"എം എ എം യു.പി.എസ് വിളക്കാംതോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47344 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 93 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|MAM UPS Vilakkamthode}}
{{prettyurl|MAM UPS Vilakkamthode}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പുന്നക്കല്‍
|സ്ഥലപ്പേര്=പുന്നയ്ക്കൽ
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 47344
|സ്കൂൾ കോഡ്=47344
| സ്ഥാപിതദിവസം= 19
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 07
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1976  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= പുന്നക്കല്‍ (പി.ഒ)
|യുഡൈസ് കോഡ്=32040601206
തിരുവമ്പാടി-കോഴിക്കോട്,കോരളം
|സ്ഥാപിതദിവസം=
| പിന്‍ കോഡ്= 673603
|സ്ഥാപിതമാസം=
| സ്കൂള്‍ ഫോണ്‍= 04952255222
|സ്ഥാപിതവർഷം=1976
| സ്കൂള്‍ ഇമെയില്‍= vthodeups12@gmail.com
|സ്കൂൾ വിലാസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=പുന്നയ്ക്കൽ
| ഉപ ജില്ല= മുക്കം
|പിൻ കോഡ്=673603
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ ഫോൺ=0495 2255222
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=vthodeups12@gmail.com
| പഠന വിഭാഗങ്ങള്‍1=യു.പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2=
|ഉപജില്ല=മുക്കം
| പഠന വിഭാഗങ്ങള്‍3=
|തദ്ദേശസ്വയംഭരണസ്ഥാപനം =തിരുവമ്പാടി പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|വാർഡ്=7
| ആൺകുട്ടികളുടെ എണ്ണം= 52
|ലോകസഭാമണ്ഡലം=വയനാട്
| പെൺകുട്ടികളുടെ എണ്ണം= 50
|നിയമസഭാമണ്ഡലം=തിരുവമ്പാടി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 102
|താലൂക്ക്=താമരശ്ശേരി
| അദ്ധ്യാപകരുടെ എണ്ണം= 8
|ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി
| പ്രിന്‍സിപ്പല്‍=
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകന്‍=ത്രേസ്യ സി.എം.    
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=ഷമീര്‍ ​എം.എം.  
|പഠന വിഭാഗങ്ങൾ1=
| സ്കൂള്‍ ചിത്രം= 18236-3.jpg
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്‌
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=128
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സെലിൻ തോമസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അൻസാർ പി. എച്ച്
|എം.പി.ടി.എ. പ്രസിഡണ്ട്= ദീപ്തി ജോഷി
|സ്കൂൾ ചിത്രം=47344-121.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കോഴിക്കോട് ജില്ലയിലെ തരുവമ്പാടി ഗ്രാമപ‍ഞ്ചായത്തിലെ പുന്നക്കല്‍ എന്ന മലയോര ഗ്രാമത്തിലാണ് വിളക്കാംതോട് എം.എ.എം. യു.പി.സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. മുക്കം ഉപജില്ലയുടെ ഭാഗമായ ഈ വിദ്യാലയം 1976-ല്‍ സ്ഥാപിതമായി.


