
പ്രസാദ് | |
സജ്ന |
അധ്യാപക പ്രതിനിധികൾ
പുഷ്പറാണി ജോസഫ്
സിനി കൊട്ടാരത്തിൽ
സിബി ജോൺ
അബ്ദുറഹിമാൻ.എ.കെ
ബിജലി ബി എസ്
രാജു
Amana Nalakath
ഭൗതിക സൗകര്യങ്ങൾ
- റീഡിംഗ് റൂം
- ലൈബ്രറി
- സയൻസ് ലാബ്
- ഗണിത ലാബ്
- സ്കൂൾ ബസ് സൗകര്യo
- കംപ്യൂട്ടർ ലാബ്
- ഫുട്ബോൾ ഗ്രൗണ്ട്
- ഷട്ടിൽ കോർട്ട്കൂടുതൽ വായിക്കുക
നേട്ടങ്ങൾ/ അവാർഡുകൾ
1978 - 79 കാലഘട്ടത്തിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും കൂട്ടായ പരിശ്രമത്തിലൂടെ സ്കൂൾ മൈതാനം നിർമ്മിച്ചു. ഇതിൻറെ നവീകരണം 2008ൽ പൂർത്തീകരിച്ചു
1979 മുതൽ 2008 വരെ സബ്ജില്ല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്ഥിരമായി ഫസ്റ്റും സെക്കൻഡും നേടിയിരുന്നത് ഈ വിദ്യാലയം ആയിരുന്നു. കുട്ടികളിൽ കായിക അഭിരുചി വളർത്തി ധാരാളം കായികതാരങ്ങളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
1982- 83 അധ്യയനവർഷത്തിൽ അത്‌ലറ്റിക്സിൽ 400, 800 മത്സരയിനങ്ങളിൽ സ്റ്റേറ്റ് തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട് .1978 - 79 കാലഘട്ടത്തിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും കൂട്ടായ പരിശ്രമത്തിലൂടെ സ്കൂൾ മൈതാനം നിർമ്മിച്ചു. ഇതിൻറെ നവീകരണം 2008ൽ പൂർത്തീകരിച്ചു
2007- 2008 അധ്യയനവർഷത്തിൽ സബ്ജില്ല പ്രവർത്തി പരിചയമേളയിൽ ഒന്നാം സ്ഥാനവും കലാമേളയിൽ മൂന്നാംസ്ഥാനവും വിദ്യാലയം കരസ്ഥമാക്കി. ഈ വർഷം സബ്ജില്ലാ തലത്തിൽ ഗ്രീൻ കാമ്പസ് ആയി തിരഞ്ഞെടുക്കപ്പെട്ടു. കൂടുതൽ വായിക്കുക
ക്ലബ്ബുകൾ / ജി.യു.പി.എസ്.ചുണ്ടത്തുംപൊയിൽ/ക്ലബ്ബുകൾ
- മാത്‌സ് ക്ലബ്ബ്
- ഭാഷാ ക്ലബ്ബ്
- സയൻസ് ക്ലബ്
- സാമൂഹ്യ ക്ലബ്
- ഹെൽത്ത് ക്ലബ്
- ഹരിത ക്ലബ്
- ദിനാചരണങ്ങൾ, പഠനക്യാമ്പുകൾ, സെമിനാറുകൾ, പരിസര ശുചീകരണ പ്രവർത്തനങ്ങൾ ,ക്വിസ് മത്സരങ്ങൾ, കൃഷി, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്, ശില്പശാലകൾ തുടങ്ങിയവ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തിവരുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- കരാട്ടെ ക്ലാസ്
- ജൈവ പച്ചക്കറി തോട്ടം
- മാതൃഭൂമി സീഡ് പ്രത്യേക ക്ലബ്ബ്
- നേർക്കാഴ്ച
അനുബന്ധം
യൂട്യൂബ്ചാനൽ
2020 ഒക്ടോബർ പതിനാലിനാണ് സ്കൂൾ യൂട്യൂബ് ചാനൽ ആരംഭിച്ചത് . കുട്ടികളുടെ കലാപ്രകടനങ്ങളും പൂർവ്വ വിദ്യാർത്ഥികളുടെ മീറ്റ് ദ വിന്നർ പരിപാടിയും ദിനാചരണങ്ങളും അടങ്ങിയ സ്കൂളിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ സമൂഹത്തിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. ഇപ്പോഴും വിജയകരമായി തുടർന്നുകൊണ്ടിരിക്കുന്നു. ചാനൽ കാണുക
ചിത്രശാല
കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
- കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 60 കിലോമീറ്റർ
- അരീക്കോട് ബസ് സ്റ്റാൻഡിൽ നിന്ന് 10 കിലോമീറ്റർ
- മുക്കം ബസ് സ്റ്റാൻഡിൽ നിന്ന് 17 കിലോമീറ്റർ
- വാലില്ലാപുഴയിൽ നിന്ന് 8 കിലോമീറ്റർ
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 31 കിലോമീറ്റർ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48238
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