==ചരിത്രം==മലയോര മേഖലയുടെ സിരാകേന്ദ്രമായ തിരുവമ്പാടിയില്‍ നിന്ന് 5 കി.മി. കിഴക്ക് മാറിയാണ് 'പുന്നക്കല്‍' എന്ന് പെതുവെ അറിയപ്പെടുന്ന വിളക്കാംതോട് എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. 1942 മുതലാണ്  ഈ പ്രദേശങ്ങളിലേക്ക് കുടിയേറ്റം ആരംഭിച്ചത്. ഈ കുടിയേറ്റ കര്‍ഷകരുടെ മക്കള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനായി  കെടുംകാട്ടിലൂടെ തിരുവമ്പാടിയിലെത്തുക ദുഷ്കരമായിരുന്നു. ഇവരുടെ നിരന്തര പരിശ്രമ ഫലമായി 1964-ല്‍ ഇവിടെയൊരു എല്‍.പി.സ്കൂള്‍ ആരംഭിച്ചു. സ്വാതന്ത്രസമര സേനാനിയായ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്‍െറ  പേരിലാണ് സ്കൂള്‍ ആരംഭിച്ചത്.
കോഴിക്കോട് ജില്ലയിലെ തരുവമ്പാടി ഗ്രാമപ‍ഞ്ചായത്തിലെ പുന്നക്കൽ എന്ന മലയോര ഗ്രാമത്തിലാണ് വിളക്കാംതോട് എം..എം. യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. മുക്കം ഉപജില്ലയുടെ ഭാഗമായ ഈ വിദ്യാലയം 1976-ൽ സ്ഥാപിതമായി.
1976ജൂലൈ 19ന് റവ.ഫാ.തോമസ് അരീക്കാട്ട് മാനേജരായി യു.പി.സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രഥമ ഹെഡ്മിസ്ട്രസ് Sr. ത്രേസ്യാമ്മ എ.വി. ആയിരുന്നു. 1990-ല്‍ ഈ വിദ്യാലയം താമരശ്ശേരി രൂപത കോര്‍പറേറ്റ് എഡ്യുക്കേഷന്‍ ഏജന്‍സിയുടെ ഭാഗമായി.തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 9-ാം വാര്‍ഡില്‍ വിളക്കാംതോട് സെന്‍െറ്.സെബാസ്ത്യന്‍സ് ദേവാലയത്തോട് ചേര്‍ന്ന് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നു. ഇപ്പോഴത്തെ സ്കൂള്‍ മാനേജര്‍ റവ.ഫാ.ജോഷി ചക്കിട്ടമുറിയുടെയും ഹെഡ്മിസ്ട്രസ്സ് ശ്രിമതി.ത്രേസ്സ്യാ സി. എം. ന്‍െറയും നേതൃത്വത്തില്‍ വിദ്യാലയം മികച്ച രീതിയില്‍ മുന്നേറുന്നു.
മലയാളത്തോടൊപ്പം അറബി,ഉറുദു, സംസ്കൃതം എന്നീ ഭാഷകള്‍ കൂടി പഠിപ്പിക്കുന്ന ഈ വിദ്യാലയത്തില്‍ ഹെഡ്മിസ്ട്രസിനെ കൂടാതെ ഏഴ് അധ്യാപകരും ഒരു ഓഫീസ് അറ്റന്‍ണ്ടറുമാണുള്ളത്. അക്കാദമിക മികവിനൊപ്പം കലാകായിക മേഖലകളിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഈ വിദ്യാലയത്തെ മികച്ച പി.ടി.എ. യുടെ സാന്നിദ്ധ്യവും സന്‍മനസുള്ള നാട്ടുകാരുടെ സഹകരണവുമെല്ലാം ഉപജില്ലയിലെ ഒരു മികച്ച വിദ്യാലയമായി നിലനിര്‍ത്തുന്നു.


==ഭൗതികസൗകരൃങ്ങൾ==ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്ന നാല് മുറികളില്‍ രണ്ടെണ്ണം ഡിജിറ്റലാണ്. കൂടാതെ എല്ലാ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടര്‍ റൂം, ആയിരക്കണക്കിന് പുസ്തകങ്ങളുള്ള ലൈബ്രറി, ലളിതമായ സയന്‍സ്, ഗണിത ലാബുകള്‍, ആവശ്യമായ കളിസ്ഥലം എന്നിവയും വിദ്യാലയത്തിന്‍െറ പ്രത്യേകതകളാണ്.
==<font color=blue>ചരിത്രം</font>==
==മികവുകൾ==കട്ടികളുടെ അക്കാദമികവും പ്രായോഗികവുമായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ  സെമിനാറുകള്‍, വര്‍ക്കുഷോപ്പുകള്‍, ക്ലാസ്സുകള്‍,ശില്‍പ്പശാലകള്‍ എന്നിവ മാസത്തിലൊന്ന് എന്ന രീതിയില്‍ നടത്തുന്നു.
മലയോര മേഖലയുടെ സിരാകേന്ദ്രമായ തിരുവമ്പാടിയിൽ നിന്ന് 5 കി.മി. കിഴക്ക് മാറിയാണ് 'പുന്നക്കൽ' എന്ന് പെതുവെ അറിയപ്പെടുന്ന വിളക്കാംതോട് എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. 1942 മുതലാണ്  ഈ പ്രദേശങ്ങളിലേക്ക് കുടിയേറ്റം ആരംഭിച്ചത്. ഈ കുടിയേറ്റ കർഷകരുടെ മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനായി കൊടുംകാട്ടിലൂടെ തിരുവമ്പാടിയിലെത്തുക ദുഷ്കരമായിരുന്നു. ഇവരുടെ നിരന്തര പരിശ്രമ ഫലമായി 1964-ൽ ഇവിടെയൊരു എൽ.പി.സ്കൂൾ ആരംഭിച്ചു. സ്വാതന്ത്രസമര സേനാനിയായ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിൻെറ  പേരിലാണ് സ്കൂൾ ആരംഭിച്ചത്.
1976ജൂലൈ 19ന് റവ.ഫാ.തോമസ് അരീക്കാട്ട് മാനേജരായി യു.പി.സ്കൂൾ പ്രവർത്തനം ആരംഭിച്ചു. പ്രഥമ ഹെഡ്മിസ്ട്രസ് Sr. ത്രേസ്യാമ്മ എ.വി. ആയിരുന്നു. 1990-ൽ ഈ വിദ്യാലയം  താമരശ്ശേരി രൂപത കോർപറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ ഭാഗമായി.തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 7-ാം വാർഡിൽ വിളക്കാംതോട് സെൻെറ്.സെബാസ്റ്റ്യാൻസ് ദേവാലയത്തോട് ചേർന്ന് ഈ വിദ്യാലയം പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ സ്കൂൾ മാനേജർ റവ.ഫാ.സജി മങ്കരയിൽ ന്റെയും ഹെഡ്മിസ്ട്രസ്സ് ശ്രീമതി.മിനി ജോണിന്റെയും നേതൃത്വത്തിൽ വിദ്യാലയം മികച്ച രീതിയിൽ മുന്നേറുന്നു. മലയാളത്തോടൊപ്പം അറബി, ഉറുദു, സംസ്കൃതം എന്നീ ഭാഷകൾ കൂടി പഠിപ്പിക്കുന്ന ഈ വിദ്യാലയത്തിൽ ഹെഡ്മിസ്ട്രസിനെ കൂടാതെ ഏഴ് അധ്യാപകരും ഒരു ഓഫീസ് അറ്റൻണ്ടറുമാണുള്ളത്. അക്കാദമിക മികവിനൊപ്പം കലാകായിക മേഖലകളിലും ഉയർന്ന നിലവാരം പുലർത്തുന്ന വിദ്യാലയത്തെ മികച്ച പി.ടി.എ. യുടെ സാന്നിദ്ധ്യവും സൻമനസുള്ള നാട്ടുകാരുടെ സഹകരണവുമെല്ലാം ഉപജില്ലയിലെ ഒരു മികച്ച വിദ്യാലയമായി നിലനിർത്തുന്നു. 1976 മുതൽ ഈ വിദ്യാലയത്തിൽ പ്രധാനാധ്യാപകരായി പ്രവർത്തിച്ചവർ


== മുൻ പ്രധാനാദ്ധ്യാപകർ ==
{| class="wikitable sortable mw-collapsible"
|+
!
!പേര്
!വർഷം
|-
|1
|സി. ത്രേസ്യാമ്മ എ.വി.
|1976-1992
|-
|2
|ശ്രിമതി. സിസിലി എം.വി
|1992-1993
|-
|3
|ശ്രി. ജോർജ്ജ് കെ.ഇ.
|1993-2007
|-
|4
|ശ്രിമതി. അന്നമ്മ വി.ജെ.
|2007-2010
|-
|5
|ശ്രിമതി. പൗളിൻ ജോസ്
|2010-2011
|-
|6
|ശ്രിമതി. ത്രേസ്യ സി.എം.
|2011-2017
|-
|7
|ശ്രിമതി. ആലിസ് പി.ജെ
|2017-2019
|-
|8
|ജോൺസൻ തോമസ്
|2019- 2021
|-
|9
|ശ്രിമതി. മിനി ജോൺ
|2021 - 2024 മാർച്ച്
|}
== <font color=blue>ഭൗതികസൗകര്യങ്ങൾ</font> ==
ക്ലാസ്സുകൾ പ്രവർത്തിക്കുന്ന നാല്  മുറികളിൽ രണ്ടെണ്ണം ഡിജിറ്റലാണ്. കൂടാതെ എല്ലാ സൗകര്യങ്ങളോടും കൂടിയ  കമ്പ്യൂട്ടർ റൂം, ആയിരക്കണക്കിന് പുസ്തകങ്ങളുള്ള ലൈബ്രറി, ലളിതമായ സയൻസ്, ഗണിത ലാബുകൾ, ആവശ്യമായ കളിസ്ഥലം എന്നിവയും ഈ വിദ്യാലയത്തിൻെറ പ്രത്യേകതകളാണ്.
==<font color=blue>മികവുകൾ</font>==
കട്ടികളുടെ അക്കാദമികവും പ്രായോഗികവുമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനാവശ്യമായ  സെമിനാറുകൾ, വർക്കുഷോപ്പുകൾ, ക്ലാസ്സുകൾ,ശിൽപ്പശാലകൾ എന്നിവ മാസത്തിലൊന്ന് എന്ന രീതിയിൽ നടത്തുന്നു.
[[പ്രമാണം:47344-1.jpg|thumb|300px|center|"ഉപജില്ല കലാമേള വിജയികൾ"]]
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==മിനി ജോണ്‍, ഷിന്റോ മാനുവല്‍, സൗമ്യ റോസ് മാര്‍ട്ടിന്‍, ഹുസൈന്‍ യു, നീതു സണ്ണി, സി. ബിന്ദു ജോസഫ്, സോളമന്‍ സെബാസ്റ്റ്യന്‍ എന്നിവരാണ് നിലവിലെ അധ്യാപകര്‍.
ഈ വർഷം നടത്തിയ  പ്രധാന ദിനാചരണങ്ങൾ
#പ്രവേശനോത്സവം 
#പരിസ്ഥിതി ദിനം
#വായനാദിനം         
#ചാന്ദ്രദിനം
#ചെറിയപെരുന്നാൾ
#ഓണം
#സ്വാതന്ത്രദിനം
#ഹിരോഷിമാദിനം
#അധ്യാപകദിനം
#കായിക മേള
#കലാ മേള
#ശിശുദിനം
#ക്രിസ്തുമസ്
 
==<font color=red>ദിനാചരണങ്ങൾ</font>==
[[പ്രമാണം:Childrens Day 1.jpg|thumb|300px|left|ശിശുദിനം]] [[പ്രമാണം:ARTS FEST.jpg|thumb|300px|centre|Arts Fest]]
[[പ്രമാണം:Hiroshima day.jpg|thumb|250px|left|Hiroshima Day]] [[പ്രമാണം:teachers day 1.jpg|thumb|300px|centre|Teachers Day]]
[[പ്രമാണം:prave.jpg|thumb|250px|left|പ്രവേശനേത്സവം]] [[പ്രമാണം:Chandra dinam.jpg|thumb|300px|centre|ചാന്ദ്ര ദിനം]]
 
 
 
 
==<font color=red>ലഘുപരീക്ഷണങ്ങൾ,വാനനിരീക്ഷണം-ഏകദിന ക്യാമ്പ്</font>==
[[പ്രമാണം:47344.101.JPG|thumb|300px|left|ലഘുപരീക്ഷണങ്ങൾ-ഏകദിന ക്യാമ്പ്]] [[പ്രമാണം:47344.102.JPG|thumb|300px|centre|ലഘുപരീക്ഷണങ്ങൾ-ഏകദിന ക്യാമ്പ്]]
[[പ്രമാണം:47344.103.JPG|thumb|300px|left|ലഘുപരീക്ഷണങ്ങൾ-ഏകദിന ക്യാമ്പ്]] [[പ്രമാണം:47344.104.JPG|thumb|300px|centre|ലഘുപരീക്ഷണങ്ങൾ-ഏകദിന ക്യാമ്പ്]]
[[പ്രമാണം:47344.105.JPG|thumb|300px|left|വാനനിരീക്ഷണം]][[പ്രമാണം:47344.106.JPG|thumb|300px|centre|വാനനിരീക്ഷണം]]
[[പ്രമാണം:47344.107.JPG|thumb|300px|left|വാനനിരീക്ഷണം]][[പ്രമാണം:47344.108.JPG|thumb|300px|centre|വാനനിരീക്ഷണം]]
 
 
 
 
==<font color=red>വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും</font>==
[[പ്രമാണം:47344.20.jpg|thumb|300px|left|വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും]][[പ്രമാണം:47344.23.jpg|thumb|300px|centre|വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും]]
[[പ്രമാണം:47344.22.jpg|thumb|300px|left|വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും]][[പ്രമാണം:47344.21.jpg|thumb|300px|centre|വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും]]
 
 
 
[[പ്രമാണം:Untitled-6.jpg|thumb|300px|left|വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും]][[പ്രമാണം:Unti.2.jpg|thumb|300px|centre|വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും]]
[[പ്രമാണം:Untitled-2_copy.jpg|thumb|300px|left|വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും]][[പ്രമാണം:Unti.1.jpg|thumb|300px|centre|വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും]]
 
 
==<font color=red>വാർഷിക സപ്ലിമെൻ്</font>==
[[പ്രമാണം:47344.25.jpg|thumb|left|വാർഷിക സപ്ലിമെൻ് page 1]][[പ്രമാണം:47344.26.jpg|thumb|centre|വാർഷിക സപ്ലിമെൻ് page 2]]
[[പ്രമാണം:47344.27.jpg|thumb|left|വാർഷിക സപ്ലിമെൻ് page 3]][[പ്രമാണം:47344.28.jpg|thumb|centre|വാർഷിക സപ്ലിമെൻ് page 4]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 


==<font color=blue>അദ്ധ്യാപകർ</font>==
{| class="wikitable"
|+
!1
!Name
!Designation
!Class
|-
|2
|മിനി ജോൺ
|H M
|
|-
|3
|ജോസഫ് തോമസ്
|UPSA
|VII
|-
|4
|സിസ്റ്റർ ത്രേസ്സ്യ
|UPSA
|VI
|-
|5
|സൗമ്യ റോസ് മാർട്ടിൻ
|UPSA
|V
|-
|6
|റഫീഖ് പൊയിൽകര
|Arabic
|
|-
|7
|അനിൽ ജോൺ
|Urdu
|
|-
|8
|സോളമൻ സെബാസ്റ്റ്യൻ
|Sanskrit
|
|-
|9
|അജോ ജോസഫ്
|Hindi
|
|}


*
*
*
*
*
*
*
==<font color=blue>ഓഫീസ് അറ്റണ്ടൻെ</font>==


==ക്ളബുകൾ==
#ജിന്സി ജോസഫ്
===സലിം അലി സയൻസ് ക്ളബ്===
 
==<font color=blue>ക്ളബുകൾ</font>==
===<font color=blue>സയൻസ് ക്ളബ്</font>===
സയൻസ് അധ്യാപികയുടെ നേതൃത്വത്തിൽ സയൻസ് ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നു.ദിനാചരണങ്ങൾ ഉൾപ്പെടെയുള്ള നിരവധി പ്രവർത്തനങ്ങൾക്ക് സയൻസ് ക്ലബ്ബ് നേതൃത്വം വഹിക്കുന്നു.
===ഗണിത ക്ളബ്===
===ഗണിത ക്ളബ്===
ഗണിതശാസ്ത്ര അധ്യാപികയുടെ നേതൃത്വത്തിൽ ഗണിത ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നു.ദിനാചരണങ്ങൾ ഉൾപ്പെടെയുള്ള നിരവധി പ്രവർത്തനങ്ങൾക്ക്  ക്ലബ്ബ് നേതൃത്വം വഹിക്കുന്നു
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===<font color=blue>ഹരിതപരിസ്ഥിതി ക്ളബ്</font>===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹരിതപരിസ്ഥിതി ക്ലബ്ബിൻെറ നേതൃത്വത്തിൽ സ്കൂളി‍ൽ ഒരു ഔഷധ ഉദ്യാനം പരിപാലിച്ച് വരുന്നു. ഇൻചാർജ് ടീച്ചറുടെ നേതൃത്വത്തിൽ ഒരു പച്ചക്കറിത്തോട്ടവും പൂന്തോട്ടവും തയ്യാറാക്കിയിട്ടുണ്ട്.
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
 
===ഹിന്ദി ക്ളബ്===
===ഹിന്ദി ക്ളബ്===
===അറബി ക്ളബ്===
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
Teacher in Charge : Rafeeque Poyilkaara
 
Club Convenor : Muhammed Ansaf V K
 
Secretary : Nada Fathima P A
 
Members:
 
Niya Fathima M S
 
Muhammed Sinan V K
 
Minhaj K K
 
Rashid C R
 
Sinan C M
 
Dilna Sherin
 
Rinumol K J
 
===<font color=blue>സാമൂഹൃശാസ്ത്ര ക്ളബ്</font>===
സാമൂഹ്യശാസ്ത്രക്ലബ്ബിന് സാമൂഹ്യശാസ്ത്രാധ്യാപകൻ നേതൃത്വം നൽകുന്നു. മുപ്പത് അംഗങ്ങൾ അടങ്ങിയ ക്ലബ്ബ് സ്കൂളിലെ വിവിവധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
===സംസ്കൃത ക്ളബ്===
===സംസ്കൃത ക്ളബ്===
Teacher in Charge : Solaman Sebastian
Convenor
Secretary :
Members :


==വഴികാട്ടി==
==<font color=blue>വഴികാട്ടി</font>==
{{#multimaps:11.214967,75.988298|width=800px|zoom=12}}
{{Slippymap|lat=11.3768128|lon=76.036695|width=800px|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/എം_എ_എം_യു.പി.എസ്_വിളക്കാംതോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്